വേദ പ്രകാശ്, ഇരുപത്തിയഞ്ച് വയസായ അവിവാഹിത യാണു ഞാൻ.എന്നെ കാണാൻ ഇപ്പോ
സൂര്യ ടിവിയിൽ പ്രേമം സിരിയലിലെ നടി മായയെ പോലെ തന്നെയാണു
[വിശദികരിക്കാൻ സമയം ഇല്ലത്തോണ്ട് ആണ് ക്ഷമിക്കുക ]
ഞാൻ ചെന്നൈയിൽ ആണു താമസം അവിടത്തെ ഞങ്ങളുടെ ബ്രാൻഞ്ചും നോക്കി നടത്തുന്നു. എനിക്ക് ഒരു ചേട്ടൻ ആണു ഉള്ളത് ശിവ പ്രകാശ് എന്റെ ശിവേട്ടൻ ,
ചേട്ടന് എന്നെ ക്കാൾ പതിനഞ്ചു വയസ് കൂടുതൽ ആണു ,എന്റെ അമ്മക്കും അച്ചനും അബധത്തിൽ
ഉണ്ടായത് ആണു ഞാൻ. എന്നെ പ്രസവിച്ച ഉടനെ അമ്മ ഞങ്ങളെ വിട്ടു
പോയി ,എനിക്ക് രണ്ടു വയസ് ഉള്ളപ്പോൾ അച്ചനെയും നഷ്ടപ്പെട്ടു ,
അവിടെന്നു ഇവിടെം വരെ എന്നെ പൊന്നു പോലെ നോക്കിയത് എന്റെ
ശിവേട്ടൻ ആണു ,എന്റെ അച്ചനും അമ്മയും എല്ലാം ശിവേട്ടൻ ആയിരുന്നു ,അച്ചൻ മരിച്ചതോടെ അച്ചന്റെ ചെറുകിട കൈത്തറി കുടിൽ വിവസായം ശിവേട്ടൻ നോക്കി നടത്തി ,ആ ബിസിനസ് വള്ളർന്ന് പന്തലിച്ചു ഇപ്പോ സൗത്തിന്ത്യയിൽ അറിയപ്പേടുന്ന ഒരു
ബിസിനസ് സാമ്രാജ്യം ആയി മാറി ,ഞങ്ങളുടെ വളർച്ച ഇഷ്ടപെടാത്ത ചിലർ ഉണ്ടായിരുന്നു .
അവർ കാരണം ആണു ഈ ഞാൻ
ഇവിടെ ഒറ്റക്ക് കഴിയുന്നത്.
“അലേങ്കിൽ വേണ്ട അവരുടെ കാര്യങ്ങൾ പറയാൻ ഇനിയും കുറെ സമയം ഉണ്ട് അതു വഴിയെ പറയാം”.
നമ്മുക്ക് വീണ്ടും ഇന്നലെ ഓഫിസിൽ
നടന്ന കാര്യത്തിലേക്ക് കടക്കാം,
ഓഫിസിൻ ആറു മാസം മുൻപ് വന്ന
ശ്രീകാന്ത് ആണു എന്റെ മാറ്റങ്ങൾ ഒക്കെ കാരണം. ഇരുപത്തിയെട്ട് വയസുള്ള ചെറുപ്പകാരൻ കാണാൻ പരസ്യത്തിലെ മോഡൽസിന്റെ ലുക്കും ,ഏതു പെണും അവന്റെ ചിരിയിൽ വീണു പോകും. അവനെ കണ്ടതു മുതൽ എന്റെ ഉള്ളിൽ എന്തൊ ചെറിയ ഒരിഷ്ടം തോന്നി തുടങ്ങിയിരുന്നു.എന്നാലും ഞാൻ അത് പുറത്തു കാണിച്ചില്ല. ഓഫിസ് കാര്യങ്ങളിൽ ഞാൻ വളരെ സ്ട്രിക്ട് ആണ് കഴിഞ്ഞ അഞ്ചു വർഷ കാലം എന്നെ അങ്ങനെ ആക്കി എന്നു പറയുന്നത് ആവും ശരി.ശ്രീകാന്ത് ഓഫിസ് വർക്ക് ഒക്കെ വളരെ നീറ്റ് ആയിട്ട് കൈകാര്യം ചേയ്യും ,ഈ ആറു മാസം കാലം കൊണ്ട് അവൻ എന്റെ മനസിൽ നല്ലോരു സ്ഥാനത്ത് എത്തിയിട്ടുണ്ടാർന്നു.അധികം ആരേയും അകമഴിഞ്ഞ് സ്നേഹിക്കാത്ത ഞാൻ അവനെ ഇഷ്ട പെട്ടു തുടങ്ങിയിരുന്നു,
super
Thanks ganga