വഴിക്ക് ഞാനധികം പോകില്ലെന്ന് മനസുറപ്പിച്ചു. ശരണ്യ എന്നെ സോഫയിലേക്ക് ഇരുത്തി.
“പ്രീതിയെ കുറിച്ച് തന്നെയാണ്, നീ ഇപ്പൊ ആലോചിച്ചിട്ടുണ്ടാകുമെന്നു എനിക്കറിയാം.. ഉം…..വളച്ചു കെട്ടുന്നില്ല, പ്രീതി കോളേജ് പഠിക്കുമ്പോ മുതൽ, ഒരുപാടു പേര് അവളെ പ്രൊപ്പോസ് ചെയ്തിട്ടുണ്ട്. പ്രോപോസ് എന്നൊക്ക പറഞ്ഞ കാലിൽ വീണു കെഞ്ചുന്നത് മുതൽ ബ്ലഡ് കൊണ്ടെഴുതിയ ലെറ്റർ വരെ അക്കൂട്ടത്തിൽ ഉണ്ട് കേട്ടോ… അന്നൊന്നും അവളാർക്കും വളഞ്ഞിട്ടില്ല, കാരണം എല്ലാ ആണുങ്ങളും ഒരു പോലെയാണ് എന്നാണ് അവളുടെ വിചാരം, പിന്നേ അവളുടെ അച്ഛന്റെ നിർബന്ധത്തിനു വഴങ്ങിയാണ്, അവൾ മനോഹരനെ വിവാഹം കഴിച്ചത്.”
“ഇതൊക്കെ ഇപ്പൊ പറയാൻ കരണമെന്താ ആന്റീ…”
“എടാ, ഞങ്ങൾ അന്ന് പഠിക്കുമ്പോ ഒരു ബെറ്റ് വെച്ചിരുന്നു. പ്രീതിക്ക് എന്നെങ്കിലും ഒരു കാമുകൻ ഉണ്ടായാൽ, ഞങ്ങളുടെ മുന്നിൽ വെച്ച് അവളെ കാമുകനെ കൊണ്ട് ചന്തിയിൽ മൂന്നാലു അടി കൊടുക്കണം എന്ന്!”
“അതിന്…”
“പറയാം….”
“പ്രീതിക്ക് ഇപ്പൊ ഒരു കാമുകൻ ഉണ്ടെന്നു എനിക്കും മാധുരിക്കും മനസ്സിലായിട്ടുണ്ട്. പക്ഷെ അതാരാണ് എന്ന് ഞങ്ങൾക്ക് അറീല്ല. അമൽ ഈ കാര്യത്തിൽ ഞങ്ങളെ ഒന്ന് സഹയിക്കണം. അതാരാണെന്ന് കണ്ടു പിടിച്ചു പറഞ്ഞാ മതി!”
“അയ്യോ. ഒന്നാമത്, അമ്മയ്ക്ക് അങ്ങനെ ഒന്ന് ഈ പ്രായത്തിൽ ഉണ്ടാകുമോ. ഉണ്ടെങ്കിൽ തന്നെ എന്നോട് പറയുമോ..”
“നീയും അവളും നല്ല കൂട്ടാണെന്ന് എനിക്കറിയാം അത് വിട്, എന്തായാലും നിനക്ക് പറ്റും. നീ ഞങ്ങളെ സഹായിക്കില്ലേ…”
“സോറി, ആന്റി… എനിക്കിതിനൊന്നും താല്പര്യമില്ല…. അതിനു നിന്നോട് അല്ലാലോ, ഞാൻ നിന്റെ പ്രീതിയെ അടിക്കാൻ പറഞ്ഞത്….”
“മനസിലായില്ല, എന്റെ പ്രീതിയോ..”
“ഡാ ഡാ…നീയെന്നെ ഒരുപാടു പറ്റിക്കാൻ നോക്കണ്ട ട്ടോ. നിന്റെ കൂടെ മണ്ഡപത്തിൽ വെച്ച് ഞാൻ മുട്ടിയുരുമ്മി ഇരുന്നപ്പോളും തൊട്ടു പിടിച്ചു സംസാരിച്ചപോളും പ്രീതിയുടെ മുഖം ഞാൻ ശ്രദ്ധിച്ചിരുന്നു….അതൊരു പക്ഷെ സ്വന്തം മകളെ ഓർത്തുള്ള ആശങ്ക ആവാം, പക്ഷെ അങ്ങനെ എങ്കിൽ അവളതു എന്നോട് പറഞ്ഞേനെ, അവൾക്കതിനുള്ള ഫ്രീഡം ഉണ്ട് എന്നോട്….”
