പ്രതികാരദാഹം 1 [AKH] 344

ശ്രീ: മാം ,എനിക്ക് വേറെ ഒരു കാര്യം കൂടി പറയാൻ ഉണ്ട്, സംഗീതും നേഹക്കും ഒരു മാസത്തെ ലീവ് വേണമെന്ന് പറഞ്ഞു ,ഞാൻ മേഡത്തിനോട് ചോദിച്ചിട്ട് പറയാം എന്നു പറഞ്ഞു.

അവരുടെ കാര്യം കേട്ടപ്പോൾ എനിക് നേരത്തെ നടന്ന കാര്യങ്ങൾ എന്റെ മനസിലേക്ക് കടന്നു വന്നു. എന്റെ മനസ് ഒന്നു തണുത്തു.
ഞാൻ ആ ലീവ് സാംഗ്ഷൻ ചേയ്ത് കൊടുത്തു ,പിന്നെ ഒരു ലക്ഷത്തിന്റെ ചെക്കും ശ്രീയെ ഏൽപിച്ചു,
ഞാൻ: നീയിത് നേഹക്ക് കൊടുക്കണം അവളുടെ കല്യാണം അല്ലേ ചിലവ് ഉണ്ടാകും.

എന്റെ പ്രവർത്തി കണ്ട് ശ്രീ അദ്ധാളിച്ചു നിന്നു. അതിനു കാരണം ഉണ്ട് ഞാൻ ആർക്കും ഒരു ദിവസത്തിൽ കൂടുതൽ ലീവ് അനുവദിക്കാറില്ല പിന്നെ വെറുതെ കാശും ചിലവാക്കാറില്ല. ഇനി ഞാൻ അവർക്ക് ലീവ് കൊടുത്തിലെങ്കിൽ എന്റെ ഓഫിസ് അവർ മണിയറ ആക്കും അതുകൊണ്ടാ കൊടുത്തത്.

ഈ മേഡത്തിനെ ഒരു തരത്തിലും മനസിൽ അക്കാൻ പറ്റിലല്ലോ,
ചിലപ്പോൾ ഭയങ്കര ദേഷ്യം
പേട്ടന്നു സോഫ്റ്റു ആവും ശ്രീ നിന്നു പിറുപിറുകുന്നത് ഞാൻ ശ്രദ്ധിച്ചു

ഞാൻ: എന്താ ശ്രീ നിന്ന് പിറുപിറുക്കുന്നത്

ശ്രീ :ഒന്നുല്യാ മാം ,
ഞാൻ: എന്നാ ശ്രീ പോക്കൊ ,
ശ്രീ പോകാൻ കാബിനിന്റെ വാതിക്കൽ എത്തിയതും ഞാൻ

ഞാൻ: ശ്രീ ഒന്നു നിന്നെ,പിന്നെ നമ്മൾ രണ്ടു പേരുള്ളപ്പോൾ ഈ മേഡം വിളി ഒഴിവാക്കണം ഞാനത് മുൻപെ പറഞ്ഞിട്ടില്ലെ ,

ശ്രീ: ശരി മേം ,ഓ സോറി വേദ,
ഞാൻ ചിരിച്ചിട്ട് ഒക്കെ പറഞ്ഞു
അവൻ ചിരിച്ചുകൊണ്ട് ക്യാബിനിൽ
നിന്നു പോയി.

അവൻ പോയി കഴിഞ്ഞപ്പോൾ ആണു, എനിക്ക് മനസ്സിൽ കുറ്റബോധം തോന്നുന്നത് ഞാൻ അവനൊട് ആദ്യം മൊശമായാണ് സംസാരിച്ചത് ആ നേരത്തെ ദേഷ്യത്തിൽ ഞാൻ എന്തൊക്കെ പറഞ്ഞു അതു വേണ്ടായിരുന്നു എന്നു തോന്നൽ ,എന്തായാലും അവനോട് അല്ലേ അവനോട് എന്തും
തനിക്ക് പറയാം അല്ലോ അവൻ തന്റെ സ്വന്തം അല്ലേ എന്റെ മനസിൽ
ഇരുന്നു ആരോ മന്ത്രിക്കുന്നത് പോലെ തോന്നി, ശ്രീയെ കുറിച്ച് പറയുക അണെങ്കിൽ വളരെ നല്ല സ്വഭാവം ആണു എല്ലാവർക്കും നല്ല അഭിപ്രായം അവനു അമ്മയും ഒരു ചേച്ചിയും മാത്രമെ ഒള്ളു ,അച്ചൻ പണ്ടെ അവരെ ഉപേഷിച്ച് പോയതാ അവന്റെ അമ്മ അവരെ രണ്ടു പേരേയും വളരെ കഷ്ടപ്പെട്ട് ആണു

The Author

Akh

വേർപാട് ഒരു നൊമ്പരമായി മാറുമ്പോൾ ഓർമ്മകൾ ഒരു തേങ്ങലായി ?തഴുകുമ്പോൾ മിഴികളിൽ കണ്ണുനീർ ഒഴുകുമ്പോൾ എന്റെ മനസ്സിൽ കൂട്ടിനായി നീയും നിന്റെ ഓർമകളും മാത്രം...........????

82 Comments

Add a Comment

Leave a Reply

Your email address will not be published. Required fields are marked *