പ്രതികാരം [Master] 217

“തല്‍ക്കാലം അതിനു വച്ച വെള്ളം അങ്ങ് വാങ്ങിയേക്ക്”

“തമാശ പറഞ്ഞതാടി മൈരേ”

ധന്യ പൊട്ടിച്ചിരിച്ചു. പിന്നെ ഇങ്ങനെ പറഞ്ഞു:

“ഛെ, മൂഡ്‌ നശിപ്പിച്ചുകളഞ്ഞു. ഞാന്‍ വിചാരിച്ചു ശരിക്കും പറഞ്ഞതാന്ന്”

“എടി നത്തെ ഞാന്‍ വരട്ടെ?”

“ഇപ്പഴോ? തള്ള പോയിട്ട് ഞാന്‍ വിളിക്കാം”

“ശരി”

എന്റെ മനസും ശരീരവും പിടയ്ക്കാന്‍ തുടങ്ങി. പിടച്ചില്‍ മാറ്റാന്‍ ബാറില്‍ കയറി ഞാന്‍ മരുന്ന് സേവിച്ചു. സമയം ഒന്നര. രണ്ടു പെഗ് കൂടി വീശിയ ശേഷം ഞാന്‍ ബിരിയാണി വാങ്ങിക്കഴിച്ചു. എല്ലാം കഴിഞ്ഞു പുറത്ത് വന്നപ്പോള്‍ രണ്ടുമണിക്ക് അഞ്ചുമിനിറ്റ്. ഞാന്‍ ബൈക്കില്‍ക്കയറി മെല്ലെ പുറത്തേക്ക് ഓടിച്ചിറക്കി. നായിന്റെ മോനെ, നിന്റെ ചരക്ക് ഭാര്യയെ ഇന്ന് ഞാന്‍ ഊക്കുമെടാ മൈരേ. എന്നെപ്പറ്റി നീ പറഞ്ഞത് വെറും അപവാദമായിരുന്നു എങ്കില്‍, നിന്റെ കാര്യത്തില്‍ ഒരു അപവാദവും ഞാന്‍ പറയില്ല. പക്ഷെ നീ തീറ്റി കൊടുത്ത് കൊഴുപ്പിക്കുന്ന നിന്റെ ഭാര്യ എന്റെ കാമുകി ആയിരിക്കുമെന്ന് മാത്രം. പകയോടെ ഞാന്‍ മനസ്സില്‍ പറഞ്ഞു.

ഫോണടിച്ചപ്പോള്‍ ഞാന്‍ ബൈക്ക് നിര്‍ത്തി.

“പോയോടി” ഞാന്‍ ചോദിച്ചു.

“ഉം”

“ഞാന്‍ വരുവാ..”

“ശ്ശൊ എനിക്ക് പേടി തോന്നുന്നു”

“എന്തിന്?”

“അയാലത്തുകാര്‍ അവരോട് പറഞ്ഞാല്‍..”

“ഞാനാണെന്ന് പറയണ്ട. അപ്പുറത്തെ സ്ഥലോം വീടും നോക്കാന്‍ വന്നയാള്‍ എന്തോ ചോദിച്ചറിയാന്‍ കേറിയതായി പറഞ്ഞാല്‍ മതി..”

“ഹോ; കുരുട്ടുബുദ്ധി ഇഷ്ടംപോലെ ഒണ്ടല്ലോ..വേഗം വാ” അവള്‍ ഫോണ്‍ വച്ചു.

ബൈക്ക് അവളുടെ വീടിന്റെ മുന്‍പില്‍ വയ്ക്കാതെ അല്‍പ്പം മാറ്റിയാണ് ഞാന്‍ നിര്‍ത്തിയത്. തൊട്ടടുത്ത വീട്ടില്‍ ആള്‍താമസമില്ല. അതിന്റെ മുന്‍പില്‍ വച്ചാല്‍ ആര്‍ക്കും സംശയം തോന്നില്ലല്ലോ. അത് വില്‍ക്കാന്‍ ഇട്ടിരിക്കുകയുമാണ്. ബൈക്ക് അവിടെ വച്ചിട്ട് ഹെല്‍മറ്റ് ഊരി ലോക്ക് ചെയ്തിട്ട് തൊപ്പി എടുത്ത് ധരിച്ച് ഞാന്‍ ധന്യയുടെ വീട്ടിലേക്ക് ചെന്നു. ബൈക്കിന്റെ ശബ്ദം കേട്ടാണെന്നു തോന്നുന്നു, അവള്‍ കതക് ലേശം തുറന്ന് വാതില്‍ക്കല്‍ത്തന്നെ ഉണ്ടായിരുന്നു. അല്പം അകലെയുള്ള അമ്പലത്തില്‍നിന്നും തള്ളയുടെ കാളരാഗത്തിലുള്ള പാരായണം എന്റെ കാതിലെത്തി.

