പ്രതികാരം 2 [നിഴൽ] 130

നീണ്ട പ്രഭാഷണത്തിന് ശേഷം ig നിർത്തി

 

“Yes sir . ഈ കേസ് ഞങ്ങൾ അന്വേഷിക്കാം ”

 

“നിങ്ങൾ മൂന്ന് പേര് മാത്രമല്ല ഈ കേസിൽ ഉള്ളത് ഒരാളും കൂടെ ഉണ്ട് ”

 

പറഞ്ഞപ്പോയെക്കും ഒരു ശബ്ദം കേട്ടു

 

“മെയ്‌ ഐ കമിംഗ്‌ സാർ ”

 

“Yes ”

Ig യുടെ അനുവാദം ലഭിച്ചപ്പോൾ അവന് ഉള്ളിലേക്ക് വന്നു

 

അവനെ കണ്ട അരുന്ധതി അറിയാതെ പറഞ് പോയി

 

“ഇച്ചായൻ ”

 

അതെ അവളുടെ കഴുത്തിലെ താലിയുടെയും നെറ്റിയിലെ സിന്ദൂരത്തിന്റെയും അവകാശി .

 

“Meet mr അലക്സ് ips . നിങ്ങളുടെ ടീമിലെ നാലാമൻ . ഇനി നിങ്ങളുടെ അന്വേഷണം നിങ്ങൾക്ക് തുടങ്ങാം . മീഡിയാസിന്റെ സംസാരം ശ്രദ്ധിക്കേണ്ട ആവിശ്യം ഇല്ല . അവർക്ക് ആരെയെങ്കിലും കുറ്റം പറയാൻ കിട്ടിയാമതി. So all the best gays ”

 

അവർ നാല് പേരും സല്യൂട് ചെയ്ത് പുറത്തേക്ക് ഇറങ്ങി


അവർ നാല് പേരും പുറത്തേക്ക് ഇറങ്ങി

 

“Sir നമ്മൾ എവിടന്ന് അന്വേഷിച് തുടങ്ങണം ” അലക്സിനോടായി വരുൺ ചോദിച്ചു

 

“ആദ്യം നമ്മൾ ബോഡി കിട്ടിയ പരിധിയിലുള്ള സ്റ്റേഷനിൽ പോയി അവരുടെ റിപ്പോർട്ട് വാങ്ങാം . ശേഷം ബോഡി കിട്ടിയ സ്ഥലം കാണാം ശേഷം നമ്മുക്ക് നോക്കാം ”

 

പക്ഷെ ഇവരുടെ സംസാരത്തിലേക്ക് ഒന്നും അരുന്ധതി യുടെ ശ്രെദ്ധ പോയില്ല. 8 മാസങ്ങൾക്കു ശേഷം കാണുന്ന അവളുടെ ഇച്ചായനിലേക്കാണ് . വന്നിട്ട് ഒരു പ്രാവിശ്യം പോലും അവളുടെ ഭാഗത്തേക്ക് ഒരു നോട്ടം പോലും ഉണ്ടായിട്ടില്ല . ആ സങ്കടം അവൾക്ക് ഉണ്ടങ്കിലും അവൾ പുറത്തേക്ക് അത് കാണിക്കുന്നില്ല.

 

“അരുന്ധതി മേഡത്തിന് വേറെ വല്ല അനുമാനവും ഉണ്ടോ ” അലക്സിന്റെ ചോദ്യമാണ് ആ നോട്ടത്തിൽ നിന്ന് അവളെ പിൻവലിച്ചത്

 

“എന്ത് ”

 

“കേസിന്റെ സംസാരത്തിനിടക്ക് പകൽ കിനാവിന് പോയാൽ ടീമിന്ന് പുറത്താക്കാൻ ഉള്ള റെക്കമന്റ് ഞാൻ ചയ്യും . ig യോട് “

The Author

9 Comments

Add a Comment
  1. ഒന്നും പിടികിട്ടുന്നില്ല എല്ലാം ഒന്ന് വിശദീകരിച്ചു എഴുത് ബ്രോ, കൊള്ളാം നന്നായിട്ടുണ്ട് ?? അടുത്ത ഭാഗം വേഗം താ

  2. പോരട്ടെ

  3. Page increase cheyyu bro. അല്ലാതെ ഒരു വാലും തുമ്പു ഒന്നും മനസിലാവില്ല

  4. ദില്ലി

    ???waiting next part

  5. പേജ് കൂട്ടി എഴുതൂ.. ഇതിപ്പോ മനസ്സിലായോ എന്ന് ചോദിച്ചാൽ മനസിലായി.. മനസ്സിലായില്ലഅല്ലേ എന്നു ചോദിച്ചാൽ മനസിലായില്ല എന്ന അവസ്ഥയാണ്

  6. Adipoli aduth part venam broo..kathirikunuu

  7. Onnum angot pidi kittunnilla…

  8. Powli bro next time page kooti ezhuthanam nalla oru crime thriller avate koode nalla kaliyum all the best

    1. അടിപൊളി ???
      Waiting for next part

Leave a Reply

Your email address will not be published. Required fields are marked *