എന്തൊക്കെയൊ പുറത്തു പോയിനു ഒരു തോന്നൽ, അതു കഴിഞ്ഞപ്പോൾ
ഒരു കുളിര് , കുറെ വർഷത്തിനു ശേഷം ഉണ്ടായതു കാരണം ഞാൻ വളരെ ക്ഷീണിച്ചു പോയിരുന്നു, ഡ്രസ്
ധരിക്കാനൊ ബാത്രു മിൽ പോയി ഫ്രഷവാനോ നിന്നില്ല ,ഞാൻ വേഗം പുതപ്പു വലിച്ചു കയറ്റി ,അങ്ങനെ തന്നെ ഉറങ്ങി,
ഡോറിൽ മുട്ട് കേട്ടാണു ഞാൻ ആലോചനയിൽ നിന്ന് മുക്ത ആകുന്നത് ,അപ്പുവേട്ടൻ എന്നെ കാണാണ്ട് വിളിക്കാൻ വന്നത് ആകും,
അപ്പു:കുഞ്ഞെ എഴുനേറ്റില്ലേ ,
ഞാൻ: ആ,അപ്പുവേട്ടാ എഴുന്നേറ്റു,
ഞാൻ എഴുന്നേറ്റ് മുടി വാരി കെട്ടി ഡ്രസ് ഒക്കെ ശരിയാക്കി ചെന്ന് വാതിൽ തുറന്നു ,പുറത്ത് അപ്പുവേട്ടൻ റെഡിയായി നിൽക്കുന്നു ,
അപ്പു: കുഞ്ഞെന്താ ഇന്നു ഓടാൻ പോണില്ലെ,
‘ഞാൻ ദിവസവും രാവിലെ മൊണിംഗ് വാക്കിന് പോകാറുണ്ടായിരുന്നു.,
ഞാൻ: ഇല്ല അപ്പുവേട്ടാ ,ഇന്നോരു സുഖവും തോന്നിയില്ല. അപ്പുവേട്ടൻ എന്താ റെഡിയായി നിൽക്കുനത്, എവിടെയെങ്കിലും പോകുന്നുണ്ടോ.
അപ്പു: കുഞ്ഞ് മറന്നോ ,ഇന്നു അമ്മു മോളുടെ പിറന്നാൾ അല്ലേ, അതിനു
അംബലത്തിൽ പോകാനാ ഞാൻ കുഞ്ഞിനെ വന്നു വിളിച്ചത്.
ഞാൻ: അയോ, ഇന്ന് അമ്മു മോളുടെ ബെർത്തി ഡെ ആണല്ലോ
ഞാൻ ഇന്നലേ ഓർത്തിരുന്നതാ,
ഇന്നു കാലത്ത് എല്ലാം മറന്നു പോയി ,ഇന്ന് അവൾ എന്നെ കൊല്ലും, ബെർത്തി ഡെ വിഷ് ചേയ്യാനും മറന്നു പോയി.
അപ്പുവേട്ടൻ തഴേ പോക്കോളു ,
ഞാൻ റെഡി ആയി വരാം നമുക്ക് ഒരുമിച്ച് പോകാം,
ആ ശരി എന്നും പറഞ്ഞു അപ്പുവേട്ടൻ തഴേക്ക് പോയി ഞാൻ ഫോൺ എടുത്ത് അമ്മുവിനെ വിളിച്ചു നോക്കി ബെൽ അടിക്കുന്നുണ്ട് എടുക്കുനില്ല ,അവർ അംബലത്തിൽ പോയിട്ട് ഉണ്ടാകും അതാ എടുക്കാത്തത്.
അമ്മുവിനെ കുറിച്ച് പറഞ്ഞില്ലല്ലേ
അമ്മുവാണ് ശിവേട്ടന്റെയും ഇന്ദു ഏടത്തിയുടെയും ഒരെ ഒരു മോൾ.
അവൾക്ക് ഇന്ന് പതിനഞ്ച് വയസ് തികയുക ആണു.
super
Thanks ganga