പ്രതിവിധി 2 [വലിച്ചു നീട്ടിയത്] [Jacob Cheriyan] 286

അമ്മ: അതിന് അല്ല ഞാൻ ഇന്ന് അവളുടെ വീട്ടിൽ പോകും . മറ്റനാലയെ വരൂ…ഇവിടെ ഇവര് രണ്ടു പേരും മാത്രമേ ഉണ്ടാവൂ കറങ്ങി തിരിഞ്ഞ് നടക്കാതെ വേഗം വീട്ടിൽ വരണം…

ഞാൻ : മ്മ്‌……

ഞാൻ കൈ കഴുകി ഇറങ്ങാം നേരം ഫോൺ അടിച്ച്. നോക്കിയപ്പോ ദീപികയാണ് .ഞാൻ ഫോൺ എടുത്തു..

ഞാൻ : ഹലോ…

ദീപിക: എടാ അർജൂ എനിക്ക് ഒരു ഉപകാരം cheyyo.

ഞാൻ: എന്താ കാര്യം..

ദീപിക: എടാ ഞാൻ സ്ഥിരം പോകാറുള്ള ബസ് മിസ്സ് ആയി .നീ ഇരങ്ങിയില്ലെങ്കി എന്നെ ഒന്ന് ഡ്രോപ്പ് ചെയ്യോ…

ഞാൻ : നീ ഇപ്പൊ എവിടെ ഉണ്ട്..

ദീപിക: ഞാൻ വീട്ടിൽ ഉണ്ട്.

ഞാൻ: എങ്കിൽ ഇങ്ങോട്ട് വാ.. ഞാൻ വീട്ടിൽ ഉണ്ട്.

ദീപിക: ദേ വന്നു….

ഞാൻ ഫോൺ കട്ട് ചെയ്ത് തിരിഞ്ഞ് നോക്കിയപ്പോ അഞ്ചു എന്നെ നോക്കി കയ്യിൽ ഹെൽമെറ്റ് ആയി നിൽക്കുന്നു.

അഞ്ചു: ഹെൽമെറ്റ് ഇല്ലാതെ പോയി ഒന്നും പറ്റേണ്ട എന്ന് വെച്ച് ഹെൽമെറ്റ് ആയി വന്നപ്പോ മോൻ ഇവിടെ സൊല്ലിക്കൊണ്ടു നിൽക്കാനോ .

ഞാൻ : അത് നമ്മുടെ ദീപിക വിളിച്ച് അവളെ ഇന്ന് ഒന്ന് ഡ്രോപ്പ് ചേയ്യോ എന്ന് ചോദിച്ചതാ…

അഞ്ചു : അവള് എന്നും ബസിൽ അല്ലേ പോകുന്നേ… ഇന്ന് എന്ത് പറ്റി.( മുഖത്ത് കുറച്ച് ദേഷ്യം ഉണ്ട്.)

ഞാൻ : അത് അവള് ഇന്ന് ലേറ്റ് ആയി പോയി അതാ..

അഞ്ചു ദേഷ്യത്തോടെ മ്മ്‌ എന്ന് മൂളികൊണ്ട് ഹെൽമെറ്റ് എന്റെ കയ്യിൽ തന്നു .

അപ്പോഴേക്കും ദീപിക ഓടി ചാടി എത്തി.

ദീപിക: പോകാം ഡാ….

ഞാൻ: ആ… എന്ന കേറിക്കോ ……

അവള് കേറി ഒരു സൈഡിൽ കാലിട്ട്‌ എന്റെ തോളത്ത് കൈ വച്ച് ഇരുന്നു.

ഞാൻ വണ്ടി മുൻപോട്ട് എടുത്തതും അവള് എന്റെ തോളിൽ നിന്ന് കൈ എടുത്ത് വയറിലൂടെ ഇട്ട് ചേർന്നിരുന്നു…വണ്ടിയുടെ മിരിരിലൂടെ പുറകിലോട്ട്‌ നോക്കിയപ്പോ അഞ്ചു ഫുൾ കലിപ്പ് മോടിൽ നിൽക്കുവാണ്.

