പ്രതികാരം [Master] 217

“നിങ്ങള് തമ്മീ വല്ല ഉടക്കും ഉണ്ടായോ?”

“നീ അവന്റെ ഭാര്യയാണ്; പറയാന്‍ പാടില്ലാത്ത കാര്യമാണ്. എന്നാലും ഇനി അത് പറയാതെ ഇരുന്നിട്ട് കാര്യമില്ല” അവളുടെ ചോരച്ചുണ്ടിലേക്ക് കൊതിയോടെ നോക്കിക്കൊണ്ട് ഞാന്‍ പറഞ്ഞു.

“യ്യോ എന്നെ വെഷമിപ്പിക്കുന്ന വല്ലതുമാണേല്‍ പറയല്ലേ” ധന്യ ചുണ്ടുപിളുത്തി അപേക്ഷാഭാവത്തില്‍ പറഞ്ഞു.

“വിഷമിക്കണോ വേണ്ടയോ എന്ന് കേട്ടശേഷം നീ ആലോചിക്കുക. ജോലി സ്ഥലത്ത് ഒരു പ്രശ്നം ഉണ്ടായി. ഞാന്‍ റെക്കമന്റ് ചെയ്തതുകൊണ്ട് എന്നെ വിളിച്ചാണ് ആള് പരാതി പറഞ്ഞത്. അതിന്റെ പേരില്‍ എനിക്കവനോട് സംസാരിക്കേണ്ടി വന്നു. എന്റെ മുന്‍പില്‍ നാണംകെട്ടു എന്ന കാരണം കൊണ്ടാണ് എന്നെ നാണം കെടുത്താന്‍ അവന്‍ ശ്രമിക്കുന്നത്”

“തെളിച്ചു പറ. എന്ത് പ്രശ്നമാ ഉണ്ടായത്?”

“വേറെന്ത്; ഞരമ്പുരോഗം. ഇത്രേം സുന്ദരിയായ നീ ഭാര്യയായി ഉള്ളപ്പോള്‍ കൂടെ ജോലി ചെയ്യുന്ന ഒരു വെടിയുടെ പിന്നാലെ ഒലിപ്പിച്ച് നടക്കണ്ട കാര്യം അവനുണ്ടോ? ആ സ്ത്രീയുടെ പരാതിയില്‍ അവന്റെ ജോലി പോകാനിരുന്നതാണ്. ഞാന്‍ ഇടപെട്ടാണ് സംഗതി ഒത്തുതീര്‍പ്പാക്കിയത്”

“സത്യമാണോ?” ധന്യ ഞെട്ടലോടെ ചോദിച്ചു.

“നിന്നോട് ഞാനെന്തിന് കള്ളം പറയണം?”

ധന്യ മ്ലാനഭാവത്തോടെ എന്നെ നോക്കി.

“നീ എന്തിനാടി അതിനു വിഷമിക്കുന്നത്?”
“സ്വന്തം ഭര്‍ത്താവ് കണ്ട പെണ്ണുങ്ങളുടെ പൊറകെ പോയാപ്പിന്നെ..” അവള്‍ വീണ്ടും ചുണ്ട് പിളുത്തി.

“നീയും പോണം; അല്ലാതെന്താ”

അവള്‍ മറുപടി നല്‍കാതെ സോഫയുടെ വിരിയിലെ നൂല് നുള്ളിപ്പറിച്ചു. അതില്‍ അമര്‍ന്നിരുന്ന അവളുടെ തുടകളുടെ വണ്ണം എന്റെ ഭ്രമം വര്‍ദ്ധിപ്പിച്ചു. ഇത്ര നിറമുള്ള അവളുടെ തുടകള്‍ക്ക് എന്ത് ഭംഗിയായിരിക്കും.

“അതിന്റെ ചൊരുക്കിലാണ് അവന്‍ എന്നെപ്പറ്റി കള്ളം പറഞ്ഞു പരത്തുന്നത്”

“എന്നാലും എന്നോട് പറയണ്ടാരുന്നു” ധന്യ നൂല് നുള്ളിപ്പറിച്ച് ചുണ്ട് മലര്‍ത്തി കൊച്ചു കുഞ്ഞിന്റെ ഭാവത്തോടെ എന്നെ നോക്കി. മദരസം നിറഞ്ഞു മലര്‍ന്ന ആ ചുണ്ടിന്റെ മനോഹാരിത എന്റെ സമനില തെറ്റിച്ചു.

