കാറിന്റെ ഡോറുമടച്ചു പുറത്തേക്കിറങ്ങുമ്പോ ആരെ ഞാനാദ്യം നോക്കണമെന്ന് ഉത്കണ്ഠപ്പെട്ടു. പക്ഷെ പ്രീതിയും പ്രിജിയും പഴയപോലെ തന്നെ എന്നോട് പെരുമാറി.
പ്രിജി തന്നെയാണെനിക്ക് കാപ്പി ഉണ്ടാക്കി തന്നതും, പ്രീതിയുടെ മുന്നിൽ ഞാൻ ചെന്നു പെട്ടെങ്കിലും ഒപ്പം പ്രിജിയുണ്ടായിരുന്നത് കൊണ്ട് എനിക്ക് സംസാരിക്കാൻ കഴിഞ്ഞില്ല. വല്ലാത്തൊരു നെഞ്ചിടിപ്പ് ആയിരുന്നു. പ്രീതിക്കും അതുപോലെ തന്നെയാകുമെന്നു ഞാനോർത്തു. വൈകീട്ട് സ്റ്റഡി റൂമിൽ അപ്പുവിനെ ഞാനിരുന്നു പഠിപ്പിക്കുമ്പോ പ്രീതി മടക്കി വെക്കാനുള്ള തുണിയുമായി മുറിയുടെ മുന്നിലൂടെ പോകുന്നത് കണ്ടു.
“അഞ്ജു എവ്ടെയമ്മേ?” അമ്മെന്നു വിളിച്ചതും പ്രീതിയൊന്നു നിന്നെന്നെ തന്നെ നോക്കി. പ്രീതിയുടെ കണ്ണിൽ ചെറു വിഷമം ഞാൻ കണ്ടു. ഞാൻ പ്രീതിയുടെ അടുത്തേക്ക് നടന്നുകൊണ്ട് സോഫയിലേക്കിരുന്നു.
“കുളിക്കയാണ്…”
“കഴിക്കാനാണെന്താമ്മേ…”
“നീയെന്തിനാ അമ്മെന്നു വിളിക്കുന്നെ?”
“ഉഹും…പ്രീതിന്നു വിളിക്കണമെന്നുണ്ടെനിക്ക് പക്ഷെ.”
“പ്രീതിയെന്നു വിളിച്ചാൽ മതി.” അമ്മയെന്റെ അടുത്തേക്ക് ചേർന്നിരുന്നപ്പോൾ പ്രീതിയുടെ മണം എന്റെ മൂക്കിലേക്ക് ഇരച്ചു കയറിക്കൊണ്ടിരുന്നു.
“പ്രീതി. അഞ്ജു എന്താ പറഞ്ഞെ?”
“അത് ഞങ്ങൾ പെണ്ണുങ്ങൾക്കിടയിലിരിക്കുന്നതാണ് അതിന്റെ ഭംഗി.”
“രണ്ടാളും കൂടെ എന്നെ എന്ത് ചെയ്യാൻ ആണ് ഉദ്ദേശം.”
“തത്കാലം സ്നേഹിച്ചു കൊല്ലാൻ ആണെന്ന് മനസിലാക്കിയാൽ മതി” പ്രീതിയുടെ കണ്ണിൽ ചിരിമഴ പൊട്ടികൊണ്ടിരുന്നു.
“അപ്പാ…” ഞാൻ അപ്പുവിന്റെ വിളി കേട്ടതുമവന്റെ മുറിയിലേക്ക് നടന്നു. അവന്റെ ഓരോ കുഞ്ഞുമനസിലെ സംശയങ്ങൾക്ക് ഉത്തരം കണ്ടുപിടിക്കാൻ എനിക്കെന്നല്ല ആർക്കുമാവില്ല!
തിരിച്ചു വന്നതും പ്രിജി കുളിയും കഴിഞ്ഞുകൊണ്ട് അത്താഴം കഴിക്കാൻ തീൻമേശയൊരുക്കി. എല്ലാരും കഴിച്ച ശേഷം ഞാൻ ഹാളിൽ കുറച്ചു നേരം ടീവി കാണുകയായിരുന്നു. പ്രിജിയും പ്രീതിയും തമ്മിലെന്താണ് പ്ലാൻ എന്നെനിക്കൊരൂഹവും കിട്ടുന്നില്ല!
ബെഡ്‌റൂമിൽ കിടക്കാനായി ചെന്നപ്പോൾ പ്രിജി കസവു സാരിയൊക്കെയുടുത്തു പുതുപ്പെണ്ണിനെപോലെ ബെഡിൽ ഇരിപ്പായിരുന്നു. അവളുടെ മുടിയിഴകൾ മുന്വശത്തേക്ക് പകുത്തെടുത്തു ഇട്ടിരുന്നു. അപ്പു പുതപ്പിന്റെ ഉള്ളിൽ ചുരുണ്ടു കിടന്നു ഉറങ്ങിയിരുന്നു.
ഇന്നെന്താ ആദ്യരാത്രിയാണോ എന്ന് ഞാൻ ഊഹിച്ചു! അവളുടെ കരിം പച്ച നിറമുള്ള ബ്ലൗസിന്റെ ഉള്ളിൽ നിറഞ്ഞു നിൽക്കുന്ന മാറിടങ്ങൾ എന്നെ കൊതിപ്പിച്ചുകൊണ്ടിരുന്നു. ശോഭയുള്ള അവളുടെ കണ്ണിലെ തിളക്കം എന്നോട് എന്തോ പറയാൻ തുടങ്ങുന്നപോലെ തോന്നി. എന്നെ കണ്ടതും എണീറ്റ് തലയും താഴ്ത്തി നിന്നപ്പോൾ, ഞാൻ പെണ്ണിന്റെ കവിളിൽ കൈവിരൽ തൊട്ടു പൊക്കിപ്പിടിച്ചു ആ കരിമിഴി കണ്ണിലേക്ക് നോക്കുമ്പോ, മുഖത്ത് പുഞ്ചിരി പൊട്ടി വിടർന്നു.