“നിയിപ്പോ ചിന്തിക്കുന്നത് ഞാൻ എങ്ങനെ അറിഞ്ഞു എന്നായിരിക്കും, നിന്റെ ബാഗ്ലൂർ പോക്ക് കണ്ടപ്പോൾ തന്നെ എനിക്ക് ഒരു ഡൗട്ട് തോന്നിയത് ആണു പിന്നെ ദേവന്നെ വിളിച്ചപ്പോൾ അവൻ എല്ലാം പറഞ്ഞു “
” ശിവേട്ടാ നമ്മുടെ ജീവിതം ഇങ്ങനെ ഒക്കെ അക്കിയവരെ വെറുതെ വിടാൻ ഒക്കുമോ”
“മോൾ ചേയ്തത് നല്ല കാര്യം ആണു പക്ഷെ മോളെ കാത്തിരിക്കുന്ന ഒരാൾ ഇവിടെ ഉണ്ട് അയാൾ ഇതോനും അറിയരുത്”
” അയ്യോ ശ്രീ വന്നോ ശിവേട്ടാ “
“അതെ അവൻ ഇന്നലെ എത്തി അവൻ ബാൽക്കണിയിൽ ഉണ്ട് മോളു ചെല്ല് “
ഞാൻ വേഗം ബാൽക്കണിയിലെക്ക് ചെന്നു, ശ്രീ അവിടെ പുറത്തെക്ക് കാഴ്ച്ചകളും കണ്ടു നിൽക്കുന്നുണ്ടായിരുന്നു. ഞാൻ പതുക്കെ അവന്റെ പുറകെ ചെന്ന് അവനെ കെട്ടിപ്പിടിച്ചു ,
” ഓഹ് പ്രതികാരദാഹം ഒക്കെ തീർത്ത് ആള് എത്തിയോ “
ശ്രീ ഇത്തിരി ഉറച്ച ശബ്ദത്തിൽ ദേഷ്യത്തോടെ പുറത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു ,
അതു കേട്ടതും എന്റെ കൈകൾ അവന്റെ ശരിരത്തിൽ നിന്നു വേർപ്പെട്ടു ,എനിക്ക് ഒന്നും പറയാൻ ഉണ്ടായിരുന്നില്ല ഞാൻ തല കുമ്പിട് നിന്നു ,
അവൻ തിരിഞ്ഞ് നിന്ന് എന്റെ മുഖം പിടിച്ച് ഉയർത്തി കൊണ്ട്
” വേദാ എന്നാലും എന്നോട് ഒരു വാക്ക് പറയാൻ പാടില്ലെ “
” അതു ശ്രീ ”
എനിക്ക് പറയാൻ വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല ,
” എന്നോട് പറഞ്ഞിരുന്നുവേങ്കിൽ ഞാനും നിന്റെ കൂടെ വരുമായിരുന്നില്ലെ “
ചിരിച്ചു കൊണ്ട് അതും പറഞ്ഞവൻ എന്നെ ഇറുകെ പുണ്ണർന്നു ,
“പേടിച്ചു പോയൊ എന്റെ വീരശൂര പരാക്രമി ആയാ ഭാര്യ”
” ഉം ,എന്നാലും ശ്രീ എങ്ങനെ ഇതു അറിഞ്ഞു ”
ഞാൻ അവന്റെ മുഖത്ത് നോക്കി ചോദിച്ചു ,
” ഞാൻ ഈ സുന്ദരി പെണ്ണിന്റെ ഭർത്താവ് ആയതു കൊണ്ട് ”
അവൻ മുക്കിൽ പിടിച്ചു ആട്ടികൊണ്ട് പറഞ്ഞു ,
“ഓഹ് പിന്നെ ”
ഞാൻ ഒരു പുഛ ഭാവത്തോടെ പറഞ്ഞു ,
ഒന്നും പറയാനില്ലാ
bro
മാഷേ ഇത് ഒറ്റയടിക്ക് നിർത്തണ്ടായിരുന്നു. പ്രതികാരം രണ്ട് മൂന്ന് എപ്പിസോഡ് ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുകയാണ്. വേഗം തന്നെ അടുത്ത ഒരു കഥയുമായി വരൂ.
താങ്ക്സ് അസുര ,അധികം വലിച്ച് നീട്ടണ്ടാ എന്നു വിചാരിച്ച വേഗം നിർത്തിയത്.കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ സന്തോഷം
പക്വതയുള്ള എഴുത്ത്..
