“നീ കാര്യം പറ; എനിക്ക് കേക്കാന്‍ മുട്ടീട്ടു വയ്യ. ധന്യയ്ക്ക് നിന്നെ ഇഷ്ടമാണെന്നോ? എന്റെ കര്‍ത്താവേ അവളിടുന്ന പാന്റീസ് എങ്കിലും മണക്കാനുള്ള യോഗം ഉണ്ടാകണേ എന്ന് ഞാന്‍ മോഹിക്കാത്ത ദിവസങ്ങളില്ല. എന്തൊരു ചരക്ക് പെണ്ണാടാ അളിയാ അവള്; തനി വെണ്ണ..അലുവപോലത്തെ പെണ്ണ്..ഹൂ..നീ..നീയവളെ വല്ലോം ചെയ്തോടാ..ഒന്ന് തുറന്ന് പറേടാ..കേട്ടെങ്കിലും ഞാനൊന്നു സുഖിക്കട്ടെ..” സണ്ണി വികാരം കൊണ്ട് ആക്രാന്തത്തോടെ പറഞ്ഞു.
“കിടന്ന് ചാടാതെ മൈരേ. ഞാനവളെ ഒന്നും ചെയ്തിട്ടില്ല. ഒരിക്കല്‍ നടന്ന ഒരുമ്മ വയ്പ്പ് ഒഴികെ”
“ങേ, നീ അവള്‍ക്ക് ഉമ്മ കൊടുത്തോ? ഒള്ളതാണോടാ? വെറുതെയല്ല, അതവന് അറിഞ്ഞു കാണും. അതാ നിന്നെപ്പറ്റി ഇങ്ങനെയൊക്കെ പറഞ്ഞുണ്ടാക്കുന്നെ. അങ്ങനെ വരട്ടെ”
“ഒന്ന് മിണ്ടാതിരുന്നു കേള്‍ക്കടാ പുല്ലേ. സംഗതി എന്റെ ഭാര്യ വഴിയാണ് സംഭവിച്ചത്. അവളും ഇവളും തമ്മില്‍ ഫ്രണ്ട്സാണ്. തമ്മില്‍ എല്ലാം സംസാരിക്കും. എന്ന് പറഞ്ഞാല്‍ ഭര്ത്താക്കന്മാരുമായി ഊക്കുന്ന കഥകള്‍ വരെ രണ്ടു പൂറികളും തമ്മില്‍ത്തമ്മില്‍ പറയുമെന്ന്. എന്റെ പെര്‍ഫോമന്‍സിന്റെ കാര്യം ഫൌസിയ ഉള്ളതുപോലെ അവളോട് പറഞ്ഞുകാണണം. അപ്പോള്‍ അവളിങ്ങോട്ടും സ്വന്തം കാര്യം പറഞ്ഞു കാണും. ശൈലേന്ദ്രന്റെ ചെയ്ത്ത് ധന്യയ്ക്ക് തികയുന്നില്ല എന്ന് അവളിലൂടെയാണ് ഞാന്‍ അറിയുന്നത്. പക്ഷെ അവനോട് എനിക്കുള്ള ബന്ധം കാരണം, മനസ്സില്‍ ഒരു പെങ്ങളുടെ സ്ഥാനം തന്നെയാണ് അവള്‍ക്ക് ഞാന്‍ കൊടുത്തിരുന്നത്. അതുകൊണ്ട് അറിഞ്ഞ കാര്യം ഞാനെന്റെ മനസില്‍ത്തന്നെ വച്ചു”
മദ്യം ലേശം കുടിച്ച് കോഴി വറുത്തത് അകമ്പടിയായി വിട്ടുകൊണ്ട് ഞാന്‍ തുടര്‍ന്നു:
“ഒരു ദിവസം ധന്യ ഫോണ്‍ വിളിച്ചപ്പോള്‍ ഫൌസിയ പുറത്തായിരുന്നു. മൊബൈല്‍ വീട്ടില്‍ വച്ചിട്ടാണ് അവള് പോയത്. ധന്യയുടെ പേര് കണ്ടപ്പോള്‍ ഞാനെടുത്ത് സംസാരിച്ചു. ഫൌസിയ ഇല്ലെന്നറിയുമ്പോള്‍ അവള് ഫോണ്‍ വയ്ക്കുമെന്നാണ് ഞാന്‍ കരുതിയത്. പക്ഷെ അവള് ഒന്നും രണ്ടും പറഞ്ഞു സംസാരം നീട്ടി. എന്നോട് സംസാരിക്കാന്‍ അവള്‍ക്ക് വലിയ താല്പര്യമാണ് എന്ന് അന്നാണ് ഞാന്‍ അറിയുന്നത്”
“ഓഹോ എന്നിട്ട്? അവള് എന്തൊക്കെയാ നിന്നോട് പറഞ്ഞത്” സണ്ണി ഉത്സാഹത്തോടെ ചോദിച്ചു.
