പ്രതികാരദാഹം 3 [AKH] 284

ഞാൻ: എനിക്ക് ശ്രീയെ വിശ്വാസം ആണു, എനിക്ക് അതു മതി,

എന്നാ ശരി വേദാ എന്നു പറഞ്ഞ് ശ്രീയും ഞാനും അകത്തെക്ക് പ്രവേശിച്ചു.

റൂമിലെ പ്രകാശം പരന്നപ്പോൾ ശ്രീ അന്തം വിട്ട് നോക്കി നിൽക്കുന്നു

ഞാൻ: എന്താ ശ്രീ വായും പൊളിച്ച് നിൽക്കുന്നത് ,

ശ്രീ :അത് വേദാ ഞാൻ ആദ്യം ആയിട്ട് ആണു ഇങ്ങനത്തെ ലക്ഷ്യറി
ഹോട്ടലിൽ താമസിക്കുന്നത് ,

ഞാൻ: ശ്രീ ക്ക് ഇഷ്ടം ആയിലെ,

ശ്രീ :ഇഷ്ടം ഒക്കെ ആയി പക്ഷെ എന്റെ സ്റ്റാൻഡെർഡിന് ഇതു ചേരുമോ.

ഞാൻ: ശ്രീ ക്ക് എന്താ സ്റ്റാൻഡെർഡിന് കുറവ് ,ശ്രീ എന്റെ ഭാവി ഭർത്താവ് അല്ലെ,

ശ്രീ: എന്നാലും എനിക്ക് എന്തൊ ഉൾക്കൊളാൻ കഴിയാത്ത പോലെ ‘
വേദയുടെ പണം കൊണ്ട് ഞാൻ
ജീവിക്കുന്നത് എന്ന തോന്നൽ ,

ഞാൻ: ശ്രീ അങ്ങനെ ഒന്നും കരുതണ്ടാ ശ്രീയുടെ മനസിൽ
എന്റെ പണം കൊണ്ടാണ് ജീവിക്കുന്നത് എന്ന തോന്നൽ ഉണ്ടെങ്കിൽ അതു മാറ്റിക്കൊളു. ഞാൻ എന്റെ മനസും എന്റെ ശരിരവും ശ്രീക്ക് ആയി സമർപ്പിച്ചു കഴിഞ്ഞു. പിന്നെ കാണുന്ന ഈ സ്വത്ത് വകകൾ അത് ഒരു സുനാമി വന്നാൽ പോകാൻ ഉള്ളത് അല്ലെ ഒള്ളു, പണം ഇന്നു വരും നാളെ പോകും. പക്ഷെ നമ്മുടെ ബന്ധം ഈ
ലോകം അവസാനിക്കുന്നത് വരെ നിലനിൽക്കണം എന്നാ എന്റെ ആഗ്രഹം .ഈ കോടീശ്ശരി ആയ വേദ അഥവാ നാളെ പിച്ചക്കാരി ആയാലും എന്റെ കൂടെ ശ്രീ ഉണ്ടാകും
അത് എനിക്ക് ഉറപ്പാണ്, ശ്രീ ഒരിക്കലും എന്റെ പണത്തെ സ്നേഹിക്കില്ല എന്ന് എനിക്ക് അറിയാം. ശ്രീയുടെ ഉള്ളം തൊട്ട് അറിഞ്ഞവൾ ആണു ഈ വേദാ.

ഇതോക്കെ കേട്ടാ അവൻ എന്നെ വാരി പുണർന്നു,

ശ്രീ: വേദയുടെ മനസ്സ് കാണാൻ ഞാൻ ഇത്തിരി വൈകി പോയി. എന്നോട് ക്ഷമിക്കു വേദാ, ഞാൻ ഇനി ഒരിക്കലും അതുപോലെ ഒന്നും ചിന്തിക്കില്ലാ,

അവന്റെ കൈക്കുള്ളിൽ ആണ് ഞാൻ ,അവന്റെ കൈ എന്നെ വട്ടം ചുറ്റിയിരിക്കുകയാണു ,
അവൻ എന്നെക്കാൾ പൊക്കം ഉള്ളതുകൊണ്ട് ഞാൻ എന്റെ തല ഉയർത്തി അവന്റെ മുഖത്തേക്ക് നോക്കി ,അവന്റെ കണ്ണിൽ നനവ് പടരുന്നത് ഞാൻ കണ്ടു അതിൽ ഒരു തുള്ളി എന്റെ മുഖത്തേക്ക് ഇറ്റു വീണു,എന്നോട് ശ്രീയിക്ക് ഉള്ള ഇഷ്ടവും സ്നേഹവും അതിൽ കലർന്നിട്ടുണ്ടായിരുന്നു.

ഞാൻ കൈ കൊണ്ട് അവന്റെ മുഖത്തെ കണ്ണുനീർ തുടച്ചു മാറ്റി.

The Author

Akh

വേർപാട് ഒരു നൊമ്പരമായി മാറുമ്പോൾ ഓർമ്മകൾ ഒരു തേങ്ങലായി ?തഴുകുമ്പോൾ മിഴികളിൽ കണ്ണുനീർ ഒഴുകുമ്പോൾ എന്റെ മനസ്സിൽ കൂട്ടിനായി നീയും നിന്റെ ഓർമകളും മാത്രം...........????

