ഷീന : ചേട്ടാ..! എനിക്ക് ഇങ്ങനെ തന്നെ കുറേ നേരം കിടക്കണം.
ഞാൻ: അതെന്തിനാ…
ഷീന : എനിക്കറിഞ്ഞൂടാ
ഞാൻ: ഷീനാ ..
ഷീന : ആ….
ഞാൻ: I LOVE YOU…
ഷീന : Love you too ചേട്ടാ…!
ഞാൻ: എനിക്ക് നിന്നെ വേണം.
ഷീന : എനിക്കും ചേട്ടനെ വേണം എന്നും.! ചേട്ടൻ ചേട്ടൻ്റെ വീട് വെക്കേറ്റ് ചെയ്തോ വെറുതെ വാടക കൊടുക്കണ്ടല്ലോ നമുക്ക് ഒരുമിച്ച് ഇവിടെ താമസിക്കാം!
ഞാൻ : അപ്പോ പ്രസാദോ ?
ഷീന : അങ്ങേരോട് പോവാൻ പറ
എന്ന് പറഞ്ഞ് അവൾ എന്നെ ഒന്നു കൂടി ഇറുക്കി കെട്ടിപിടിച്ചു. അവൾക്ക് പ്രസാദിനോടുള്ള തൽപര്യ കുറവ് പ്രകടമായി മനസിലാകാൻ തുടങ്ങി.
ഞാൻ: എന്നാ പിന്നെ അങ്ങനെ ചെയ്യാലേ ..
ഷീന : പിന്നല്ലാതെ, പ്രസാദേട്ടൻ്റെ കാര്യം ഞാൻ ഏറ്റു.
അവൾ എൻ്റെ മുകളിൽ നിന്ന് മാറി സൈഡിൽ കിടന്നു. ഞങ്ങൾ പുതയടുത്ത് പുതച്ച് കെട്ടിപിടിച്ചു കിടന്നു.
ഇതൊന്നുമറിയാതെ പ്രസാദ് പുറത്തെ സോഫയിൽ ഉറങ്ങുന്നുണ്ടായിരുന്നു. പുതുവർഷം തനിക്കു സമ്മാനിക്കാൻ പോകുന്ന പുതിയ ജീവിതത്തെയും അനുഭവങ്ങളെയും ഒന്നിനേയും കുറിച്ചറിയാതെ….!
ശുഭം….!
‘
‘
‘
ഷീനയെ നെഞ്ചിലേകിയ എല്ലാ പ്രിയ വായനക്കാർക്കും നന്ദി. !
ഷീനയുടെ കഥ ഇവിടെ അവസാനിക്കുന്നില്ല. ഈ കഥാ ശകലം മാത്രമാണ് അവസാനിക്കുന്നത്., എൻ്റെ ഇനി വരാനിരിക്കുന്ന സീരീസുകളിൽ ഷീനയെ നിങ്ങൾ വീണ്ടും കണ്ട് മുട്ടും.! കാത്തിരിക്കുക.
നല്ല നമസ്കരം.
സാമ്പ.
❤️🔥❤️🔥
❤️
Eth avasanippikandayirunu
Sina prasathine kalikunathoke konduvaramayirunu
Athupole avalude kuttukarikale okke ulpeduthi katha eniyum eyuthamayirunu
ഷീന തിരിച്ചു വരും സെലീ❤️
🔥🔥.വരാനിരിക്കുന്ന സീരീസുകൾ 3 പാർട്ടിലോ 15 പേജുകളിലോ ഒതുകാതിരിക്കുക.
ശ്രമിക്കാം ഹസി❤️
സുനിലിനെ കിട്ടിയപ്പോൾ ഷീനക്ക് പ്രസാദ് കൊള്ളരുതാത്തവനായി. ഇതാണ് “താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീണു” എന്നു പറയുന്നത്.
😅✌️