?പ്രീതിഹാര? 2 [അവസാന പാദം] [കൊമ്പൻ] 606

“വേണേൽ അവളെ, ഞാൻ ഡിവോഴ്സ് ചെയ്യാം…” ഞാനും ചിരിച്ചുകൊണ്ട് പറഞ്ഞതും പ്രീതിയെന്റെ അടിയിലൂടെ കയ്യിട്ടുകൊണ്ട് എന്റെ ചന്തിയിൽ ഇറുക്കെ പിച്ചി.

“ഹൌ….പ്രീതീ …..”

“മഹാപാപി നിന്നെയാണല്ലോ ഞാൻ പ്രേമിച്ചത്!!! നിന്നെ ഞാനുണ്ടല്ലോ…”

“എന്റെ പൊന്നു ടീച്ചറെ, ഇനിയെങ്കിലും പറ… എന്നെ ഇഷ്ടപ്പെടാൻ കാരണമെന്താ…. ഞാൻ അന്ന് ലവ് ലെറ്റർ തന്നത് കൊണ്ടൊന്നും അല്ലാലോ?! വേറേ എന്തോ കാരണമുണ്ടെന്നെനിക്കറിയാം….”

“ഉഹും… ഞാനായിട്ട് പറയില്ല!!!!”

“അമ്പടീ അപ്പൊ എന്തോ കാര്യമായിട്ടുണ്ടല്ലോ!!!! പറഞ്ഞെ പറഞ്ഞെ…”

“അത് നിനക്ക് തന്നെ നാളെ അവിടെ ചെല്ലുമ്പോ മനസിലാകും!…..പോരെ, ഇനി അഥവാ നിനക്കവിടെന്നൊന്നും കിട്ടിയില്ലെങ്കിൽ വീടെത്തുമുന്നേ ഞാൻ തന്നെ നിന്നോട് പറയാം….”

“ഹെന്റമ്മോ..!”

“ഒരുപക്ഷെ നീയത് സ്വയം തിരിച്ചറിഞ്ഞിരുന്നെങ്കിൽ നിനക്ക് ഞാനെന്നെ എന്നെ തന്നേനെ അതും ചില വ്യവസ്‌ഥകളിൽ….”

“ഹം!!! ഞാനൊരു കാര്യം ചോദിച്ചാൽ പ്രീതി സത്യം പറയുമോ?!”

“ചോദിക്ക് പറയാൻ ആവുമോ നോക്കട്ടെ…”

“അഞ്ജുവിന് അറിയാമോ….എന്തെങ്കിലും…?!”

“നിനെക്കെന്താ അമൽ പറ്റിയെ….?!” ഒരല്പം ഞെട്ടലോടെ പ്രീതിയുടെ മുഖം വാടി, ചോദ്യം

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . ? ബിരിയാണി - (4+M) 🥰 കാട്ടൂക്ക് (3.3+M) 🥰 അല്ലി ചേച്ചി (3+M) 🥰 . The Great Indian Bedroom (2.2M+) 🥰 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 🥰താരച്ചേച്ചി (2.5M+) ? വീണ ടീച്ചർ (2.3M+) 🥰 ഹോം മേഡ് ലവ് (2M) 🥰 Enjoy stories and support all writers who contribute good quality stuff to our platform.