എന്റെയുള്ളില്‍ കോപം നുരഞ്ഞുപൊന്തി. ആത്മാര്‍ഥമായി സ്നേഹിച്ച്, ഞാന്‍ വളരെയധികം സഹായിച്ച ഒരു ചെറ്റയാണ് എനിക്ക് വേണ്ടപ്പെട്ടവരെപ്പറ്റി അപവാദം പറഞ്ഞു പരത്തുന്നത്. അതും, വേണമെങ്കില്‍ നിസ്സാരമായി പണിയാന്‍ കിട്ടുന്ന അവന്റെ ചരക്ക് ഭാര്യയെ തെറ്റായി ഒന്ന് നോക്കുക പോലും ചെയ്തിട്ടില്ലാത്ത എന്നെ.
“നിന്നോട് പറഞ്ഞത് അവന്‍ വേറെയും ചിലരോട് പറഞ്ഞിട്ടുണ്ട്. അങ്ങനെ ഒരാളില്‍ നിന്നും ചില സൂചനകള്‍ കിട്ടിയതുകൊണ്ടാണ് നിന്നെ കണ്ട് സംസാരിക്കാമെന്ന് തീരുമാനിച്ചത്. നിനക്കറിയാമോ, ആ നായിന്റെ മോന് ജോലി വാങ്ങി കൊടുത്തത് ഞാനാണ്. ഇന്നവന്റെ പണവും പത്രാസും എല്ലാ മൈരും ഞാന്‍ കാരണം ഉണ്ടായതാണ്. പക്ഷെ നന്ദികെട്ട തായോളി അതെല്ലാം മറന്നു. എനിക്കറിയാം അവന്റെ കഴപ്പിന്റെ കാരണം” പല്ല് ഞെരിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു.
“ആണോ അളിയാ? നീയാണോ അവന് ജോലി വാങ്ങി കൊടുത്തത്?”
“അതെ. സുബൈര്‍ മാമനല്ലേ ഈ ജില്ലയിലെ മെയിന്‍ ഡീലര്‍. മാമന്‍ വഴിയാണ് ഞാനവന് ആ വണ്ടിക്കമ്പനിയില്‍ത്തന്നെ ജോലി ശരിയാക്കിയത്. ഓരോത്തര്‍ ലക്ഷങ്ങള്‍ കൈക്കൂലി നല്‍കി ജോലിക്ക് കേറാന്‍ നില്‍ക്കുന്നിടത്താണ് ഒരു മൈരുമില്ലാതെ ചുളുവിന് അവനാ ജോലി കിടിയത്. കഞ്ഞികുടിക്കാന്‍ വകയില്ലാതെ കിടന്ന പൂറീമോന്‍ കാശും വീടും ഒരു ചരക്ക് ഭാര്യേം കിട്ടിയതോടെ അവന്റെ തനിനിറം കാണിക്കാന്‍ തുടങ്ങിയേക്കുവാ..കളി എന്നോടാണെന്ന് അവന്‍ പക്ഷെ അറിയുന്നില്ല”
“എനിക്കറിയാം അവന്റെ ചരിത്രം. സ്വന്തമായി ഒരു സെന്റ് സ്ഥലം പോലും ഇല്ലാത്ത അവന് ആ ജോലി കിട്ടിയോണ്ട് മാത്രമാ ഈ നെലേല്‍ ജീവിക്കാന്‍ ഒക്കുന്നത്. നിന്നേക്കാളും നല്ല നെലേല്‍ ആയിട്ടും അവനെന്താടാ ഇത്ര കടി?”
“കടിയുടെ കാരണം അവന്റെ ഭാര്യ തന്നെ; ധന്യ” അടുത്ത പെഗ് ചാര്‍ത്തിക്കൊണ്ട് ഞാന്‍ പറഞ്ഞു.
“മനസിലായില്ല” സണ്ണി സംശയത്തോടെ എന്നെ നോക്കി.
