പ്രപഞ്ച പര്യവേഷണം 3 [ബ്രോബ്ഡിങ്നാഥ് പ്രഭു] 188

Knim knom…knim knom….കുറെ നേരം കാത്ത് നിന്ന ശേഷമാണ് ആ കതകിന് ഒരു അനക്കം വന്നത്‌ …മിടിക്കുന്ന ഹൃദയവുമായി രവി കതകിലേക്ക് നോക്കി നിന്നു(രവി bp: 160/80)
Hello രവി brother . Welcome to our house
കതക് തുറന്ന് വന്നത്‌ മഞ്ജുവിന്റെ 7 വയസ്സ് കാരൻ പ്രമോദ് ആയിരുന്നു.
[പ്രമോദ്:or പരമു- 7 വയസ്സ് സ്ഥലത്തെ പേര്‌കേട്ട ഒരു പ്രൈവറ്റ് സ്കൂളിൽ 2ആം ക്ലാസ്സിൽ പഠിക്കുന്നു.] രവി: ടാ പരമു നിന്റെ mommy എവിടെ ?
പ്രമോദ്:I told you many time രവി ചേട്ടാ my name is not paramu it is PRAMOD….
P…..R…..A…..
അ ബുപ്പ്പ് ബുപ്പ്പ്‌
സ്വന്തം പേരിലെ ഓരോ അക്ഷരങ്ങളും നീട്ടി വലിച്ച് പറയാൻ തുടങ്ങിയ പരമു എന്ന പ്രമോദിന്റെ വാ കൈവച്ചു മൂടാൻ ശ്രമിച്ചു കൊണ്ട് രവി പറഞ്ഞു.
എന്റെ പൊന്ന് പ്രമോദ് ഏമാനേ ഏമാന്റെ ‘അമ്മ എവിടെയാണ് എന്നൊന്ന് പറയാമോ
പ്രമോദ്: ( വാ മൂടി വെച്ചിരുന്ന രവിയുടെ കൈകൾ തട്ടി മാറ്റി കൊണ്ട്) mommy ആണോ അവടെ അടുക്കളയിൽ വല്ലോം കാണും പോയി നോക്ക്… സ്വന്തം റൂമിലേക്ക് ചവിട്ടി ചവിട്ടി നടന്നു കൊണ്ട് പ്രമോദ് പറഞ്ഞു…മനസ്സമാധാനം തരില്ല stupid ഗ്രാമവാസി തെണ്ടികൾ…ഒന്ന് ഗെയിം കളിക്കാൻ ഇരുന്നാ അപ്പൊ കേറി വന്നോളും.
സാധാരണ condition ആയിരുന്നെങ്കിൽ രവിയുടെ വക പരമുവിന്റെ തലക്ക് ഒരു കിഴുക്ക് ഉറപ്പായിരുന്നു പക്ഷെ കാര്യം കാണാൻ “കഴുത കാലും” പിടിക്കണം എന്നാണല്ലോ ശാസ്ത്രം.
ഒരു ദീർഘനിശ്വാസം വിട്ടു കൊണ്ട് രവി കതകടച്ചു അടുക്കളക്ക് നേരെ നടന്നു.
ആടുക്കളയിൽ അവനു പുറം തിരിഞ്ഞു നിന്നുകൊണ്ട് എന്തോ വെട്ടി കണ്ടിക്കുന്ന മഞ്ജുവിനെ ആണ് കണ്ടത്
ഒരു tight മഞ്ഞ nighty ആയിരുന്നു മഞ്ജു ഇട്ടിരുന്നത്.
അഹെം ആഹെം…..
രവി ചുമച്ചത് കേട്ട് തിരിഞ്ഞു നോക്കിയ മഞ്ജുവിന്റെ മുഖം പെട്ടന്ന് ചുവന്ന് തുടുത്തു.
അവൾ പതുക്കെ കുണുങ്ങി കുണുങ്ങി രവിക്ക് അടുത്തേക്ക് നീങ്ങി…
മഞ്ജു:പ്രമോദ് അപ്പുറത്തുണ്ട് കണ്ടിരുന്നോ..?
രവി: (ഒരു വിക്കലോടെ ആണ് അവന്റെ ശബ്ദം പുറത്തേക്ക് വന്നത്) പ…പ പ്രമോദ് അവന്റെ റൂ….റൂമിൽ ഗെയിം ക…ക…കളിച്ചിരിക്കാണ് എ…എ ന്താ ആന്റി….മം….
മഞ്ജു ,സംസാരിച്ചുകൊണ്ടിരുന്ന രവിയുടെ ചുണ്ടുകളിൽ വിരൽ വെച്ച ശൂ ശു എന്ന് പറഞ്ഞു….മെല്ലെ അവന്റെ നേരെ ചാഞ്ഞ മഞ്ജു അവന്റെ വിറക്കുന്ന ചുണ്ടുകളെ അവളുടെ ചേഞ്ചുണ്ടുകളുടെ ബന്ധനത്തിൽ ആക്കി.
കണ്ണും തള്ളിപിടിച്ച പ്രതീക്ഷിക്കാതെ കിട്ടിയ മധുരം നുണയാനെ രവിക്കായുള്ളൂ….
അവന്റെ തലമുടിക്കിടയിലൂടെ ഓടി നടക്കുന്ന അവളുടെ നീളൻ വിരലുകളുടെ തണുപ്പ് അവൻ അറിഞ്ഞു. അവന്റെ നാവിൽ ചുറ്റി പിണഞ്ഞു കിടക്കുന്ന അവളുടെ നാവിന്റെ മധുരവും,നനവും അവൻ അനുഭവിച്ചു,അവന്റെ മുഖത്തു തട്ടി തെറിക്കുന്ന അവളുടെ നിശ്വാസത്തെ അവൻ സ്വീകരിച്ചു.അവനിലേക്ക് ചാഞ്ഞു കിടക്കുന്ന അവളുടെ ശരീരത്തിന്റെ ഉയർച്ചതാഴ്ചകളും ചൂടും അവൻ അറിഞ്ഞു…

