“എന്നിട്ട് ഈ 4 മാസത്തിൽ എപ്പോഴെങ്കിലും അമ്മ ചോദിച്ചോ? എന്നോട് പറയാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ ഏട്ടനോട് പറഞ്ഞൂടെ…എനിക്ക് ഇപ്പോ നല്ല ബാക് പൈൻ ഉണ്ട്, അതോണ്ടല്ലേ….ഏട്ടനോട് ഞാനുമിത് പറയുന്നേ.”
“അഞ്ജു…”
“ഒന്നും പറയണ്ട…. രണ്ടാളും കൂടെ ഇന്ന് മുതൽ കുറച്ചൂസം ഒന്നിച്ചു കിടന്ന മതി! എന്നെ വിഷമിപ്പിച്ചാലുണ്ടല്ലോ…” പ്രിജി കള്ള ചിരിയോടെ പറഞ്ഞുകൊണ്ട് രംഗം ഞങ്ങൾക്ക് വേണ്ടി മാറ്റി തന്നു.
എനിക്കും പ്രീതിക്കും എത്ര തന്നെ വേണ്ടാന്ന് പറയാൻ ശ്രമിച്ചാലും പ്രിജി അത് സമ്മതിച്ചതേയില്ല! ഒടുക്കം അത്താഴത്തിനു ശേഷം എന്നെ മുറിയിൽ നിന്നും പുറത്താക്കിക്കൊണ്ട് പ്രിജി വാതിലടച്ചു കുറ്റിയിട്ടു.
ഞാൻ സോഫയിലേക്ക് തന്നെ വന്നിരുന്നു കിടന്നപ്പോൾ പതിയെ വാതിൽ തുറന്നുകൊണ്ട് പ്രീതി “വരുന്നോ…” എന്ന് ചോദിച്ചു.
“ഉഹും….” എന്നും പറഞ്ഞു ഞാൻ സോഫയിൽ തന്നെ കിടന്നു. സോഫയിൽ ശെരിക്കുമെനിക്ക് ഉറങ്ങാൻ കഴിയാറില്ല, പക്ഷെ എന്തോ ഞാനുറങ്ങിപ്പോയി. പ്രിജി എന്നെ കാലത്തു നുള്ളി എണീപ്പിച്ചുകൊണ്ട് ചോദിച്ചു.
“ഒന്നും നടന്നില്ല അല്ലെ?” എന്ന്. പ്രീതി അന്നേരം പ്രിജിയോട് പറഞ്ഞു. “ഞാൻ വിളിച്ചതാണ് അമൽ വരാത്തതിന് ഇനി എന്നെ കുറ്റം പറയണ്ട.”
“ഇതുപോലെ ഒരാളെ ലോകത്താദ്യമാണ് ഞാൻ കാണുന്നത്! ഇനി ഞാൻ നിങ്ങളുടെ പിറകെ വരില്ല! നിങ്ങളായി നിങ്ങളുടെ പാടായി!! തെറ്റ് എന്റെ ഭാഗത്താണ്…..” അഞ്ജു തല കുലുക്കി ചിരിച്ചുകൊണ്ട് അടുക്കളയിലേക്ക് നടന്നു. സത്യത്തിൽ എനിക്കെന്താണ് പറ്റിയത് ഇത്രയും നാളും പ്രീതിയൊന്നു സമ്മതിച്ചു കിട്ടാനായിരുന്നു വിഷമം! ഇപ്പൊ ദേ അവള് തന്നെ കൂടെ കിടക്കാൻ വേണ്ടി വിളിച്ചേക്കുന്നു! അഞ്ജുവിനാണെങ്കിൽ അവളുടെ അമ്മയുടെ വിരസതയും എന്നോടുള്ള തീവ്രപ്രണയവും ഇപ്പൊ നല്ലപോലെ മനസിലായതുകൊണ്ട് അവൾക്ക് നല്ലപോലെ അറിയാം! വല്ലാത്തൊരു മൂഡ് ആണ് വീട്ടിലിപ്പോ! എല്ലാർക്കും എല്ലാമറിയാം…..സ്നേഹത്തെ സ്നേഹമാണ് കാമത്തെ കാമം ആയിട്ടും രണ്ടിനും നൂലിഴയെ വ്യത്യാസമുള്ളൂ എന്നും; അതിനെ രണ്ടിനെയും ബഹുമാനിക്കാനും പെണ്ണങ്ങൾ രണ്ടും പഠിച്ചു കഴിഞ്ഞു. ഞാൻ മാത്രം തപ്പി തടഞ്ഞു നില്കുന്നു….
രാവിലെ ഞാൻ ഓഫീസിലേക്ക് ചെല്ലാൻ നേരം പ്രിജി പറഞ്ഞു ഇന്ന് അമ്മയുടെ കൂടെ അവൾ ഹോസ്പിറ്റലിൽ പൊയ്ക്കോളാം എന്ന്. ഞാൻ പതിവുപോലെ ജോലി കഴിഞ്ഞു വന്നപ്പോൾ പ്രീതി സോഫയിൽ തുണിയിൽ എംബ്രോയ്‌ഡററി ചെയ്യുവാരുന്നു. പ്രിജി മുകളിലെ മുറിയിൽ ചെറിയ