പ്രവാസിയുടെ അവധിക്കാലം [Radha] 313

“ഇതങ്ങോട്ട് കുടിച്ചോ.. നാരങ്ങ പിഴിഞ്ഞതാ… ഇളക്കം മാറട്ടെ “

ആക്കി ഒന്ന് ചിരിച്ചിട്ട് അവൾ തിരിഞ്ഞു നടന്നു..

“ഇളക്കം മാറൂങ്കിൽ നീയും കുറച്ച് കുടിച്ചോ… “

ഇളകി മറിയുന്ന കുണ്ടി നോക്കി പിറകേ നടന്നിട്ടാണ് ഞാനത് പറഞ്ഞത്… അത് മനസ്സിലായിട്ടെന്നവണ്ണം അവളൊന്ന് തിരിഞ്ഞു..

“പടച്ചോൻ തന്ന ഇളക്കം ചായകുടിച്ചാ മാറൂല മോനെ “

സ്റ്റവ്വിലിരുന്ന കാലത്തിലേക്കവൾ കയ്യിലിട്ട് ഇളക്കിയപ്പോൾ ലുങ്കി അൽപ്പം പൊക്കി കാലിന്റെ ഇടയിലേക്ക് തിരുകി കിച്ചൻ സ്ളാബിലേക്ക് ചാരി ഒരു കൈ സ്ളാബിൽ കുത്തി മറുകൈയിലെ ചായ ക്ലാസ്സ് ചുണ്ടിലേക്ക് ചേർത്തു…

“ആഹാ നല്ല നിൽപ്പ്….ആരും വന്നു കാണണ്ട “

തല ചെരിച്ചെന്റെ നഗ്നമായ നെഞ്ചിലേക്ക് നോക്കിയാണവൾ പറഞ്ഞത്…

“എന്തേ “

“ന്റെ പുയ്യാപ്ല നിക്കണപോലല്ലേ ലുൻകീം ഉടുത്തു സ്ളാബും ചാരി നിക്കണേ “

അതും പറഞ്ഞെന്നെ ഒന്ന് നോക്കി ചിരിച്ചിട്ട് വീണ്ടുമവൾ കലത്തിലേക്ക് തന്നെ നോട്ടം തിരിച്ചു…

ചായ ക്ലാസ്സ് സ്ളാബിലേക്ക് വെച്ച് അവളുടെ പിറകിലായി ചെന്നു ഞാൻ നിന്നു…

“കെട്ട്യോനെ പോലെ ചുമ്മാ ഇങ്ങനെ നിന്നാൽ മതിയോ “

“ഇങ്ങക്ക് എളക്കോന്നും ഇല്ലല്ലേ…. അതെനിക്ക് മനസ്സിലായി “

പൊഴിഞ്ഞു വീഴാൻ കാറ്റുകാത്തുനിൽക്കുന്ന മുല്ലപ്പൂ പോലെ മെല്ലെയാണവൾ അത് മന്ത്രിച്ചത്‌..

“അതുകൊണ്ടാവും മുഷിഞ്ഞ പാന്റി ഊരിയിട്ട ടോയ്‌ലെറ്റിൽ കൊണ്ടോയി കേറ്റീത് “

“അയ്യേ… അത് ഇങ്ങള് കണ്ടാ “

കാറ്റടിച്ചു പൊഴിഞ്ഞു വീണ മുല്ലപ്പൂ പോലെ അവളെന്റെ നെഞ്ചിലേക്ക് പാറിവീണ് ചുരുണ്ട രോമങ്ങൾക്കിടയിലേക്ക് മുഖം പൂഴ്ത്തി.

“മണത്തും നോക്കി… എനിക്കിഷ്‌ടമായി “

“എന്ത് “

“നിന്റെ മണം “

കൈ ചുരുട്ടി എന്റെ നെഞ്ചിലവൾ കളിയായി ഇടിച്ചപ്പോൾ ഞാനെന്റെ കൈ നീട്ടി ഗ്ലാസ് അടുപ്പ് ഓഫാക്കി. കുനിഞ്ഞവളുടെ നിറുകയിൽ ചുംബിച്ചുകൊണ്ടവളുടെ അരയിൽ കൈ ചുറ്റി നിവർന്ന് അവളേയും എടുത്തുകൊണ്ടു ബെഡ്റൂമിലേക്ക് നടന്നു…

“യ്യേ… നാണോല്ലാത്തോൻ “…

The Author

രാധ

36 Comments

Add a Comment
  1. ഇ കഥ pdf ആയി ഇടാമോ pls

  2. Super story. ഇതിന്റെ pdf kittan entha margam ?

  3. ഇതിന്റെ pdf ഫയൽ കിട്ടാൻ എന്താ ചെയ്യാ ??