47 Comments

Add a Comment
  1. Bakki antha varathey

  2. നഷ്ടവസന്തം

    ENTHAANU SAHODHARAA BAAKI KAANATHATHU.. ETRAYAYI WAIT CHEYUNNU. NJANGALE PATTIKUKAYAANO????????????

  3. ബ്രോയും pattikkuvano ethuvare bakkivannillalo???

  4. Bakki antha bro varathey

  5. Oru adipoli suspense psychic feeling bro very good waiting for the next part thank you bro ????

  6. ചാക്കോച്ചി

    മച്ചാനെ…. ഒന്നും പറയാൻ. ഇല്ല… തകർ8കളഞ്ഞു…. ഒറ്റ ഇരിപ്പിൽ തന്നെ മൂന്ന് ഭാഗങ്ങളും വായിച്ചു തീർത്തു.. അജ്ജാതി ഐറ്റമല്ലേ ഇത്….. ഇനി വല്ല ദേജാവു വല്ലോം ആണോ….. എന്തായാലും വരും ഭാഗങ്ങൾക്8കട്ട വെയ്റ്റിങ് ആണ് ബ്രോ…..

  7. ബ്രോബ്ഡിങ്നാഥ് പ്രഭു

    ✌️✌️?…

  8. ബ്രോബ്ഡിങ്നാഥ് പ്രഭു

    ???