എഴുത്തിൽ വളരെയധികം മെച്ചപ്പെട്ടു..
കൂടുതൽ ഇന്റെറെസ്റ്റിങാക്കുക ..
നന്നായിട്ടുണ്ട്..
(അടുത്ത കഥയുണ്ടെങ്കിൽ )
ഇരുട്ട് അണ്ണ താങ്ക്സ് ,അടുത്ത കഥ എഴുതാം എന്നു വിച്ചാരിക്കുന്നു ,
സുഖമല്ലേ..
സുഖം തന്നെ ,അണ്ണന്ന് സുഖം തന്നെ എന്നു കരുതുന്നു ,അടുത്ത കഥ കമ്പി ഇല്ലാത്ത ഒരു പ്രണയകഥ ആയിരിക്കും ,വരുമ്പോൾ വായിക്കാൻ മറക്കരുത് ,
കഥ വായിച്ചു.
വളരെ ഇഷ്ടമായി…..വിശദമായി
പിന്നെ കമന്റിടാം
കിരാതൻ
കീരുഭായ് താങ്ക്സ് ,അയ്യോ വിശദമായി കമ്മന്റോ???
Hi bro
super and well narrated story. keepit up and expect more stories from you
Thanks jo
റിപ്ലെ തരാൻ വൈകിയതിൽ എല്ലാവരോടും ക്ഷമ ചോദിക്കുന്നു ,രണ്ടു ദിവസം ഞാൻ out of station ആയിരുന്നു ,ഇന്നാണു സൈറ്റിൽ കയറിയിത്.ഈ കഥ വായിച്ച എല്ലാ സുഹൃത്ത് കൾക്കും ഞാൻ നന്ദി അറിയിച്ച് കൊള്ളുന്നു.
A k h nice story and great things I like it
Thanks athira
വണ്ടര്ഫുള് അഖില്‍….. ശരിക്കും നല്ലൊരു കഥ….
നല്ല രീതിയില്‍ തന്നെ അവതരിപ്പിച്ചു. പ്രത്യേകിച്ചു അവസാന ഭാഗത്ത് റൂബിയെ തിരികെ കൊണ്ട് വന്നത്…….
അഭിനന്ദനങ്ങള്‍…….
Thanks anikuta.ഈ കഥയിൽ ലാസ്റ്റ് റൂബിയെ കൊണ്ടുവരാൻ കാരണം അത് Lucky boy എന്റെ കണ്ണീർ പൂക്കളിൽ ഒരു കമ്മന്റ് ഇട്ടിരിന്നു അതിന്റെ പശ്ചാത്തലത്തിൽ നിന്നാണ് ഇങ്ങനെ ഒരു idea കിട്ടിയത് ‘
Super super അത്രയേ പറയാനുള്ളൂ. Shahana യുടെ തിരുവോണം എന്ന കഥയിൽ ബലാൽസംഗം ചെയ്യുന്നവന്റെ സാധനം മുറിച്ചെടുക്കുന്ന കഥ വേണമെന്ന് ഞാൻ പറഞ്ഞായിരുന്നു അതിത്ര പെട്ടന്ന് അഖിൽ പ്രാവർത്തികമാക്കുമെന്നു കരുതിയില്ല. കൈമളിനെ കുറച്ചു കൂടി ക്രൂരമായി കൊല്ലാമായിരുന്നു. ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ
താങ്ക്സ് കട്ടപ്പനയിലെ ഹ്യ ദിക്ക് റോഷാ ,അധികം വലിച്ച് നീട്ടണ്ടാ എന്നു വിചാരിച്ച വേഗം നിർത്തിയത്.കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ സന്തോഷം
Njan innaann ee katha vaayikunnath .aathya paart vaayichapol thanne ith full aayi theerthite oragallo ann theeru maanichu…valare nalla storey iniyum ith polathe kathagal predheeshikunnu…
താങ്ക്സ് ലക്കി ബോയി ,താങ്കളുടെ കമ്മന്റിൽ നിന്നാണ് എനിക്ക് ഇതിന്റെ Climax കിട്ടിയത് ,താങ്ക്സ് ബ്രോ
Otta irippinu ella partum vayichu theerthu
താങ്ക്സ് ബ്രോ
Super anutto
താങ്ക് സ് ബോ
കിടുക്ക????
