ധന്യ പുളഞ്ഞു കുതറി തിരിഞ്ഞ് ദൈന്യതയോടെ എന്നെ നോക്കി. അടുത്ത നിമിഷം അവളുടെ ചുണ്ടുകള്‍ എന്റെ വായിലായി. വീണ്ടും സ്വയം മറന്ന് അവള് ചുംബനത്തില്‍ ലയിച്ചു. അഞ്ചുമിനിറ്റ് നേരം ഞങ്ങള്‍ പരസ്പരം ചപ്പി.
“വിട്..പ്ലീസ്..വേണ്ട..വേണ്ട….” അവസാനം ഞാന്‍ മുഖം മാറ്റിയപ്പോള്‍ ധന്യ കെഞ്ചി. എന്റെ ലിംഗം അവളുടെ അടിവയറ്റില്‍ കുത്തി നില്‍ക്കുകയായിരുന്നു.
“ഇതങ്ങു മറയ്ക്ക്..പ്ലീസ്” മുഖം വീണ്ടും പൊത്തിക്കൊണ്ട് അവള് പറഞ്ഞു.
ഞാന്‍ ഷഡ്ഡിയുടെ ഉള്ളിലേക്ക് അവനെ തിരുകി. പിന്നെ അവളെ ആവേശത്തോടെ കെട്ടിപ്പുണര്‍ന്നു. ധന്യയുടെ മുഴുത്ത മുലകള്‍ എന്റെ നെഞ്ചില്‍ ഞെരിഞ്ഞമര്‍ന്നു. ചുണ്ടുകളും നാവുകളും പരസ്പരം മത്സരിച്ചു. മതിവന്നപ്പോള്‍ അവള് അകന്നുമാറി കിതച്ചു.
“ഇത്രേം മതി..ഇനി ഒന്നും വേണ്ട..എന്തായാലും..എന്തായാലും അയാളെന്റെ ഭര്‍ത്താവല്ലേ..” അവള് പറഞ്ഞു.
തലയാട്ടിക്കൊണ്ട് ഞാനകന്നു മാറി.
“നിന്റെ ഇഷ്ടം..നിന്നെ ഞാന്‍ ചതിക്കില്ല. നിന്റെ ഇഷ്ടത്തിനെതിരെ ഒന്നും ചെയ്യുകയുമില്ല” ഞാന്‍ പറഞ്ഞു.
ധന്യ ഓടിയെത്തി എന്റെ കഴുത്തിലൂടെ കൈകള്‍ ചുറ്റി എന്നെ ചുംബിച്ചു.
“സ്നേഹമുണ്ടോ എന്നോട്” എന്റെ മിഴികളിലേക്ക് നോക്കി അവള് ചോദിച്ചു.
“ഉണ്ട്; ഇല്ലായിരുന്നെങ്കില്‍ ഇപ്പോള്‍ നമ്മള് അവിടെ, ആ കട്ടിലില്‍ ആയിരുന്നേനെ”
“എനിക്കറിയാം. അതോണ്ടാ ഇത്രേം ഒക്കെ ഞാന്‍ ചെയ്തതും”
“മതി മോളെ. കാമശമനമായിരുന്നില്ല എന്റെ ലക്ഷ്യം. അവനെക്കാള്‍ ഏറെ എന്നെ നീ സ്നേഹിക്കണം എന്ന് മാത്രമേ എനിക്കുള്ളായിരുന്നു. അതാണ് ഒരു ശാരീരിക ബന്ധത്തേക്കാളും ആ നാറിക്ക് എനിക്ക് നല്കാവുന്ന പ്രതികാര സമ്മാനം. എങ്കിലും നിനക്കിഷ്ടമാണ് എങ്കില്‍ എന്തും..എന്തും…” അവളുടെ കവിളുകളില്‍ തലോടിക്കൊണ്ട് ഞാന്‍ പൂര്‍ത്തിയാക്കാതെ നിര്‍ത്തി.
ധന്യ എന്നെ ചുംബിച്ചു.
“വേണ്ട..അയാള്‍ക്ക് വേണ്ടിയല്ല. അയാളെ ചതിക്കാന്‍ എനിക്കൊരു മടിയുമില്ല. നികൃഷ്ടനാണ് അയാള്‍. പക്ഷെ ഞാന്‍ എന്റെ ഇത്തയെ ഒരുപാടു സ്നേഹിക്കുന്നു. എന്റെ ഇത്തയെ ഇക്ക ചതിക്കരുത്..പ്ലീസ്..പാവാണ് ഇത്ത…” പൊടുന്നനെ ധന്യയുടെ കണ്ണുകള്‍ നിറഞ്ഞു. എന്റെയും.
