പ്രതികാരദാഹം 3 [AKH] 286

എന്റെ മോളെ എന്നു വിളിച്ച് അവൻ എന്നെ കെട്ടിപ്പിടിച്ചു ,

കുറച്ചു കഴിഞ്ഞ് ഞങ്ങൾ രണ്ടാളും ഒരു മിച്ച് കുളിച്ചു എന്നിട്ട് ഭക്ഷണവും കഴിച്ചു അടുത്ത അങ്കത്തിന്നായി കട്ടിലിലേക്ക് കയറി.

പിന്നിട് അവിടെന്ന് ബാഗ്ലുരില്ലേ ഒരാഴ്ച്ച കാലം ഞങ്ങൾ ഭാര്യ ഭർത്തക്കൻ മാരായി കഴിഞ്ഞു ,ഞങ്ങൾ കല്യാണത്തിനു മുൻപ് നല്ല രീതിയിൽ സന്തോഷത്തോടെ മധുവിധു ആഘോഷിച്ചു ,ഒരാഴ്ച്ച കൊണ്ട് അവൻ എന്നെ പലതും പഠിപ്പിച്ചു ,പല വീഡിയോകളും പരിക്ഷിച്ചു ,

അവിടത്തെ ബ്രാഞ്ചിലെ വർക്ക് ഒക്കെ തീർന്നപ്പോൾ ഞങ്ങൾ രണ്ടാളും ബാഗ്ലുർ നഗരത്തിനോട് വിട പറഞ്ഞു കൊണ്ട് എന്റെ വീട്ടിലെക്ക് തിരിച്ചു പോന്നു ,
അങ്ങന്നെ ഞായർ ആഴ്ച്ച വെള്ളുപ്പിന് ഞങ്ങൾ ചെന്നൈ എയർപോർട്ടിൽ എത്തി.
എയർപോർട്ടിൽ നിന്ന് ടാക്സി പിടിച്ച് നേരെ ശ്രീയുടെ വീട്ടിൽ പോയി ,
ശ്രീയുടെ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല അവന്റെ അമ്മ ചേച്ചിയുടെ വീട്ടിൽ ആയിരുന്നു.
എന്നാൽ എന്റെ വീട്ടിൽ പോയി ഫുഡ് കഴിക്കാം എന്നു പറഞ്ഞു കൊണ്ട് അവന്റെ കാറിൽ എന്റെ വീട്ടിലെക്ക്
സഞ്ചരിച്ചു ,

എന്റെ വീട്ടിൽ അപ്പുവേട്ടൻ ഭക്ഷണം ഒക്കെ ഉണ്ടാക്കി വെച്ചിട്ടുണ്ടായിരുന്നു,
ഞങ്ങൾ മൂന്നു പേരും അതോക്കെ കഴിച്ചു കഴിഞ്ഞ് ശ്രീ വീട്ടിൽ നിന്ന് ഇറങ്ങാൻ നിൽക്കുകയാണു.

അപ്പു: അതെ മക്കളെ ഇനി ഒരാഴ്ച്ച ഒള്ളു കല്യാണത്തിനു അധികം കറക്കം ഒന്നും വേണ്ടാ ,

ശ്രീ :ശരി എട്ടാ എന്നു പറഞ്ഞു ശ്രീ ഇറങ്ങി.

അപ്പോഴാണു എന്റെ ഫോൺ ബെൽ അടിക്കുന്നത്

ഞാൻ അത് എടുത്ത് സംസാരിച്ചു അതിലുടെ കേട്ടാ വർത്ത എന്നെ ഞെട്ടിച്ചു ,ഞാൻ ഫോൺ വെച്ചു ,രണ്ടു മിനിറ്റ് വേണ്ടി വന്നു എനിക്ക് നോർമൽ ആകാൻ,

“ശ്രീ “വണ്ടിയിൽ കയറാൻ പോയ ശ്രീയേ ഞാൻ വിളിച്ചു ,

അവൻ എന്റെ അടുത്തെക്ക് വന്നു.

ശ്രീ: എന്തു പറ്റി വേദാ,

ഞാൻ: ശ്രീ എനിക്ക് അത്യവശ്യം ആയി നാട്ടിലേക്ക് പോകണം ,

ശ്രീ: എന്തു പറ്റി നാട്ടിൽ ഞാനും വരാം.

ഞാൻ: ശ്രീ വരണ്ടാ ഞാൻ പോയിട്ട് വരാം. ഞാനും അപ്പു വേട്ടനും കൂടി പോകൊള്ളാം പിന്നെ ശ്രീയുടെ വണ്ടി എനിക്ക് വേണം ,ഞാൻ വരുന്നത് വരെ ഇവിടത്തെ കാര്യങ്ങൾ എല്ലാം ശ്രീ നോക്കി കൊള്ളണം പിന്നെ എന്നെ വിളിക്കുകയും വേണ്ടാ ഞാൻ വിളിച്ചോളാം ,

The Author

Akh

വേർപാട് ഒരു നൊമ്പരമായി മാറുമ്പോൾ ഓർമ്മകൾ ഒരു തേങ്ങലായി ?തഴുകുമ്പോൾ മിഴികളിൽ കണ്ണുനീർ ഒഴുകുമ്പോൾ എന്റെ മനസ്സിൽ കൂട്ടിനായി നീയും നിന്റെ ഓർമകളും മാത്രം...........????