The Author

49 Comments

Add a Comment
  1. എന്ത് ചോദ്യമാ ബ്രോ തീർച്ചയായും തുടരണം

    1. Sure bro…❤️

  2. -????? ???

    ..അടിപൊളി.. ഒന്നും പറയാനില്ല…! അക്ഷരത്തെറ്റൊന്നു പരിഹരിച്ചാൽ വേറെ ലെവലാകും ബ്രോ…!

    ❤️❤️❤️

    1. Thanks Bro ❤️❤️❤️❤️❤️

  3. വേഗം അടുത്ത പാർട്ടിനുള്ള പരുപാടി തുടങ് bro ?

    1. Oru chinna exam und bro 16thinu theerum ath. Ath kazhinj ezhuthi thudanganam…
      Vegam tharan try cheyyam….

  4. ഏതോ പല തന്തയ്ക്കു പിറന്ന തായോളി ഒരു ad ഇടക്ക് ഉണ്ടാക്കി ഇട്ടിരിക്കുന്നത് കൊണ്ട് ഒന്നും നന്നായി വായിക്കാൻ പറ്റുന്നില്ല…

    1. ?? ellavarkkum angane aan varunne

  5. ഏതോ പല തന്തയ്ക്കു പിറന്ന തായോളി ഒരു ad ഉണ്ടാക്കി ഇട്ടിരിക്കുന്നത് കൊണ്ട് ഒരു സ്റ്റോറി പോലും നന്നായി വായിക്കാൻ പറ്റുന്നില്ല…

  6. കൊള്ളാം നന്നായിട്ടുണ്ട് അടുത്ത ഭാഗം പെട്ടന്ന് ഇടണം

    1. Shremikkam bro

  7. kollam nannayitundu oru variety theme ,
    keep it up and continue bro..

    1. Thanks Bro….

  8. Thanks❤️

    1. Evideyo ayacha thanks aan ivide Vann kidakkane….???

  9. Mr..ᗪEᐯIᒪツ?

    Superb ??????

    1. ❤️ Thanks bro

  10. വിനോദ്

    അടിപൊളി അടുത്ത ഭാഗം പെട്ടന്ന് പോരട്ടെ

    1. Sure bro… Ezhuthi thodanganam…..

  11. Continue cheyyyu brool vegam…????
    Pages kootty eyuthan nokakne

    1. Sure….❤️

  12. Poliii…….

    1. Thanks ❤️

  13. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ❤️

  14. Vishnu

    Kidillam story

    1. ❤️

  15. ???…

    അടിപൊളി man ?.

    1. Thanks bro

  16. നിധീഷ്

    ♥♥♥

    1. ❤️❤️

  17. കൊള്ളാം, ഈ ഭാഗം കലക്കി. ഇങ്ങനെ തന്നെ പോകട്ടെ.

    1. Thanks bro

    1. Thanks bro❤️❤️❤️

  18. അടിപൊളി

    1. Thanks❤️❤️

  19. Adipoli bro
    Pls continue njan paranja karyangal kali varumbol ulpeduthane pls marakkale
    Bakki appol edum

    1. Thanks Bro…
      Set saariyum female domination urappayum ulpeduthum….
      Next part ezhuthi thodangeetilla…

      1. Ok bro udane tharane

        1. Of Course Bro

  20. രാജു ഭായ്

    Polichu mutheeee

    1. Thanks Bro

  21. വേറെ ലെവലിൽ പോകുന്നു കൊള്ളാം, അക്ഷരത്തെറ്റ് ഒന്നു ശ്രദ്ധിക്കണം

    1. Thanks Bro..
      Spelling mistake njan ee munglish keyboard aaan use cheyyane ath edakk auto correction aavum athu kond patti pokunnatha . Aduth partil shreddhikkammm..❤️❤️

    1. ❤️

  22. കൊള്ളാം നല്ല മൂഡ്…. next part vekam?

    1. Sure…

Leave a Reply

Your email address will not be published. Required fields are marked *