“മോളെ ഞങ്ങൾ പെരുബാവുർ കഴിഞ്ഞിട്ടൊ “
” ശരി അങ്കിൾ ഞങ്ങൾ പറഞ്ഞ സ്ഥലത്തു നിൽക്കാം അങ്കിൾ ശ്രദ്ധിച്ചു വരണം അവനു ഒരു സംശയത്തിനും ഇട കൊടുക്കരുത് “
” ഒക്കെ മോളെ ”
എന്നു പറഞ്ഞ് അങ്കിൾ ഫോൺ കട്ട് ചേയ്തു ,
“ജിത്തു നമ്മുക്ക് പുറപ്പെടാം ,അവർ പെരുബാവൂർ കഴിഞ്ഞു “
” ശരി വേദാ ”
എന്നു പറഞ്ഞു അവൻ വണ്ടി എടുത്തു,
സമയം ഏഴുമണി ആയിട്ടുണ്ടായിരുന്നു. തിരക്ക് പിടിച്ച റോഡിലൂടെ ഞങ്ങളുടെ വണ്ടി അതിവേഗം കടന്നു പോയി കൊണ്ടിരുന്നു ,
ഇപ്പോഴത്തെ ഞങ്ങളുടെ ഇര കൈമളിന്റെ മോൻ സജി ആണു ,
എല്ലാ മാസവസാനവും സജി അവന്റെ മൂന്നാറിൽ ഉള്ള എസ്റ്റേറ്റിലേക്ക് ഒരു യാത്ര പതിവുള്ളത ,ആ യാത്രയിൽ അവൻ ഒറ്റക്ക് ആയിരിക്കും പലപ്പോഴും കൂട്ടിനു ആരും ഉണ്ടാകാറില്ല, ഈ യാത്രയിലും ആരും കൂട്ടിനു ഉണ്ടാകില്ല എന്നു മനസിലായത് കൊണ്ടാണ് ഞങ്ങൾ ഇങ്ങനെ ഒരു പ്ലാൻ ഉണ്ടാകിയത്.
ഞങ്ങളുടെ വണ്ടി അങ്കിൾ പറഞ്ഞ സ്ഥലത്ത് എത്തി ,സമയം ഒൻപത് മണിയോടു അടുത്തു, മഞ്ഞിന്റെ സീസൺ അലെങ്കിലും ചെറിയ ഒരു തണ്ണുപ്പ് ഉണ്ട് റോഡിൽ വാഹനങ്ങളും ഇല്ല ,ഞങ്ങൾ റോഡ് സൈഡിൽ വണ്ടി ഒതുക്കി ഇറങ്ങി,
ഇനി ഒരു പതിന്നഞ്ച് കിലോമീറ്റർ കൂടി പോയാൽ അവന്റെ എസ്റ്റെറ്റ് എത്തും ,
ഞാനും ജിത്തുവും കാറിന്റെ അടുത്ത് നിന്നു സംസാരിക്കാൻ തുടങ്ങി ,ആ സമയത്ത് ആണു എന്റെ ഫോൺ ബെൽ അടിക്കുന്നത് ,
ഞാൻ എടുത്തപ്പോൾ അങ്കിൾ ആയിരുന്നു,
“ജിത്തു നീ മാറി നിന്നൊ അവർ എത്താറായി അങ്കിൾ ആണു വിളിച്ചത് ”
ഞാൻ അവനോട് പറഞ്ഞു ,
“ശരി വേദാ, പിന്നെ സൂക്ഷിക്കണട്ടോ ”
അവൻ അതും പറഞ്ഞ് വണ്ടിയുടെ അടുത്തുള്ള കുറ്റി കാട്ടിൽ പോയി ഇരുന്നു ‘
അപ്പോഴേക്കും അകലെ നിന്ന് സജിയുടെ കാർ വരുന്നുണ്ടായിരുന്നു,
ഞാൻ വേഗം എന്റെ ഓവർക്കോട്ട് ഊരി കൈയിൽ പിടിച്ചു ,
അവന്റെ വണ്ടി വരുന്നത് കണ്ട് ഞാൻ ആ ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിൽ കൈ കാണിച്ചു ,
ഒന്നും പറയാനില്ലാ
bro
മാഷേ ഇത് ഒറ്റയടിക്ക് നിർത്തണ്ടായിരുന്നു. പ്രതികാരം രണ്ട് മൂന്ന് എപ്പിസോഡ് ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുകയാണ്. വേഗം തന്നെ അടുത്ത ഒരു കഥയുമായി വരൂ.
