“നീ..നീയവളെ?”
“ഞാന്‍ പറയാം. ഇപ്പോഴല്ല, ചെയ്ത ശേഷം. തല്ക്കാലം നീ വാ”
ഞങ്ങള്‍ ബാറില്‍ നിന്നും ഇറങ്ങി.
മനസ്സില്‍ കയറിക്കൂടിയ പക എന്നെ വല്ലാതെ അസ്വസ്ഥനാക്കിയിരുന്നു. എന്റെ ഉമ്മ, പെങ്ങള്, ഭാര്യ എന്നിവരെപ്പറ്റി തന്തയില്ലാഴിക പറഞ്ഞുപരത്തുന്ന ആ മൈരന് നല്‍കേണ്ട മറുപടി എന്താണെന്ന് എനിക്ക് നല്ല നിശ്ചയവും ഉണ്ടായിരുന്നു.
അടുത്ത ദിവസം രാവിലെ ബൈക്കെടുത്ത് ഞാന്‍ ഞങ്ങളുടെ ഒഴിഞ്ഞുകിടക്കുന്ന കുടുംബവീട്ടില്‍ എത്തി. ഇടിഞ്ഞുപൊളിഞ്ഞു തുടങ്ങിയ അവിടെ ഇടയ്ക്കിടെ ഞാന്‍ നോക്കാനായി പോകാറുണ്ട്. താമസക്കാര്‍ ആരുമില്ല അവിടെ. സ്ഥലവും വീടും എന്റെ പേരിലാണ്. ബൈക്കിന്റെ പെട്ടിയില്‍ നിന്നും മദ്യമെടുത്ത് തിണ്ണ്യ്ക്ക് ഇരുന്നുകൊണ്ട് ഒരെണ്ണം വിട്ടശേഷം ഞാന്‍ ധന്യയുടെ നമ്പര്‍ ഡയല് ചെയ്തു.
“ഹലോ..” അവളുടെ മനംമയക്കുന്ന ശബ്ദം എന്റെ കാതിലെത്തി.
“ഞാനാ, ഷഫീക്ക്”
“മനസിലായി..നമ്പര്‍ അറിഞ്ഞില്ലേലും ഈ ശബ്ദം എനിക്ക് ഉറക്കത്തിലും മനസിലാകും കേട്ടോ”
“ഓ, എവിടെ നിന്റെ ഭര്‍ത്താവ് പറിയന്”
“എന്താ രാവിലെ ഭയങ്കര ചൂടിലാണല്ലോ” ധന്യ ചിരിച്ചു.
ഞാന്‍ ഉള്ളത് ഉള്ളപോലെ അവളെ ധരിപ്പിച്ചു. എല്ലാം കേട്ടശേഷം അവളിങ്ങനെ പറഞ്ഞു:
“ഇക്കാ, അയാള്‍ക്ക് എന്തോ മനോരോഗമാണ്. നിങ്ങളത് കാര്യമാക്കണ്ട. ഒരു പ്രാന്തന് പറേന്ന കാര്യങ്ങള്‍ക്ക് നമ്മളെന്തിനാ വിഷമിക്കുന്നത്?”
“എന്നെ പറഞ്ഞോട്ടെ. പക്ഷെ എന്റെ ഉമ്മയെ എങ്കിലും അവന് വെറുതെ വിട്ടൂടായിരുന്നോ?”
“അയാള്‍ക്ക് വേണ്ടി ഞാന്‍ ക്ഷമ ചോദിക്കുന്നു”
“എനിക്ക് നിന്റെ ക്ഷമേം പഴോം ഒന്നും വേണ്ട”
“സോറി ഇക്കാ, പ്ലീസ്..ഞാനല്ലേ പറയുന്നത്?”
“നിന്നെ എനിക്കൊന്നു കാണണം”
“ഇങ്ങോട്ട് വന്നാല്‍ ഈ നശിച്ച തള്ള പറഞ്ഞുകൊടുക്കും”
“അവനെവിടെ? അവിടില്ലേ?”
