പ്രതികാരദാഹം 5 [AKH] 243

ഞാനും ജാനുമ്മയും കൂടി മുറിയോക്കെ വൃത്തി ആക്കി.

“മോളെ ”
അപ്പോഴാണ് അങ്കിൾ താഴേ നിന്നും വിളിക്കുന്നത്

ഞാൻ താഴേ ചെല്ലുമ്പോൾ അങ്കിളും രണ്ടു ചെറുപ്പകാരും നിന്നു സംസാരിക്കുന്നു

“ഇതാണ് വേദാ”
എന്നെ ചൂണ്ടി കാണിച്ചു കൊണ്ട് അങ്കിൾ പരിച്ചയപ്പെടുത്തി.

അവർ രണ്ടു പേരും എന്നെ നോക്കി ചിരിച്ചു

ഞാൻ ഇവർ ആരാ എന്ന മട്ടിൽ അങ്കിളിനെ നോക്കി ,

” ഇത് റജി ,ഇവിടത്തെ എസ് ഐ ”
ആദ്യത്തെ ചെറുപ്പക്കാരനെ ചുണ്ടി കാണിച്ചു കൊണ്ട് അങ്കിൾപറഞ്ഞു,

“ഇത് ജിത്തു,റജിയുടെ കൂട്ടുകാരൻ ആണു ”
രണ്ടാമത്തെ ചെറുപ്പക്കാരനെ ചുണ്ടി കാണിച്ചു കൊണ്ട് അങ്കിൾപറഞ്ഞു,

ഞാൻ രണ്ടു പേർക്കും കൈ കൊടുത്തു

“മോളെ ഇവർ വന്നിരിക്കുന്നത് എന്തിനാണെന്നന്ന് മനസിലായൊ “

ഞാൻ ഇല്ല എന്നർത്ഥത്തിൽ തല ആട്ടി,

നമ്മൾ ചേയ്യാൻ പോകുന്ന കാര്യത്തിനു ഇവർ കൂടെ ഉണ്ടാകും ,

അവർ അതെ എന്നർത്ഥത്തിൽ തല ആട്ടി,

“വേദാ, കൈമളെ യും അവരുടെ മോൻ സജിയുടെയും പരാക്രമണങ്ങൾ തടയാൻ പോലീസിനും നിയമത്തിനും സാധിക്കുന്നില്ല അതിനാൽ വേദയുടെ കൂടെ ഞങ്ങളും ഉണ്ടാകും ”
എസ് ഐ റജി ആണു അതു പറഞ്ഞത്

“പിന്നെ മോളെ ഈ ജിത്തു വിനെ കണ്ടൊ അവന്റെ പെങ്ങൾക്കും നമ്മുടെ റൂബി മോളുടെ ഗതി തന്നെ ആണു ഉണ്ടായത് അതിനു അവരെ ശിക്ഷിക്കാൻ ഞങ്ങൾക്ക് ആയില്ല, അതിനാൽ അവർ ഈ ഭുമിയിൽ ഇനി ജീവിച്ച് ഇരിക്കെണ്ടാ “

അങ്കിളാണു അതു പറഞ്ഞത് ,

“അതെ വേദാ അവരെ ഇല്ലാതാക്കാൻ ഏതറ്റം വരെ പോകാനും വേദയുടെ കൂടെ ഞങ്ങളും ഉണ്ടാകും എന്റെ അനിയത്തി ക്ക് പറ്റിയത് ഇനി ആർക്കും ഉണ്ടാകാതിരിക്കാൻ നമ്മുക്ക് ഇത് ചേയ്തെ മതിയാകു”
ജിത്തു അതു പറഞ്ഞപ്പോൾ അവന്റെ കണ്ണിലെ പക എനിക്ക് കാണാൻ സാധിച്ചു.

ഞങ്ങൾ സംസാരിച്ച് ഒരു ചെറിയ പ്ലാൻ ഉണ്ടാക്കി ,രണ്ടു ദിവസം കൈമളി നെം മോനെം നിരീക്ഷിക്കാൻ തീരുമാനിച്ചു ,

The Author

Akh

വേർപാട് ഒരു നൊമ്പരമായി മാറുമ്പോൾ ഓർമ്മകൾ ഒരു തേങ്ങലായി ?തഴുകുമ്പോൾ മിഴികളിൽ കണ്ണുനീർ ഒഴുകുമ്പോൾ എന്റെ മനസ്സിൽ കൂട്ടിനായി നീയും നിന്റെ ഓർമകളും മാത്രം...........????

60 Comments

Add a Comment
  1. ജിഷ്ണു A B

    ഒന്നും പറയാനില്ലാ
    bro

  2. മാഷേ ഇത്‌ ഒറ്റയടിക്ക് നിർത്തണ്ടായിരുന്നു. പ്രതികാരം രണ്ട് മൂന്ന് എപ്പിസോഡ് ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുകയാണ്. വേഗം തന്നെ അടുത്ത ഒരു കഥയുമായി വരൂ.