The Author

Master

Stories by Master

21 Comments

Add a Comment
  1. ജിഷ്ണു A B

    മാസ്റ്റർ താങ്കളൊരു സംഭവമാട്ടോ…..

  2. ഇത് വായിച്ചപ്പോൾ എനിക്ക് എന്റെ കൂട്ടുകാരന്റെ ഭാര്യയെ കളിക്കാൻ തോന്നി

  3. പ്രതികാരം അടിപൊളി മാസ്റ്റർ …. രതിയിൽ ലയിക്കാൻ ഇരുന്ന എന്നെ മാറ്റി മറച്ചു…. കിടു ആയിരുന്നു …..

  4. ath kalakki….inganoru prathikaaram aarum pratheekshichilla,,, twist twist.

  5. ഗുരുവേ… ഇതാണ് മാസ്റ്റർ ക്ലാസ്സ്… ഒന്നും പറയാനില്ല. രതിയേക്കാൾ ആസ്വദിച്ച പ്രതികാരം… കിടുക്കി

  6. പൊന്നു.?

    ക്ലൈമാക്സ്….. വൗ…. പൊളിച്ചു മാസ്റ്റർ….

    ????

  7. ഇരുട്ട്

    #നിന്നെ ഓര്‍ത്ത് മാത്രമാണ്; അല്ലായിരുന്നെങ്കില്‍ അവന്റെ പണി ഞാന്‍ തെറിപ്പിച്ചേനെ; ഒപ്പം പല്ലും” പകയോടെ പല്ലുഞെരിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു.

    ‘ഇതിലും’ നല്ല “”””പ്രതികാരം”””””” അതാകുമായിരുന്നില്ലേ.
    Anti hero ആണെങ്കിൽ വോക്കെ.
    ങാ എന്തരേലും ആകട്ടെ..
    അതെ എന്തരേലുമാകട്ടെ.
    ങും

    :ഇരുട്ട് ? റാബി

  8. കൊള്ളാം, സൂപ്പർ ആയിട്ടുണ്ട്

  9. Varikalkidayiloode vayikkan preeippikunna masterkku orayiram abhinadanagal… varikalile magic ippozhum puthuma nilanirthunnu….

  10. മന്ദൻ രാജാ

    സണ്ണി കേൾക്കാൻ കൊതിക്കുന്നുണ്ടാവും വാർത്ത. അത് പറഞ്ഞാൽ ഷെഫീക്ക് വില്ലനാവും . പക തീർത്ത സ്ഥിതിക്ക്…

  11. ക്ലൈമാക്സ് പൊളിച്ചു ആശാനേ

  12. Kidu kidu kidu……. Ithre ullo next part undo?

  13. Kamathinum appuram mattentho undu Enna thonnal
    Orupaadu ishtamayie

  14. മൃഗം എവിടെ

  15. മാസ്റ്ററേ ക്ലൈമാക്സ് ഇങ്ങനെ .,.ഹോ കുളിര് കോരി
    സസ്നേഹം the tiger ?

  16. മനോഹരമായ കഥ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സ്‌

    പൊളിച്ചു

  17. മാസ്റ്റർ,

    നിങ്ങളുടെ ഒക്കെ കഥയ്ക്ക് കമന്റ് എഴുതാൻ സത്യം പറഞ്ഞ പേടി ആണ്. വായിച്ചു തീർത്ത് ലൈകും അടിച്ചു പോകലാണ്. ഇങ്ങനൊരു ക്ലൈമാക്സ് ഉള്ള കഥ ആദ്യമാണ് വായിക്കുന്നത്. ഒരുപാടിഷ്ടായി

  18. മാസ്റ്റർ ….