“ഒന്ന്, അവളെ മെരുക്കാന്‍ ആ മൈരന് കഴിവില്ല. രണ്ട്, എന്നെ അവള്‍ക്ക് ഇഷ്ടമാണ്”
സണ്ണി ഞെട്ടി. അവന്‍ ഒരു പെഗ് ഒഴിച്ച് വെള്ളം ചേര്‍ത്ത് ഒരു വലിക്ക് കീറിയിട്ട് എന്നെ നോക്കി; കൂടുതല്‍ സംശയത്തോടെ.
“തെളിച്ചു പറേടാ”
“ഞാന്‍ ഇതൊന്നും ആരോടും പറയില്ലായിരുന്നു. പക്ഷെ ആ തായോളി ഒരു കാരണവും ഇല്ലാതെ എന്റെ വേണ്ടപ്പെട്ടവരെപ്പറ്റി അനാവശ്യം പറയുമ്പോള്‍, ഇനി പറച്ചില്‍ മാത്രമല്ല, ചെയ്ത്തും ഉറപ്പാണ്” പകയോടെ ഞാന്‍ പറഞ്ഞു.
മാസ്റ്റർ താങ്കളൊരു സംഭവമാട്ടോ…..
ഇത് വായിച്ചപ്പോൾ എനിക്ക് എന്റെ കൂട്ടുകാരന്റെ ഭാര്യയെ കളിക്കാൻ തോന്നി
പ്രതികാരം അടിപൊളി മാസ്റ്റർ …. രതിയിൽ ലയിക്കാൻ ഇരുന്ന എന്നെ മാറ്റി മറച്ചു…. കിടു ആയിരുന്നു …..
ath kalakki….inganoru prathikaaram aarum pratheekshichilla,,, twist twist.
ഗുരുവേ… ഇതാണ് മാസ്റ്റർ ക്ലാസ്സ്… ഒന്നും പറയാനില്ല. രതിയേക്കാൾ ആസ്വദിച്ച പ്രതികാരം… കിടുക്കി
ക്ലൈമാക്സ്….. വൗ…. പൊളിച്ചു മാസ്റ്റർ….
????
#നിന്നെ ഓര്‍ത്ത് മാത്രമാണ്; അല്ലായിരുന്നെങ്കില്‍ അവന്റെ പണി ഞാന്‍ തെറിപ്പിച്ചേനെ; ഒപ്പം പല്ലും” പകയോടെ പല്ലുഞെരിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു.
‘ഇതിലും’ നല്ല “”””പ്രതികാരം”””””” അതാകുമായിരുന്നില്ലേ.
Anti hero ആണെങ്കിൽ വോക്കെ.
ങാ എന്തരേലും ആകട്ടെ..
അതെ എന്തരേലുമാകട്ടെ.
ങും
:ഇരുട്ട് ? റാബി
കൊള്ളാം, സൂപ്പർ ആയിട്ടുണ്ട്
Varikalkidayiloode vayikkan preeippikunna masterkku orayiram abhinadanagal… varikalile magic ippozhum puthuma nilanirthunnu….
സണ്ണി കേൾക്കാൻ കൊതിക്കുന്നുണ്ടാവും വാർത്ത. അത് പറഞ്ഞാൽ ഷെഫീക്ക് വില്ലനാവും . പക തീർത്ത സ്ഥിതിക്ക്…
ക്ലൈമാക്സ് പൊളിച്ചു ആശാനേ
Kidu kidu kidu……. Ithre ullo next part undo?
Kamathinum appuram mattentho undu Enna thonnal
Orupaadu ishtamayie
മൃഗം എവിടെ
മാസ്റ്ററേ ക്ലൈമാക്സ് ഇങ്ങനെ .,.ഹോ കുളിര് കോരി
സസ്നേഹം the tiger ?
മനോഹരമായ കഥ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സ്
പൊളിച്ചു
മാസ്റ്റർ,
നിങ്ങളുടെ ഒക്കെ കഥയ്ക്ക് കമന്റ് എഴുതാൻ സത്യം പറഞ്ഞ പേടി ആണ്. വായിച്ചു തീർത്ത് ലൈകും അടിച്ചു പോകലാണ്. ഇങ്ങനൊരു ക്ലൈമാക്സ് ഉള്ള കഥ ആദ്യമാണ് വായിക്കുന്നത്. ഒരുപാടിഷ്ടായി
മാസ്റ്റർ ….
