പോയി അവന്റെ അമ്മയോടും ചേച്ചിയോടും സംസാരിച്ചു, അവിടെ
സംസാരിച്ച് ഇരുന്ന് സമയം പോയത് അറിഞ്ഞില്ല വൈകുന്നേരം ഏഴുമണി ആയി,
എന്നെ ശ്രീ കൊണ്ടു വിടാം എന്നു പറഞ്ഞു ഞാൻ അവന്റെ കൂടെ വീട്ടിലെക്ക് പുറപ്പെട്ടു,
അങ്ങനെ ഒരാഴ്ച്ച കഴിഞ്ഞപ്പോൾ ശ്രീയുടെ അമ്മ ഹോസ്പ്പിറ്റലിൽ നിന്ന് വീട്ടിലേക്ക് ഡിസ്ചാർജ് ആയി വന്നു.
ആ സമയത്ത് ശിവേട്ടനും എല്ലാവരും കൂടി ഞങ്ങളുടെ കല്യണാ കാര്യം കൂടി തിരുമാനിച്ചു. അങ്ങനെ 2 മാസം കഴഞ്ഞിട്ടുള്ള കല്യാണ തീയ്യതിയും
ഫിക്സ് ചെയ്തിട്ടാണു ശിവേട്ടനും എല്ലാവരും നാട്ടിലേക്ക് തിരിച്ചു
പോയത്.
ഒന്നര മാസം പോയത് അറിഞ്ഞില്ല,
ഈ കാലയളവിൽ ഞാനും ശ്രീയും തമ്മിൽ നന്നായി അടുത്തു,
കമ്പനിയിലെ കുറച്ചു പേർക്ക് അത് അത്ര രസിച്ചിലെങ്കിലും ശ്രീയോട് അടുപ്പം ഉള്ളവർക്ക് വളരെ അധികം
സന്തോഷം ആയി, അങ്ങനെ കല്യണത്തിന്റെ രണ്ടാഴ്ച്ച മുൻപ് ,
എനിക്കും ശ്രീയിക്കും കൂടി ബാംഗ്ലൂർ ബ്രാഞ്ചിൽ പോകെണ്ടതായി വന്നു.
അങ്ങനെ ഞാനും ശ്രീയും കൂടി ബാംഗ്ലുർക്ക് ഫ്ലൈറ്റ് കയറി.
ഞങ്ങൾ രാവിലെ തന്നെ അവിടെ എത്തി. അവിടത്തെ ഓഡിറ്റിംഗും കുറെ കാര്യങ്ങളും മറ്റും കഴിഞ്ഞ പ്പോൾ വൈകുന്നേരം ആയി ,പിന്നെ ഞാനും ശ്രീയും കൂടി കമ്പനി കാറും എടുത്ത് ബാംഗ്ലൂർ നഗരം ഒന്നു ചുറ്റി കണ്ടു. അവന്റെ കൂടെ ഉള്ള ഒരോ നിമിഷത്തിലും ഞാൻ സന്തോഷവദി ആയിരുന്നു ,അങ്ങനെ ഞങ്ങളുടെ കറക്കം ഒക്കെ കഴിഞ്ഞ് ഞങ്ങൾ റൂം ബുക്ക് ചേയ്ത ഹോട്ടലിൽ ഏത്തി.
ഞങ്ങൾ റൂം കീയും വാങ്ങി റൂമിലെക്ക് നടന്നു.ഞാൻ റൂം തുറന്നപ്പോൾ.
ശ്രീ: വേദാ ഒരു റൂം ഉള്ളോ?
ഞാൻ: ഒരെണം പോരെ, നമ്മുക്ക് രണ്ടാൾക്കും ,
ശ്രീ: കല്യണത്തിനു മുൻപ് ഇങ്ങനെ യോക്കെ വേണൊ വേദാ,
ഞാൻ: ശ്രീ ഞാൻ റൂം അഡ്ജസ്റ്റ് ചെയ്യണ കാര്യം ആണു പറഞ്ഞത്
അല്ലതെ ……..?
അതും പറഞ്ഞ് ഞാൻ ചിരിച്ച് കൊണ്ട് അവന്റെ മുഖത്ത് നോക്കി
ശ്രീ: അയ്യെ,വേദ ഞാൻ അതൊന്നും ഉദ്ദേശിച്ചില്ല.
ഞാൻ: മം മം, ശ്രീയ്ക് എന്റെ കൂടെ റൂമിൽ കഴിയാൻ ധൈര്യം ഇല്ലേ,
ശ്രീ: ധൈര്യം ഒക്കെ ഉണ്ട് ,പക്ഷെ എനിക്ക് എന്നെ തന്നെ വിശ്വാസം ഇല്ലാ.
അവൻ ചെറു ചിരിയാൽ പറഞ്ഞു,
അഖിലേ
ഈ പാർട്ടും വായിച്ചുട്ടോ
എങ്ങനെ ഉണ്ട്
Kadha hvy
Thanks bro
Adutha part pettnnu veanm… Katta waitinggg
???
katha kollam nannayittund
Thanks sonu
സാധാരണ, എല്ലാവരും കൈവെക്കാൻ മടിക്കുന്ന തീം ആണ്. അഖിൽ അത് മനോഹരമായി മുന്നോട്ട് കൊണ്ടു പോകുന്നു.
