“പറഞ്ഞത് കേട്ടില്ലേ ഫ്രഞ്ച് കിസ്!!!” ജ്യോത്സ്ന ചിരിച്ചുകൊണ്ട് കൈ രണ്ടും കൂട്ടിയിടിച്ചു.
“അമൽ പ്ലീസ്….എനിക്ക്.”
“സീ പ്രീതിക്ക് ഒക്കെയല്ല! അതുകൊണ്ടാണ് ….അല്ലെങ്കിൽ ഞാൻ….” ഞാനെന്റെ പെണ്ണിനെ മനസ് കൊണ്ട് പൊതിഞ്ഞു പിടിച്ചു.
“അതൊന്നും പറഞ്ഞാൽ പറ്റില്ല!” മാധുരിയ്ക്കും വാശിയായി
“ജസ്റ്റ് ഒന്ന് കിസ് ചെയ്താൽ പോരെ..” ജ്യോത്സ്നനയും പറഞ്ഞു.
“കണ്ടോ കണ്ടോ അവളുടെ നാട്യമാണ് ഇതൊക്കെ! കുറച്ചു മുൻപ് രണ്ടാളും കൂടെ ജിലേബി തിന്നത് ആരും അറിഞ്ഞില്ലന്നാണോ…” ശരണ്യ അടുത്ത അസ്ത്രം പ്രയോഗിച്ചു.
ഇനി പറഞ്ഞു നില്ക്കാൻ പറ്റില്ലെന്ന് എനിക്കും പ്രീതിക്കും മനസ്സിലായതും ഞാനും അവളും മുഖത്തോടു മുഖം നോക്കി. പ്രീതി ചുണ്ടു നനച്ചുകൊണ്ട് ശ്വാസം നീട്ടി വിട്ടു. എനിക്കും ആ ചോര ചുണ്ടു തിന്നാൻ പ്രാന്ത് പിടിച്ചുകൊണ്ടിരിക്കുകയായിരുന്നു.
“പ്രീതി ഐ ലവ് യു….” എന്നും പറഞ്ഞുകൊണ്ട് ഞാൻ അവളുടെ കവിളിൽ ഇരുകൈകളും പൊതിഞ്ഞുകൊണ്ട് ആ തടിച്ചു മലർന്ന തേൻ ചുണ്ടിൽ അമർത്തി ചുണ്ടു കോർത്തു. പ്രീതിയുടെ ഇളം നാവിനെ ഞാൻ ഊമ്പി വലിച്ചുകൊണ്ട് നുണഞ്ഞുകൊണ്ടിരിക്കുമ്പോ മാധുരിയും കൂട്ടരും കൈകൊട്ടി ചിരിച്ചു. അന്നേരം സഞ്ജയ് പെട്ടന്ന് മുറിയിലേക്ക് വന്നതും ഞാൻ ചുണ്ടു വിട്ടതും ഒന്നിച്ചായിരുന്നു. അതുകൊണ്ടു മാത്രം അവനു ഷോ കിട്ടിയില്ല!
അങ്ങനെ അവിടെ നിന്നും വീട്ടിലേക്ക് ഞാൻ എന്റെ കാറിൽ ഇറങ്ങാൻ തീരുമാനമായി. മൂവരുടെയും സ്നേഹം എന്നെ വീണ്ടും ഞെട്ടിച്ചു. മൂന്നുപേരും എന്തൊക്ക പറഞ്ഞാൽ ജീവാത്മാവ് പോലെയാണ്. മകൾ വീട്ടിൽ നിന്നും വരന്റെയൊപ്പം ഇറങ്ങുമ്പോ കരയാത്ത മാധുരി, പ്രീതിയുടെ കൈ പിടിച്ചു കരയുന്നത്