താങ്ക്സ് അസുര ,അധികം വലിച്ച് നീട്ടണ്ടാ എന്നു വിചാരിച്ച വേഗം നിർത്തിയത്.കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ സന്തോഷം
പക്വതയുള്ള എഴുത്ത്..
എഴുത്തിൽ വളരെയധികം മെച്ചപ്പെട്ടു..
കൂടുതൽ ഇന്റെറെസ്റ്റിങാക്കുക ..
നന്നായിട്ടുണ്ട്..
(അടുത്ത കഥയുണ്ടെങ്കിൽ )
ഇരുട്ട് അണ്ണ താങ്ക്സ് ,അടുത്ത കഥ എഴുതാം എന്നു വിച്ചാരിക്കുന്നു ,
സുഖമല്ലേ..
സുഖം തന്നെ ,അണ്ണന്ന് സുഖം തന്നെ എന്നു കരുതുന്നു ,അടുത്ത കഥ കമ്പി ഇല്ലാത്ത ഒരു പ്രണയകഥ ആയിരിക്കും ,വരുമ്പോൾ വായിക്കാൻ മറക്കരുത് ,
കഥ വായിച്ചു.
വളരെ ഇഷ്ടമായി…..വിശദമായി
പിന്നെ കമന്റിടാം
കിരാതൻ
കീരുഭായ് താങ്ക്സ് ,അയ്യോ വിശദമായി കമ്മന്റോ???
Hi bro
super and well narrated story. keepit up and expect more stories from you
Thanks jo
റിപ്ലെ തരാൻ വൈകിയതിൽ എല്ലാവരോടും ക്ഷമ ചോദിക്കുന്നു ,രണ്ടു ദിവസം ഞാൻ out of station ആയിരുന്നു ,ഇന്നാണു സൈറ്റിൽ കയറിയിത്.ഈ കഥ വായിച്ച എല്ലാ സുഹൃത്ത് കൾക്കും ഞാൻ നന്ദി അറിയിച്ച് കൊള്ളുന്നു.
A k h nice story and great things I like it
Thanks athira
വണ്ടര്ഫുള് അഖില്‍….. ശരിക്കും നല്ലൊരു കഥ….
നല്ല രീതിയില്‍ തന്നെ അവതരിപ്പിച്ചു. പ്രത്യേകിച്ചു അവസാന ഭാഗത്ത് റൂബിയെ തിരികെ കൊണ്ട് വന്നത്…….
അഭിനന്ദനങ്ങള്‍…….
Thanks anikuta.ഈ കഥയിൽ ലാസ്റ്റ് റൂബിയെ കൊണ്ടുവരാൻ കാരണം അത് Lucky boy എന്റെ കണ്ണീർ പൂക്കളിൽ ഒരു കമ്മന്റ് ഇട്ടിരിന്നു അതിന്റെ പശ്ചാത്തലത്തിൽ നിന്നാണ് ഇങ്ങനെ ഒരു idea കിട്ടിയത് ‘
Super super അത്രയേ പറയാനുള്ളൂ. Shahana യുടെ തിരുവോണം എന്ന കഥയിൽ ബലാൽസംഗം ചെയ്യുന്നവന്റെ സാധനം മുറിച്ചെടുക്കുന്ന കഥ വേണമെന്ന് ഞാൻ പറഞ്ഞായിരുന്നു അതിത്ര പെട്ടന്ന് അഖിൽ പ്രാവർത്തികമാക്കുമെന്നു കരുതിയില്ല. കൈമളിനെ കുറച്ചു കൂടി ക്രൂരമായി കൊല്ലാമായിരുന്നു. ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ
താങ്ക്സ് കട്ടപ്പനയിലെ ഹ്യ ദിക്ക് റോഷാ ,അധികം വലിച്ച് നീട്ടണ്ടാ എന്നു വിചാരിച്ച വേഗം നിർത്തിയത്.കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ സന്തോഷം
Njan innaann ee katha vaayikunnath .aathya paart vaayichapol thanne ith full aayi theerthite oragallo ann theeru maanichu…valare nalla storey iniyum ith polathe kathagal predheeshikunnu…
താങ്ക്സ് ലക്കി ബോയി ,താങ്കളുടെ കമ്മന്റിൽ നിന്നാണ് എനിക്ക് ഇതിന്റെ Climax കിട്ടിയത് ,താങ്ക്സ് ബ്രോ
Otta irippinu ella partum vayichu theerthu
താങ്ക്സ് ബ്രോ
Super anutto
താങ്ക് സ് ബോ
കിടുക്ക????