47 Comments

Add a Comment
  1. അഖിലേ

    ഈ പാർട്ടും വായിച്ചുട്ടോ

    1. എങ്ങനെ ഉണ്ട്

    1. Adutha part pettnnu veanm… Katta waitinggg

  2. katha kollam nannayittund

  3. സാധാരണ, എല്ലാവരും കൈവെക്കാൻ മടിക്കുന്ന തീം ആണ്. അഖിൽ അത് മനോഹരമായി മുന്നോട്ട് കൊണ്ടു പോകുന്നു.

    കഴിഞ്ഞ ഭാഗത്തിന്റെ തുടക്കത്തിൽ അൽപം ഒഴുക്ക് നഷ്ടപ്പെട്ടിരുന്നു. ഈ ഭാഗം മിന്നിച്ചു.

    നന്ദി
    ലൂസിഫർ

    1. Lucifer anna thanks.??????

  4. പ്രതികരദാഹത്തിൽ പ്രതികാരത്തിന്റെ മണം അടിച്ചു തുടങ്ങിയല്ലോ. Good going.

    1. Yes prathikaram varunu.varumo ??
      Thanks bro.??

  5. ഹ ഹ ഹ..
    സൂപ്പർ സൂപ്പർ..
    നിക്ക് ഈ ഭാഗം പെരുത്തിഷ്ടായി..
    എൻജോയ്‌ഡ്‌ സ്പീഡ് writing..
    സൂപ്പർ..
    പേജ് കുറച്ചതും നന്നായി..
    പിന്നെ..
    Sooper പ്ലേ..

    ഹ ഹഹ

    1. Irut anna kallliyakiyath aano ??

      Enalum thanks irut anna????

      1. കളിയാക്കിയത് അല്ലാ..
        ഉള്ളത് പറഞ്ഞതാണു..
        തെറ്റിദ്ധരിക്കരുത്..
        നിക്ക് വളരെയധികം ഇഷ്ടായി..

        1. Thanks irut anna

          1. മുഖത്ത് നോക്കി കൊള്ളാം എന്ന് പറഞ്ഞാലും..
            അഖില ചെമ്പരത്തി പൂവാണെന്ന് പറഞ്ഞല്ലോ. .

            ഹ ഹ..
            (ചുമ്മാ )

    2. ഇതാര് അണ്ണാ..ജോസ് പ്രകാശിന്റെ അനിയന്‍ ബാലന്‍ കേ നായരോ? അതോ സാക്ഷാല്‍ അമരീഷ് പുരിയോ?

      1. മാസ്റ്ററെ..
        എന്നോടാണോ. .

  6. കുഴപ്പമില്ല ബ്രോ..
    പിന്നെ ഓണവെയിലടിച്ചാണോ കഥ ചുരുങ്ങിപ്പോയത്..

  7. തമ്പുരാൻ

    Machane adipoli keep it up

  8. Super..adipoli.keep it up and continue

  9. thakarthu machu….thakarthu…sharikkum suspence thrillar…pls continue.

  10. സസ്പെൻസ് ത്രില്ലറിൽ ഇത്തിരി കമ്പി കുറഞ്ഞാലും പ്രശ്നമില്ല എന്ന പക്ഷക്കാരനാണ് ഞാൻ.

    നന്നായിട്ടുണ്ട്. എനിക്ക് ഇഷ്ടപ്പെട്ടു

  11. Kollaaam…continue

  12. Suspence thriller alle kambi kurachu mathi.kambi ezhuthil parajithan aanennulla thonnal onnum venda.swayam thonniyenkil adutha part minnichekkakkanam..suspence ittittu nammale orupadu chinthippikkaruthu. Adutha part udane idane

  13. Thakarthu machane ingane thanne potte kadha plus kambi , vayikkan intredtbund, vayanakkare pidichiruthanum pattum superb superb

  14. കഥ അടിപൊളി ആയിരുന്നു. പക്ഷെ താങ്കൾ കലിപ്പനെയും മാസ്റ്ററെയും എല്ലാം നന്നായി അനുകരിക്കുന്ന പൊലെ തോന്നി വേറെ ഒന്നും അല്ല കഥ എപ്പോഴും മുടിഞ്ഞ suspensil കൊണ്ടു പോയി ആണല്ലോ അവസാനിപ്പിക്കുന്നത്. മെഗൻ ഫോക്സിനെ കണ്ട കാരണം ഒരുപാട് പ്രതീക്ഷിക്കുന്നു(posteril)

    1. Thanks achu.athikam prathikasha onum vendato .enik pediyakunu

  15. നന്നായിട്ടുണ്ട്. കളി ചുരുങ്ങിയാലും കുഴപ്പം ഇല്ല, ബോർ ആവാതിരുന്നാൽ മതി. പേജ് കൂട്ടുകയും വേണം, അവസാനത്തെ twist കലക്കി,

  16. Eeee partil page kuranjae poyi.athae ishttapettilla.kadha okae superb.nxt part pettanae venam.othiri late akellae

  17. കുഴുപ്പമില്ല തനിക്ക് കളി വിശദമായി എഴുതാൻ അറിയില്ലങ്കിൽ അതിന്റെ കുറവ് കഥയിൽ നികത്തിയാൽ മതി[എന്ന് കരുതി കളി ചുരുക്കി എഴുതിയാൽ മതി എന്നല്ല വിശദമായി തന്നെ എഴുതാൻ ശ്രമിക്കണം]…..
    കഥ നന്നായിട്ടുണ്ട്.
    അടുത്ത ഭാഗം ഉടൻ തന്നെ വേണം.

  18. തീപ്പൊരി (അനീഷ്)

    Kollam akhil. Ithu oru crime thriller alle. Appo kali ithrayokke mathi. Anyway i enjoyed it.

Leave a Reply

Your email address will not be published. Required fields are marked *