The Author

Master

Stories by Master

21 Comments

Add a Comment
  1. ജിഷ്ണു A B

    മാസ്റ്റർ താങ്കളൊരു സംഭവമാട്ടോ…..

  2. ഇത് വായിച്ചപ്പോൾ എനിക്ക് എന്റെ കൂട്ടുകാരന്റെ ഭാര്യയെ കളിക്കാൻ തോന്നി

  3. പ്രതികാരം അടിപൊളി മാസ്റ്റർ …. രതിയിൽ ലയിക്കാൻ ഇരുന്ന എന്നെ മാറ്റി മറച്ചു…. കിടു ആയിരുന്നു …..

  4. ath kalakki….inganoru prathikaaram aarum pratheekshichilla,,, twist twist.

  5. ഗുരുവേ… ഇതാണ് മാസ്റ്റർ ക്ലാസ്സ്… ഒന്നും പറയാനില്ല. രതിയേക്കാൾ ആസ്വദിച്ച പ്രതികാരം… കിടുക്കി

  6. പൊന്നു.?

    ക്ലൈമാക്സ്….. വൗ…. പൊളിച്ചു മാസ്റ്റർ….

    ????

  7. ഇരുട്ട്

    #നിന്നെ ഓര്‍ത്ത് മാത്രമാണ്; അല്ലായിരുന്നെങ്കില്‍ അവന്റെ പണി ഞാന്‍ തെറിപ്പിച്ചേനെ; ഒപ്പം പല്ലും” പകയോടെ പല്ലുഞെരിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു.

    ‘ഇതിലും’ നല്ല “”””പ്രതികാരം”””””” അതാകുമായിരുന്നില്ലേ.
    Anti hero ആണെങ്കിൽ വോക്കെ.
    ങാ എന്തരേലും ആകട്ടെ..
    അതെ എന്തരേലുമാകട്ടെ.
    ങും

    :ഇരുട്ട് ? റാബി

  8. കൊള്ളാം, സൂപ്പർ ആയിട്ടുണ്ട്

  9. Varikalkidayiloode vayikkan preeippikunna masterkku orayiram abhinadanagal… varikalile magic ippozhum puthuma nilanirthunnu….

  10. മന്ദൻ രാജാ

    സണ്ണി കേൾക്കാൻ കൊതിക്കുന്നുണ്ടാവും വാർത്ത. അത് പറഞ്ഞാൽ ഷെഫീക്ക് വില്ലനാവും . പക തീർത്ത സ്ഥിതിക്ക്…

  11. ക്ലൈമാക്സ് പൊളിച്ചു ആശാനേ

  12. Kidu kidu kidu……. Ithre ullo next part undo?

  13. Kamathinum appuram mattentho undu Enna thonnal
    Orupaadu ishtamayie

  14. മൃഗം എവിടെ

  15. മാസ്റ്ററേ ക്ലൈമാക്സ് ഇങ്ങനെ .,.ഹോ കുളിര് കോരി
    സസ്നേഹം the tiger ?

  16. മനോഹരമായ കഥ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സ്‌

    പൊളിച്ചു

  17. മാസ്റ്റർ,

    നിങ്ങളുടെ ഒക്കെ കഥയ്ക്ക് കമന്റ് എഴുതാൻ സത്യം പറഞ്ഞ പേടി ആണ്. വായിച്ചു തീർത്ത് ലൈകും അടിച്ചു പോകലാണ്. ഇങ്ങനൊരു ക്ലൈമാക്സ് ഉള്ള കഥ ആദ്യമാണ് വായിക്കുന്നത്. ഒരുപാടിഷ്ടായി

  18. മാസ്റ്റർ ….

