പ്രതികാരദാഹം 4 [AKH] 282

”ടീ ,വേദേ വേഗം ചവിട്ട് ,സമയം വൈകി ഇന്ദു ഏട്ടത്തി ഒടിക്കും”

” ദേ ഇപ്പോ എത്തും ” എന്നു പറഞ്ഞ് ഞാൻ സൈക്കിൾ വേഗത്തിൽ ചവിട്ടി ,

ഞങ്ങളുടെ സൈക്കിൾ മെയിൻ റോഡ് പിന്നിട്ട് ഗ്രാമപ്രദേശത്തിന്റെ ഇടവഴിയിലെക്ക് കടന്നു ,അതു കഴിഞ്ഞാൽ പിന്നെ ഒരു പാടം കഴിഞ്ഞ് വേണം ഞങ്ങൾക്ക് വീട്ടിൽ എത്താൻ ,6 മണി കഴിഞ്ഞാൽ ആ വഴിയിൽ ആരും ഉണ്ടാകാറില്ല.
ഞങ്ങളുടെ സൈക്കിൾ പാടത്തിന്റെ സൈഡിൽ ഉള്ള റോഡിൽ എത്തി ,
പെട്ടെന്ന് ആണു ഞങ്ങളുടെ സൈക്കിളിനു പുറകിൽ ഒരു വണ്ടി വന്ന് ഇടിച്ചത് ഞാൻ വഴിയരികിലേക്ക് തെറിച്ചു വീണു ,
എന്റെ തല ഒരു കല്ലിൽ ഇടിച്ചത് ഓർമ്മയെ ഒള്ളു ,
പിന്നിട് ഞാൻ കണ്ണു തുറക്കുമ്പോൾ, ഒരു ഒറ്റ മുറിയിൽ ആണു ,ഞാൻ നോക്കിയപ്പോൾ എന്റെ കൈകൾ ഒരു ഷാൾ കൊണ്ട് കെട്ടിയിട്ടിരിക്കുക ആയിരുന്നു ,ഞാൻ ചുറ്റും നോക്കിയപ്പോൾ ആ മുറിയിൽ ഒരു കട്ടിലും ,ഒരു മേശയും ഉണ്ട് അധികം പ്രാകാശം ഇല്ലാത്ത സീറോ ബൾബും ,എന്റെ തലയുടെ പുറകിൽ ആണെങ്കിൽ ഭയങ്കര വേദനയും ,ഞാൻ അവിടെ ചുറ്റിനും നോക്കിയിട്ട് റൂബിയെ കാണാനും ഇല്ല ,ഞാൻ അവിടെ നിന്നു എഴുന്നേറ്റ് ഡോറിന്റെ അടുത്തേക്ക് നടന്നു ,അപ്പോഴേക്കും ഡോർ തുറന്ന് കുറച്ചു പേർ അകത്തേക്ക് വന്നു, അവർ ലൈറ്റ് ഇട്ടപ്പോൾ ആണ് ആരാണെന്ന് മനസിലാകുന്നത് ,
കൈമളിന്റെ മൂത്ത മോൻ സജി യും പിന്നെ രണ്ടു ഗുണ്ട കളും,

” ആഹാ ,നീ എഴുന്നേറ്റ് എങ്ങോട്ടാ ”
എന്നു പറഞ്ഞു കോണ്ട് സജി എന്റെ മുഖത്ത് കൈ കൊണ്ട് ആഞ്ഞാടിച്ചു ആ അടിയുടെ ഷോക്കിൽ ഞാൻ നിലത്തേക്ക് ഇരുന്നു പോയി.

