പ്രപഞ്ച പര്യവേഷണം 2 [ബ്രോബ്ഡിങ്നാഥ് പ്രഭു] 284

രവി:സന്ധ്യേച്ചി വരൂ നമുക്ക് വീട്ടിൽ പോകാം ആദ്യം ഒരു തുണി കണ്ടുപിടിക്കാം ബാ ..
അവർ ശ്രദ്ധിച്ചു ശ്രദ്ധിച്ചു കോണിപ്പടി ഇറങ്ങി ടെറസിൽ നിന്ന് വീട്ടിലേക്ക് കയറി അവിടെ ഒരു കട്ടിലിൽ വളരെ ശ്രദ്ധയോടെ മടക്കി വെച്ചിരിക്കുന്ന വസ്ത്രങ്ങൾ കണ്ട് അവൻ പകച്ചുപോയി. പക്ഷെ ഇനിയും പകക്കാൻ ഉള്ള സ്റ്റോക്ക് ഇല്ലാത്തത് കാരണം അവൻ ആ ഡ്രെസ്സും എടുത്തിട്ട് കൊണ്ട്‌ സ്വന്തം വീട്ടിലേക്ക് നടന്നു……. നീണ്ട നീണ്ട നിരയുള്ള ചോദ്യങ്ങളുടെ ലിസ്റ്റുമായി… കലുഷിതമായ ഒരു മനസ്സുമായി.(രവി bp:120/60)നിങ്ങളുടെ കമെന്റുകളും ലൈക്കുകളും ആണ് ഈ പ്രപഞ്ച പര്യവേഷണത്തിന്റെ ഊര്ജ്ജം.
പിന്നെ.ഇത് ഒരു സസ്പെൻസ് typil ആണ് എഴുതാൻ ആഗ്രഹിക്കുന്നത്… so please cop with it.✌️
.തുടരും

47 Comments

Add a Comment
    1. ബ്രോബ്ഡിങ്നാഥ് പ്രഭു

      ✌️✌️?

  1. Poli????

    1. ബ്രോബ്ഡിങ്നാഥ് പ്രഭു

      ✌️✌️?

  2. Puthuma Ulla oru kadha

    1. ബ്രോബ്ഡിങ്നാഥ് പ്രഭു

      Thankyou ബ്രോ…
      അതു തന്നെയാണ് ഉദ്ദേശിച്ചത്‌

  3. അടിപൊളി ആയിരുന്നു ബ്രോ… വെരിറ്റി സംഭവം ആണ് എന്താ രവി കു സംഭവിക്കുന്നത് oru പിടിയും ഇല്ല… എന്തായാലും കലക്കിയിട്ടുണ്ട് അടിപൊളി നൈസ്… വേഗം അടുത്ത പാർട്ട്‌ ഇടും ennu കരുതുന്നു ?????????

    1. ബ്രോബ്ഡിങ്നാഥ് പ്രഭു

      Thanks for the kind words ബ്രോ
      അടുത്ത പാർട്ടിന്റെ പണി ഏറെക്കുറെ തീർന്നു കഴിഞ്ഞു .ഉടനെ പബ്ലിഷ് ചെയ്യുന്നതായിരിക്കും

  4. ബ്രോബ്ഡിങ്നാഥ് പ്രഭു

    Thanks bro ✌️✌️?

  5. Super…….

    ????

    1. ബ്രോബ്ഡിങ്നാഥ് പ്രഭു

      ??✌️✌️✌️
      Thank-you thankyou

  6. Dear Brother, വളരെ നന്നായിട്ടുണ്ട്. അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.
    Regards.

    1. ബ്രോബ്ഡിങ്നാഥ് പ്രഭു

      അധികം വൈകാതെ തന്നെ ഉണ്ടാവും
      അക്ഷരത്തെറ്റുകൾ കുറക്കാൻ ശ്രമിച്ചിട്ടുണ്ട്…കുറഞ്ഞെന്ന് കരുതുന്നു…
      Thanks for the suggestion and support ✌️✌️

  7. രാജാകണ്ണ്

    ബ്രോ..

    നല്ല ഒരു കഥ യെ പാതി വഴിയിൽ ഉപേക്ഷിച്ചു പോകാതിരുന്നതിന് ആദ്യമേ നന്ദി അറിയിക്കുന്നു..
    ഈ ഭാഗവും നന്നായിട്ടുണ്ട് ❤️ വായിച്ചു കഴിഞ്ഞപ്പോൾ രവിടെ അതേ അവസ്ഥയിൽ ആണ് ഞാനും ഇപ്പോൾ ?

    പേജ്ന്റെ എണ്ണം കൂട്ടാൻ ശ്രമിക്കുക അതുപോലെ കാര്യങ്ങൾ ഒന്നുകൂടെ വ്യക്തത കൊണ്ടുവരിക..