“ആ പട്ടിക്കഴുവേറിയാണ് തങ്കക്കുടമായ നിന്നെ, സ്വന്തം പെങ്ങളെപ്പോലെ ഞാന്‍ കണ്ടിരുന്ന നിന്നെ മറ്റൊരു കണ്ണോടെ നോക്കാന്‍ പോലും കാരണം. നിന്റെയീ മനസ്സ് എനിക്കറിയാമായിരുന്നു. ഛെ..എന്നോട് ക്ഷമിക്ക് മോളെ..അയാം സോറി..സോറി..” നിയന്ത്രണമില്ലാതെ എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
“ഏയ്, അങ്ങനെ പുണ്യാളത്തി ഒന്നും ആക്കണ്ട എന്നെ. വെറും പെങ്ങളായും കാണണ്ട. കൂട്ടുകാരി..അതുമതി. ഇതുപോലെയൊക്കെ സ്വാതന്ത്ര്യം കാണിക്കാവുന്ന നല്ല കൂട്ടുകാരി. പക്ഷെ ഇത്തയുടെ മനസ്സ് നമ്മള് വിഷമിപ്പിക്കരുത്…ഒരിക്കലും” എന്റെ കണ്ണുകള്‍ തുടച്ചുകൊണ്ട് അവള് പറഞ്ഞു. ഞാന്‍ തലയാട്ടിക്കൊണ്ട് അവളെ ചേര്‍ത്തുപിടിച്ചു.
‘മതിയെടാ..എനിക്കിത്രയും മതി. ഇവളിനിയും എന്റെ പെങ്ങള് തന്നെ ആയിരിക്കും; നീയൊരു ചെറ്റ ആണെങ്കിലും ഇവള് അങ്ങനെയല്ല. നിന്നെക്കാള്‍ ഏറെ എന്നെ സ്നേഹിക്കുന്ന ഇവള് തന്നെ നിന്നോടുള്ള എന്റെ പ്രതികാരം’ അവളുടെ മൂര്‍ദ്ധാവില്‍ ചുംബിച്ചുകൊണ്ട് ഞാന്‍ മനസ്സില്‍ മന്ത്രിച്ചു..
മാസ്റ്റർ താങ്കളൊരു സംഭവമാട്ടോ…..
ഇത് വായിച്ചപ്പോൾ എനിക്ക് എന്റെ കൂട്ടുകാരന്റെ ഭാര്യയെ കളിക്കാൻ തോന്നി
പ്രതികാരം അടിപൊളി മാസ്റ്റർ …. രതിയിൽ ലയിക്കാൻ ഇരുന്ന എന്നെ മാറ്റി മറച്ചു…. കിടു ആയിരുന്നു …..
ath kalakki….inganoru prathikaaram aarum pratheekshichilla,,, twist twist.
ഗുരുവേ… ഇതാണ് മാസ്റ്റർ ക്ലാസ്സ്… ഒന്നും പറയാനില്ല. രതിയേക്കാൾ ആസ്വദിച്ച പ്രതികാരം… കിടുക്കി
ക്ലൈമാക്സ്….. വൗ…. പൊളിച്ചു മാസ്റ്റർ….
????
#നിന്നെ ഓര്‍ത്ത് മാത്രമാണ്; അല്ലായിരുന്നെങ്കില്‍ അവന്റെ പണി ഞാന്‍ തെറിപ്പിച്ചേനെ; ഒപ്പം പല്ലും” പകയോടെ പല്ലുഞെരിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു.
‘ഇതിലും’ നല്ല “”””പ്രതികാരം”””””” അതാകുമായിരുന്നില്ലേ.
Anti hero ആണെങ്കിൽ വോക്കെ.
ങാ എന്തരേലും ആകട്ടെ..
അതെ എന്തരേലുമാകട്ടെ.
ങും
:ഇരുട്ട് ? റാബി
കൊള്ളാം, സൂപ്പർ ആയിട്ടുണ്ട്
Varikalkidayiloode vayikkan preeippikunna masterkku orayiram abhinadanagal… varikalile magic ippozhum puthuma nilanirthunnu….
സണ്ണി കേൾക്കാൻ കൊതിക്കുന്നുണ്ടാവും വാർത്ത. അത് പറഞ്ഞാൽ ഷെഫീക്ക് വില്ലനാവും . പക തീർത്ത സ്ഥിതിക്ക്…
ക്ലൈമാക്സ് പൊളിച്ചു ആശാനേ
Kidu kidu kidu……. Ithre ullo next part undo?
Kamathinum appuram mattentho undu Enna thonnal
Orupaadu ishtamayie
മൃഗം എവിടെ
മാസ്റ്ററേ ക്ലൈമാക്സ് ഇങ്ങനെ .,.ഹോ കുളിര് കോരി
സസ്നേഹം the tiger ?
