Pravasa Jeevitham [JOE] 346

Pravasa Jeevitham

Author : Joe


കൊച്ചു കഥകളുടെ സ്ഥിരം പ്രേക്ഷകൻ ആണെങ്കിലും, കുറച്ച് കഥകൾക്കുള്ള സ്റ്റഫ് കയിൽ ഉണ്ടെങ്കിലും ഇത് വരെ എഴുതിയിട്ടില്ല.. ജോലി തിരക്കും, ജന്മനാ ഉള്ള മടിയും ആണ് കാരണം..

ആദ്യം എന്നെ തന്നെ പരിചയപ്പെടുത്താം.. എൻ്റെ പേര് ജോ.. ഖത്തറിൽ എൻജിനീയർ ആയി ജോലി ചെയ്യുന്നു.. എൻ്റെ ശരിക്കും പേരിനോട് സാമ്യമുള്ള തു കൊണ്ടും, ഉപയോഗിക്കുന്ന ഡേറ്റിംഗ് അപ്പുകളിൽ ഈ പേര് ആണ് ഉപയോഗിക്കുന്നത് എന്നത് കൊണ്ടും നിങ്ങൾക്കും എന്നെ അങ്ങനെ വിളിക്കാം..

ജോലിയും ,റൂമും പിന്നെ വല്ലപ്പോഴും ഉള്ള കള്ള് കുടിയും ആയി ജീവിതം മുന്നോട്ട് പോകുന്ന സമയം.. ജോലിയുടെ ടെൻഷനും മറ്റും ഇടയിൽ എപ്പഴോ കേരികൂടിയ പുക വലിയും.. അങ്ങനെ ഇരിക്കുമ്പോൾ ആണ് കൂടെ ജോലി ചെയ്യുന്ന സ്റ്റീഫൻ പറഞ്ഞു കുറച്ച് ഡേറ്റിംഗ് സൈറ്റെ നെ പറ്റി അറിയുന്നത്..

അങ്ങനെ ഞാനും ഒരു account തുടങ്ങി.. ആദ്യം ഒക്കെ പീലിക്കുഞ്ഞുങ്ങളോട് (ഫിലിപ്പീൻസ്) വലിയ താല്പര്യം ഇല്ലാതിരുന്നു എനിക്ക്.. കുറെ നാൾ എല്ലാവർക്കും റിക്യൂസ്റും message um അയച്ചിട്ടും കിട്ടിയ മറുപടികൾ കുറവായിരുന്നു.. പിന്നെ ഒരു ദിവസം ഒരു പീലിക്കുഞ്ഞിൻ്റെ മറുപടി കിട്ടി.. jhudes എന്നാണ് പ്രൊഫൈൽ name. കണ്ടാൽ ഒരു 30 വയസ്സ് തോന്നിക്കുന്ന ഒരു സാധാരണ typical peeli.. എങ്ങനെ എങ്കിലും ചാറ്റ് ചെയ്തു വളക്കണം എന്ന് എൻ്റെ മനസ്സ് പറഞ്ഞു.. രണ്ടും കല്പിച്ചു “Can we meet for a coffe..?” എന്നൊരു മെസ്സേജ് അയച്ചു.. ഒട്ടും വൈകാതെ മറുപടിയും വന്നു.. “sure”

അങ്ങനെ കുറെ ദിവസം ചാറ്റ് ചെയ്തു കഴിഞ്ഞപ്പോൾ അവള് മീറ്റ് ചെയ്യാമെന്ന് സമ്മതിച്ചു . Location അയച്ചു തന്നു.. അങ്ങനെ വ്യാഴാഴ്ച വൈകുന്നേരം location IL പോയി അവളെ pick ചെയ്തു. സാധാരണ പീലുകളെ പോലെ ഓവർ make-up ഒന്നുമില്ല. നല്ല മെലിഞ്ഞ ഒരു സുന്ദരിക്കുട്ടി . ഈ കാര്യത്തിൽ ഒത്തിരി experience ഉള്ള ഡേവിസ് എന്ന കൂട്ടുകാരൻ്റെ പണ്ട് തന്ന ഉപദേശം ശിരസാവഹിച്ച് ഒന്നിനും ഒരു തിടുക്കവും കാട്ടിയില്ല . നേരെ mall of Qatar IL പോയി ഫുഡ് കഴിച്ചു അവളെ റൂം ഇല് കൊണ്ടെ വിട്ടു . ഒട്ടും പ്രതീക്ഷിക്കാതെ ,പോകാൻ നേരം ഒരു ലിപ് കിസ്സ് തന്നിട്ടണ് അവള് പോയത്. തിരിച്ചു റൂം ഇൽ ചെന്നപ്പോൾ jhudes ൻ്റെ ഒരു മെസ്സേജ്. “Thank you ?”.

The Author

JOE

90കളിൽ ഹരിഹർ നഗറിൽ താമസിച്ച് സുകുവിൻറ്റെയും താരയുടെയും കൂടെ കോളേജിൽ പഠിച്ച് 2019ൽ നീനയുമായി ജീവിതം ആഘോഷിക്കുന്നു.

14 Comments

Add a Comment
  1. പൊന്നു.?

    തുടക്കം അടിപൊളി…..

    ????

  2. കൊള്ളാം തുടരുക

  3. വളരെ നന്നായിടടുണ്ട് ❤️❤️❤️
    Waiting for അടുത്ത part….

  4. നന്നായിട്ടുണ്ട് ബ്രോ ❤️
    വെയിറ്റിംഗ് ഫോർ നെക്സ്റ്റ് പർട്ട്.

  5. exact in qatar style alfaaza,mall of qatar . that makes a life

    1. ഞാൻ ഖത്തറിൽ ആണ് ബ്രോ

  6. Pls continue
    Send next part

    1. Concept കൊള്ളാം. But oru കാര്യം മറക്കരുത്. ഈ ഫിലിഫിനോസ്നെ വെളുത്തുള്ളിയുടെ ദുർഗന്ധം ഉണ്ട്. അവരുടെ ശരീരത്തിന്.

      1. ഞാനും അങ്ങനെയാണ് ബ്രോ ഓർത്തിരുന്നത് . പക്ഷേ, ഏറ്റവും വൃത്തി ഉള്ള കൂട്ടർ അവരാണ്.. നല്ല പണി അറിയാവുന്ന കൂട്ടർ

      2. veruthe…oru durgandhavum illa.. nalla smell anu.. full cleanum.. kaliyum super.. ente kali piecine angu kettiyalonnu vare njan alochichatha.

Leave a Reply

Your email address will not be published. Required fields are marked *