    സ്നേഹത്തോടെ ❤️❤️..

    1. ബ്രോബ്ഡിങ്നാഥ് പ്രഭു

      രവിയുടെ അവസ്ഥക്ക് വഴിയേ വ്യക്തത വരും ബ്രോ..
      പിന്നെ കഥ വായിക്കാൻ ഇഷ്ടപ്പെടുന്നവർ ഉള്ളപ്പോൾ അവരെ നിരാശ പെടുത്തുന്നത് ശെരിയല്ലല്ലോ..
      പേജുകൾ കൂട്ടണം എന്ന് തന്നെയാണ് ആഗ്രഹം പക്ഷെ തുടക്കകാരന്റെ അനുഭവ കുറവ് കൊണ്ടാണ് പേജുകൾ ലിമിറ്റഡ് ആക്കി നിർത്തുന്നത്…വാരി വലിച്ചെഴുതി വെറുപ്പിക്കൽ ആയാലോ എന്നൊരു ഭയം
      Thanks for the support ✌️✌️

  8. Kidilam story adutha part appo varum

    1. ബ്രോബ്ഡിങ്നാഥ് പ്രഭു

      @Fantacy king
      പിന്തുണക്ക് നന്ദി ബ്രോ…
      അടുത്ത പാർട്ട് നാളെ തന്നെ പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം….work in progress ആണ്…കൂടുതൽ പേജുകൾ ഉൾപ്പെടുത്തണം എന്നാഗ്രഹിക്കുന്നുണ്ട്…നോക്കാം…
      ✌️✌️

  9. Udan venam nxt part

    1. ഉടൻ ഉണ്ടാവും…പണിപ്പുരയിലാണ്…കൊറച്ചു പേജ് കൂട്ടി എഴുതാൻ ഉള്ള തത്രപ്പാടിൽ ആണ്

  10. Nxt part ennu varum

    1. ബ്രോബ്ഡിങ്നാഥ് പ്രഭു

      ഉടനെ തന്നെ ഉണ്ടാവും എന്നാണ് പ്രതീക്ഷിക്കുന്നത്

    2. ബ്രോബ്ഡിങ്നാഥ് പ്രഭു

      ഉടൻ തന്നെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു

    1. ബ്രോബ്ഡിങ്നാഥ് പ്രഭു

      യാ മോനേ

  11. Superb performance

    1. ബ്രോബ്ഡിങ്നാഥ് പ്രഭു

      Thanks for the kind words✌️

    1. ബ്രോബ്ഡിങ്നാഥ് പ്രഭു

      ?
      Thanks
      സപ്പോർട്ട് തുടർന്നും പ്രതീക്ഷിക്കുന്നു

  12. Magic nxt part ennu varum

    1. ബ്രോബ്ഡിങ്നാഥ് പ്രഭു

      ഉടനെ തന്നെ ഉണ്ടാവും അധ്യായം 3

    1. ബ്രോബ്ഡിങ്നാഥ് പ്രഭു

      താങ്ക്സ് കാമുകാ✌️✌️?

    1. ബ്രോബ്ഡിങ്നാഥ് പ്രഭു

      Glad that you felt so
      താങ്ക്സ് for the support
      Means so much

    1. ബ്രോബ്ഡിങ്നാഥ് പ്രഭു

      ✌️✌️✌️?

  13. Poli njanadhyava e story vayikkunnathe kollam waiting for the next part

    1. ബ്രോബ്ഡിങ്ങ് നാഥ് പ്രഭു

      Thanks bro
      അടുത്ത അദ്ധ്യായം ഉടനെ ഉണ്ടാവുന്നതാണ്

    1. ബ്രോബ്ഡിങ്ങ് നാഥ് പ്രഭു

      ✌️✌️

    1. ബ്രോബ്ഡിങ്ങ് നാഥ് പ്രഭു

      ഇനി എത്ര എണ്ണം വരാൻ ഇരിക്കുന്നു ഇതൊക്കെ ചെറുത്?

  14. Ee partum ishtayi..aduth part udan varumennu pradheekshikunu

    1. ബ്രോബ്ഡിങ്ങ് നാഥ് പ്രഭു

      തീർച്ചയായും ✌️
      Thanks for the kind words

  15. ബ്രോബ്ഡിങ്ങ്നാഥ്‌

    നിങ്ങളുടെ കമെന്റ്കളും like കളും ആണ് ഈ പ്രപഞ്ച പര്യവേഷണത്തിന്റെ ഊർജം… let them flow???✌️✌️✌️
    ഒരു എളിയ കലാകാരൻ

Leave a Reply

Your email address will not be published. Required fields are marked *