പ്രതികാരം [നിഴൽ] 199

പ്രതികാരം

Prathikaram | Author : Nizhal


 

അവൾ ആ താറിട്ട റോഡിലൂടെ ഓടുകയാണ് . അവളുടെ ചെവിയിൽ വെച്ച ഹെഡ് സെറ്റിൽ നിന്ന് പഴയ കാല ദാസേട്ടൻ പാട്ടുകൾ അവൾ കേൾക്കുന്നുണ്ട് . പക്ഷെ അവളുടെ മനസ് അതിൽ ഒന്നും അല്ലായിരുന്നു .

 

അവളുടെ പഴയ കാല ഓർമകൾ അവളെ കാർന്ന് തിന്നു കൊണ്ടിരിക്കുകയാണ്

 

°°°° അന്നത്തെ കാലം വളരെ നല്ലതായിരുന്നു . ഒരു നേരം ഭക്ഷണം കിട്ടാൻ തന്നെ കഷ്ടപ്പാടായിരുന്നു .. എന്നാലും നല്ല ജീവിതമായിരുന്നു .. അമ്മമാരും അച്ഛന്മാരും അനിയന്മാരും അനിയത്തികളും . പിന്നെ തന്റെ ജീവനും °°°°

 

അങ്ങനെ പലചിന്തകളും കൊണ്ട് അവൾ അവളുടെ വീട്ടിൽ എത്തി . ഗേറ്റ് തുറന്ന് മുറ്റത്തു കിടന്നിരുന്ന പത്രവും പാലും കൊണ്ട് അവൾ ഉള്ളിലേക്ക് കയറി .

 

അവിടെ തിരക്കിട്ട ജോലിയിലാണ് നമ്മടെ ജനകിയമ്മ . ദോശ ചുടുന്നതിനൊപ്പം കറിയും നോക്കുന്നുണ്ട് . അവൾ പുറകിലൂടെ ചെന്ന് കെട്ടി പിടിച്ചു ഷോൾഡറിൽ അവളുടെ താടി വെച്ചെങ്ങനെ നിന്നു

 

“ഹാ മോൾ എത്തിയോ . പോയി കുളിക്കാൻ നോക്ക്. ”

 

“ഹാ ജാനു കുട്ടി . ഒരു രണ്ട് മിനിറ്റ് കൂടി ഇപ്പൊ പോവാം ”

 

“അയ്യടി വേഗം പോയി കുളിച് മാറ്റി വാ . ഇന്ന് നേരത്തെ പോകണം എന്ന് പറഞ്ഞില്ലേ ”

 

“അയ്യോ ഞാൻ അത് മറന്ന് പോയി ഇപ്പൊ വരാം.”

അവൾ റൂമിലേക്ക് കയറാൻ നിക്കുമ്പോൾ ഹാളിലെ tv യിൽ നിന്ന് വാർത്ത കേൾക്കുന്നുണ്ട്

The Author

?നിഴൽ ?

www.kkstories.com

11 Comments

Add a Comment
  1. കൊള്ളാം. തുടരുക ?

  2. Nice story….waiting 4 next part..

  3. ❤️❤️❤️

    1. Bro kadha intro kollaaam pwolichuuu

  4. Ini varuna part oke minimum 20 page ekilum ezhuthan sremiku

  5. എഴുത്തുന്നെങ്കിൽ എഴുത്. വെറുത ഡിമാൻഡ് ഇടല്ലേ… പല ത്രില്ലെർ story കളും വല്യ കാര്യം പറഞ്ഞു തുടങ്ങിയിട്ട് ഒറ്റ എണ്ണം പൂർത്തിയാക്കിയിട്ടില്ല.

    1. അത് പലരുടെയും കാര്യം അതിൽ നീ എന്നെ പെടുത്തല്ലേ .
      സപ്പോർട്ട് ഉണ്ടെങ്കിൽ എഴുതും . എഴുതി പൂർത്തിയാക്കും . സപ്പോർട്ട് ഇല്ലാതെ എഴുതിയിട്ട് കാര്യമില്ലല്ലോ
      ഒരാഴ്ചക്കുള്ളിൽ നല്ല ഒരു പാർട്ട്‌ തന്നെ ഞാൻ തരും ok

      1. Anganeyannenkil ninakou kollam ,allenkil ninte chukkamani najan chethi kallayum..

  6. അടിപൊളി ??????
    continue

Leave a Reply

Your email address will not be published. Required fields are marked *