“ഒന്നുമില്ല; കുറെ പരദൂഷണം, അതുമിതും ഒക്കെ. പെണ്ണുങ്ങളല്ലേ”
“പിന്നെ നീ ഉമ്മ കൊടുത്തത്?”
“അത് ഒരിക്കല്‍ അവനെയും അവളെയും വീട്ടില്‍ വിളിച്ച് ഡിന്നര്‍ കൊടുത്തു. ആ മൈരന് കള്ളുകണ്ടാല്പ്പിന്നെ കയം കണ്ട കന്നിന്റെ സ്വഭാവമാണ്. നന്നായി അവന് ചെലുത്തി. വെള്ളമടി കഴിഞ്ഞപ്പോള്‍ അവന് എഴുന്നേല്ക്കാന് തന്നെ പ്രയാസം. ബൈക്കില്‍ അവളെയും കൊണ്ട് പോകേണ്ട എന്ന് ഞാന്‍ പറഞ്ഞു.
മാസ്റ്റർ താങ്കളൊരു സംഭവമാട്ടോ…..
ഇത് വായിച്ചപ്പോൾ എനിക്ക് എന്റെ കൂട്ടുകാരന്റെ ഭാര്യയെ കളിക്കാൻ തോന്നി
പ്രതികാരം അടിപൊളി മാസ്റ്റർ …. രതിയിൽ ലയിക്കാൻ ഇരുന്ന എന്നെ മാറ്റി മറച്ചു…. കിടു ആയിരുന്നു …..
ath kalakki….inganoru prathikaaram aarum pratheekshichilla,,, twist twist.
ഗുരുവേ… ഇതാണ് മാസ്റ്റർ ക്ലാസ്സ്… ഒന്നും പറയാനില്ല. രതിയേക്കാൾ ആസ്വദിച്ച പ്രതികാരം… കിടുക്കി
ക്ലൈമാക്സ്….. വൗ…. പൊളിച്ചു മാസ്റ്റർ….
????
#നിന്നെ ഓര്‍ത്ത് മാത്രമാണ്; അല്ലായിരുന്നെങ്കില്‍ അവന്റെ പണി ഞാന്‍ തെറിപ്പിച്ചേനെ; ഒപ്പം പല്ലും” പകയോടെ പല്ലുഞെരിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു.
‘ഇതിലും’ നല്ല “”””പ്രതികാരം”””””” അതാകുമായിരുന്നില്ലേ.
Anti hero ആണെങ്കിൽ വോക്കെ.
ങാ എന്തരേലും ആകട്ടെ..
അതെ എന്തരേലുമാകട്ടെ.
ങും
:ഇരുട്ട് ? റാബി
കൊള്ളാം, സൂപ്പർ ആയിട്ടുണ്ട്
Varikalkidayiloode vayikkan preeippikunna masterkku orayiram abhinadanagal… varikalile magic ippozhum puthuma nilanirthunnu….
സണ്ണി കേൾക്കാൻ കൊതിക്കുന്നുണ്ടാവും വാർത്ത. അത് പറഞ്ഞാൽ ഷെഫീക്ക് വില്ലനാവും . പക തീർത്ത സ്ഥിതിക്ക്…
ക്ലൈമാക്സ് പൊളിച്ചു ആശാനേ
Kidu kidu kidu……. Ithre ullo next part undo?
Kamathinum appuram mattentho undu Enna thonnal
Orupaadu ishtamayie
മൃഗം എവിടെ
മാസ്റ്ററേ ക്ലൈമാക്സ് ഇങ്ങനെ .,.ഹോ കുളിര് കോരി
സസ്നേഹം the tiger ?
മനോഹരമായ കഥ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സ്
പൊളിച്ചു
മാസ്റ്റർ,
നിങ്ങളുടെ ഒക്കെ കഥയ്ക്ക് കമന്റ് എഴുതാൻ സത്യം പറഞ്ഞ പേടി ആണ്. വായിച്ചു തീർത്ത് ലൈകും അടിച്ചു പോകലാണ്. ഇങ്ങനൊരു ക്ലൈമാക്സ് ഉള്ള കഥ ആദ്യമാണ് വായിക്കുന്നത്. ഒരുപാടിഷ്ടായി
മാസ്റ്റർ ….