എന്റെ വായിൽ നിന്ന് രക്തം ഇറ്റിറ്റു വീഴാൻ തുടങ്ങി ,ആ അടിയുടെ ഷോക്കിൽ നിന്നു മുക്ത ആയാ ഞാൻ പെട്ടെന്ന് എഴുന്നെറ്റ് കൂട്ടി കെട്ടിയ കൈ ഉപയോഗിച്ച് അവനെ തിരിച്ച് തല്ലാൻ ഓങ്ങി, അവൻ തന്ത്ര പൂർവ്വം എന്റെ തടഞ്ഞു കൊണ്ടു എന്റെ കൈയിൽ പിടിത്തം ഇട്ടു ,
അവന്റെ കൈയുടെ ബലത്തിൽ എന്റെ കൈ ഞെരിഞ്ഞമർന്നു ,

“എന്റെ കൈയിൽ നിന്നും വിടെ ടാ”
എന്നു പറഞ്ഞു കൊണ്ട് അവന്റെ കൈയിൽ നിന്ന് കുതറി മാറാൻ ശ്രമിച്ചു ,

The Author

Akh

വേർപാട് ഒരു നൊമ്പരമായി മാറുമ്പോൾ ഓർമ്മകൾ ഒരു തേങ്ങലായി ?തഴുകുമ്പോൾ മിഴികളിൽ കണ്ണുനീർ ഒഴുകുമ്പോൾ എന്റെ മനസ്സിൽ കൂട്ടിനായി നീയും നിന്റെ ഓർമകളും മാത്രം...........????

50 Comments

Add a Comment
  1. കമ്പികളും നിർബന്ധമായി വേണം . അൽപ്പം സെക്സ് , റാപ്പ് ഒകെ വേണം

    1. സോറി ബ്രോ ഇതിൽ ഇനി കമ്പി ഇല്ലാ ,അതാണു ഞാൻ മൂന്നാം പാർട്ടിൽ കുറച്ചു കമ്പി ഇട്ടത് ,താങ്കൾ കഥ വായിച്ചതിൽ വളരെ അധികം സന്തോഷം

      1. അരുൺ

        ബ്രോ 5th part എവിടെ , waiting ആണ് വേഗം submit chey bro

        1. Sorry bro .njan ipo kurachu thirakil aanu adutha azcha ezhuthi theerkam enu vijarikunu .adhikam vykathe thane adutha part postam .

  2. കമ്പികളും നിർബന്ധമായി വേണം . അൽപ്പം സെക്സ് , റാപ്പ് ഒകെ വേണം

  3. ഇന്ന് akh ന്റെ പ്രതികാരദാഹം മുഴുവൻ വായിച്ചിട്ട് തന്നെ കാര്യം….

    എന്നും വായിച്ചിട്ട് അഭിപ്രായം പറയാം എന്നല്ലാതെ….ഇരുന്ന് വായിക്കാറില്ല…. അതിന് ക്ഷമയും സമയവും കിട്ടാറില്ല എന്നതാണ് സത്യം.

    എന്തായാലും എന്റെ പ്രിയ കൂട്ടുകാരന്റെ കഥ വായിക്കട്ടെ

    കിരാതൻ

    1. Enenkilum vayiko ente kiruve ????????????????

      1. നാല് പാർട്ടും വായിച്ച് കഴിഞ്ഞു…ഇഷ്ടമായി…

        സംഗതി ഉഷാറായി മുന്നോട്ട് പോകട്ടെ

        കിരാതൻ

        1. താങ്ക്സ് കീരു ??????

  4. സസ്പെന്‍സ് നന്നായിട്ടുണ്ട്.

    പക്ഷെ കമ്പി സൈറ്റില്‍ കമ്പി കഥയല്ലേ എല്ലാവരും പ്രതീക്ഷിക്കുന്നത്!!!

    1. വിരലിടലും വാണമടിയും ഇഷ്ടമാണെന്ന് വച്ച് 24 മണിക്കൂറും അതെന്നെ ജ്വരം എന്ന് വിചാരിച്ചിരിക്കാം പറ്റുമോ…..

