“നീ എവിടെ പോയി കിടക്കുവാരുന്നെടാ പുല്ലേ? എത്ര നേരം ഞാനവിടെ നോക്കിനിന്നു” പറഞ്ഞിട്ട് അവന് പിന്നില്‍ കയറി.
“ഒരു ചരക്കിന്റെ ചന്തീം നോക്കി നില്‍ക്കുവാരുന്നു” ബൈക്ക് മുന്പോട്ടെടുക്കുന്നതിനിടെ ഞാന്‍ പറഞ്ഞു.
“എവിടെ?”
“അമ്പലത്തിന്റെ മുന്പില്..”
“നിന്റെ മുറിയണ്ടിയും വച്ച് അവിടെ വായീ നോക്കാന്‍ പോയാ നായമ്മാര് നിന്റെ ചുക്കാമണി ചെത്തി ഉപ്പിലിടും, പറഞ്ഞേക്കാം”
“പോടാ നസ്രാണി മൈരേ. മുറിയണ്ടി നിന്റെ തന്തയ്ക്കാ”
“ഹഹ്ഹ..അങ്ങേര്‍ക്ക് മുറിഞ്ഞതല്ല മോനെ”
ബൈക്ക് ബാറിന്റെ കോമ്പൌണ്ടില്‍ എത്തി നിന്നപ്പോള്‍ ഞങ്ങളിറങ്ങി.
“ഇന്നെന്താടാ ബാറില്‍? സാധാരണ എത്ര തിരക്കുണ്ടെങ്കിലും ബിവറേജസില്‍ നിന്ന് മാത്രം വാങ്ങി കൂച്ചുന്ന നിനക്ക് ലോട്ടറി വല്ലോം അടിച്ചു?” സണ്ണി അത്ഭുതത്തോടെ ചോദിച്ചു.
“ലോട്ടറിയല്ല, പറിയാ അടിച്ചത്. എടാ മൈരേ എനിക്ക് നിന്നോട് ചിലത് സംസാരിക്കാനുണ്ട്. അന്ന് നീ സൂചിപ്പിച്ച കാര്യം തന്നെ” ബാറിലെ അരണ്ടവെളിച്ചത്തിലേക്ക് കയറുമ്പോള്‍ ഞാന്‍ പറഞ്ഞു.
“എന്ത്?”
“ശൈലേന്ദ്രന്റെ കാര്യം…”
“ഓഹോ, ഇപ്പോള്‍ എന്തുപറ്റി? അന്ന് ഞാന്‍ പറഞ്ഞപ്പോള്‍ നീയെന്നെ എന്തൊക്കെയാ പറഞ്ഞത്? അവനങ്ങനെ പറയില്ല, നിനക്കവനെ വര്‍ഷങ്ങളായി അറിയാം. നിങ്ങള്‍ അടുത്ത സുഹൃത്തുക്കളാണ്; പഴമാണ്, മൈരാണ്”
“തെറി പറയാതെടാ കുണ്ണെ; വല്ലോനും കേള്‍ക്കും”
സണ്ണി ചിരിച്ചു. ഞങ്ങള്‍ ഇങ്ങനെയൊക്കയാണ്. തമ്മില്‍ വായില്‍ തോന്നുന്നതൊക്കെ പറയും. പരസ്പരം തന്തയ്ക്ക് വിളിക്കാന്‍ വരെ ഞങ്ങള്‍ ലൈസന്‍സ് നല്‍കിയിട്ടുണ്ട്; പക്ഷെ ഉമ്മയ്ക്ക് പറയരുത് എന്ന് അവനും എനിക്കും നിര്‍ബന്ധമാണ്. കാരണം ഉമ്മ സത്യവും, വാപ്പ ഒരു വിശ്വാസവും ആണല്ലോ?
“പറയടാ, എനിക്ക് ഫുള്‍ ഡീറ്റയില്‍സ് വേണം” പ്രത്യേക മുറിയില്‍, മദ്യവും അനുബന്ധ സാധനങ്ങളും എത്തിയപ്പോള്‍ ഞാന്‍ അവനോടു പറഞ്ഞു. ഓരോ പെഗ് ചെലുത്തിക്കഴിഞ്ഞിരുന്നു ഞങ്ങള്‍.
