പ്രതിഭാ സംഗമം 5 [പ്രസാദ്] 149

ഞാന്‍ ചേട്ടന്റെ നെഞ്ചില്‍ അമര്‍ന്നു കിടന്നു. ഏതാണ്ട് ഏഴു മണി വരെ ഞാന്‍ അങ്ങനെ കിടന്നു മയങ്ങി. ചേട്ടന്‍, മൂത്രം ഒഴിക്കാന്‍ മുട്ടിയിട്ടു എന്നെ വിളിച്ചപ്പോഴാണ് ഞാന്‍ ഉണര്‍ന്നത്. രണ്ടാളും എഴുന്നേറ്റു ബാത്‌റൂമില്‍ പോയി ഒന്നും, രണ്ടും, പല്ലുതേപ്പും, കുളിയും എല്ലാം കഴിഞ്ഞു പുറത്ത് വന്നു. പിന്നെയാണ് ഞങ്ങള്‍ വേഷങ്ങള്‍ ധരിച്ചത്.
എട്ടു മണിയോടെ ഞങ്ങള്‍ പോയി ഭക്ഷണം കഴിച്ചു വന്നു. പിന്നെ പതിവ് പോലെ ചേട്ടന്‍ പോയി. ഞാന്‍ പഠനത്തിലും മുഴുകി. വൈകുന്നേരം നടക്കാന്‍ ഇറങ്ങി. ഓരോ ദിവസവും ഓരോ പുതിയ വേഷങ്ങള്‍ എന്നെ ധരിപ്പിക്കാന്‍ ചേട്ടന്‍ ഉത്സാഹിച്ചു. ഞാന്‍ പൂര്‍ണമായും ചേട്ടന് വഴങ്ങി കഴിഞ്ഞു. അന്ന് രാത്രി ചേട്ടന്‍ മടക്ക യാത്രയെക്കുറിച്ച് സംസാരിച്ചു.
”മോളെ, ഇന്ന് ബുധന്‍ ആയി. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് എന്റെ പരിപാടി കഴിയും. അന്ന് തന്നെ നമുക്ക് മടങ്ങിയാലോ?”
”അതൊക്കെ ചേട്ടന്‍ തന്നെ തീരുമാനിച്ചാ ല്‍ മതി. ‘
‘നാളെ രാവിലെ നോക്കട്ടെ തത്കാല്‍ ടിക്കറ്റ് കിട്ടുമോന്നു. കിട്ടിയാല്‍ നമുക്ക് വെള്ളിയാഴ്ച തന്നെ പോകാം.”
അങ്ങനെ അത് തീരുമാനിച്ചു. അടുത്ത ദിവസം പക്ഷെ ടിക്കറ്റ് കിട്ടിയില്ല. ചേട്ടന്‍ ഉച്ചക്ക് വന്നപ്പോഴാണ് വിവരം പറഞ്ഞത്. പത്ത് മണിക്കാണ് തത്കാല്‍, ടിക്കറ്റ് റിസര്‍വേഷന്‍ തുടങ്ങുന്നത്. പക്ഷെ, വെള്ളിയാഴ്ച, കേരളത്തിലേക്കും, ഞായറാഴ്ച ബാംഗ്ലൂര്‍ക്കും ടിക്കറ്റ് കിട്ടാന്‍ പ്രയാസമാണ്.
”മോളെ നാളത്തേക്ക് ടിക്കറ്റ് കിട്ടിയില്ല. ശനിയാഴ്ച പോയാല്‍ മതിയോ? അതോ ബസ്സ് നോക്കണോ?”
”ബസ്സ് ഏതായാലും വേണ്ട ചേട്ടാ. ട്രെയിന്‍ യാത്രയാണ് സുഖം.”
”എന്നാല്‍, ശനിയാഴ്ച്ചക്ക് ടിക്കറ്റ് ശരിയാക്കാം.”
”ചേട്ടാ, അത്ര ധൃതിയില്‍ അവിടെ ചെന്നിട്ടു എന്ത് ചെയ്യാനാ? നമുക്ക് ഞായറാഴ്ച പോയാല്‍ പോരേ? രണ്ടു ദിവസം ഇവിടെ അടിച്ചു പൊളിക്കാമല്ലോ.””
”എനിക്ക് തിങ്കളാഴ്ച അവിടെ ജോയിന്‍ ചെയ്യണം.”
”അതിനെന്താ. വണ്ടി രാവിലെ അഞ്ചു മണിക്ക് അവിടെ എത്തുമല്ലോ. പിന്നെ ചേട്ടന് ജോലിക്കും, എനിക്ക് പഠിക്കാനും പോകാം. പിന്നെന്താ?”