    വായന അവസാനിക്കുമ്പോൾ ഇങ്ങനെയൊരു ആന്റി ക്ളൈമാക്സ് ആരും പ്രതീക്ഷിക്കുന്നുണ്ടാവില്ല. അവസാനത്തോടടുക്കുമ്പോൾ നയാഗ്രയെക്കാളും മനോഹരമായ സെക്സിന്റെ ജലപാതമാണ് സാധാരണ മാസ്റ്റർ കഥകളിൽ കാണാറ്. ഇവിടെ പക്ഷെ ഉള്ളുലയ്ക്കുന്ന ഒരു പരിസമാപ്തി….

    ഇൻട്രോ വായിച്ചപ്പോൾ ഞാൻ കരുതി. പ്രണയ കാമ താണ്ഡവമാണ് എന്ന്. പക്ഷെ ഒബ്സീൻ ആയുള്ള പദങ്ങൾ അല്ലാതെ അതിനെ ന്യായീകരിക്കുന്ന ആക്രാന്തമൊന്നും ഷഫീക്കിൽ കണ്ടില്ല. എങ്കിലും അവരുടെ സംഭാഷണങ്ങൾ ബാക്കിയുള്ള നിമിഷങ്ങൾ നൽകുന്നുണ്ട്. പ്രതേകിച്ചും “ഏത് ഭാഗ്യമുള്ള തടിയാണ് അത്?” എന്നൊക്കെയുള്ള പ്രയോഗങ്ങൾ.

    സന്മാർഗ്ഗ വിഭാഗത്തിൽ പെടുത്താം. നല്ല ഫീൽ തന്ന് അവസാനം കണ്ണ് നനയിക്കുന്ന എഴുത്ത്.

    നമസ്ക്കാരം.

    1. പ്രതിഭാധനയായ എഴുത്തുകാരിയായ സ്മിതയ്ക്ക് നല്‍കുന്ന ഈ മറുപടി ബാക്കി അഭിപ്രായമിട്ട എല്ലാ സുഹൃത്തുക്കളും നിങ്ങള്‍ക്ക് കൂടിയുള്ള മറുപടിയായി സ്വീകരിക്കണം.

      സ്മിത, പുറമേ കാണുന്ന മനുഷ്യനല്ല ഉള്ളിലുള്ള മനുഷ്യന്‍ എന്നത് ഇന്നിന്റെ വളരെ പരിതാപകരമായ ഒരു നേര്‍ക്കാഴ്ച ആണ്. ഷഫീക്ക് ഒരു അലവലാതി ആണ്, ധന്യയും അലവലാതി ആണ്. പക്ഷെ ശൈലേന്ദ്രന്‍ മാന്യനാണ്. ഇതാണ് നമ്മുടെ സമൂഹത്തിന്റെ കണ്ണ്. ധന്യയെ കാണാന്‍ പോയ ഷഫീക്ക് അവളെ പണിഞ്ഞു എന്നെ നമ്മുടെ മനോരോഗ സമൂഹം ചിന്തിക്കൂ. പക്ഷെ ഏതു സാഹചര്യത്തിലും ആത്മാര്‍ത്ഥ സ്നേഹം മനസിലുള്ളവര്‍ ചില പരിധികള്‍ സ്വയം ഉണ്ടാക്കി അതിന്റെ ഉള്ളില്‍ നിന്നുകൊണ്ട് എല്ലാം ആസ്വദിക്കും..എല്ലാവരെയും സ്നേഹിക്കും..എല്ലാം നന്മയുടെ തലത്തില്‍ മാത്രം ചെയ്യാന്‍ ശ്രമിക്കും. രണ്ട് എക്സ്ട്രീമുകള്‍ക്കിടയിലെ യഥാര്‍ത്ഥ മനുഷ്യരെ പരിചയപ്പെടുത്തുകയാണ്..

      നമുക്കറിയാവുന്ന ഇത്തരക്കാരാണ് സമൂഹത്തില്‍ മാതൃകയാകേണ്ടവര്‍.. സെക്സിന്റെ പശ്ചാത്തലം മാത്രമല്ല..എല്ലാറ്റിലും.

      നന്ദി.

  19. Missed the first Like…

    1. Thanks for your kindness…I can’t use like button due to weak proxy boss

Leave a Reply

Your email address will not be published. Required fields are marked *