“കുറച്ചു മുൻപ് ഞാൻ ഷവറിൽ നനയുമ്പോ ആണ്. ഈ കാര്യം എനിക്കുറപ്പായത്…
അവളുടെ ഉള്ളിൽ തട്ടുന്ന സ്നേഹം കവർന്ന കാമുകൻ അത് നീയല്ലേ…?!!”
“ശരണ്യ. പ്ലീസ് സ്റ്റോപ്പ്!!” എനിക്ക് മറ്റൊന്നും പറയാൻ അറിയില്ലായിരുന്നു,
Machane Ella part കിട്ടുന്നില്ല pdf കിട്ടുമോ നല്ല സ്റ്റോറി ആണ് നല്ല ഫീൽ ഉണ്ട് personal aayi ayachalum mathi
waiting for next part
Excellent !
ഒരു threesome ഉണ്ടാകുമോ
ഗാങ് ബാംഗ് !
അണ്ണോ…
Exam ആയതുകൊണ്ട് ഇങ്ങോട്ട് അങ്ങനെ വന്നില്ല.
ഈ സാധനം രണ്ട് ദിവസം മുൻപ് കണ്ടിരുന്നു.Exam തീർന്നിട്ട് വായിക്കാം എന്ന് വിചാരിച്ചു.
എന്തായാലും നല്ല അടാറ് item?.ബാക്കി വേഗം പോന്നോട്ടെ….
ഇന്നലെ തന്നെ വായിച്ചു❤️…
ആശാനേ…❤❤❤
ഒട്ടൊരു നാളുകൾക്ക് ശേഷമാണ് നല്ലൊരു ക്വാളിറ്റി ഉള്ള ഒരു ആന്റി കഥ സൈറ്റിൽ വായിക്കുന്നത്…
അതും അമ്മായിയമ്മ കഥ…അത്തിയെ ഒന്ന് ഓർത്തു….❤❤❤
പ്രീതി അമൽ അവരുടെ ഇടയിൽ ഉണ്ടാവുന്ന ആഹ് ഒരു സ്വിങ് സൂപ്പർ ആയിരുന്നു അമലിനുണ്ടാവുന്ന പ്രണയം അത് പ്രീതിയിൽ ഉണ്ടാക്കുന്ന ഭയം,
ഉള്ളിൽ അവനോടു ഇഷ്ടമുണ്ടായിട്ടും അവൾ ഒളിപ്പിക്കുന്നത് മകളെ ഓർത്തിട്ടാവുമെന്നാണ് കരുതിയത് ബട്ട് അവസാന ഭാഗങ്ങളിലെ ഹിന്റ് അത് മറ്റൊരു വഴിയിലേക്കാണ് തിരിക്കുന്നത്.
അഞ്ചു എന്ന പ്രീജി കാണുന്ന എന്തോ ഒന്നിലേക്ക്…
കുറച്ചു അസൂയ ഉള്ള പ്രീതി ഇതിൽ അടിപൊളി ആണ് പ്രണയം അവളെ ചെറുപ്പം ആക്കുന്നത് കാണാൻ കഴിയുന്നുണ്ട്.
പ്രീതിയുടെ ഇഷ്ടത്തിന്റെ കാരണവും അമലിന്റെ മുന്നോട്ടുള്ള ജീവിതവും അറിയാൻ കാത്തിരിക്കുന്നു…
സ്നേഹപൂർവ്വം…❤❤❤
Ampo…kidu..feel….emmathiri kadha nee ezhthiyal athinoru pratyekta feela ….poratte nxt part…
Othiri ishtham ayi e part
Ethu annu komban waiting aduthe part
Hit ayalum ellengilum aduthe part post cheyyanam
ഇപ്പോഴാ ബ്രോ കഥ വായിച്ചത്…..
❤❤❤ ഇഷ്ടമായി..
അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു ??
ബാക്കി എഴുതുന്നുണ്ട് ….
കഥ ഹിറ്റ് ആകുമെങ്കിൽ വേഗം പോസ്റ്റ് ചെയ്യും.
ഇല്ലെങ്കിൽ അടുത്ത കഥ ഇതിലും വേഗത്തിൽ പോസ്റ്റ് ആകും ✌?
Bro,
നന്നായി ഇഷ്ടപ്പെട്ടു, നല്ല ഫീൽ ഓടെ തന്നെ വായിക്കാൻ പറ്റി.
ഇതിലെ ഓരോ കഥാപത്രവും, അമൽ, പ്രജി, പ്രീതി എല്ലാവരെയും ഇഷ്ടം ആയി.
