“ശരണ്യേ, നീയെന്തൊക്കെ ശ്രമിച്ചാലും, നീ ആഗ്രഹിക്കുന്നത് പോലെ, അമലിനെ നിനക്ക് വളക്കാൻ നിനക്ക് പറ്റില്ല! അവനെ എനിക്കറിയുന്നപോലെ നിനക്കറിയില്ലലോ, നീ സ്മൂച് ചെയ്തു എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ…ഞാൻപൊട്ടിയൊന്നുമല്ല?!” പ്രീതി അങ്ങനെ പറഞ്ഞുകൊണ്ട് ശരണ്യയെ നോക്കിയതും, ആ നിമിഷം ഒട്ടും പ്രതീക്ഷിക്കാതെ ഒരു കാര്യം നടന്നു. എന്റെ മുഖം വേഗം തിരിച്ചുകൊണ്ടു ശരണ്യ അവളുടെ വിടർന്ന ചുണ്ടുകളെ എന്റെ ചുണ്ടോടു ചേർത്തു!!!!
ഞാൻ ആ നിമിഷം ശരണ്യയെ തളളി മാറ്റാൻ നോക്കിയെങ്കിലും, എന്തോ പറയാനായി തുടങ്ങിയ എന്റെ നാവ് ശരണ്യ കടിച്ചിരുന്നു, ഒപ്പമെന്റെ കീഴ്ച്ചുണ്ട് അവൾ രസിച്ചു ഉറിഞ്ചിയും കൊണ്ടിരുന്നു, ഞങ്ങൾക്ക് രണ്ടുപേർക്കും ഇഷ്ടമില്ലാഞ്ഞിട്ടും പ്രീതിയെ അസൂയപ്പെടുത്താൻ ആണ് ശരണ്യ എന്നെ ഇത്രയധികം സ്നേഹിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ എനിക്കറിയില്ല. ഞാനുമെന്റെ കണ്ണുകൾ ഇറുകെ അടച്ചുപോയി.
“ശരണ്യ… പ്ലീസ് സ്റ്റോപ്പ്!!!!!” പ്രീതി അലറുമ്പോ അവളതു കേട്ടതുപോലുമില്ല, എന്റെ ശ്വാസമിടിപ്പ് കൂടി കൂടി വന്നു. ഒടുവിൽ ശരണ്യയുടെ നെഞ്ചിൽ പിടിച്ചു ആ മുലകളിൽ കൈയമർത്തി തള്ളി ഞാനെന്റെ ചുണ്ടിൽ നിന്നും അവളെ മോചിപ്പിക്കുമ്പോ, എന്റെ കീഴ്ച്ചുണ്ട് ശരണ്യയുടെ ആവേശത്തിൽ പൊട്ടിയിരുന്നു. അവളുടെ വാശി കൊണ്ടാണ് അവളിത് ചെയ്തത് എന്നെനിക്ക് മനസിലായെങ്കിലും. പ്രായത്തെ ബഹുമാനിച്ചുകൊണ്ടാണ് ഞാനവളുടെ കരണം നോക്കിയൊന്നു പൊട്ടിക്കാഞ്ഞത്!
പക്ഷെ പ്രീതി! അവൾ ഇത് തമാശക്ക് എടുക്കുമോ!? എനിക്കൊരല്പം ഭയമുള്ളിൽ തോന്നി തുടങ്ങി. ശരണ്യയുടെ മുഖം എന്നെ നോക്കുമ്പോ 18 തികഞ്ഞ പെണ്ണിനെപോലെ നാണം കൊണ്ട് തുടുത്തു.
അതുപോലെ പ്രീതിയുടെ മുഖം അപ്പോഴേക്കും ദേഷ്യം വന്നു ചുവന്നു. അവൾ തല താഴ്ത്തി കൊണ്ട് വിങ്ങി പൊട്ടാൻ തുടങ്ങുകയായിരുന്നു.
ശരണ്യയാണ് അത് കണ്ടതും ആദ്യമെണീറ്റത്. അവൾ വേഗം പ്രീതിയുടെ മുഖം ഉയർത്തിപിടിച്ചുകൊണ്ട് “പ്രീ…തി….” എന്ന് വിളിച്ചതും പ്രീതി വേഗം എണീറ്റുകൊണ്ട് ശരണ്യയുടെ കരണം നോക്കിയൊന്നു പുകച്ചു!!!! എനിക്കതിൽ യാതൊരു വിഷമവും ഉണ്ടായില്ല! ശരണ്യ സോറി എന്നും പറഞ്ഞിട്ട് കരഞ്ഞുകൊണ്ട് ഞങ്ങളുടെ മുറി വിട്ടിറങ്ങി. എനിക്ക് പ്രീതിയുടെ മുഖത്തേക്ക് നോക്കാൻ കഴിഞ്ഞില്ല. ഇപ്പോ പ്രീതി എന്നെ എന്താണ് വിചാരിച്ചിട്ടുണ്ടാകുക എന്ന് ഞാൻ ഓർത്തുകൊണ്ട് എല്ലാത്തിനും കാരണം ഞാൻ തന്നെ ആണെന്ന് സ്വയം ശപിച്ചു. ഒരു പക്ഷെ ശരണ്യയോട് അതെ ഞാൻ തന്നെയാണ് കാമുകൻ എന്നും. ആരോടും പറയല്ലേ എന്നും പറഞ്ഞിരുന്നെങ്കിൽ ഈ പ്രശനം ഇത്രയ്ക്ക് വഷളവില്ലായിരുന്നു….