”അതൊക്കെ ശരി തന്നെ. പക്ഷെ, അതിനു ഒരു പ്രശ്‌നമുണ്ട്. ശനിയാഴ്ച രാവിലെ ഇവിടെ റൂം ഒഴിഞ്ഞു കൊടുക്കണം. പിന്നെ പുറത്ത് എവിടെയെങ്കിലും റൂം എടുക്കണം.”
”അത് സാരമില്ല. ഒരു ദിവസം നമുക്ക് പുറത്ത് ഒരു ഹോട്ടലില്‍ മുറിയെടുക്കാം.”
”എന്നാല്‍ ശരി. നമുക്ക് അങ്ങനെ തന്നെ നോക്കാം.”
അങ്ങനെ അത് തീരുമാനമായി. പതിവ് പോലെ, രാത്രിയും, വെളുപ്പിനെയും ഉള്ള കളി, വൈകുന്നേരത്തെ കറക്കം ഒക്കെയായി ദിവസങ്ങള്‍ പോയി. വെള്ളിയാഴ്ച്ച നാല് മണിയോടെ ചേട്ടന്റെ ട്രെയിനിംഗ് കഴിഞ്ഞു. ശനിയാഴ്ച രാവിലെ, ചേട്ടന്‍ ടിക്കറ്റ് ബുക്ക് ചെയ്തു. പിന്നെ ഒരു പതിനൊന്നു മണിയോടെ ഞങ്ങള്‍ മുറി ഒഴിഞ്ഞു അവിടെ നിന്നും ഇറങ്ങി. ചേട്ടന്റെ അഭിപ്രായപ്രകാരം, ഞങ്ങള്‍ സിറ്റിയില്‍ പോയി മുറി എടുക്കാന്‍ തീരുമാനിച്ചു.
അങ്ങനെ, ഞങ്ങള്‍ ഒരു ആട്ടോയില്‍ മെജസ്റ്റിക്കില്‍ പോയി ഒരു ഹോട്ടലില്‍ മുറി എടുത്തു. അവിടെ, രെജിസ്റ്ററില്‍, ഞാന്‍ ചേട്ടന്റെ ഭാര്യ എന്നാണു രേഖപ്പെടുത്തിയത്. ഞങ്ങള്‍, ബാഗും പെട്ടിയുമൊക്കെ റൂമില്‍ വച്ചിട്ട്, ഫ്രഷ് ആയി പുറത്തിറങ്ങി. ഭക്ഷണം കഴിച്ചിട്ട്, അവിടെ ഒരു മള്‍ട്ടിപ്ലക്‌സില്‍ പോയി ഒരു സിനിമാ കണ്ടു. വൈകുന്നേരം, സിറ്റിയില്‍ കറങ്ങി. തെരുവ് കച്ചവടക്കാരില്‍ നിന്നും കുറെ സാധനങ്ങള്‍ വാങ്ങി.
രാത്രി ഭക്ഷണം ഒക്കെ കഴിഞ്ഞ് തിരികെ മുറിയില്‍ എത്തി. പിന്നെ ഞങ്ങളുടെ പതിവ് കളിയും കഴിഞ്ഞ് ഉറക്കം ആയി. പക്ഷെ, പുറത്തുള്ള ഹോട്ടല്‍ ആയതിനാല്‍, ഞങ്ങള്‍ വസ്ത്രങ്ങളൊക്കെ ധരിച്ചാണ് അന്ന് കിടന്നു ഉറങ്ങിയത്. രാവിലെ, ബാംഗളൂരിലെ അവസാന കളിയും കഴിഞ്ഞ്, പന്ത്രണ്ടു മണിയോടെ മുറി ഒഴിഞ്ഞു ഇറങ്ങി. വൈകിട്ട് 4.50 ന് ആണ് ട്രെയിന്‍.

3 Comments

Add a Comment
  1. പൊന്നു.?

    Kolaam…… Adipoli.

    ????

  2. കൊള്ളാം നന്നായിട്ടുണ്ട്. തുടരുക.

  3. വിഷ്ണു

    നന്നായിട്ടുണ്ട്
    Serikum എൻജോയ് cheiythuu

Leave a Reply

Your email address will not be published. Required fields are marked *