കിടുക്കി
താങ്ക്സ് ജോ
polichu mutheee
താങ്ക്സ് ബ്രോ
Polichu machane…. Hats off you….
താങ്ക്സ് ബ്രോ
കഥ ഇഷ്ട്ടപ്പെട്ടു, വല്ലാതെ വലിച്ചു നീട്ടാതെ എന്നാല്‍ എല്ലാ കാര്യങ്ങളും ഉള്‍ക്കൊള്ളിച്ച് ശുഭ പര്യവസായിയായി.. ഇത് പോലുള്ള മറ്റൊരു കഥയുമായി വീണ്ടും വരുമെന്ന പ്രതീക്ഷയോടെ.
പിന്നെ ഈ ഭാഗം പോസ്റ്റ് ചെയ്തപ്പോള്‍ അവസാന ഭാഗം എന്നോ നോവല്‍ അവസാനിക്കുന്നു എന്നോ എഴുതണമായിരുന്നു. ഇന്നലെ മറ്റു വായനക്കാര്‍ക്ക് മനസ്സിലാകൂ..
താങ്ക്സ് ബ്രോ, താങ്കൾ പറഞ്ഞത് ശരിയായിരുന്നു അവസാന ഭാഗം എന്നു കൊടുക്കാം ആയിരുന്നു ,ഞാൻ ആ കാര്യം വിട്ടു പോയി ,കഥ ഇഷ്ട പ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം
നല്ല കഥ ഇതുപോലുളള കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു
താങ്ക്സ് ബ്രോ
സുഹൃത്തേ,
ഇത്രയും നാളായിട്ടും ഈ കഥ ഞാൻ വായിച്ചിരുന്നില്ല……..വളരെ നല്ല കഥയാണ്…………..
ഇനിയും കണ്ടുമുട്ടണം എന്ന ആഗ്രഹത്തോടെ
കണ്ണൻ
താങ്ക്സ് കണ്ണൻ ,കുറച്ചു നാൾ കഴിഞ്ഞ് കണ്ടുമുട്ടാം ,ഇനി അടുത്ത് ഒന്നും എഴുത്ത് ഉണ്ടാകാൻ ചാൻസ് ഇല്ലാ.
വളരെ നന്നായിട്ടുണ്ട്….
താങ്ക്സ് ബ്രോ
Super machu super…edivettu story ayirunnu..Cngragulations AKH….climax adipoli…enium enganayulla kadhayumayee varanam..njagal prathishayoda kathirikkunnu..ethinta pdf vanam katto..
താങ്ക്സ് വിജയകുമാർ ,Pdf എന്റെ കാര്യം ഡോക്ടർ പരിഗണിക്കും എന്നു വിശ്വസിക്കുന്നു
Kollam
താങ്ക്സ് ബ്രോ
സൂപ്പർ, കഥ വളരെയധികം ഇഷ്ടപ്പെട്ടു.നല്ല Feeling… ഇനിയും ഇത് പോലെയുള്ള അടിപൊളി കഥകളകളുമായി ഉടനെ വരുമെന്ന് പ്രതീക്ഷിക്കുന്നു. കാത്തിരിക്കുന്നു –
താങ്ക്സ് ആതിര,
Kidukki Mone akhil.ini ezuthan ariyillenna complex venda
താങ്ക്സ് ആൽബി.
akhil katha kidukki .pathivu pole ee bhaagavum gambheeram
താങ്ക്സ് ബ്രോ
Superb bro.nalla climax.verae oru nalla kadhayumayi pettanae varuka.
******ALL D BEST******
താങ്ക്സ് തമ്മാശ ബ്രോ,
good luck bro
താങ്ക്സ് ബ്രോ
Kollam, nalla flowyund akh
താങ്ക്സ് ബ്രോ
Good story
താങ്ക്സ് ബ്രോ
അടിപൊളി, ക്ലൈമാക്സ് കുറച്ച് ബോർ ആയോ എന്നൊരു doubt, anyway നല്ല കഥ ആയിരുന്നു. അടുത്ത കഥയുമായി പെട്ടെന്ന് വരൂ.
താങ്ക്സ് കൊച്ചു, അധികം വലിച്ച് നീട്ടണ്ട എന്നു വിചാരിച്ച് പെട്ടെന്ന് എഴുതി തീർത്തത് ആണു അതിന്റെ പോരായ്മകൾ ഉണ്ടാകും ബ്രോ’ കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ അധികം സന്തോഷം