ശ്രീ: അത് വേദ, ഇന്നലെ എടുക്കാൻ
പറ്റാത്ത സഹ്യചര്യം ആയിരുന്നു, അതാ ,
ഞാൻ: എന്തു സാഹ്യചര്യം?
ശ്രീ: ഇന്നലെ എന്റെ ഫ്രണ്ടിന്റെ പാർട്ടി
ഉണ്ടായിരുന്നു ,ഞാൻ അടിച്ചത് ഇത്തിരി ഓവർ ആയി പോയി. അതു കൊണ്ടാ ഫോൺ എടുക്കാതിരുന്നത്,
‘അവൻ ചെറുതായി ഡ്രിംഗ്സ് കഴിക്കും എന്നു അറിയാമായിരുന്നു,
കുറച്ചു അല്ലേ ഒള്ളു എന്ന് വിചാരിച്ച് ചോദിച്ചിട്ട് ഉണ്ടായിരുന്നില്ല.
ഞാൻ: അപ്പൊ വെള്ളമടി ഒക്കെ ഉണ്ടല്ലെ ,
ശ്രീ: എപ്പോഴും ഇല്ല ഫ്രണ്ടസ് നിർബന്ധിക്കുബോൾ,
ഞാൻ: കുറച്ചു ഒക്കെ ആവാം ഓവർ ആകാതെ നോക്കിയാൽ മതി.
അതിനു അവൻ ഒന്നു മൂളിയോള്ളു,
ഞാൻ: അല്ല കുറെ നേരം ആയലോ നീ ഇവിടെ കാത്തിരിക്കുന്നത്, കൂടെ ഉള്ള ആള്ളെ കാണാൻ ഇല്ലല്ലോ.
ശ്രീ :ദേ വരൂന്നു’
അതും പറഞ്ഞ് അംബലത്തിലെക്ക് ചൂണ്ടി കാണിച്ചു ‘
ഞാൻ തിരിഞ്ഞു നോക്കു ബോൾ
രണ്ടു സുന്ദരി പെൺകുട്ടികൾ പടിയിറങ്ങി വരുന്നു.എന്റെ മനസ്സിൽ വീണ്ടും എന്തോ നഷ്ടപെട്ടാ തോന്നൽ, എന്റെ മുഖത്തെ പ്രസരിപ്പോക്കെ നഷ്ടപ്പെട്ടു,
അതിൽ ആരാ ഞാൻ അവനോട് ചോദിച്ചു. അത് ചോദിക്കുമ്പോൾ എന്റെ കണ്ടം ഇടറുന്നത് ഞാൻ അറിഞ്ഞു ……..
തുടരും………..
ഈ കഥ എല്ലാവർക്കും ഇഷ്ട പെടും എന്നു വിശ്വസിക്കുന്നു.
ഇതിൽ എന്തെങ്കിലും പോരായ്മ ഉണ്ടെങ്കിൽ അറിയിക്കണം സുഹൃത്തുക്കളെ അടുത്ത ഭാഗങ്ങളിൽ അത് പരിഹരിക്കാൻ ആണു,
എന്ന് സ്വന്തം അഖിൽ [AKH]
super
Thanks ganga