മനോഹരമായ കഥ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സ്
പൊളിച്ചു
മാസ്റ്റർ,
നിങ്ങളുടെ ഒക്കെ കഥയ്ക്ക് കമന്റ് എഴുതാൻ സത്യം പറഞ്ഞ പേടി ആണ്. വായിച്ചു തീർത്ത് ലൈകും അടിച്ചു പോകലാണ്. ഇങ്ങനൊരു ക്ലൈമാക്സ് ഉള്ള കഥ ആദ്യമാണ് വായിക്കുന്നത്. ഒരുപാടിഷ്ടായി
മാസ്റ്റർ ….
വായന അവസാനിക്കുമ്പോൾ ഇങ്ങനെയൊരു ആന്റി ക്ളൈമാക്സ് ആരും പ്രതീക്ഷിക്കുന്നുണ്ടാവില്ല. അവസാനത്തോടടുക്കുമ്പോൾ നയാഗ്രയെക്കാളും മനോഹരമായ സെക്സിന്റെ ജലപാതമാണ് സാധാരണ മാസ്റ്റർ കഥകളിൽ കാണാറ്. ഇവിടെ പക്ഷെ ഉള്ളുലയ്ക്കുന്ന ഒരു പരിസമാപ്തി….
ഇൻട്രോ വായിച്ചപ്പോൾ ഞാൻ കരുതി. പ്രണയ കാമ താണ്ഡവമാണ് എന്ന്. പക്ഷെ ഒബ്സീൻ ആയുള്ള പദങ്ങൾ അല്ലാതെ അതിനെ ന്യായീകരിക്കുന്ന ആക്രാന്തമൊന്നും ഷഫീക്കിൽ കണ്ടില്ല. എങ്കിലും അവരുടെ സംഭാഷണങ്ങൾ ബാക്കിയുള്ള നിമിഷങ്ങൾ നൽകുന്നുണ്ട്. പ്രതേകിച്ചും “ഏത് ഭാഗ്യമുള്ള തടിയാണ് അത്?” എന്നൊക്കെയുള്ള പ്രയോഗങ്ങൾ.
സന്മാർഗ്ഗ വിഭാഗത്തിൽ പെടുത്താം. നല്ല ഫീൽ തന്ന് അവസാനം കണ്ണ് നനയിക്കുന്ന എഴുത്ത്.
നമസ്ക്കാരം.
പ്രതിഭാധനയായ എഴുത്തുകാരിയായ സ്മിതയ്ക്ക് നല്കുന്ന ഈ മറുപടി ബാക്കി അഭിപ്രായമിട്ട എല്ലാ സുഹൃത്തുക്കളും നിങ്ങള്‍ക്ക് കൂടിയുള്ള മറുപടിയായി സ്വീകരിക്കണം.
സ്മിത, പുറമേ കാണുന്ന മനുഷ്യനല്ല ഉള്ളിലുള്ള മനുഷ്യന് എന്നത് ഇന്നിന്റെ വളരെ പരിതാപകരമായ ഒരു നേര്‍ക്കാഴ്ച ആണ്. ഷഫീക്ക് ഒരു അലവലാതി ആണ്, ധന്യയും അലവലാതി ആണ്. പക്ഷെ ശൈലേന്ദ്രന് മാന്യനാണ്. ഇതാണ് നമ്മുടെ സമൂഹത്തിന്റെ കണ്ണ്. ധന്യയെ കാണാന്‍ പോയ ഷഫീക്ക് അവളെ പണിഞ്ഞു എന്നെ നമ്മുടെ മനോരോഗ സമൂഹം ചിന്തിക്കൂ. പക്ഷെ ഏതു സാഹചര്യത്തിലും ആത്മാര്‍ത്ഥ സ്നേഹം മനസിലുള്ളവര്‍ ചില പരിധികള്‍ സ്വയം ഉണ്ടാക്കി അതിന്റെ ഉള്ളില്‍ നിന്നുകൊണ്ട് എല്ലാം ആസ്വദിക്കും..എല്ലാവരെയും സ്നേഹിക്കും..എല്ലാം നന്മയുടെ തലത്തില്‍ മാത്രം ചെയ്യാന്‍ ശ്രമിക്കും. രണ്ട് എക്സ്ട്രീമുകള്ക്കിടയിലെ യഥാര്‍ത്ഥ മനുഷ്യരെ പരിചയപ്പെടുത്തുകയാണ്..
നമുക്കറിയാവുന്ന ഇത്തരക്കാരാണ് സമൂഹത്തില്‍ മാതൃകയാകേണ്ടവര്‍.. സെക്സിന്റെ പശ്ചാത്തലം മാത്രമല്ല..എല്ലാറ്റിലും.
നന്ദി.
Missed the first Like…
Thanks for your kindness…I can’t use like button due to weak proxy boss