“അന്ന് പറഞ്ഞത് തന്നെ. നിന്റെ ഉമ്മ പിഴയാണെന്നും, നിന്റെ ഭാര്യേ അവന് പണിഞ്ഞിട്ടുണ്ടെന്നും, പണ്ട് നിന്റെ പെങ്ങളെ ഊക്കിയാണ് അവന് വെടിവയ്ക്കാന്‍ പഠിച്ചത് എന്നുമൊക്കെയാണ് ആ നായിന്റെമോന് പറഞ്ഞത്. നമ്മള് തമ്മില്‍ ഫ്രണ്ട്സ് ആണ് എന്നവനറിയില്ലായിരുന്നല്ലോ? തന്നേമല്ല, അന്നൊരിക്കല്‍ നമ്മള് തമ്മിലൊരു ഈശാപോശ ഉണ്ടായതും അവനറിഞ്ഞാരുന്നു. നിന്നോട് അവനെന്തോ പ്രശ്നമുണ്ട്. അല്ലെങ്കില്‍ ഇത്ര വലിയ പോക്രിത്തരം ആരെങ്കിലും പറഞ്ഞു പരത്തുമോ?”
മാസ്റ്റർ താങ്കളൊരു സംഭവമാട്ടോ…..
ഇത് വായിച്ചപ്പോൾ എനിക്ക് എന്റെ കൂട്ടുകാരന്റെ ഭാര്യയെ കളിക്കാൻ തോന്നി
പ്രതികാരം അടിപൊളി മാസ്റ്റർ …. രതിയിൽ ലയിക്കാൻ ഇരുന്ന എന്നെ മാറ്റി മറച്ചു…. കിടു ആയിരുന്നു …..
ath kalakki….inganoru prathikaaram aarum pratheekshichilla,,, twist twist.
ഗുരുവേ… ഇതാണ് മാസ്റ്റർ ക്ലാസ്സ്… ഒന്നും പറയാനില്ല. രതിയേക്കാൾ ആസ്വദിച്ച പ്രതികാരം… കിടുക്കി
ക്ലൈമാക്സ്….. വൗ…. പൊളിച്ചു മാസ്റ്റർ….
????
#നിന്നെ ഓര്‍ത്ത് മാത്രമാണ്; അല്ലായിരുന്നെങ്കില്‍ അവന്റെ പണി ഞാന്‍ തെറിപ്പിച്ചേനെ; ഒപ്പം പല്ലും” പകയോടെ പല്ലുഞെരിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു.
‘ഇതിലും’ നല്ല “”””പ്രതികാരം”””””” അതാകുമായിരുന്നില്ലേ.
Anti hero ആണെങ്കിൽ വോക്കെ.
ങാ എന്തരേലും ആകട്ടെ..
അതെ എന്തരേലുമാകട്ടെ.
ങും
:ഇരുട്ട് ? റാബി
കൊള്ളാം, സൂപ്പർ ആയിട്ടുണ്ട്
Varikalkidayiloode vayikkan preeippikunna masterkku orayiram abhinadanagal… varikalile magic ippozhum puthuma nilanirthunnu….
സണ്ണി കേൾക്കാൻ കൊതിക്കുന്നുണ്ടാവും വാർത്ത. അത് പറഞ്ഞാൽ ഷെഫീക്ക് വില്ലനാവും . പക തീർത്ത സ്ഥിതിക്ക്…
ക്ലൈമാക്സ് പൊളിച്ചു ആശാനേ
Kidu kidu kidu……. Ithre ullo next part undo?
Kamathinum appuram mattentho undu Enna thonnal
Orupaadu ishtamayie
മൃഗം എവിടെ
മാസ്റ്ററേ ക്ലൈമാക്സ് ഇങ്ങനെ .,.ഹോ കുളിര് കോരി
സസ്നേഹം the tiger ?
മനോഹരമായ കഥ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സ്
പൊളിച്ചു
മാസ്റ്റർ,
നിങ്ങളുടെ ഒക്കെ കഥയ്ക്ക് കമന്റ് എഴുതാൻ സത്യം പറഞ്ഞ പേടി ആണ്. വായിച്ചു തീർത്ത് ലൈകും അടിച്ചു പോകലാണ്. ഇങ്ങനൊരു ക്ലൈമാക്സ് ഉള്ള കഥ ആദ്യമാണ് വായിക്കുന്നത്. ഒരുപാടിഷ്ടായി
മാസ്റ്റർ ….