ഇതിപ്പോ…
പ്രീതി എന്റെ മുന്നിൽ തേങ്ങി കരയുകയാണ്, മനസ് നല്ലോണം നൊന്തു. ഞാനെന്താണ് പറയുക ഇപ്പൊ. ഞാൻ എണീറ്റ് കൊണ്ട് പ്രീതിയെ തൊട്ടതും, അവളെന്നെ നോക്കുക പോലും ചെയ്യാതെ നേരെ ബാല്കണിയിലേക്ക് ചെന്നു.
Machane Ella part കിട്ടുന്നില്ല pdf കിട്ടുമോ നല്ല സ്റ്റോറി ആണ് നല്ല ഫീൽ ഉണ്ട് personal aayi ayachalum mathi
waiting for next part
Excellent !
ഒരു threesome ഉണ്ടാകുമോ
ഗാങ് ബാംഗ് !
അണ്ണോ…
Exam ആയതുകൊണ്ട് ഇങ്ങോട്ട് അങ്ങനെ വന്നില്ല.
ഈ സാധനം രണ്ട് ദിവസം മുൻപ് കണ്ടിരുന്നു.Exam തീർന്നിട്ട് വായിക്കാം എന്ന് വിചാരിച്ചു.
എന്തായാലും നല്ല അടാറ് item?.ബാക്കി വേഗം പോന്നോട്ടെ….
ഇന്നലെ തന്നെ വായിച്ചു❤️…
ആശാനേ…❤❤❤
ഒട്ടൊരു നാളുകൾക്ക് ശേഷമാണ് നല്ലൊരു ക്വാളിറ്റി ഉള്ള ഒരു ആന്റി കഥ സൈറ്റിൽ വായിക്കുന്നത്…
അതും അമ്മായിയമ്മ കഥ…അത്തിയെ ഒന്ന് ഓർത്തു….❤❤❤
പ്രീതി അമൽ അവരുടെ ഇടയിൽ ഉണ്ടാവുന്ന ആഹ് ഒരു സ്വിങ് സൂപ്പർ ആയിരുന്നു അമലിനുണ്ടാവുന്ന പ്രണയം അത് പ്രീതിയിൽ ഉണ്ടാക്കുന്ന ഭയം,
ഉള്ളിൽ അവനോടു ഇഷ്ടമുണ്ടായിട്ടും അവൾ ഒളിപ്പിക്കുന്നത് മകളെ ഓർത്തിട്ടാവുമെന്നാണ് കരുതിയത് ബട്ട് അവസാന ഭാഗങ്ങളിലെ ഹിന്റ് അത് മറ്റൊരു വഴിയിലേക്കാണ് തിരിക്കുന്നത്.
അഞ്ചു എന്ന പ്രീജി കാണുന്ന എന്തോ ഒന്നിലേക്ക്…
കുറച്ചു അസൂയ ഉള്ള പ്രീതി ഇതിൽ അടിപൊളി ആണ് പ്രണയം അവളെ ചെറുപ്പം ആക്കുന്നത് കാണാൻ കഴിയുന്നുണ്ട്.
പ്രീതിയുടെ ഇഷ്ടത്തിന്റെ കാരണവും അമലിന്റെ മുന്നോട്ടുള്ള ജീവിതവും അറിയാൻ കാത്തിരിക്കുന്നു…
സ്നേഹപൂർവ്വം…❤❤❤
Ampo…kidu..feel….emmathiri kadha nee ezhthiyal athinoru pratyekta feela ….poratte nxt part…
Othiri ishtham ayi e part
Ethu annu komban waiting aduthe part
Hit ayalum ellengilum aduthe part post cheyyanam
ഇപ്പോഴാ ബ്രോ കഥ വായിച്ചത്…..
❤❤❤ ഇഷ്ടമായി..
അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു ??
ബാക്കി എഴുതുന്നുണ്ട് ….
കഥ ഹിറ്റ് ആകുമെങ്കിൽ വേഗം പോസ്റ്റ് ചെയ്യും.
ഇല്ലെങ്കിൽ അടുത്ത കഥ ഇതിലും വേഗത്തിൽ പോസ്റ്റ് ആകും ✌?