  9. Bakki ennille

    1. ബ്രോബ്ഡിങ്നാഥ് പ്രഭു

      ഉടൻതന്നെ വരുന്നതാണ്

  10. Super aanu

  11. MR. കിംഗ് ലയർ

    ഇത് കഥ വായിച്ച നോളൻ…. “”അനിയൻ അനിയൻ “”

    സത്യത്തിൽ എനിക്ക് ഭ്രാന്തയതാണോ അല്ലങ്കിൽ നാട്ടുകാർക്ക് മൊത്തത്തിൽ ഭ്രാന്തായതാണോ …???.

    ഒന്നും പറയാനില്ല…. അല്ല പറയാനാവുന്നില്ല.
    കാത്തിരിക്കുന്നു വരും ഭാഗങ്ങൾക്കായി.
    പേജ് കൂട്ടി എഴുതിയാൽ നന്നായിരുന്നു.

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. ബ്രോബ്ഡിങ്നാഥ് പ്രഭു

      @ കിംഗ്‌ ലയർ
      നോളനോടൊന്നും ഉപമിക്കല്ലേ അണ്ണാ …?താങ്ങില്ല
      Thankyou for the kind words
      ✌️✌️✌️

      1. ONNU VEGAM POSTU PUTHIYATH

  12. ❤️❤️❤️

    1. ബ്രോബ്ഡിങ്നാഥ് പ്രഭു

      ✌️✌️?

  13. നല്ലൊരു സസ്പെൻസ് ത്രില്ലർ… കലക്കി ബ്രോ

    1. ബ്രോബ്ഡിങ്നാഥ് പ്രഭു

      ???

  14. Veriety theme and good writing..but less pages

    1. ബ്രോബ്ഡിങ്നാഥ് പ്രഭു

      ✌️✌️?

    1. ബ്രോബ്ഡിങ്നാഥ് പ്രഭു

      ✌️✌️?

  15. കൊതിയൻ വാസു

    ഇത് പൊളിക്കും

    1. ബ്രോബ്ഡിങ്നാഥ് പ്രഭു

      ✌️✌️?

  16. സസ്പെൻസ് ഒക്കെ കൊള്ളാം. കുറച്ചൂടെ പേജ് ആകാം.

    1. ബ്രോബ്ഡിങ്നാഥ് പ്രഭു

      @സുരേഷ്
      കൂടുതൽ പേജുകൾ ഉണ്ടായിരുന്നു…
      സസ്പെൻസ് element maintain ചെയ്യണ്ടേ അതല്ലേ ഒരു ഇത്

  17. Dear Brother, ഈ ഭാഗവും നന്നായിട്ടുണ്ട്. അപ്പോൾ രവിക്ക് പാലിൽ മരുന്ന് കൊടുക്കുന്നത് സ്വന്തം അമ്മായി തന്നെയാണ് അച്ഛൻ ശരത്തും കൊള്ളാം. ഇനി റൂമിൽ കണ്ടത് എന്തെന്നറിയാൻ അടുത്ത ഭാഗം വെയിറ്റ് ചെയ്യുന്നു.
    Regards.

    1. ബ്രോബ്ഡിങ്നാഥ് പ്രഭു

      @ഹരിദാസ്
      പിന്തുണക്കും മികച്ച സപ്പോർട്ടിനും നല്ല വാക്കുകൾക്കും നന്ദി

  18. Nale adutha part varumo bro

    1. ബ്രോബ്ഡിങ്നാഥ് പ്രഭു

      @ഫാന്റസി കിംഗ്‌…
      അടുത്ത അധ്യായം ഒരു പക്ഷെ നാളെ അല്ലെങ്കിൽ തിങ്കളാഴ്ച റിലീസ് ആക്കുന്നതായിരിക്കും!✌️✌️?
      താങ്ക്സ് for the support bro

