ഇൗ ചെറുക്കൻ ഇത് വരെ വന്നില്ലേ എന്നും ചൊതിച്ച് അടുക്കളയിൽ നിന്ന് വന്ന അഞ്ചു കാണുന്നത് എന്റെ നെഞ്ചില് വിരൽ ഓടിച്ച് കൊണ്ട് ടിവി കാണുന്ന അച്ചുവിനെ..
ആ മുഖം മുഴുവൻ ദേഷ്യം കൊണ്ട് ചുവന്നു….. എന്നെ വന്ന് കൈയ്യിൽ പിടിച്ച് വലിച്ച് എഴുന്നേൽപ്പിച്ചു ഡൈനിങ് ടേബിളിൽ കൊണ്ട് ചെന്ന് ഇരുത്തി… എന്നിട്ട് ഭക്ഷണം വിളമ്പി തന്നു…. അപ്പോഴേക്കും അമ്മയും വന്നു… എല്ലാവരും കഴിക്കാൻ ഇരുന്നു….
അഞ്ചു എന്റെ തൊട്ട് അടുത്ത് തന്നെ ആണ് ഇരുന്നത്…
6 പേർക്ക് ഇരിക്കാൻ പറ്റുന്ന സ്ക്വയർ ടൈപ്പ് മേശ ആയിരുന്നു അത്… അഞ്ചു എന്റെ അടുത്തും അമ്മ ലെഫ്റ്റ് സൈഡിലും അച്ചു നേരെ മുൻപിലും… ഇരുന്നു കഴിച്ച് തുടങ്ങിയതും അമ്മ ഇടത്ത് കാലിൽ അമ്മയുടെ കാൽ കൊണ്ട് തടവാൻ തുടങ്ങി… എനിക്ക് ആകെ അസ്വാസ്ഥ്യം ആയി… കുറച്ച് കഴിഞ്ഞപ്പോൾ വേറെ ഒരു കാലും കൂടെ എന്റെ വലത്തേ കാലിൽ തടവാൻ തുടങ്ങി… ഞാൻ നോക്കിയപ്പോ അച്ചു ആണ്… ഞാൻ അവരുടെ മുഖത്ത് നോക്കിയപ്പോ ഇങ്ങനെ ഒരു സംഭവം നടക്കുന്ന ഭാവം പോലും അവരുടെ മുഖത്ത് ഇല്ല… ഞാൻ ആണേൽ ചെകുത്താനും കടലിനുമിടയിൽ പെട്ട അവസ്ഥ ആയി… അവസാനം കഴിച്ചു എന്ന് വരുത്തി തീർത്തു ഞാന് കൈ കഴുകാൻ ആയി പോയി…
ഞാൻ കൈ കഴുകൻ ആയി ചെന്നപ്പോൾ അച്ചു വേഗം എന്റെ ഒപ്പം എത്തി… ഞാൻ വേഗം കൈ കഴുകി റൂമിലേക്ക് കയറി പോകാൻ വേണ്ടി പോയപ്പോൾ…
അച്ചു : ഡാ പോകല്ലേ ഞാനും വരുന്നു…
ഞാൻ : മ്മ്…. വാ…
അച്ചു എന്റെ അടുത്തേക്ക് വന്നു കൊഞ്ഞികൊണ്ട് എന്നോട് പറഞ്ഞു…
അച്ചു : എടാ എന്നെ ഒന്ന് എടുത്തോണ്ട് പോകോ പ്ലീസ്… ഡാ….
ഞാൻ നിസ്സഹായ ഭാവത്തിൽ അഞ്ചുവിനെ നോക്കി.. അവള് ആണേൽ എന്നെക്കാൾ ദയനീയ സ്ഥിതിയിൽ…
അമ്മ: നീ അവളെ നോക്കണ്ടാട അവള് ഒന്നും പറയൂല അച്ചുന്‍റെ ഒരു ആഗ്രമല്ലെ ഒന്ന് സാധിച്ച് കൊടുക്ക്…
അച്ചു : എന്നാൽ എനിക്ക് ഒരു ആഗ്രഹം കൂടെ ഉണ്ട്.. അതൂടെ സാധിച്ച് തരോ…
സൂപ്പർ അടുത്ത പാർട്ട്
Bakki appo idum
Bro next partinayi kathirikkano?
കാത്തിരിക്കണോ
എന്തേലും updates tharumo
ചേട്ടായി ബാക്കിയില്ലേ
Und kurache ezhuthitttullu atha…
Bro ബാക്കിയെന്താ വരാത്തത്?
Speed up please
❣️ഒത്തിരി സ്നേഹത്തോടെ കാത്തിരിക്കുന്നു ❣️
Ezhuthi kond irikkuva… Kunju
❤️ എന്റെ കുഞ്ഞൂസ് ❤️ Bro ethiteyum baki vanam bro….. Pls..
Cheyyam bro
Hi bro ethiyallllooo ❤️…..ee ore storykke vendi kore ayi wait cheyinooooo…..njan karuthi eni varollla enne ….ethiyathil valare Santhosham ……ee partum valare eshtam ayi.❤️❤️..0re vishwasam ee ullu page kuranje poyathil?…. next partine Katta waiting ane ❤️???
Page koottam @Shilpa… Ithippo njan story upekshichu poyilla enn onn ariyikkan vendiya.. veendum varum
♥️♥️♥️☺️
Ethu kazhiyumbol aavanu jivan undayirunal madthiyayirunu….
Waiting ayirunuu..pattumagill next part vegamm tharaney..ariyamm examm anuu ann allalumm tharan pattumagill tharaney….
Try cheyyam bro
ഇത് കേട്ടമതി
❤❤❤❤
❤️
ഇത് കേട്ടമതി
❤❤❤❤
♥️♥️♥️
ഇത് കേട്ടമതി
❤❤❤❤
Jacob chettai
Ennalum geethuvine upekshichu poyathu sheriayilla
Onnu parnjitu pogarunnu
?? Dei nee ivideyummmm….
Super bakki odane tharane bro pls
കുറച്ചൂടെ വിവരിച്ചു എഴുത് ബ്രോ
അവർ എല്ലാവരും തമ്മിലുള്ള സംഭാഷണം കൂട്ട്
മൂഞ്ചി… കാത്തു കാത്തിരുന്നു വന്നപ്പോ 4 പേജ്.. ഇനി അടുത്ത പാർട്ട് എന്നാണാവോ
Exam thirakk aan bro athan +1 padikko +2 padikko enn oru piditham illla
ഇത്രയും ലേറ്റ്.പേജ് വളരെ കുറവ്. ഇങ്ങനെ ആണെങ്കിൽ തുടരേണ്ടിരുന്നില്ല.ദയവുചെയ്ത് വായനകാരോട് കുറച്ചു ആത്മാർത്ഥത കാണിക്കണം.
So sorry bro… Exam okkke aayath kond njan ee kadha upekshichittilla enn ariyikkan aaan bro eth ittath…..
…..
Page valare kuravu bro
So sorry bro… Exam okkke aayath kond njan ee kadha upekshichittilla enn ariyikkan aaan bro eth ittath…..
ഇത് കേട്ടമതി
❤❤❤❤
Bro next part….. Pls…. Waiting