“നീ എന്തിനാണ് ഈ കൊലപാതകങ്ങൾ ചെയ്തത് കഴിഞ്ഞ നാല് മാസത്തിൽ ഏഴ് കൊലപാതകങ്ങൾ എന്തിന് ”
അവൻ പറഞ്ഞത് ശ്രെദ്ധിക്കാതെ മറുചോദ്യം വന്നു
“എട്ടായി ഒന്നും കൂടി ലുക്ക് വെച്ചു ട്ടോ . ആ മീശ പൊളി ”
അവന്റെ ചോദ്യത്തിന് ഒരു വിലയും കൊടുക്കാതെ അവൻ പറഞ്ഞു
“നിന്നോട് ഞാൻ അതാണോ ചോദിച്ചത് ”
മുന്നിലിരിക്കുന്ന പോലീസ് കാരൻ അലറി
“കൂൾ എട്ടായി കൂൾ . നിങ്ങക്ക് റീസൺ അറിയണം അതല്ലേ പറയാ mr അലക്സ് IPS പിന്നെ അരുന്ധതി IPS നിങ്ങൾ അവിടെന്ന് ഇറങ്ങി വരുമ്പോൾ ഞങ്ങളുടെ അവസ്ഥ എന്താണ് എന്ന് നിങ്ങൾ ആലോചിച്ചോ . ഓർമ വെച്ച നാൾ മുതൽ നിങ്ങൾ രണ്ടുമായിരുന്നു എനിക്ക് എല്ലാം നിങ്ങളുടെ വാശിക്ക് നിങ്ങൾ ഇറങ്ങുമ്പോൾ ഒന്ന് തിരിഞ്ഞ് പോലും നിങ്ങൾ നോക്കിയില്ല “
“അതെല്ലാം ഇവിടെ പറയണ്ട കാര്യം”
“എട്ടായി മരണം മുന്നിൽ കണ്ടിട്ടുണ്ടോ . തന്റെ ജീവനും ജീവിതവും ആയിരുന്നവൾ ചോരയിൽ കുളിച് ഒരിറ്റ് ശ്വാസത്തിന് വേണ്ടി കഷ്ടപ്പെടുന്നത് കണ്ടിട്ടുണ്ടോ . അവസാനം തന്റെ കയ്യിൽ വെച്ച് അവൾ അവസാന ശ്വാസം വരെ നിലച്ചിട്ടുണ്ടോ . അത് കണ്ട് ആർത്തു കരഞ്ഞിട്ടുണ്ടോ..”
മുന്നിലിരിക്കുന്നവന്റെ നിറഞ്ഞ കണ്ണുകൾ കണ്ട് അലക്സിന്റെ ഉള്ളവും ഒന്ന് നൊന്തു
“മനസിലായില്ല . റീസൺ ഇതുവരെ പറഞ്ഞില്ല “അലക്സ്
“നിങ്ങൾ അവരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കണ്ടോ . അവരുടെ ശരീരത്തിൽ ഓടിയാത്ത ഒരു എല്ലുമില്ല ചതയാത്ത ഒരിടവുമില്ല . ജീവനോടെ അവന്റെ തൂങ്ങിയാടുന്നത് അറുത്തു എടുത്തു ”
ബാക്കി പറയാൻ തുടങ്ങിയപ്പോ അരുന്ധതി മുഖത്തു ഒരു അടിയായിരുന്നു
“നീ ഇങ്ങനെ പ്രതികാരം ചെയ്യാൻ കാരണമാണ് ഇത്ര നേരം ചോദിച്ചത് . അതിന് നീ പഴമ്പുരാണം വിളമ്പുന്നോ “
കൊള്ളാം. തുടരുക ?
Nice story….waiting 4 next part..
❤️❤️❤️
Bro kadha intro kollaaam pwolichuuu
Ini varuna part oke minimum 20 page ekilum ezhuthan sremiku
എഴുത്തുന്നെങ്കിൽ എഴുത്. വെറുത ഡിമാൻഡ് ഇടല്ലേ… പല ത്രില്ലെർ story കളും വല്യ കാര്യം പറഞ്ഞു തുടങ്ങിയിട്ട് ഒറ്റ എണ്ണം പൂർത്തിയാക്കിയിട്ടില്ല.
അത് പലരുടെയും കാര്യം അതിൽ നീ എന്നെ പെടുത്തല്ലേ .
സപ്പോർട്ട് ഉണ്ടെങ്കിൽ എഴുതും . എഴുതി പൂർത്തിയാക്കും . സപ്പോർട്ട് ഇല്ലാതെ എഴുതിയിട്ട് കാര്യമില്ലല്ലോ
ഒരാഴ്ചക്കുള്ളിൽ നല്ല ഒരു പാർട്ട് തന്നെ ഞാൻ തരും ok
Anganeyannenkil ninakou kollam ,allenkil ninte chukkamani najan chethi kallayum..
Sean contra
അടിപൊളി ??????
continue
Go ahead