    1. താങ്ക്സ് അസുര ,അധികം വലിച്ച് നീട്ടണ്ടാ എന്നു വിചാരിച്ച വേഗം നിർത്തിയത്.കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ സന്തോഷം

  3. പക്വതയുള്ള എഴുത്ത്..
    എഴുത്തിൽ വളരെയധികം മെച്ചപ്പെട്ടു..

    കൂടുതൽ ഇന്റെറെസ്റ്റിങാക്കുക ..

    നന്നായിട്ടുണ്ട്..

    1. (അടുത്ത കഥയുണ്ടെങ്കിൽ )

    2. ഇരുട്ട് അണ്ണ താങ്ക്സ് ,അടുത്ത കഥ എഴുതാം എന്നു വിച്ചാരിക്കുന്നു ,

        1. സുഖം തന്നെ ,അണ്ണന്ന് സുഖം തന്നെ എന്നു കരുതുന്നു ,അടുത്ത കഥ കമ്പി ഇല്ലാത്ത ഒരു പ്രണയകഥ ആയിരിക്കും ,വരുമ്പോൾ വായിക്കാൻ മറക്കരുത് ,

  4. കഥ വായിച്ചു.

    വളരെ ഇഷ്ടമായി…..വിശദമായി

    പിന്നെ കമന്റിടാം

    കിരാതൻ

    1. കീരുഭായ് താങ്ക്സ് ,അയ്യോ വിശദമായി കമ്മന്റോ???

  5. Hi bro
    super and well narrated story. keepit up and expect more stories from you

  6. റിപ്ലെ തരാൻ വൈകിയതിൽ എല്ലാവരോടും ക്ഷമ ചോദിക്കുന്നു ,രണ്ടു ദിവസം ഞാൻ out of station ആയിരുന്നു ,ഇന്നാണു സൈറ്റിൽ കയറിയിത്.ഈ കഥ വായിച്ച എല്ലാ സുഹൃത്ത് കൾക്കും ഞാൻ നന്ദി അറിയിച്ച് കൊള്ളുന്നു.

  7. A k h nice story and great things I like it

  8. വണ്ടര്‍ഫുള്‍ അഖില്‍….. ശരിക്കും നല്ലൊരു കഥ….

    നല്ല രീതിയില്‍ തന്നെ അവതരിപ്പിച്ചു. പ്രത്യേകിച്ചു അവസാന ഭാഗത്ത്‌ റൂബിയെ തിരികെ കൊണ്ട് വന്നത്…….

    അഭിനന്ദനങ്ങള്‍…….

    1. Thanks anikuta.ഈ കഥയിൽ ലാസ്റ്റ് റൂബിയെ കൊണ്ടുവരാൻ കാരണം അത് Lucky boy എന്റെ കണ്ണീർ പൂക്കളിൽ ഒരു കമ്മന്റ് ഇട്ടിരിന്നു അതിന്റെ പശ്ചാത്തലത്തിൽ നിന്നാണ് ഇങ്ങനെ ഒരു idea കിട്ടിയത് ‘

  9. കട്ടപ്പനയിലെ ഹൃതിക് റോഷൻ

    Super super അത്രയേ പറയാനുള്ളൂ. Shahana യുടെ തിരുവോണം എന്ന കഥയിൽ ബലാൽസംഗം ചെയ്യുന്നവന്റെ സാധനം മുറിച്ചെടുക്കുന്ന കഥ വേണമെന്ന് ഞാൻ പറഞ്ഞായിരുന്നു അതിത്ര പെട്ടന്ന് അഖിൽ പ്രാവർത്തികമാക്കുമെന്നു കരുതിയില്ല. കൈമളിനെ കുറച്ചു കൂടി ക്രൂരമായി കൊല്ലാമായിരുന്നു. ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ

    1. താങ്ക്സ് കട്ടപ്പനയിലെ ഹ്യ ദിക്ക് റോഷാ ,അധികം വലിച്ച് നീട്ടണ്ടാ എന്നു വിചാരിച്ച വേഗം നിർത്തിയത്.കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ സന്തോഷം

  10. Njan innaann ee katha vaayikunnath .aathya paart vaayichapol thanne ith full aayi theerthite oragallo ann theeru maanichu…valare nalla storey iniyum ith polathe kathagal predheeshikunnu…

    1. താങ്ക്സ് ലക്കി ബോയി ,താങ്കളുടെ കമ്മന്റിൽ നിന്നാണ് എനിക്ക് ഇതിന്റെ Climax കിട്ടിയത് ,താങ്ക്സ് ബ്രോ

  11. Otta irippinu ella partum vayichu theerthu

    1. താങ്ക്സ് ബ്രോ

    1. താങ്ക് സ് ബോ

  12. കിടുക്ക????

