?പ്രീതിഹാര? 2 [അവസാന പാദം] [കൊമ്പൻ] 606

“രണ്ടാളും കൂടെ ഇന്നലെ തകർത്തോ?! അതിന്റെ ക്ഷീണമാവും അല്ലെ…?! എന്നാലും എനിക്കില്ലാതെ പോയല്ലോ ഇതുപോലെ ഒരു കാമുകനെ…!!”

പ്രീതി അതുകേട്ടുകൊണ്ട് ഒന്നും മിണ്ടാതെ കവിളിലൊരു ക്രീം തേച്ചുകൊണ്ട് മിനുക്കുകയായിരുന്നു, അവളുടെ മുഖത്തുള്ള ചിരി കാണുമ്പോ എടുത്തു കറക്കി ബെഡിലേക്ക് ഇടനാണ് തോന്നുന്നത്. ശരണ്യ ഇതെന്തറിഞ്ഞിട്ടാണ് പറയുന്നതെന്ന് ഞാനോർത്തു.

“അതെ ശരണ്യ, നീ വിചാരിക്കും പോലെ ഞങ്ങൾ തമ്മിൽ ഒന്നും നടന്നിട്ടില്ല…!!”

“ആഹാ ഞാനിതു വിശ്വസിക്കണമായിരുക്കും അല്ലെ?! അമലേ നിന്നെ കണ്ടാൽ അറിഞ്ഞൂടെ ഇവളെ ഇന്നലെ കൊതി തീരെ തിന്നിട്ടുണ്ടാകുമെന്ന്?! പിന്നെ ഞാൻ വന്നു വിളിക്കുമ്പോ ഇവളുടെ വേഷം എന്തായിരുന്നു. സാരി ഇല്ല, ബ്ലൗസിന് രണ്ടു കുടുക്കും ഇല്ല…”

“ശരണ്യേ നീ രാവിലെ തന്നെ, എന്റെ കയ്യീന്ന് വേടിക്കുവേ…”

“ഞാനൊന്നും പറയുന്നില്ലേ, ഇന്നലെ എന്റെ കവിള് വേദനിച്ചിട്ടു ഉറങ്ങാൻ വയ്യ! പക്ഷെ അമൽ ന്റെ കൂടെയുള്ള സമൂച്ചിങ്!!! ജീവിതത്തിൽ ഞാൻ മറക്കില്ല….”

പ്രീതി ശരണ്യയുടെ കാതിൽ പിടിച്ചു തിരിച്ചുകൊണ്ടു അവളെ എണീപ്പിച്ചു. “മതി ചെയ്തത്! മധുരിയോട് നീയെല്ലാം പറഞ്ഞു കാണുമല്ലോ, അവളുടെ വായീന്നു ഞാനെന്തൊക്ക കേൾക്കണമെന്നാണ് ഇപ്പൊ ആലോചിക്കുന്നേ…”

“എന്താലോചിക്കാൻ…! അമലിനെ കൊണ്ട് നിന്റെ ചന്തിയിൽ അടിപ്പിക്കുന്ന കാര്യമല്ലേ?! അതെന്തായാലും കാണും!
അമൽ നീ റെഡിയാണല്ലോ അല്ലെ…?!”

പ്രീതിയെന്നെനോക്കി വേണ്ടന്ന് കണ്ണുകൊണ്ട് ആംഗ്യം കാണിക്കുമ്പോ ഞാൻ തലതാഴ്ത്തിയോന്നു ചിരിച്ചു,
ആ കണ്ണുകളുടെ പിടച്ചിൽ എനിക്കൂഹിക്കാമായിരുന്നു. പക്ഷേ ഒന്നുമില്ലെങ്കിലും ഈ കാര്യത്തിൽ ജയിച്ച ആളോടൊപ്പം നിൽക്കുവാൻ ആണെനിക്കിഷ്ടം. പിന്നെ ആ കുണ്ടിയിൽ ഇന്നലെ അമർത്തി പിഴിഞ്ഞപ്പോൾ ഉള്ള സുഖം ഒന്നുടെ കിട്ടുമല്ലോ….

ഞാനും വേഗം കുളിച്ചു റെഡിയായി, അപ്പുവിനെയും ഞാൻ തന്നെ കുളിപ്പിച്ച് പ്രീതിയെകൊണ്ട് ഡ്രസ്സ് ഇടീപ്പിച്ചു. ഡെനിം ഷർട്ടും ജീൻസും ഇട്ടു. ശരണ്യയും പ്രീതിയും ഞാൻ കണ്ണാടിയുടെ മുന്നിൽ മുടി ചീകുന്നത് നോക്കിങ്ങനെ നില്കുന്നതിന്റെ ഒപ്പം ശരണ്യ പ്രീതിയുടെ ചെവിയിലെന്തോ പറഞ്ഞപ്പോൾ പ്രീതി ചിരിച്ചു. പ്രീതിയുടെ കടക്കണ്ണിൽ തെളിയുന്ന നാണമെന്നെ മോഹിപ്പിച്ചുകൊണ്ടിരുന്നു.

താഴെ ലോബിയിൽ ചെന്നു ചെക്കോട്ട് ചെയ്യുകയാണെന്ന് പറഞ്ഞു. ബ്രെക്ഫാസ്റ്റും അവിടെ നിന്നും ചൂട് നെയ്‌റോസ്റ്റും ചട്ണിയും കഴിച്ചുകൊണ്ട് ശരണ്യയും പ്രീതിയും പറഞ്ഞവഴിയിലൂടെ

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . ? ബിരിയാണി - (4+M) 🥰 കാട്ടൂക്ക് (3.3+M) 🥰 അല്ലി ചേച്ചി (3+M) 🥰 . The Great Indian Bedroom (2.2M+) 🥰 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 🥰താരച്ചേച്ചി (2.5M+) ? വീണ ടീച്ചർ (2.3M+) 🥰 ഹോം മേഡ് ലവ് (2M) 🥰 Enjoy stories and support all writers who contribute good quality stuff to our platform.