47 Comments

Add a Comment
  1. അഖിലേ

    ഈ പാർട്ടും വായിച്ചുട്ടോ

    1. എങ്ങനെ ഉണ്ട്

    1. Adutha part pettnnu veanm… Katta waitinggg

  2. katha kollam nannayittund

  3. സാധാരണ, എല്ലാവരും കൈവെക്കാൻ മടിക്കുന്ന തീം ആണ്. അഖിൽ അത് മനോഹരമായി മുന്നോട്ട് കൊണ്ടു പോകുന്നു.

    കഴിഞ്ഞ ഭാഗത്തിന്റെ തുടക്കത്തിൽ അൽപം ഒഴുക്ക് നഷ്ടപ്പെട്ടിരുന്നു. ഈ ഭാഗം മിന്നിച്ചു.

    നന്ദി
    ലൂസിഫർ

    1. Lucifer anna thanks.??????

  4. പ്രതികരദാഹത്തിൽ പ്രതികാരത്തിന്റെ മണം അടിച്ചു തുടങ്ങിയല്ലോ. Good going.

    1. Yes prathikaram varunu.varumo ??
      Thanks bro.??

  5. ഹ ഹ ഹ..
    സൂപ്പർ സൂപ്പർ..
    നിക്ക് ഈ ഭാഗം പെരുത്തിഷ്ടായി..
    എൻജോയ്‌ഡ്‌ സ്പീഡ് writing..
    സൂപ്പർ..
    പേജ് കുറച്ചതും നന്നായി..
    പിന്നെ..
    Sooper പ്ലേ..

    ഹ ഹഹ

    1. Irut anna kallliyakiyath aano ??

      Enalum thanks irut anna????

      1. കളിയാക്കിയത് അല്ലാ..
        ഉള്ളത് പറഞ്ഞതാണു..
        തെറ്റിദ്ധരിക്കരുത്..
        നിക്ക് വളരെയധികം ഇഷ്ടായി..

        1. Thanks irut anna

          1. മുഖത്ത് നോക്കി കൊള്ളാം എന്ന് പറഞ്ഞാലും..
            അഖില ചെമ്പരത്തി പൂവാണെന്ന് പറഞ്ഞല്ലോ. .

            ഹ ഹ..
            (ചുമ്മാ )

    2. ഇതാര് അണ്ണാ..ജോസ് പ്രകാശിന്റെ അനിയന്‍ ബാലന്‍ കേ നായരോ? അതോ സാക്ഷാല്‍ അമരീഷ് പുരിയോ?

      1. മാസ്റ്ററെ..
        എന്നോടാണോ. .

  6. കുഴപ്പമില്ല ബ്രോ..
    പിന്നെ ഓണവെയിലടിച്ചാണോ കഥ ചുരുങ്ങിപ്പോയത്..

  7. തമ്പുരാൻ

    Machane adipoli keep it up

  8. Super..adipoli.keep it up and continue

  9. thakarthu machu….thakarthu…sharikkum suspence thrillar…pls continue.

  10. സസ്പെൻസ് ത്രില്ലറിൽ ഇത്തിരി കമ്പി കുറഞ്ഞാലും പ്രശ്നമില്ല എന്ന പക്ഷക്കാരനാണ് ഞാൻ.

    നന്നായിട്ടുണ്ട്. എനിക്ക് ഇഷ്ടപ്പെട്ടു

  11. Kollaaam…continue

  12. Suspence thriller alle kambi kurachu mathi.kambi ezhuthil parajithan aanennulla thonnal onnum venda.swayam thonniyenkil adutha part minnichekkakkanam..suspence ittittu nammale orupadu chinthippikkaruthu. Adutha part udane idane

  13. Thakarthu machane ingane thanne potte kadha plus kambi , vayikkan intredtbund, vayanakkare pidichiruthanum pattum superb superb

  14. കഥ അടിപൊളി ആയിരുന്നു. പക്ഷെ താങ്കൾ കലിപ്പനെയും മാസ്റ്ററെയും എല്ലാം നന്നായി അനുകരിക്കുന്ന പൊലെ തോന്നി വേറെ ഒന്നും അല്ല കഥ എപ്പോഴും മുടിഞ്ഞ suspensil കൊണ്ടു പോയി ആണല്ലോ അവസാനിപ്പിക്കുന്നത്. മെഗൻ ഫോക്സിനെ കണ്ട കാരണം ഒരുപാട് പ്രതീക്ഷിക്കുന്നു(posteril)

    1. Thanks achu.athikam prathikasha onum vendato .enik pediyakunu

  15. നന്നായിട്ടുണ്ട്. കളി ചുരുങ്ങിയാലും കുഴപ്പം ഇല്ല, ബോർ ആവാതിരുന്നാൽ മതി. പേജ് കൂട്ടുകയും വേണം, അവസാനത്തെ twist കലക്കി,

  16. Eeee partil page kuranjae poyi.athae ishttapettilla.kadha okae superb.nxt part pettanae venam.othiri late akellae

  17. കുഴുപ്പമില്ല തനിക്ക് കളി വിശദമായി എഴുതാൻ അറിയില്ലങ്കിൽ അതിന്റെ കുറവ് കഥയിൽ നികത്തിയാൽ മതി[എന്ന് കരുതി കളി ചുരുക്കി എഴുതിയാൽ മതി എന്നല്ല വിശദമായി തന്നെ എഴുതാൻ ശ്രമിക്കണം]…..
    കഥ നന്നായിട്ടുണ്ട്.
    അടുത്ത ഭാഗം ഉടൻ തന്നെ വേണം.

  18. തീപ്പൊരി (അനീഷ്)

    Kollam akhil. Ithu oru crime thriller alle. Appo kali ithrayokke mathi. Anyway i enjoyed it.

Leave a Reply

Your email address will not be published. Required fields are marked *