വായന അവസാനിക്കുമ്പോൾ ഇങ്ങനെയൊരു ആന്റി ക്ളൈമാക്സ് ആരും പ്രതീക്ഷിക്കുന്നുണ്ടാവില്ല. അവസാനത്തോടടുക്കുമ്പോൾ നയാഗ്രയെക്കാളും മനോഹരമായ സെക്സിന്റെ ജലപാതമാണ് സാധാരണ മാസ്റ്റർ കഥകളിൽ കാണാറ്. ഇവിടെ പക്ഷെ ഉള്ളുലയ്ക്കുന്ന ഒരു പരിസമാപ്തി….
ഇൻട്രോ വായിച്ചപ്പോൾ ഞാൻ കരുതി. പ്രണയ കാമ താണ്ഡവമാണ് എന്ന്. പക്ഷെ ഒബ്സീൻ ആയുള്ള പദങ്ങൾ അല്ലാതെ അതിനെ ന്യായീകരിക്കുന്ന ആക്രാന്തമൊന്നും ഷഫീക്കിൽ കണ്ടില്ല. എങ്കിലും അവരുടെ സംഭാഷണങ്ങൾ ബാക്കിയുള്ള നിമിഷങ്ങൾ നൽകുന്നുണ്ട്. പ്രതേകിച്ചും “ഏത് ഭാഗ്യമുള്ള തടിയാണ് അത്?” എന്നൊക്കെയുള്ള പ്രയോഗങ്ങൾ.
സന്മാർഗ്ഗ വിഭാഗത്തിൽ പെടുത്താം. നല്ല ഫീൽ തന്ന് അവസാനം കണ്ണ് നനയിക്കുന്ന എഴുത്ത്.
നമസ്ക്കാരം.
പ്രതിഭാധനയായ എഴുത്തുകാരിയായ സ്മിതയ്ക്ക് നല്കുന്ന ഈ മറുപടി ബാക്കി അഭിപ്രായമിട്ട എല്ലാ സുഹൃത്തുക്കളും നിങ്ങള്‍ക്ക് കൂടിയുള്ള മറുപടിയായി സ്വീകരിക്കണം.
സ്മിത, പുറമേ കാണുന്ന മനുഷ്യനല്ല ഉള്ളിലുള്ള മനുഷ്യന് എന്നത് ഇന്നിന്റെ വളരെ പരിതാപകരമായ ഒരു നേര്‍ക്കാഴ്ച ആണ്. ഷഫീക്ക് ഒരു അലവലാതി ആണ്, ധന്യയും അലവലാതി ആണ്. പക്ഷെ ശൈലേന്ദ്രന് മാന്യനാണ്. ഇതാണ് നമ്മുടെ സമൂഹത്തിന്റെ കണ്ണ്. ധന്യയെ കാണാന്‍ പോയ ഷഫീക്ക് അവളെ പണിഞ്ഞു എന്നെ നമ്മുടെ മനോരോഗ സമൂഹം ചിന്തിക്കൂ. പക്ഷെ ഏതു സാഹചര്യത്തിലും ആത്മാര്‍ത്ഥ സ്നേഹം മനസിലുള്ളവര്‍ ചില പരിധികള്‍ സ്വയം ഉണ്ടാക്കി അതിന്റെ ഉള്ളില്‍ നിന്നുകൊണ്ട് എല്ലാം ആസ്വദിക്കും..എല്ലാവരെയും സ്നേഹിക്കും..എല്ലാം നന്മയുടെ തലത്തില്‍ മാത്രം ചെയ്യാന്‍ ശ്രമിക്കും. രണ്ട് എക്സ്ട്രീമുകള്ക്കിടയിലെ യഥാര്‍ത്ഥ മനുഷ്യരെ പരിചയപ്പെടുത്തുകയാണ്..
നമുക്കറിയാവുന്ന ഇത്തരക്കാരാണ് സമൂഹത്തില്‍ മാതൃകയാകേണ്ടവര്‍.. സെക്സിന്റെ പശ്ചാത്തലം മാത്രമല്ല..എല്ലാറ്റിലും.
നന്ദി.
Missed the first Like…
Thanks for your kindness…I can’t use like button due to weak proxy boss