    1. കിടുക്കി

    2. താങ്ക്സ് ജോ

  13. polichu mutheee

    1. താങ്ക്സ് ബ്രോ

  14. താന്തോന്നി

    Polichu machane…. Hats off you….

    1. താങ്ക്സ് ബ്രോ

  15. പാവം പൂജാരി

    കഥ ഇഷ്ട്ടപ്പെട്ടു, വല്ലാതെ വലിച്ചു നീട്ടാതെ എന്നാല്‍ എല്ലാ കാര്യങ്ങളും ഉള്‍ക്കൊള്ളിച്ച് ശുഭ പര്യവസായിയായി.. ഇത് പോലുള്ള മറ്റൊരു കഥയുമായി വീണ്ടും വരുമെന്ന പ്രതീക്ഷയോടെ.

    പിന്നെ ഈ ഭാഗം പോസ്റ്റ്‌ ചെയ്തപ്പോള്‍ അവസാന ഭാഗം എന്നോ നോവല്‍ അവസാനിക്കുന്നു എന്നോ എഴുതണമായിരുന്നു. ഇന്നലെ മറ്റു വായനക്കാര്‍ക്ക്‌ മനസ്സിലാകൂ..

    1. താങ്ക്സ് ബ്രോ, താങ്കൾ പറഞ്ഞത് ശരിയായിരുന്നു അവസാന ഭാഗം എന്നു കൊടുക്കാം ആയിരുന്നു ,ഞാൻ ആ കാര്യം വിട്ടു പോയി ,കഥ ഇഷ്ട പ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം

  16. നല്ല കഥ ഇതുപോലുളള കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു

    1. താങ്ക്സ് ബ്രോ

  17. സുഹൃത്തേ,
    ഇത്രയും നാളായിട്ടും ഈ കഥ ഞാൻ വായിച്ചിരുന്നില്ല……..വളരെ നല്ല കഥയാണ്…………..
    ഇനിയും കണ്ടുമുട്ടണം എന്ന ആഗ്രഹത്തോടെ

    കണ്ണൻ

    1. താങ്ക്സ് കണ്ണൻ ,കുറച്ചു നാൾ കഴിഞ്ഞ് കണ്ടുമുട്ടാം ,ഇനി അടുത്ത് ഒന്നും എഴുത്ത് ഉണ്ടാകാൻ ചാൻസ് ഇല്ലാ.

  18. വളരെ നന്നായിട്ടുണ്ട്….

    1. താങ്ക്സ് ബ്രോ

  19. Super machu super…edivettu story ayirunnu..Cngragulations AKH….climax adipoli…enium enganayulla kadhayumayee varanam..njagal prathishayoda kathirikkunnu..ethinta pdf vanam katto..

    1. താങ്ക്സ് വിജയകുമാർ ,Pdf എന്റെ കാര്യം ഡോക്ടർ പരിഗണിക്കും എന്നു വിശ്വസിക്കുന്നു

    1. താങ്ക്സ് ബ്രോ

  20. സൂപ്പർ, കഥ വളരെയധികം ഇഷ്ടപ്പെട്ടു.നല്ല Feeling… ഇനിയും ഇത് പോലെയുള്ള അടിപൊളി കഥകളകളുമായി ഉടനെ വരുമെന്ന് പ്രതീക്ഷിക്കുന്നു. കാത്തിരിക്കുന്നു –

    1. താങ്ക്സ് ആതിര,

  21. Kidukki Mone akhil.ini ezuthan ariyillenna complex venda

    1. താങ്ക്സ് ആൽബി.

  22. akhil katha kidukki .pathivu pole ee bhaagavum gambheeram

    1. താങ്ക്സ് ബ്രോ

  23. Superb bro.nalla climax.verae oru nalla kadhayumayi pettanae varuka.
    ******ALL D BEST******

    1. താങ്ക്സ് തമ്മാശ ബ്രോ,

  24. good luck bro

    1. താങ്ക്സ് ബ്രോ

  25. Kollam, nalla flowyund akh

    1. താങ്ക്സ് ബ്രോ

    1. താങ്ക്സ് ബ്രോ

  26. അടിപൊളി, ക്ലൈമാക്സ്‌ കുറച്ച് ബോർ ആയോ എന്നൊരു doubt, anyway നല്ല കഥ ആയിരുന്നു. അടുത്ത കഥയുമായി പെട്ടെന്ന് വരൂ.

    1. താങ്ക്സ് കൊച്ചു, അധികം വലിച്ച് നീട്ടണ്ട എന്നു വിചാരിച്ച് പെട്ടെന്ന് എഴുതി തീർത്തത് ആണു അതിന്റെ പോരായ്മകൾ ഉണ്ടാകും ബ്രോ’ കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ അധികം സന്തോഷം

Leave a Reply

Your email address will not be published. Required fields are marked *