കിടുക്കി
താങ്ക്സ് ജോ
polichu mutheee
താങ്ക്സ് ബ്രോ
Polichu machane…. Hats off you….
താങ്ക്സ് ബ്രോ
കഥ ഇഷ്ട്ടപ്പെട്ടു, വല്ലാതെ വലിച്ചു നീട്ടാതെ എന്നാല്‍ എല്ലാ കാര്യങ്ങളും ഉള്‍ക്കൊള്ളിച്ച് ശുഭ പര്യവസായിയായി.. ഇത് പോലുള്ള മറ്റൊരു കഥയുമായി വീണ്ടും വരുമെന്ന പ്രതീക്ഷയോടെ.
പിന്നെ ഈ ഭാഗം പോസ്റ്റ് ചെയ്തപ്പോള്‍ അവസാന ഭാഗം എന്നോ നോവല്‍ അവസാനിക്കുന്നു എന്നോ എഴുതണമായിരുന്നു. ഇന്നലെ മറ്റു വായനക്കാര്‍ക്ക് മനസ്സിലാകൂ..
താങ്ക്സ് ബ്രോ, താങ്കൾ പറഞ്ഞത് ശരിയായിരുന്നു അവസാന ഭാഗം എന്നു കൊടുക്കാം ആയിരുന്നു ,ഞാൻ ആ കാര്യം വിട്ടു പോയി ,കഥ ഇഷ്ട പ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം
നല്ല കഥ ഇതുപോലുളള കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു
താങ്ക്സ് ബ്രോ
സുഹൃത്തേ,
ഇത്രയും നാളായിട്ടും ഈ കഥ ഞാൻ വായിച്ചിരുന്നില്ല……..വളരെ നല്ല കഥയാണ്…………..
ഇനിയും കണ്ടുമുട്ടണം എന്ന ആഗ്രഹത്തോടെ
കണ്ണൻ
താങ്ക്സ് കണ്ണൻ ,കുറച്ചു നാൾ കഴിഞ്ഞ് കണ്ടുമുട്ടാം ,ഇനി അടുത്ത് ഒന്നും എഴുത്ത് ഉണ്ടാകാൻ ചാൻസ് ഇല്ലാ.
വളരെ നന്നായിട്ടുണ്ട്….
താങ്ക്സ് ബ്രോ
Super machu super…edivettu story ayirunnu..Cngragulations AKH….climax adipoli…enium enganayulla kadhayumayee varanam..njagal prathishayoda kathirikkunnu..ethinta pdf vanam katto..
താങ്ക്സ് വിജയകുമാർ ,Pdf എന്റെ കാര്യം ഡോക്ടർ പരിഗണിക്കും എന്നു വിശ്വസിക്കുന്നു
Kollam
താങ്ക്സ് ബ്രോ
സൂപ്പർ, കഥ വളരെയധികം ഇഷ്ടപ്പെട്ടു.നല്ല Feeling… ഇനിയും ഇത് പോലെയുള്ള അടിപൊളി കഥകളകളുമായി ഉടനെ വരുമെന്ന് പ്രതീക്ഷിക്കുന്നു. കാത്തിരിക്കുന്നു –
താങ്ക്സ് ആതിര,
Kidukki Mone akhil.ini ezuthan ariyillenna complex venda
താങ്ക്സ് ആൽബി.
akhil katha kidukki .pathivu pole ee bhaagavum gambheeram
താങ്ക്സ് ബ്രോ
Superb bro.nalla climax.verae oru nalla kadhayumayi pettanae varuka.
******ALL D BEST******
താങ്ക്സ് തമ്മാശ ബ്രോ,
good luck bro
താങ്ക്സ് ബ്രോ
Kollam, nalla flowyund akh
താങ്ക്സ് ബ്രോ
Good story
താങ്ക്സ് ബ്രോ
അടിപൊളി, ക്ലൈമാക്സ് കുറച്ച് ബോർ ആയോ എന്നൊരു doubt, anyway നല്ല കഥ ആയിരുന്നു. അടുത്ത കഥയുമായി പെട്ടെന്ന് വരൂ.
താങ്ക്സ് കൊച്ചു, അധികം വലിച്ച് നീട്ടണ്ട എന്നു വിചാരിച്ച് പെട്ടെന്ന് എഴുതി തീർത്തത് ആണു അതിന്റെ പോരായ്മകൾ ഉണ്ടാകും ബ്രോ’ കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ അധികം സന്തോഷം