പ്രതിഭാ സംഗമം 5 [പ്രസാദ്] 148

അപ്പോള്‍, സമയം ഏതാണ്ട് ആറു മണി ആയി. വെളിച്ചം പുറത്ത് പടര്‍ന്നു തുടങ്ങി. പിന്നെ ഞങ്ങളുടെ പതിവ് morning ഷോ കഴിഞ്ഞ് കുറച്ചു സമയം കിടന്നു. പിന്നെ എഴുന്നേറ്റ് പ്രഭാത കര്‍മ്മങ്ങളിലേക്ക് കടന്നു. ഞാന്‍, ഒരു മിഡിയും ടീ ഷര്‍ട്ടും ധരിച്ചു. ചേട്ടന്‍ ഒരു ലുങ്കി മാത്രം ഉടുത്തു. രണ്ടാളും അടിവസ്ത്രം ധരിച്ചില്ല. ഞാന്‍ അടുക്കളയില്‍ പോയി നോക്കിയിട്ട്, ഭക്ഷണം തയ്യാറാക്കാന്‍ അവിടെ കാര്യമായി ഒന്നും ഉണ്ടായിരുന്നില്ല. ഞാന്‍ ചേട്ടനെ വിളിച്ചു.
”ചേട്ടാ, രാവിലെ വേവിക്കാന്‍ ഒന്നും ഇല്ല. എന്തെങ്കിലും വാങ്ങിക്കൊണ്ടു വരുമോ?”
”മോളേ, ഇനി ഇപ്പോള്‍ ഒന്നും വേവിക്കാന്‍ നോക്കണ്ട. നമുക്ക് പോകുന്ന വഴി എവിടെ നിന്നെങ്കിലും കഴിക്കാം.”
”ചേട്ടാ, എനിക്ക് ഉച്ചക്ക് കഴിക്കാനും വേണം.”
”അതും വാങ്ങാം.”
അങ്ങനെ, ഞാന്‍ അടുക്കളയില്‍ കയറി ഓരോ കട്ടന്‍ ഉണ്ടാക്കി. രണ്ടുപേരും അത് കുടിച്ചു. പിന്നെ ഞങ്ങള്‍ പോകാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി. അതിന്റെ മുന്നോടിയായി രണ്ടാളും കൂടി പോയി കുളിച്ചു. ചില്ലറ പിടിയും വലിയിലുമൊക്കെ കാര്യങ്ങള്‍ അവസാനിപ്പിച്ചു. എട്ടു മണിയോടെ പോകാന്‍ ഇറങ്ങി. എനിക്ക് ഒന്‍പതു മണി മുതലാണ് ക്ലാസ്സ് തുടങ്ങുന്നത്. പോകുന്ന വഴി, ഞങ്ങള്‍ ഒരു ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചു. എനിക്ക് ഉച്ചക്ക് കഴിക്കാന്‍, അപ്പവും, മുട്ടക്കറിയും പാര്‍സല്‍ വാങ്ങി തന്നു. പിന്നെ ചേട്ടന്‍, എന്നെ വിട്ടിട്ടു, ജോലിക്ക് പോയി.
വൈകിട്ട്, എനിക്ക് നാല് മണിക്ക് മുമ്പ് ക്ലാസ് കഴിയും. ഞാന്‍, തനിയെ വീട്ടില്‍ പോകും. നാലരയോടെ ഞാന്‍, വീട്ടില്‍ എത്തി. പിന്നെയാണ് ഞാന്‍ കഴിഞ്ഞ ഒരാഴ്ചക്കിടയില്‍ ആദ്യമായി എന്റെ കൂട്ടുകാരി ഗായത്രിയെ വിളിക്കുന്നത്. ബംഗളൂര്‍ പോകുന്നതിനു മുന്നേ വിളിച്ചതാണ്. പിന്നെ വിളിച്ചിട്ടില്ല.
ഞാന്‍ വിളിച്ച ഉടന്‍, അവള്‍ അതിന്റെതായ പരിഭവങ്ങള്‍ മുഴുവന്‍ പുറത്തു കാണിച്ചു. കുറച്ചു സമയം അവള്‍ ഒന്നും മിണ്ടിയില്ല. പിന്നെ കുറെ നേരം പരിഭവങ്ങള്‍ പറഞ്ഞു. രണ്ടാളും കരഞ്ഞു. ഒടുവില്‍, ഞങ്ങള്‍ പഴയ ചങ്ക് ആയി.
”ഒടുവില്‍ അവള്‍ ചോദിച്ചു: എന്തായെടീ നിന്റെ ദൗത്യം?”
”അതൊക്കെ ഒരുവിധം ശരിയാക്കി എടുത്തു.”
”എല്ലാം ഒന്ന് വിശദമായി പറയെടീ. എങ്ങനെ നീ മെരുക്കി എടുത്തു?”
”അതൊക്കെ ഒരു വലിയ കഥയാടീ. കുറെ കഷ്ടപ്പെട്ടു.”
”വിശദമായട്ടു പറയെടീ.”
”നീ ഇങ്ങോട്ട് വാ. നമുക്ക് നേരിട്ട് സംസാരിക്കാം.”
”അയ്യോടീ, ഇന്ന് ഇനി ഇപ്പം പറ്റത്തില്ലെടീ. ദാ ഞങ്ങള്‍ എല്ലാം കൂടി ഒരു സ്ഥലത്തേക്ക് പോകാന്‍ തയ്യാറായിക്കൊണ്ടിരിക്കുന്നു.”
”എവിടെ പോകുന്നെടീ?”
”അത്, ഞങ്ങളുടെ വലിയമ്മച്ചി (അമ്മയുടെ ചേച്ചി) സുഖമില്ലാതെ ആശുപത്രിയിലാണ്. എല്ലാവരും കൂടി അങ്ങോട്ട് പോകുവാ.”
”എന്നാല്‍ നീ നാളെ വൈകിട്ട് ഇങ്ങോട്ട് ഇറങ്ങ്.”
”ശരിയെടീ. ങാ… ദാ അമ്മ റെഡിയായി വന്നു. ഞാന്‍ കട്ട് ചെയ്യുവാ. നാളെ വൈകിട്ട് കാണാമെടീ.”
”ഓകെ…ടീ…………”

തുടരും ……………………

3 Comments

Add a Comment
  1. പൊന്നു.?

    Kolaam…… Adipoli.

    ????

  2. കൊള്ളാം നന്നായിട്ടുണ്ട്. തുടരുക.

  3. വിഷ്ണു

    നന്നായിട്ടുണ്ട്
    Serikum എൻജോയ് cheiythuu

Leave a Reply

Your email address will not be published. Required fields are marked *