വായന അവസാനിക്കുമ്പോൾ ഇങ്ങനെയൊരു ആന്റി ക്ളൈമാക്സ് ആരും പ്രതീക്ഷിക്കുന്നുണ്ടാവില്ല. അവസാനത്തോടടുക്കുമ്പോൾ നയാഗ്രയെക്കാളും മനോഹരമായ സെക്സിന്റെ ജലപാതമാണ് സാധാരണ മാസ്റ്റർ കഥകളിൽ കാണാറ്. ഇവിടെ പക്ഷെ ഉള്ളുലയ്ക്കുന്ന ഒരു പരിസമാപ്തി….
ഇൻട്രോ വായിച്ചപ്പോൾ ഞാൻ കരുതി. പ്രണയ കാമ താണ്ഡവമാണ് എന്ന്. പക്ഷെ ഒബ്സീൻ ആയുള്ള പദങ്ങൾ അല്ലാതെ അതിനെ ന്യായീകരിക്കുന്ന ആക്രാന്തമൊന്നും ഷഫീക്കിൽ കണ്ടില്ല. എങ്കിലും അവരുടെ സംഭാഷണങ്ങൾ ബാക്കിയുള്ള നിമിഷങ്ങൾ നൽകുന്നുണ്ട്. പ്രതേകിച്ചും “ഏത് ഭാഗ്യമുള്ള തടിയാണ് അത്?” എന്നൊക്കെയുള്ള പ്രയോഗങ്ങൾ.
സന്മാർഗ്ഗ വിഭാഗത്തിൽ പെടുത്താം. നല്ല ഫീൽ തന്ന് അവസാനം കണ്ണ് നനയിക്കുന്ന എഴുത്ത്.
നമസ്ക്കാരം.
പ്രതിഭാധനയായ എഴുത്തുകാരിയായ സ്മിതയ്ക്ക് നല്കുന്ന ഈ മറുപടി ബാക്കി അഭിപ്രായമിട്ട എല്ലാ സുഹൃത്തുക്കളും നിങ്ങള്‍ക്ക് കൂടിയുള്ള മറുപടിയായി സ്വീകരിക്കണം.
സ്മിത, പുറമേ കാണുന്ന മനുഷ്യനല്ല ഉള്ളിലുള്ള മനുഷ്യന് എന്നത് ഇന്നിന്റെ വളരെ പരിതാപകരമായ ഒരു നേര്‍ക്കാഴ്ച ആണ്. ഷഫീക്ക് ഒരു അലവലാതി ആണ്, ധന്യയും അലവലാതി ആണ്. പക്ഷെ ശൈലേന്ദ്രന് മാന്യനാണ്. ഇതാണ് നമ്മുടെ സമൂഹത്തിന്റെ കണ്ണ്. ധന്യയെ കാണാന്‍ പോയ ഷഫീക്ക് അവളെ പണിഞ്ഞു എന്നെ നമ്മുടെ മനോരോഗ സമൂഹം ചിന്തിക്കൂ. പക്ഷെ ഏതു സാഹചര്യത്തിലും ആത്മാര്‍ത്ഥ സ്നേഹം മനസിലുള്ളവര്‍ ചില പരിധികള്‍ സ്വയം ഉണ്ടാക്കി അതിന്റെ ഉള്ളില്‍ നിന്നുകൊണ്ട് എല്ലാം ആസ്വദിക്കും..എല്ലാവരെയും സ്നേഹിക്കും..എല്ലാം നന്മയുടെ തലത്തില്‍ മാത്രം ചെയ്യാന്‍ ശ്രമിക്കും. രണ്ട് എക്സ്ട്രീമുകള്ക്കിടയിലെ യഥാര്‍ത്ഥ മനുഷ്യരെ പരിചയപ്പെടുത്തുകയാണ്..
നമുക്കറിയാവുന്ന ഇത്തരക്കാരാണ് സമൂഹത്തില്‍ മാതൃകയാകേണ്ടവര്‍.. സെക്സിന്റെ പശ്ചാത്തലം മാത്രമല്ല..എല്ലാറ്റിലും.
നന്ദി.
Missed the first Like…
Thanks for your kindness…I can’t use like button due to weak proxy boss