അഞ്ചു അവള് പോയ ഉടനെ എന്റെ അടുത്തേക്ക് വന്നു ചുണ്ടിൽക്ക് നോക്കി നിന്നു…
അഞ്ചു : ചോര പൊടിഞ്ഞല്ലോ…. നീരുന്നുണ്ടോ…..
ഞാൻ : ഇല്ലടി…
അമ്മ: അതെ സ്നേഹ പ്രകടനം കഴിഞ്ഞെങ്കിൽ കുളിച്ചിട്ട് താഴേക്ക് വാ… ഭക്ഷണം കഴിച്ചിട്ട് വേറെ പണി ഉള്ളതാ….
ഞാൻ : മ്മ്…
അമ്മ പോയി കഴിഞ്ഞ് അഞ്ചു എനിക്ക് ഉള്ള ചായ തന്നിട്ട് അവൾടെ ചായ കുടിക്കാൻ തുടങ്ങി…
ഞാൻ : നീ എന്തിനാടി കുളിച്ചെത് നമുക്ക് ഒരുമിച്ച് കുളിക്കമായിരുന്നൂ?…..
ഞാൻ ഒരു ചിരിയോടെ പറഞ്ഞു….
അഞ്ചു : അയ്യട വയ്യാതെ ഇരിക്കുവാണേലും വശളതരത്തിന് ഒരു കുറവും ഇല്ല….
ഞാൻ: അത് പറഞ്ഞപ്പോ ആണെടി ഞാൻ ഓർത്തെ ഇനി 40 ദിവസം ഇല്ലെ ഇന്ന് തന്നെ ഇങ്ങനെ ആണേൽ ബാക്കി ദിവസം എന്തായിരിക്കും എന്റെ അവസ്ഥ…..
അഞ്ചു : എനിക്കും പേടി ഉണ്ടേദ… പക്ഷേ എന്ത് ചെയ്യാൻ പറ്റും….??
ഞാൻ : മ്മ്….
അഞ്ചു: പോയി കുളിച്ചിട്ട് താഴേക്ക് വാ ചെക്കാ…. ഭക്ഷണം കഴിക്കാം…..
ഞാൻ വേഗം കുളിക്കാൻ കയറി… കുളിച്ച് ഇറങ്ങി ഡ്രസ്സ് മാറ്റി താഴേക്ക് ചെന്ന്…
ചെന്നപ്പോൾ അഞ്ഞുവും അമ്മയും അടുക്കളയിൽ ആണ്…
അച്ചു സോഫയിൽ ഇരുന്നു ടിവി കാണുന്നുണ്ട്…. ഞാൻ അവളുടെ അടുത്ത് പോയി ഇരുന്ന്.. എന്തോ അവളോട് പഴയപോലെ പെരുമാറാൻ എനിക്ക് പറ്റുന്നില്ല… അവളുടെ മുഖം കാണുമ്പോ ഇന്നലെ അവള് എന്റെ മെത്ത് കാണിച്ച അക്രമം ആണ് എനിക്ക് ഓർമ വരുന്നത് അതുകൊണ്ട് ഞാൻ കുറച്ച് മാറി ആണ് ഇരുന്നത്… പക്ഷേ അവള് എന്റെ അടുത്തേക്ക് ചേർന്ന് ഇരുന്നു എന്റെ കൈക്കുള്ളിൽ കൂടെ കയറി എന്റെ നെഞ്ഞതേക്ക് ചാരി ഇരുന്നു എന്റെ നെഞ്ചത്ത് കൈവിരൽ കൊണ്ട് കളംവരച്ച് കളിച്ചു…. എനിക്ക് എന്തോ അസ്വസ്ഥത പോലെ ആണ് തോന്നിയത്…. ഞാൻ എഴുന്നേറ്റ് പോകാൻ പോയപ്പോ അച്ചു എന്റെ നെഞ്ചത്ത് ഒരു കടി തന്നിട്ട് എന്നെ അവിടെ തന്നെ പിടിച്ച് ഇരുത്തി…. ഞാൻ ആണേൽ അവിടെ ഇരുന്നു നേരിപിരി കൊള്ളുവ…. അപ്പോ ആണ് അടുത്ത പണി വരുന്നത്…
സൂപ്പർ അടുത്ത പാർട്ട്
Bakki appo idum
Bro next partinayi kathirikkano?
കാത്തിരിക്കണോ
എന്തേലും updates tharumo
ചേട്ടായി ബാക്കിയില്ലേ
Und kurache ezhuthitttullu atha…
Bro ബാക്കിയെന്താ വരാത്തത്?
Speed up please
❣️ഒത്തിരി സ്നേഹത്തോടെ കാത്തിരിക്കുന്നു ❣️
Ezhuthi kond irikkuva… Kunju
❤️ എന്റെ കുഞ്ഞൂസ് ❤️ Bro ethiteyum baki vanam bro….. Pls..
Cheyyam bro
Hi bro ethiyallllooo ❤️…..ee ore storykke vendi kore ayi wait cheyinooooo…..njan karuthi eni varollla enne ….ethiyathil valare Santhosham ……ee partum valare eshtam ayi.❤️❤️..0re vishwasam ee ullu page kuranje poyathil?…. next partine Katta waiting ane ❤️???
Page koottam @Shilpa… Ithippo njan story upekshichu poyilla enn onn ariyikkan vendiya.. veendum varum
♥️♥️♥️☺️
Ethu kazhiyumbol aavanu jivan undayirunal madthiyayirunu….
Waiting ayirunuu..pattumagill next part vegamm tharaney..ariyamm examm anuu ann allalumm tharan pattumagill tharaney….
Try cheyyam bro
ഇത് കേട്ടമതി
❤❤❤❤
❤️
ഇത് കേട്ടമതി
❤❤❤❤
♥️♥️♥️
ഇത് കേട്ടമതി
❤❤❤❤
Jacob chettai
Ennalum geethuvine upekshichu poyathu sheriayilla
Onnu parnjitu pogarunnu
?? Dei nee ivideyummmm….
Super bakki odane tharane bro pls
കുറച്ചൂടെ വിവരിച്ചു എഴുത് ബ്രോ
അവർ എല്ലാവരും തമ്മിലുള്ള സംഭാഷണം കൂട്ട്
മൂഞ്ചി… കാത്തു കാത്തിരുന്നു വന്നപ്പോ 4 പേജ്.. ഇനി അടുത്ത പാർട്ട് എന്നാണാവോ
Exam thirakk aan bro athan +1 padikko +2 padikko enn oru piditham illla
ഇത്രയും ലേറ്റ്.പേജ് വളരെ കുറവ്. ഇങ്ങനെ ആണെങ്കിൽ തുടരേണ്ടിരുന്നില്ല.ദയവുചെയ്ത് വായനകാരോട് കുറച്ചു ആത്മാർത്ഥത കാണിക്കണം.
So sorry bro… Exam okkke aayath kond njan ee kadha upekshichittilla enn ariyikkan aaan bro eth ittath…..
…..
Page valare kuravu bro
So sorry bro… Exam okkke aayath kond njan ee kadha upekshichittilla enn ariyikkan aaan bro eth ittath…..
ഇത് കേട്ടമതി
❤❤❤❤
Bro next part….. Pls…. Waiting