“നിക്കണ കണ്ടില്ലേ? വല്യ കാമുകൻ…എന്റെ അമ്മയെ വളച്ച ദുഷ്ടൻ പോടാ…” പ്രിജി കണ്ണീരു തുടച്ചുകൊണ്ട് എന്റെ നെഞ്ചിൽ മുഖം ചേർത്തു.
എന്നെയും ഇവൾ കരയിപ്പിക്കുമെന്നെനിക്ക് തോന്നി. ഞാൻ അവിടെനിന്നും വേഗം കുളി കഴിഞ്ഞ ശേഷം, റെഡിയായി ഇറങ്ങാൻ തുടങ്ങുമ്പോ പ്രിജി അവൾക്ക് ലീവാണെന്നു പറഞ്ഞു. അതേതായാലും നന്നായി അമ്മയ്ക്കും മകൾക്കും മനസ് തുറന്നു സംസാരിക്കാമല്ലോ!
ഉച്ചനേരം കഴിഞ്ഞു, എനിക്ക് ഇരുപ്പുറക്കുന്നാണ്ടിയിരുന്നില്ല,
ഉച്ചയ്ക്ക് റെജിന്റെ ഒപ്പം കഴിക്കാനായി പോയപ്പോളും അവൻ രണ്ടു വട്ടമെന്നോട് ചോദിച്ചു. എന്താണ് കാമുകന്റെ മുഖമെന്തോ പോലെയെന്ന്. കാമുകിയെ എന്നാണ് പരിചയെപ്പെടുത്താൻ പോണെന്നും. ഞാനെന്തു പറയാൻ പതിവുപോലെ നോക്കാം എന്ന് മാത്രം പറഞ്ഞു. ഓഫീസിലെ തിരക്കൊന്നൊഴിഞ്ഞപ്പോൾ പ്രിജിയെ ഫോൺ ചെയ്യാനായി ഞാൻ ഓഫിസിന്റെ പുറത്തേക്ക് നടന്നു.
“അഞ്ജു….”
“ഏട്ടാ ഹാപ്പി ന്യൂസ് അമ്മ പ്രകാശേട്ടനോട് വിളിച്ചു പറഞ്ഞു. ദുബൈലേക്ക് ഇല്ലെന്നും ഉറപ്പ് കൊടുത്തു…!”
“അമ്മ സമ്മതിച്ചോ?!”
“അമ്മേന്ന് ആണോ ഏട്ടൻ വിളിക്കുക ? എന്തിനാ ഇനിയുമീ കൺകെട്ട്?!! പ്രീതി സമ്മതിച്ചോ എന്ന് എന്നോട് ചോദിച്ചോ എനിക്ക് കുഴപ്പമൊന്നുല്ല…”
“ഉം ശെരി…..പ്രീതി എങ്ങനെ സമ്മതിച്ചു!?”
“അതൊക്കെയുണ്ട് എന്റെ പൊന്നുമോൻ ഇങ്ങടുത്തു വാ പറയാം….”
മനസിനു ചിറകുണ്ടെന്നു ഞാനാദ്യയമായിട്ടറിഞ്ഞു…
വേഗം വീട്ടിലേക്കെത്താനായി ഞാൻ കൊതിച്ചു. പ്രീതിയെയും പ്രിജിയെയും എന്റെ മനസ്സിൽ ഞാൻ ഒരുപോലെ സ്നേഹിക്കാൻ പേടിക്കേണ്ടിയിരിക്കുന്നു. രണ്ടാളോടും തോന്നുന്നത് രണ്ടു തരത്തിലാണെന്നു സത്യമാണ്. മുൻപ് ഞാൻ പറഞ്ഞത് നിങ്ങൾക്കോർമ്മ കാണുമല്ലോ!
അടുപ്പവും അഡിക്ഷനും!
പക്ഷെ ഇത് രണ്ടും ഒരുപോലെ ഒരു പെണ്ണിനോട് കാണിക്കാൻ എനിക്ക് കഴിയണം! സ്വന്തമാണെന്ന തോന്നൽ എനിക്ക് പ്രിജിയോടുണ്ട് അവളെ എനിക്ക് നഷ്ടപെടുന്നതിനെ കുറിച്ച് ചിന്തിക്കാനേ വയ്യ! പക്ഷെ പ്രീതിയോ? അവളെനിക്ക് അതുപോലെയാണോ? അവളെ എനിക്ക് സ്വന്തമല്ലെന്നറിഞ്ഞിട്ടും ഞാൻ സ്വാർത്ഥമോഹങ്ങളോടെ അവളെ സമീപിച്ചിരുന്നത് എന്ത് പേരിട്ടു വിളിക്കും?
വീടിന്റെ മുന്നിലേക്ക് കാർ പാർക്ക് ചെയ്യുമ്പോ വാതിലിൽ രണ്ടു പേരും എന്നെയും കാത്തു നില്പായിരുന്നു.