പ്രതാപൻ കല്യാണം കഴിക്കുന്നില്ല 1 [നന്ദകുമാർ] 372

ഞാൻ നാളേയ്ക്കായി അക്ഷമയോടെ തിരിഞ്ഞും മറിഞ്ഞും കിടന്നു. പിറ്റേ ദിവസം വൈകിട്ട് ഞാൻ സിനിമയ്ക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നും നേരത്തേയിറങ്ങി…

ഞാൻ കുര്യാക്കോസിൻ്റെ താമസസ്ഥലത്ത് സൈക്കിൾ എടുക്കാൻ കയറി. പുള്ളിക്കാരൻ മൂഡോഫായി അരമതിലിൽ ചാരി ഇരിക്കുകയാണ്. മുഖത്ത് ആകെയൊരു വൈക്ലബ്യം.

അങ്ങോട്ട് കയറിച്ചെന്ന എന്നെക്കണ്ട് അച്ചായൻ ചോദിച്ചു നീയാ മല്ലികയുടെ മോനല്ലേ?

ഓ പുള്ളിക്കാരന് നാട്ടിലെ തലയും മുലയും വളർന്ന പെണ്ണുങ്ങളെയെല്ലാം അറിയാം.

അതേ ഇച്ചായാ എന്താ ഇങ്ങോട്ട് കയറിയെ?

എൻ്റെ സൈക്കിൾ ഇന്നലെ പഞ്ചറായി ഇവിടെ കയറ്റി വച്ചിരുന്നു.അത് എടുക്കാൻ വന്നതാ..

ഇന്നലെ എപ്പഴാ നീ വന്നത്?

സംഭ്രമത്തോടെ കുര്യാക്കോസ് ചോദിച്ചു.

ഒരു ഒമ്പത് മണിയായി കാണും, അന്നേരം അച്ചായൻ ഇവിടെയില്ലായിരുന്നു.

ഓ ശരിയാ ഞാനൊരു പശു കിടാവിനെക്കൊണ്ട് പാല് കുടിപ്പിക്കുന്നില്ല അത് നോക്കാൻ പോയിരിക്കുകയായിരുന്നു.

ഇന്നലത്തെ പാല് കുടി കുടി ഞാൻ കണ്ടതാണല്ലോ!

എന്താ ഇച്ചായാ മുഖത്തൊരു വൈക്ലബ്യം?

എടാ ഇന്ന് ഒന്നാം തീയതിയല്ലേ.. ബിവറേജ് അവധിയാ ,ഇന്ന് രാത്രിയിലൊരു എരുമയുടെ പ്രസവക്കേസ് വന്നേക്കും.. ഒരു ചെറു തടിച്ചാലേ പണിക്കൊരു മൂഡ് വരൂ..

ചേട്ടൻ്റെ പ്രസവക്കേസ് എനിക്കറിയാമല്ലോ.. ഞാൻ ഉള്ളിൽ ചിരിച്ചു.

ഇന്നത്തേക്ക് ഒരെണ്ണം വേണമെങ്കിൽ ഞാൻ സംഘടിപ്പിച്ച് തരാം.

അരമതിലിൽ നിന്ന് ഒറ്റച്ചാട്ടത്തിന് താഴെയെത്തിയ ഇച്ചായൻ എന്നെ കെട്ടിപ്പിടിച്ച് ഒരുമ്മ തന്നു. നീ തങ്കപ്പനല്ലെടാ… പൊന്നപ്പൻ… വേഗം കൊണ്ടു വായോ.. മുത്തേ… ഞാൻ സൈക്കിൾ പഞ്ചറൊട്ടിച്ച ശേഷം എക്സ് മിലിട്ടറി നാണപ്പൻ്റെ വീട്ടിൽ പോയി ഒരു അരയുടെ മിലിട്ടറി റം വാങ്ങി… വീട്ടിലെ ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്നത് ഞാനായതിനാൽ കാശിനൊരു മുട്ടുമില്ല.

ബേക്കറിയിൽ നിന്നും, എനിക്ക് കുടിക്കാൻ പെപ്സിയും, കടലയും, അച്ചാറും വാങ്ങി ഉടൻ തന്നെ സൈക്കിൾ ഔട്ട് ഹൗസിലേക്ക് പാഞ്ഞു.

മിലിട്ടറി റം കണ്ട് കുര്യാക്കോസ് ഇച്ചായൻ്റെ മുഖം വിടർന്നു.കൂടെ അച്ചാറും, കപ്പലണ്ടിയും കണ്ടപ്പോൾ ബഹുത്ത് ഖുശിയായി.

എടാ പൊന്നപ്പാ നീ ആള് കൊള്ളാമല്ലോ കൂടുന്നോ കമ്പനിക്ക് .

ഇല്ലിച്ചായാ ഞാൻ ഈ പെപ്സി അടിച്ചോളാം … ഇച്ചായൻ പിടിപ്പിക്ക്. പുളളി ഒരു ചെറുതൊഴിച്ച് വെള്ളം ചേർത്ത് ഒരു പിടി പിടിച്ചു. ഞാൻ പെപ്സി സിപ്പ് ചെയ്തു കൊണ്ട് കമ്പനി കൊടുത്തു.

15 Comments

Add a Comment
  1. കൊള്ളാം സൂപ്പർ വേഗം തന്നെ അടുത്ത പാർട്ട്‌ പ്രതീക്ഷിക്കുന്നു

  2. കൊള്ളാം സൂപ്പർ. തുടരുക ???

  3. കൊള്ളാം

    1. Vegam next upload cheyuu
      Katta waiting

  4. കഥ പൊളിയാണ് പ്രതാപ്
    പോരട്ടെ അങ്ങനെ പോരട്ടെ ഇടമുറിയാതെ പോരട്ടെ ????

  5. എന്ത് ഊളയാടാ ഇവൻ സ്വന്തം അമ്മയെ വേറൊരുത്തൻ കളിക്കുന്നത് നോക്കി നിക്കുന്നു
    ആ ഭാഗം വന്നതോടെ വായിക്കാനുള്ള മൂട് പോയി തായോളികൾ

    1. എങ്കിൽ പോയി വാണം വിട്ടു കിടന്നുറങ്ങു മൈരേ ?

  6. അടിപൊളി continue
    ❤❤❤❤❤❤❤❤

  7. Balance ezhuthanam enilla

  8. കിടു…. ????

  9. ??? ORU PAVAM JINN ???

    അടിപൊളി ❤

    1. thanks

Leave a Reply

Your email address will not be published. Required fields are marked *