Bro,
നന്നായി ഇഷ്ടപ്പെട്ടു, നല്ല ഫീൽ ഓടെ തന്നെ വായിക്കാൻ പറ്റി.
ഇതിലെ ഓരോ കഥാപത്രവും, അമൽ, പ്രജി, പ്രീതി എല്ലാവരെയും ഇഷ്ടം ആയി.
പ്രജിയെ എനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടു ?.
പിന്നെ പ്രീതിയെയും ?,
പരസ്പരം പറയാതെ പ്രണയിക്കുന്ന പോലെ ഒക്കെ ഉള്ള ഒരു ഫീൽ ഇടക്കൊക്കെ വന്നു, പ്രത്ത്യേകിച്ച് ആ അവസാനഭാഗങ്ങളിൽ… ഹോ എന്തായാലും സൂപ്പർ ?.
പിന്നെ ബ്രോ എനിക്ക് ഒരു ഡൌട്ട് ?
അല്ല പ്രീതി ശരണ്യ ഇതൊക്കെ ചെയ്യുമ്പോഴും വെറുതെ ചിരിച്ചു നിക്കുകയല്ലേ ചെയ്തത് അതു അവസാനം കൈവിട്ടു പോവുകയും ചെയ്തു ?…..
ഇനി അവർ വേറെ വല്ല ബെറ്റ് ഉം വെച്ചിരുന്നോ….
ആ എന്തായാലും അമൽ ഒരു അടി അടിക്കേണ്ടതായിരുന്നു….. സാരില്ല അതു പ്രീതി കൊടുത്തല്ലോ?സെറ്റ് ???.
ഒരു ഭാഗം കൂടെ ഉണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം ബ്രോ…..
അപ്പോൾ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു, വൈകാതെ ഉണ്ടാവുമോ ?.
With Love
Octopus
???
ഹായ് നീരാളി
കഥയുടെ മർമ്മ പ്രധാനമായ ചോദ്യമാണ് ഇതിൽ ആരൊക്കെ തമ്മിൽ എങ്ങനെയൊക്കെ ബെറ്റ് ഉണ്ടെന്നുള്ളത്, എന്തായാലും ഒന്നല്ല രണ്ടുമല്ല….
കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം സാധാരണ അമ്മയിമ്മ കഥയിൽ ഒതുക്കാവുന്ന ടെമ്പ്ലേറ്റ് അല്ല ഇതിന്റെ കോർ. എത്രത്തോളം എഴുതി ഫലിപ്പിക്കാൻ പറ്റുമെന്ന് കണ്ടറിയണം…
പ്രിജി ആണോ
പ്രീതി ആണോ
ശരണ്യ ആണോ
മാധുരി ആണോ
ജ്യോത്സന ആണോ
എന്ന് കണ്ടറിയാം ?
Anyways ബ്രോ,
കഥ എനിക്ക് ഇഷ്ടായി അതോണ്ട് തന്നെ അടുത്ത ഭാഗങ്ങൾക്കായി അക്ഷമയോടെ കാത്തിരിക്കുന്നു….
അതെ നിങ്ങൾ പറഞ്ഞത് പോലെ ഒരു വ്യത്യസ്തത തോന്നി ഇതിനു?.
മ്മ് എന്തായാലും ലാസ്റ്റ് നല്ല രീതിയിൽ തന്നെ അവസാനിപ്പിക്കുന്ന രീതിയിൽ അയാൾ മതി അത്രയേ ഉള്ളു……
ഒരു ശുഭ പരിയവസാനം, ഈ ഒരു റിക്വസ്റ്റ് മാത്രം….. ❣️
???
Aa drug mafia ulla aunty katha azhuthikoode
Spr story bro ❤️
അടിപൊളി..
ഒരുപാട്ഇഷ്ടമായ അവതരണം
നൈസ് സ്റ്റോറി bro ???
കൊള്ളാം
സൂപ്പെർബ് അടിപൊളി ഒന്നും പറയാനില്ല not duplicate comment
സൂപ്പെർബ് അടിപൊളി ഒന്നും പറയാനില്ല
കൊള്ളാം മികച്ച തീം.. സൂപ്പർ എഴുത്ത്
പാദസരം വേണം.
മതി ❤❤❤❤❤❤?????
Bro താരച്ചേച്ചി എന്ന കഥ 2 പാർട്ട് മാത്രേ ഉള്ളോ…
വേറെ പാർട്ട് നോക്കിയിട്ട് കണ്ടില്ല…
ഒരുപാടിഷ്ടമായ് ആ കഥ…
അതൊന്നുകൂടി എഴുതാവോ ഒരു conclusion.
അവരുടെ വിവാഹം വരെ ….
മറുപടി പ്രതീക്ഷിക്കുന്നു…….
Tail ഏൻഡ് പോരെ?!
സൂപ്പെർബ് അടിപൊളി ഒന്നും പറയാനില്ല this is not duplicate comment
Supperrrrr… Nice story bro