  19. കൊള്ളാം,, ഇങ്ങനെ വ്യത്യസ്ത മായ കഥകൾ വരട്ടെ,, അടിപൊളി,, കുറെ നാളുകൾ കൂടിയാണ് കുറച്ചു വൃത്തി ഉള്ള കഥകൾ വായിക്കുന്നത്,, ഇഷ്ടം ഇല്ലാത്തത് വായിക്കാതിരിക്കുക എന്നാ നിലപാടാണ് എടുക്കുന്നത്, അതിനൊക്കെ കമന്റ്‌ ഇടാറില്ല, ഇട്ടാൽ നമ്മളെ കേറി പൊങ്കാല ഇട്ടുകളയും അതുകൊണ്ട് ഇഷ്ടപ്പെട്ടതിനു കമന്റ്‌ ഇടുന്നു,,,

    1. ബ്രോബ്ഡിങ്നാഥ് പ്രഭു

      @രാമേട്ടൻ…
      വളരെ നന്ദി ഇത്ര മനോഹരമായ ഒരു കമന്റിന്
      താങ്കളെ പോലുള്ളവരാണ് കഥ എഴുതുന്നതിനു പ്രചോദനം…✌️✌️✌️

  20. രാജാകണ്ണ്

    ബ്രോ

    ഈ ഭാഗവും നന്നായിട്ടുണ്ട്.. കാര്യങ്ങൾ എല്ലാം കുറെ തെളിഞ്ഞു വരുന്നുണ്ട്..
    കഥ നല്ല ത്രില്ലിംഗ് ഉണ്ട്..

    തുടരുക

    കാത്തിരിക്കുന്നു

    സ്നേഹത്തോടെ ❤️❤️

    1. ബ്രോബ്ഡിങ്നാഥ് പ്രഭു

      @രാജാകണ്ണ്
      ✌️✌️??

  21. അടിപൊളി തുടരുക ????

    1. ബ്രോബ്ഡിങ്നാഥ് പ്രഭു

      തീർച്ചയായും ക്യാപ്റ്റൻ
      ?✌️✌️

  22. Bro parayan vakkukal kittunilla katha athrakku manoharamanu pinne ഒരു karyam bro raviye kalikkunathu venam kuduthal kathyil varan bakki kaliyokke side ethente mathram abhiprayamanu pinne bro kathayil raviye manjuvum sandyokke neriitu മുൻകൈയ്യെടുത്തു കളിക്കുന്നപോലെ ആക്കുമോ രവിയെ അവർ പണ്ണന്റെയ് രവി ഇരയെപ്പോലെ കിടന്നു കൊടുക്കട്ടേ pinne bro oru fantacy parayatey kathyil raviye kalikkunu സമയത്തു oru sceenil നായികമാരെ സെറ്റ് സാരി uduppikumo

    1. ബ്രോബ്ഡിങ്നാഥ് പ്രഭു

      ആലോചിക്കാം ??? നല്ല ഫാന്റസി ആണല്ലോ കൊച്ചു ഗള്ളൻ?…
      ✌️✌️✌️

  23. adipoli adutha part pettenn iduka

    1. ബ്രോബ്ഡിങ്നാഥ് പ്രഭു

      പെട്ടന്ന് തന്നെ വരുന്നതായിരിക്കും…✌️✌️✌️

  24. സൂർ ദാസ്

    ത്രില്ലിംഗ് ആണ് ബ്രോ…..
    തുടരുക

    1. ബ്രോബ്ഡിങ്നാഥ് പ്രഭു

      തീർച്ചയായും✌️✌️

  25. Adipoli
    ??????

    1. ബ്രോബ്ഡിങ്നാഥ് പ്രഭു

      @hooligans
      Thanks ബ്രോ…✌️✌️✌️

  26. Adipowli next part pettannu venam bro ketto nannayitrund variety aashayam aanu thudaruka kathirikkunu adutha partinayai?????

    1. ബ്രോബ്ഡിങ്നാഥ് പ്രഭു

      അടുത്ത പാർട്ട് ഏറെക്കുറെ എഴുതി കഴിഞ്ഞു finishing touches?✌️✌️

Leave a Reply

Your email address will not be published. Required fields are marked *