      സദ്യക്ക് കറികളും ഒപ്പം പുളിഞ്ചിയും അച്ചാറും എന്നപോലെ ഇച്ചിരി ക്രൈം ത്രില്ലറും ഇരിക്കട്ടെന്ന്…. ഹഹഹ

      കിരാതൻ

      1. ????.kiru evide aarnu

    2. താങ്ക്സ് ,ഈ കഥയിലെ മൂന്നാം പാർട്ടിൽ കമ്പി ഉണ്ടായല്ലോ ,താങ്കൾ പ്രതിക്ഷിച്ചത് ഇതിൽ ഉണ്ടായിരുന്നില്ലെങ്കിൽ സോറി, ഞാൻ ഈ കഥ കമ്പി ഉദേശിച്ച് എഴുതിയത് അല്ല പിന്നെ ഇതു ഒരു കമ്പി സൈറ്റ് ആയതു കൊണ്ട് ആണ് മൂന്നാം പാർട്ടിൽ കമ്പി കയറ്റിയത്. എന്നാലും എന്റെ കഥ വായിച്ചതിൽ വളരെ അധികം സന്തോഷം

  5. സസ്പെൻസ് ത്രില്ലർ…. ഇതാണ്.
    താമസിപ്പിക്കാതെ അടുത്ത ഭാഗം പെട്ടെന്ന് പൂർത്തിയാക്കൂ. ഇത് വായിച്ചിട്ടുണ്ടായ നെഞ്ചിടിപ്പ് മാറുന്നതിനു മുൻപ് തന്നെ വായിക്കാൻ ഉള്ള കൊതി കൊണ്ടാണേ…

  6. എഴുത്ത് നടക്കുന്നത് കൊണ്ട് കഥകളൊന്നും വായിക്കാൻ സമയം കിട്ടുന്നില്ല. എങ്കിലും ഇതിന്റെ PDF വരുമ്പോൾ എന്തായാലും വായിച്ച് അഭിപ്രായം പറയും.

  7. Kalakki…. Continue…

    1. Thanks bro ?????

  8. wow adipoli …kidukkan avatharanam….enganayoru suspense theera prathishichilla…super..keep it up and continue

    1. Thanks bro ?????

  9. Thnx onnum venda next story pettannu agu ettal mathi

    1. Bro Thanks vendanu paranjalum njan tharum .
      Thanks bro ??????

  10. അടിപൊളി, ഒരു ത്രില്ലെർ മൂവി കണ്ട ഫീൽ ആണ്. അടുത്ത പാർട്ട്‌ പെട്ടന്ന് വന്നോട്ടെ.

    1. Thanks bro.?????

    1. Thanks alby. ?????

  11. സൂപ്പെർ നന്നായിട്ടുണ്ട്

    1. Thanks manu ?????

  12. ഒരുപാടു wait ചെയ്യിപ്പിക്കല്ലേ പെട്ടന്നുതന്നെ അടുത്ത്‌ part ഇടണേ

    1. Thanks bro .????

  13. Wow! What a turn around.

    Nice going bhai. Anxiously waiting for remaining parts.

  14. ഹ ഹഹ..
    നന്നായിട്ടുണ്ടു..

    വാക്കുകൾ ആവശ്യാനുസരണം..
    ചേർത്തെഴുതിയാൽ നന്നായിരിക്കും..

    സംഭാഷണങ്ങൾ കേമം..

    ശ്രീയുടെ അടുത്തെത്താൻ നിനക്കുന്നു..

    ഉം..

    1. Thanks irut aanna .???????

  15. Kidukkachi story.plzzz continue bro.nxt part pettanae edanam.late akellae plzzzz

    1. Thanks thamash bro.????????

  16. Adutha part oru 30 page enkilum venam ketto vaichu theernathu arinjilla super story waiting for next part????

  17. Akhil,
    കഥ നന്നായിരുന്നു പക്ഷെ Page കുടുതൽ ഉണ്ടെങ്കിലും പെട്ടെന്ന് തീർന്ന പൊലെ തോന്നി

  18. akhil polichu . excellent writing. ennik onnum parayan vakkukal kittunila good work bro……

    1. Thanks bro ?????

  19. തീപ്പൊരി (അനീഷ്)

    Super suspence. But pettennu theernnu poyi…..

    1. Thanks thepori??

  20. Suspenseil kondu nirthallae

    1. ???ayo.thanks bro ???

    2. തീപ്പൊരി (അനീഷ്)

      Crime thrilleril suspensil nirthiyillenkil entha mashe oru thrill?

Leave a Reply

Your email address will not be published. Required fields are marked *