ഷീന എന്നെയും കൂട്ടി മുറിയിലേക്ക് കയറി
ഞാൻ നോക്കുമ്പോൾ എൻ്റെയും ഷീനയുടെയും വസ്ത്രങ്ങളൊന്നും അവിടെ കാണുന്നില്ല.
ഞാൻ : ഡാ എൻ്റെ ഡ്രസ് എവിടെ ..?
പ്രസാദ് : അതൊക്കെ ഞാൻ വാഷിംഗ് മെഷീനിൽ ഇട്ടിട്ടുണ്ട് നാളെക്ക് ഉണങ്ങി കിട്ടും പേടിക്കണ്ട.
ഞാൻ: നാളെക്കോ..
ഷീന : പിന്നേ ഇപ്പോ എവിടെ പോവുന്നു. ഇന്നിവിടെ കിടന്നിട്ട് നാളെ രാവിലെ ഇവിടെന്ന് പോകാം ജോലിക്ക്
പ്രസാദ്: നീ അവന് മാറാൻ എന്തെങ്കിലും കൊടുക്ക് , എന്നിട്ട് എന്തെങ്കിലും കഴിച്ചിട്ട് കിടക്കാം. സമയം ഒരു പാടായി നാളെ ഓഫീസ് ഉള്ളതാ..!
ഷീന എനിക്ക് ഉടുക്കാൻ ഒരു പുതിയ കൈലി എടുത്ത് തന്നു. എന്നിട്ട് അവൾ , അന്ന് ഞാൻ സെലക്റ്റ് ചെയ്ത് കൊടുത്ത ആ സാറ്റിൻ നൈറ്റിയും എടുത്തിട്ടു.
ഞങ്ങൾ വസ്ത്രം മാറി വന്നപ്പോഴേക്കും പ്രസാദ് കുളിക്കാൻ കയറി. ഞങ്ങൾക്കാണെങ്കിൽ നല്ല വിശപ്പ്, പ്രസാദിനെ വിളിച്ചപ്പോൾ നിങ്ങൾ തുടങ്ങിക്കോ ഇപ്പോ വരാം എന്ന് പറഞ്ഞു.
ഞാനും ഷീനയും ഡൈനിംഗ് ടേബിളിൽ ഇരുന്നു ഭക്ഷണം കഴിക്കാൻ തുടങ്ങി. ഏകദേശം കഴിയാറായപ്പഴാണ് പ്രസാദ് വന്നിരുന്നത്.
പ്രസാദ്: ഷീനേ ഇവന് മുകളിലത്തെ മുറി കൊടുക്കാം ലേ..
ഷീന : അത് വേണ്ട പ്രസാദേട്ടാ , അവിടൊന്നും ഞാൻ വൃത്തി ആക്കിയില്ല. സുനിലേട്ടൻ നമ്മുടെ റൂമിൽ കിടന്നോട്ടെ.
ചേട്ടൻ ഇന്ന് മുകളിൽ കിടന്നോ
പ്രസാദ് : ഞാൻ ഒറ്റക്കോ , അപ്പോ നീയോ..
ഷീന : ഞാൻ ഇന്ന് സുനിലേട്ടൻ്റെ ഒപ്പാ കിടക്കുന്നേ.
പ്രസാദ്: അയ്യടാ.. അവൾടെ ഒരു ഒലിപീര് കണ്ടില്ലേ …
ഷീന : പോ ചേട്ടാ, ഇന്ന് ഒരു ദിവസം അല്ലേ ..!
❤️🔥❤️🔥
❤️
Eth avasanippikandayirunu
Sina prasathine kalikunathoke konduvaramayirunu
Athupole avalude kuttukarikale okke ulpeduthi katha eniyum eyuthamayirunu
ഷീന തിരിച്ചു വരും സെലീ❤️
🔥🔥.വരാനിരിക്കുന്ന സീരീസുകൾ 3 പാർട്ടിലോ 15 പേജുകളിലോ ഒതുകാതിരിക്കുക.
ശ്രമിക്കാം ഹസി❤️
സുനിലിനെ കിട്ടിയപ്പോൾ ഷീനക്ക് പ്രസാദ് കൊള്ളരുതാത്തവനായി. ഇതാണ് “താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീണു” എന്നു പറയുന്നത്.
😅✌️