കഴിഞ്ഞ ഭാഗത്തിന്റെ തുടക്കത്തിൽ അൽപം ഒഴുക്ക് നഷ്ടപ്പെട്ടിരുന്നു. ഈ ഭാഗം മിന്നിച്ചു.
നന്ദി
ലൂസിഫർ
Lucifer anna thanks.??????
പ്രതികരദാഹത്തിൽ പ്രതികാരത്തിന്റെ മണം അടിച്ചു തുടങ്ങിയല്ലോ. Good going.
Yes prathikaram varunu.varumo ??
Thanks bro.??
ഹ ഹ ഹ..
സൂപ്പർ സൂപ്പർ..
നിക്ക് ഈ ഭാഗം പെരുത്തിഷ്ടായി..
എൻജോയ്ഡ് സ്പീഡ് writing..
സൂപ്പർ..
പേജ് കുറച്ചതും നന്നായി..
പിന്നെ..
Sooper പ്ലേ..
ഹ ഹഹ
Irut anna kallliyakiyath aano ??
Enalum thanks irut anna????
കളിയാക്കിയത് അല്ലാ..
ഉള്ളത് പറഞ്ഞതാണു..
തെറ്റിദ്ധരിക്കരുത്..
നിക്ക് വളരെയധികം ഇഷ്ടായി..
Thanks irut anna
മുഖത്ത് നോക്കി കൊള്ളാം എന്ന് പറഞ്ഞാലും..
അഖില ചെമ്പരത്തി പൂവാണെന്ന് പറഞ്ഞല്ലോ. .
ഹ ഹ..
(ചുമ്മാ )
???????
ഇതാര് അണ്ണാ..ജോസ് പ്രകാശിന്റെ അനിയന് ബാലന് കേ നായരോ? അതോ സാക്ഷാല് അമരീഷ് പുരിയോ?
മാസ്റ്ററെ..
എന്നോടാണോ. .
ഉം..
കുഴപ്പമില്ല ബ്രോ..
പിന്നെ ഓണവെയിലടിച്ചാണോ കഥ ചുരുങ്ങിപ്പോയത്..
Thanks bro
Machane adipoli keep it up
Thanks bro
Super..adipoli.keep it up and continue
Thanks bro
thakarthu machu….thakarthu…sharikkum suspence thrillar…pls continue.
Thanks bro
സസ്പെൻസ് ത്രില്ലറിൽ ഇത്തിരി കമ്പി കുറഞ്ഞാലും പ്രശ്നമില്ല എന്ന പക്ഷക്കാരനാണ് ഞാൻ.
നന്നായിട്ടുണ്ട്. എനിക്ക് ഇഷ്ടപ്പെട്ടു
Thanks jo
Kollaaam…continue
Thanks jk
Suspence thriller alle kambi kurachu mathi.kambi ezhuthil parajithan aanennulla thonnal onnum venda.swayam thonniyenkil adutha part minnichekkakkanam..suspence ittittu nammale orupadu chinthippikkaruthu. Adutha part udane idane
Thanks macho
Thakarthu machane ingane thanne potte kadha plus kambi , vayikkan intredtbund, vayanakkare pidichiruthanum pattum superb superb
Thanks aru
കഥ അടിപൊളി ആയിരുന്നു. പക്ഷെ താങ്കൾ കലിപ്പനെയും മാസ്റ്ററെയും എല്ലാം നന്നായി അനുകരിക്കുന്ന പൊലെ തോന്നി വേറെ ഒന്നും അല്ല കഥ എപ്പോഴും മുടിഞ്ഞ suspensil കൊണ്ടു പോയി ആണല്ലോ അവസാനിപ്പിക്കുന്നത്. മെഗൻ ഫോക്സിനെ കണ്ട കാരണം ഒരുപാട് പ്രതീക്ഷിക്കുന്നു(posteril)
Thanks achu.athikam prathikasha onum vendato .enik pediyakunu
നന്നായിട്ടുണ്ട്. കളി ചുരുങ്ങിയാലും കുഴപ്പം ഇല്ല, ബോർ ആവാതിരുന്നാൽ മതി. പേജ് കൂട്ടുകയും വേണം, അവസാനത്തെ twist കലക്കി,
Thanks kochu
Eeee partil page kuranjae poyi.athae ishttapettilla.kadha okae superb.nxt part pettanae venam.othiri late akellae
Ok bro .thanks
കുഴുപ്പമില്ല തനിക്ക് കളി വിശദമായി എഴുതാൻ അറിയില്ലങ്കിൽ അതിന്റെ കുറവ് കഥയിൽ നികത്തിയാൽ മതി[എന്ന് കരുതി കളി ചുരുക്കി എഴുതിയാൽ മതി എന്നല്ല വിശദമായി തന്നെ എഴുതാൻ ശ്രമിക്കണം]…..
കഥ നന്നായിട്ടുണ്ട്.
അടുത്ത ഭാഗം ഉടൻ തന്നെ വേണം.
Thanks .k&k
Kollam akhil. Ithu oru crime thriller alle. Appo kali ithrayokke mathi. Anyway i enjoyed it.
Thanks thepori