    വായന അവസാനിക്കുമ്പോൾ ഇങ്ങനെയൊരു ആന്റി ക്ളൈമാക്സ് ആരും പ്രതീക്ഷിക്കുന്നുണ്ടാവില്ല. അവസാനത്തോടടുക്കുമ്പോൾ നയാഗ്രയെക്കാളും മനോഹരമായ സെക്സിന്റെ ജലപാതമാണ് സാധാരണ മാസ്റ്റർ കഥകളിൽ കാണാറ്. ഇവിടെ പക്ഷെ ഉള്ളുലയ്ക്കുന്ന ഒരു പരിസമാപ്തി….

    ഇൻട്രോ വായിച്ചപ്പോൾ ഞാൻ കരുതി. പ്രണയ കാമ താണ്ഡവമാണ് എന്ന്. പക്ഷെ ഒബ്സീൻ ആയുള്ള പദങ്ങൾ അല്ലാതെ അതിനെ ന്യായീകരിക്കുന്ന ആക്രാന്തമൊന്നും ഷഫീക്കിൽ കണ്ടില്ല. എങ്കിലും അവരുടെ സംഭാഷണങ്ങൾ ബാക്കിയുള്ള നിമിഷങ്ങൾ നൽകുന്നുണ്ട്. പ്രതേകിച്ചും “ഏത് ഭാഗ്യമുള്ള തടിയാണ് അത്?” എന്നൊക്കെയുള്ള പ്രയോഗങ്ങൾ.

    സന്മാർഗ്ഗ വിഭാഗത്തിൽ പെടുത്താം. നല്ല ഫീൽ തന്ന് അവസാനം കണ്ണ് നനയിക്കുന്ന എഴുത്ത്.

    നമസ്ക്കാരം.

    1. പ്രതിഭാധനയായ എഴുത്തുകാരിയായ സ്മിതയ്ക്ക് നല്‍കുന്ന ഈ മറുപടി ബാക്കി അഭിപ്രായമിട്ട എല്ലാ സുഹൃത്തുക്കളും നിങ്ങള്‍ക്ക് കൂടിയുള്ള മറുപടിയായി സ്വീകരിക്കണം.

      സ്മിത, പുറമേ കാണുന്ന മനുഷ്യനല്ല ഉള്ളിലുള്ള മനുഷ്യന്‍ എന്നത് ഇന്നിന്റെ വളരെ പരിതാപകരമായ ഒരു നേര്‍ക്കാഴ്ച ആണ്. ഷഫീക്ക് ഒരു അലവലാതി ആണ്, ധന്യയും അലവലാതി ആണ്. പക്ഷെ ശൈലേന്ദ്രന്‍ മാന്യനാണ്. ഇതാണ് നമ്മുടെ സമൂഹത്തിന്റെ കണ്ണ്. ധന്യയെ കാണാന്‍ പോയ ഷഫീക്ക് അവളെ പണിഞ്ഞു എന്നെ നമ്മുടെ മനോരോഗ സമൂഹം ചിന്തിക്കൂ. പക്ഷെ ഏതു സാഹചര്യത്തിലും ആത്മാര്‍ത്ഥ സ്നേഹം മനസിലുള്ളവര്‍ ചില പരിധികള്‍ സ്വയം ഉണ്ടാക്കി അതിന്റെ ഉള്ളില്‍ നിന്നുകൊണ്ട് എല്ലാം ആസ്വദിക്കും..എല്ലാവരെയും സ്നേഹിക്കും..എല്ലാം നന്മയുടെ തലത്തില്‍ മാത്രം ചെയ്യാന്‍ ശ്രമിക്കും. രണ്ട് എക്സ്ട്രീമുകള്‍ക്കിടയിലെ യഥാര്‍ത്ഥ മനുഷ്യരെ പരിചയപ്പെടുത്തുകയാണ്..

      നമുക്കറിയാവുന്ന ഇത്തരക്കാരാണ് സമൂഹത്തില്‍ മാതൃകയാകേണ്ടവര്‍.. സെക്സിന്റെ പശ്ചാത്തലം മാത്രമല്ല..എല്ലാറ്റിലും.

      നന്ദി.

  19. Missed the first Like…

    1. Thanks for your kindness…I can’t use like button due to weak proxy boss

Leave a Reply

Your email address will not be published. Required fields are marked *