“ഇല്ല. ടൂറിലാ. അടുത്താഴ്ച്ചേ വരൂ. എന്നാലും ഓരോരോ മണിക്കൂര്‍ വിട്ടു വിളിയുണ്ട്. ഞാനിവിടെത്തന്നെ ഉണ്ടോന്നറിയാന്‍. ലാന്‍ഡ് ഫോണിലാ വിളി”
എന്റെ സിരകള്‍ ഉണര്‍ന്നു. ആ പൂറീമോന് ഇവിടില്ല. ഇത് പറ്റിയ അവസരമാണ്.
“നീ അവനെ ഊമ്പിക്കും എന്നവന് സംശയിക്കുന്നുണ്ടാകും അതാ”
ധന്യ കുടുകുടെ ചിരിച്ചു.
“കിണിക്കാതെ പറയടി; എനിക്ക് നിന്നെ കാണണം; എപ്പഴാ ഒക്കുക?”
മാസ്റ്റർ താങ്കളൊരു സംഭവമാട്ടോ…..
ഇത് വായിച്ചപ്പോൾ എനിക്ക് എന്റെ കൂട്ടുകാരന്റെ ഭാര്യയെ കളിക്കാൻ തോന്നി
പ്രതികാരം അടിപൊളി മാസ്റ്റർ …. രതിയിൽ ലയിക്കാൻ ഇരുന്ന എന്നെ മാറ്റി മറച്ചു…. കിടു ആയിരുന്നു …..
ath kalakki….inganoru prathikaaram aarum pratheekshichilla,,, twist twist.
ഗുരുവേ… ഇതാണ് മാസ്റ്റർ ക്ലാസ്സ്… ഒന്നും പറയാനില്ല. രതിയേക്കാൾ ആസ്വദിച്ച പ്രതികാരം… കിടുക്കി
ക്ലൈമാക്സ്….. വൗ…. പൊളിച്ചു മാസ്റ്റർ….
????
#നിന്നെ ഓര്‍ത്ത് മാത്രമാണ്; അല്ലായിരുന്നെങ്കില്‍ അവന്റെ പണി ഞാന്‍ തെറിപ്പിച്ചേനെ; ഒപ്പം പല്ലും” പകയോടെ പല്ലുഞെരിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു.
‘ഇതിലും’ നല്ല “”””പ്രതികാരം”””””” അതാകുമായിരുന്നില്ലേ.
Anti hero ആണെങ്കിൽ വോക്കെ.
ങാ എന്തരേലും ആകട്ടെ..
അതെ എന്തരേലുമാകട്ടെ.
ങും
:ഇരുട്ട് ? റാബി
കൊള്ളാം, സൂപ്പർ ആയിട്ടുണ്ട്
Varikalkidayiloode vayikkan preeippikunna masterkku orayiram abhinadanagal… varikalile magic ippozhum puthuma nilanirthunnu….
സണ്ണി കേൾക്കാൻ കൊതിക്കുന്നുണ്ടാവും വാർത്ത. അത് പറഞ്ഞാൽ ഷെഫീക്ക് വില്ലനാവും . പക തീർത്ത സ്ഥിതിക്ക്…
ക്ലൈമാക്സ് പൊളിച്ചു ആശാനേ
Kidu kidu kidu……. Ithre ullo next part undo?
Kamathinum appuram mattentho undu Enna thonnal
Orupaadu ishtamayie
മൃഗം എവിടെ
മാസ്റ്ററേ ക്ലൈമാക്സ് ഇങ്ങനെ .,.ഹോ കുളിര് കോരി
സസ്നേഹം the tiger ?
മനോഹരമായ കഥ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സ്
പൊളിച്ചു
മാസ്റ്റർ,
നിങ്ങളുടെ ഒക്കെ കഥയ്ക്ക് കമന്റ് എഴുതാൻ സത്യം പറഞ്ഞ പേടി ആണ്. വായിച്ചു തീർത്ത് ലൈകും അടിച്ചു പോകലാണ്. ഇങ്ങനൊരു ക്ലൈമാക്സ് ഉള്ള കഥ ആദ്യമാണ് വായിക്കുന്നത്. ഒരുപാടിഷ്ടായി
മാസ്റ്റർ ….