പ്രജിയെ എനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടു ?.
പിന്നെ പ്രീതിയെയും ?,
പരസ്പരം പറയാതെ പ്രണയിക്കുന്ന പോലെ ഒക്കെ ഉള്ള ഒരു ഫീൽ ഇടക്കൊക്കെ വന്നു, പ്രത്ത്യേകിച്ച് ആ അവസാനഭാഗങ്ങളിൽ… ഹോ എന്തായാലും സൂപ്പർ ?.
പിന്നെ ബ്രോ എനിക്ക് ഒരു ഡൌട്ട് ?
അല്ല പ്രീതി ശരണ്യ ഇതൊക്കെ ചെയ്യുമ്പോഴും വെറുതെ ചിരിച്ചു നിക്കുകയല്ലേ ചെയ്തത് അതു അവസാനം കൈവിട്ടു പോവുകയും ചെയ്തു ?…..
ഇനി അവർ വേറെ വല്ല ബെറ്റ് ഉം വെച്ചിരുന്നോ….
ആ എന്തായാലും അമൽ ഒരു അടി അടിക്കേണ്ടതായിരുന്നു….. സാരില്ല അതു പ്രീതി കൊടുത്തല്ലോ?സെറ്റ് ???.
ഒരു ഭാഗം കൂടെ ഉണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം ബ്രോ…..
അപ്പോൾ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു, വൈകാതെ ഉണ്ടാവുമോ ?.
With Love
Octopus
???
ഹായ് നീരാളി
കഥയുടെ മർമ്മ പ്രധാനമായ ചോദ്യമാണ് ഇതിൽ ആരൊക്കെ തമ്മിൽ എങ്ങനെയൊക്കെ ബെറ്റ് ഉണ്ടെന്നുള്ളത്, എന്തായാലും ഒന്നല്ല രണ്ടുമല്ല….
കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം സാധാരണ അമ്മയിമ്മ കഥയിൽ ഒതുക്കാവുന്ന ടെമ്പ്ലേറ്റ് അല്ല ഇതിന്റെ കോർ. എത്രത്തോളം എഴുതി ഫലിപ്പിക്കാൻ പറ്റുമെന്ന് കണ്ടറിയണം…
പ്രിജി ആണോ
പ്രീതി ആണോ
ശരണ്യ ആണോ
മാധുരി ആണോ
ജ്യോത്സന ആണോ
എന്ന് കണ്ടറിയാം ?
Anyways ബ്രോ,
കഥ എനിക്ക് ഇഷ്ടായി അതോണ്ട് തന്നെ അടുത്ത ഭാഗങ്ങൾക്കായി അക്ഷമയോടെ കാത്തിരിക്കുന്നു….
അതെ നിങ്ങൾ പറഞ്ഞത് പോലെ ഒരു വ്യത്യസ്തത തോന്നി ഇതിനു?.
മ്മ് എന്തായാലും ലാസ്റ്റ് നല്ല രീതിയിൽ തന്നെ അവസാനിപ്പിക്കുന്ന രീതിയിൽ അയാൾ മതി അത്രയേ ഉള്ളു……
ഒരു ശുഭ പരിയവസാനം, ഈ ഒരു റിക്വസ്റ്റ് മാത്രം….. ❣️
???
Aa drug mafia ulla aunty katha azhuthikoode
Spr story bro ❤️
അടിപൊളി..
ഒരുപാട്ഇഷ്ടമായ അവതരണം
നൈസ് സ്റ്റോറി bro ???
കൊള്ളാം
സൂപ്പെർബ് അടിപൊളി ഒന്നും പറയാനില്ല not duplicate comment
സൂപ്പെർബ് അടിപൊളി ഒന്നും പറയാനില്ല
കൊള്ളാം മികച്ച തീം.. സൂപ്പർ എഴുത്ത്
പാദസരം വേണം.
മതി ❤❤❤❤❤❤?????
Bro താരച്ചേച്ചി എന്ന കഥ 2 പാർട്ട് മാത്രേ ഉള്ളോ…
വേറെ പാർട്ട് നോക്കിയിട്ട് കണ്ടില്ല…
ഒരുപാടിഷ്ടമായ് ആ കഥ…
അതൊന്നുകൂടി എഴുതാവോ ഒരു conclusion.
അവരുടെ വിവാഹം വരെ ….
മറുപടി പ്രതീക്ഷിക്കുന്നു…….
Tail ഏൻഡ് പോരെ?!
സൂപ്പെർബ് അടിപൊളി ഒന്നും പറയാനില്ല this is not duplicate comment
Supperrrrr… Nice story bro