പ്രതാപൻ കല്യാണം കഴിക്കുന്നില്ല 1 [നന്ദകുമാർ] 372

അര മുക്കാൽ മണിക്കൂർ സൈക്കിൾ ചവിട്ടി തീയേറ്ററിൽ എത്തിയപ്പോൾ കഷ്ടകാലം അന്ന് പടമില്ല. തീയേറ്ററിലെ പ്രൊജക്റ്ററിന് എന്തോ കേട് .നന്നാക്കാൻ മെക്കാനിക്ക് വന്നിട്ടുണ്ട്. കുറച്ച് വെയിറ്റ് ചെയ്താൽ ശരിയാകുമെന്ന് കേൾക്കുന്നു. എന്നാൽ വെയിറ്റ് ചെയ്യാം .ഞാൻ തീരുമാനിച്ചു.

8 മണി വരെ ഞാനുൾപ്പടെ കുറേ പേർ കാത്തിരുന്നു. അപ്പോൾ തീയേറ്റർ മുതലാളി പ്രഖ്യാപിച്ചു.ഇന്ന് പടമില്ല പ്രൊജക്റ്റർ നന്നാക്കാൻ താമസമുണ്ട്. ഇന്ന് ശരിയാകുന്ന മട്ടില്ല.

ഞാൻ വീട്ടിലേക്ക് സൈക്കിൾ പറപ്പിച്ച് വിട്ടു. എൻ്റെ വീട്ടിലേക്ക് മെയിൻ റോഡിൽ നിന്ന് തിരിയുന്ന വഴിയിൽ കുറച്ചങ്ങോട്ട് ചെന്നാൽ സിറ്റിയിൽ ഹോട്ടൽ നടത്തുന്ന രാമൻ നായരുടെ വീടാണ്, വലിയ ഒരു പറമ്പിൽ രണ്ട് കെട്ടിടങ്ങൾ ഒന്ന് അവരുടെ വീട് ,ആ വീട്ടിൽ നിന്നും നൂറ് മീറ്റർ മാറി അവരുടെ ഒരു ഔട്ട് ഹൗസാണ്. കൃഷിപ്പണിയുണ്ടായിരുന്നപ്പോൾ പണി സാധനങ്ങളും, നെല്ലും വളവുമൊക്കെ സൂക്ഷിച്ചിരുന്ന ഒരു കെട്ടിടമാണ്. ഇപ്പോൾ അവിടെ മൃഗാശുപത്രിയിലെ കമ്പൗണ്ടർ കുര്യാക്കോസാണ് താമസം. ഞങ്ങളുടെ നാട്ടിൽ അങ്ങനെ വാടകവീടൊന്നുമില്ല.അതിനാൽ ദൂരെ എവിടെയോ ഉള്ള കുര്യാക്കോസിന് ഈ ഔട്ട് ഹൗസ് താമസത്തിന് കൊടുത്തിരിക്കുകയാണ്.

കുര്യാക്കോസ് ആളൊരു മുരടനാണ്.അങ്ങിനെ അധികമാരുമായും കമ്പനിയൊന്നുമില്ല. നമ്മുടെ പഴയ സിൽമാ നടൻ CI പോളിൻ്റെ ഒരു കട്ടുണ്ട്.ഒരു വലിയ കൊമ്പൻ മീശയും ,കരുത്തുറ്റ ശരീരവും, കറ കറാ ശബ്ദവും ,പണ്ടെങ്ങോ വന്ന മുഖക്കുരുക്കൾ പൊട്ടി ടാറിട്ട റോഡ് പോലെ പരുപരാന്നുള്ള മുഖവും, ക്രുദ്ധമായ നോട്ടവും.

എനിക്കങ്ങേരെ അല്ലെങ്കിലും ഇഷ്ടമല്ല. വീട്ടിലെ പശുക്കൾക്ക് എന്തെങ്കിലും അസുഖം വന്നാൽ അമ്മ ഉന്തിത്തള്ളിവിട്ടാലാണ് ഞാൻ അങ്ങേരുടെ അടുത്ത് പോകുന്നത് തന്നെ. മൃഗാശുപത്രിയിൽ ചെന്നാലോ 50 രൂപ കാണിക്കയിട്ടാലേ അങ്ങേരുടെ മുഖം തെളിയൂ.

വീട്ടിലേക്ക് തിരിയുന്ന കവലയിൽ എത്തിയപ്പോൾ ടിശും….. സൈക്കിൾ ടയർ പഞ്ചറായി ,ഇല്ലിമുള്ള് കയറിയതാണ് .ഇനി സൈക്കിൾ രാമൻ നായരുടെ ഔട്ട് ഹൗസിൻ്റെ ചായിപ്പിൽ കയറ്റി വച്ചിട്ട് പോകാം.. ഞാൻ സൈക്കിളുമുന്തി ഔട്ട് ഹൗസിലേക്ക് നടന്നു .നേരം ഒമ്പതര ആകുന്നതേയുള്ളൂ അവിടെ വെട്ടവും വെളിച്ചവുമൊന്നും കാണുന്നില്ല. കുര്യാക്കോസ് നാട്ടിൽ പോയിക്കാണും ഞാൻ കരുതി.

15 Comments

Add a Comment
  1. കൊള്ളാം സൂപ്പർ വേഗം തന്നെ അടുത്ത പാർട്ട്‌ പ്രതീക്ഷിക്കുന്നു

  2. കൊള്ളാം സൂപ്പർ. തുടരുക ???

  3. കൊള്ളാം

    1. Vegam next upload cheyuu
      Katta waiting

  4. കഥ പൊളിയാണ് പ്രതാപ്
    പോരട്ടെ അങ്ങനെ പോരട്ടെ ഇടമുറിയാതെ പോരട്ടെ ????

  5. എന്ത് ഊളയാടാ ഇവൻ സ്വന്തം അമ്മയെ വേറൊരുത്തൻ കളിക്കുന്നത് നോക്കി നിക്കുന്നു
    ആ ഭാഗം വന്നതോടെ വായിക്കാനുള്ള മൂട് പോയി തായോളികൾ

    1. എങ്കിൽ പോയി വാണം വിട്ടു കിടന്നുറങ്ങു മൈരേ ?

  6. അടിപൊളി continue
    ❤❤❤❤❤❤❤❤

  7. Balance ezhuthanam enilla

  8. കിടു…. ????

  9. ??? ORU PAVAM JINN ???

    അടിപൊളി ❤

    1. thanks

Leave a Reply

Your email address will not be published. Required fields are marked *