വായന അവസാനിക്കുമ്പോൾ ഇങ്ങനെയൊരു ആന്റി ക്ളൈമാക്സ് ആരും പ്രതീക്ഷിക്കുന്നുണ്ടാവില്ല. അവസാനത്തോടടുക്കുമ്പോൾ നയാഗ്രയെക്കാളും മനോഹരമായ സെക്സിന്റെ ജലപാതമാണ് സാധാരണ മാസ്റ്റർ കഥകളിൽ കാണാറ്. ഇവിടെ പക്ഷെ ഉള്ളുലയ്ക്കുന്ന ഒരു പരിസമാപ്തി….
ഇൻട്രോ വായിച്ചപ്പോൾ ഞാൻ കരുതി. പ്രണയ കാമ താണ്ഡവമാണ് എന്ന്. പക്ഷെ ഒബ്സീൻ ആയുള്ള പദങ്ങൾ അല്ലാതെ അതിനെ ന്യായീകരിക്കുന്ന ആക്രാന്തമൊന്നും ഷഫീക്കിൽ കണ്ടില്ല. എങ്കിലും അവരുടെ സംഭാഷണങ്ങൾ ബാക്കിയുള്ള നിമിഷങ്ങൾ നൽകുന്നുണ്ട്. പ്രതേകിച്ചും “ഏത് ഭാഗ്യമുള്ള തടിയാണ് അത്?” എന്നൊക്കെയുള്ള പ്രയോഗങ്ങൾ.
സന്മാർഗ്ഗ വിഭാഗത്തിൽ പെടുത്താം. നല്ല ഫീൽ തന്ന് അവസാനം കണ്ണ് നനയിക്കുന്ന എഴുത്ത്.
നമസ്ക്കാരം.
പ്രതിഭാധനയായ എഴുത്തുകാരിയായ സ്മിതയ്ക്ക് നല്കുന്ന ഈ മറുപടി ബാക്കി അഭിപ്രായമിട്ട എല്ലാ സുഹൃത്തുക്കളും നിങ്ങള്‍ക്ക് കൂടിയുള്ള മറുപടിയായി സ്വീകരിക്കണം.
സ്മിത, പുറമേ കാണുന്ന മനുഷ്യനല്ല ഉള്ളിലുള്ള മനുഷ്യന് എന്നത് ഇന്നിന്റെ വളരെ പരിതാപകരമായ ഒരു നേര്‍ക്കാഴ്ച ആണ്. ഷഫീക്ക് ഒരു അലവലാതി ആണ്, ധന്യയും അലവലാതി ആണ്. പക്ഷെ ശൈലേന്ദ്രന് മാന്യനാണ്. ഇതാണ് നമ്മുടെ സമൂഹത്തിന്റെ കണ്ണ്. ധന്യയെ കാണാന്‍ പോയ ഷഫീക്ക് അവളെ പണിഞ്ഞു എന്നെ നമ്മുടെ മനോരോഗ സമൂഹം ചിന്തിക്കൂ. പക്ഷെ ഏതു സാഹചര്യത്തിലും ആത്മാര്‍ത്ഥ സ്നേഹം മനസിലുള്ളവര്‍ ചില പരിധികള്‍ സ്വയം ഉണ്ടാക്കി അതിന്റെ ഉള്ളില്‍ നിന്നുകൊണ്ട് എല്ലാം ആസ്വദിക്കും..എല്ലാവരെയും സ്നേഹിക്കും..എല്ലാം നന്മയുടെ തലത്തില്‍ മാത്രം ചെയ്യാന്‍ ശ്രമിക്കും. രണ്ട് എക്സ്ട്രീമുകള്ക്കിടയിലെ യഥാര്‍ത്ഥ മനുഷ്യരെ പരിചയപ്പെടുത്തുകയാണ്..
നമുക്കറിയാവുന്ന ഇത്തരക്കാരാണ് സമൂഹത്തില്‍ മാതൃകയാകേണ്ടവര്‍.. സെക്സിന്റെ പശ്ചാത്തലം മാത്രമല്ല..എല്ലാറ്റിലും.
നന്ദി.
Missed the first Like…
Thanks for your kindness…I can’t use like button due to weak proxy boss