വായന അവസാനിക്കുമ്പോൾ ഇങ്ങനെയൊരു ആന്റി ക്ളൈമാക്സ് ആരും പ്രതീക്ഷിക്കുന്നുണ്ടാവില്ല. അവസാനത്തോടടുക്കുമ്പോൾ നയാഗ്രയെക്കാളും മനോഹരമായ സെക്സിന്റെ ജലപാതമാണ് സാധാരണ മാസ്റ്റർ കഥകളിൽ കാണാറ്. ഇവിടെ പക്ഷെ ഉള്ളുലയ്ക്കുന്ന ഒരു പരിസമാപ്തി….
ഇൻട്രോ വായിച്ചപ്പോൾ ഞാൻ കരുതി. പ്രണയ കാമ താണ്ഡവമാണ് എന്ന്. പക്ഷെ ഒബ്സീൻ ആയുള്ള പദങ്ങൾ അല്ലാതെ അതിനെ ന്യായീകരിക്കുന്ന ആക്രാന്തമൊന്നും ഷഫീക്കിൽ കണ്ടില്ല. എങ്കിലും അവരുടെ സംഭാഷണങ്ങൾ ബാക്കിയുള്ള നിമിഷങ്ങൾ നൽകുന്നുണ്ട്. പ്രതേകിച്ചും “ഏത് ഭാഗ്യമുള്ള തടിയാണ് അത്?” എന്നൊക്കെയുള്ള പ്രയോഗങ്ങൾ.
സന്മാർഗ്ഗ വിഭാഗത്തിൽ പെടുത്താം. നല്ല ഫീൽ തന്ന് അവസാനം കണ്ണ് നനയിക്കുന്ന എഴുത്ത്.
നമസ്ക്കാരം.
പ്രതിഭാധനയായ എഴുത്തുകാരിയായ സ്മിതയ്ക്ക് നല്‍കുന്ന ഈ മറുപടി ബാക്കി അഭിപ്രായമിട്ട എല്ലാ സുഹൃത്തുക്കളും നിങ്ങള്‍ക്ക് കൂടിയുള്ള മറുപടിയായി സ്വീകരിക്കണം.
സ്മിത, പുറമേ കാണുന്ന മനുഷ്യനല്ല ഉള്ളിലുള്ള മനുഷ്യന്‍ എന്നത് ഇന്നിന്റെ വളരെ പരിതാപകരമായ ഒരു നേര്‍ക്കാഴ്ച ആണ്. ഷഫീക്ക് ഒരു അലവലാതി ആണ്, ധന്യയും അലവലാതി ആണ്. പക്ഷെ ശൈലേന്ദ്രന്‍ മാന്യനാണ്. ഇതാണ് നമ്മുടെ സമൂഹത്തിന്റെ കണ്ണ്. ധന്യയെ കാണാന്‍ പോയ ഷഫീക്ക് അവളെ പണിഞ്ഞു എന്നെ നമ്മുടെ മനോരോഗ സമൂഹം ചിന്തിക്കൂ. പക്ഷെ ഏതു സാഹചര്യത്തിലും ആത്മാര്‍ത്ഥ സ്നേഹം മനസിലുള്ളവര്‍ ചില പരിധികള്‍ സ്വയം ഉണ്ടാക്കി അതിന്റെ ഉള്ളില്‍ നിന്നുകൊണ്ട് എല്ലാം ആസ്വദിക്കും..എല്ലാവരെയും സ്നേഹിക്കും..എല്ലാം നന്മയുടെ തലത്തില്‍ മാത്രം ചെയ്യാന്‍ ശ്രമിക്കും. രണ്ട് എക്സ്ട്രീമുകള്‍ക്കിടയിലെ യഥാര്‍ത്ഥ മനുഷ്യരെ പരിചയപ്പെടുത്തുകയാണ്..
നമുക്കറിയാവുന്ന ഇത്തരക്കാരാണ് സമൂഹത്തില്‍ മാതൃകയാകേണ്ടവര്‍.. സെക്സിന്റെ പശ്ചാത്തലം മാത്രമല്ല..എല്ലാറ്റിലും.
നന്ദി.
Missed the first Like…
Thanks for your kindness…I can’t use like button due to weak proxy boss