  4. Kollam nice

  5. രാധേ മനോഹരമായ സൂപ്പർ കഥ. തുടർന്ന് എഴുതിക്കൂടെ.

    1. കുറേ കഥകളുടെ ബാക്കി എഴുതാനുണ്ട്….

  6. രാധയുടെ dp എനിക്കിഷ്ടപ്പെട്ടു. രാധയുടെ കയ്യിൽ നിന്നും എന്നാണ് ഒരു dp കഥ പ്രതീക്ഷിക്കാനാവുക???
    ഇത് സംഭവം നന്നായിരുന്നു കേട്ടോ…
    രാധ ഒറിജിനൽ പെണ്ണ് തന്നെ ആണെങ്കിൽ ആ യോനീദളങ്ങൾ ചപ്പി വലിക്കാൻ എന്റെ നാക്കു തരിക്കുന്നു.

  7. Padillayirunnu idinte oru ²nd part koode aakitt nirthiya madiyenu

    1. ഇപ്പോൾ തന്നെ മൂന്ന് കഥകൾക്ക് ബാക്കി എഴുതാനുണ്ട്. അതുകൊണ്ട് നിർത്തിയതാ.. പിന്നെ സമയം കിട്ടിയാൽ നമ്മുക്ക് ബാക്കി റെഡിയാക്കാലോ

  8. Enthu rasamanu radhayude kadhakal

    1. താങ്ക്യു

  9. പൊന്നു.?

    രാധേച്ചീ….. ഒരു ഉഗ്രൻ കമ്പി വിരുന്ന് തന്നെ…..

    ????

    1. താങ്ക്യു പൊന്നു

  10. രാധയുടെ തൂലികയിൽ നിന്നു ഒരു പൂക്കുട്ടി കൂടി.??????

    1. നന്ദി ♥️♥️

  11. രാധ

    നല്ല തെളിമയോടെ അവതരിപ്പിച്ചു.ഇനിയും നല്ല കഥകൾ തരൂ

    1. താങ്ക്യു

  12. രാധ,

    വളരെ നന്നായിട്ടുണ്ട്… സാധാരണ വിഷയമാണ്. അപ്പോൾ എന്തു പറയുന്നു എന്നതല്ല, എങ്ങിനെ പറയുന്നു എന്നതിലാണ് കാര്യം. വായിക്കാൻ നല്ല രസമുണ്ടായിരുന്നു.

    ഋഷി

    1. നന്ദി….

  13. രാമേട്ടൻ

    രാധേ, അതിമനോഹരമായിരിക്കുന്നു, നിന്നെ അല്ല, നിന്റെ കഥ ആണ് ഉദ്ദേശിച്ചത്,, (ഇദയം നല്ലെണ്ണയുടെ പരസ്യം )ഹഹഹഹ ,,,,,

    1. ഇത് പഴയ കോട്ടയം അയ്യപ്പാസിന്റെ റേഡിയോ പരസ്യമല്ലേ

  14. രാധ,
    കഥ നന്നായിട്ടുണ്ട് പിന്നെ അച്ചായത്തിയുടെ ബാക്കി കണ്ടില്ല.

    1. അതിനു മുമ്പെഴുതിയതിന്റെ ബാക്കി പബ്ലിഷ് ചെയ്യാനുണ്ട്. അത് കഴിഞ്ഞാൽ അച്ചായത്തി

    2. മനോഹരമായ കഥ ., അതി മനോഹരമായ എഴുത്ത് ., നല്ല ഡയലോഗും എല്ലാം കൊണ്ടും സൂപ്പർ … അഭിനന്ദനങ്ങൾ രാധ….

      1. നന്ദി ♥️

  15. ഫ്രഷ് ഫ്രഷ് ഫ്രഷ് യ്‌

    സൂപ്പർ കഥ…

    1. ആ ഫ്രഷ് വിളിയിൽ ഒരു ആക്കൽ പോലെ…. ഇതിന് മുമ്പ് ഈ കഥ വായിച്ചിട്ടുണ്ടോ

      1. പ്രവാസി അച്ചായൻ

        ഈ കഥ ഇതിന് മുമ്പ് വായിച്ചിട്ടുണ്ട്, ഏതു സൈറ്റിൽ ആണെന്ന് ഓർമ്മ ഇല്ല

        1. കഴിഞ്ഞ ദിവസം ഞാനെഴുതിയ കഥയല്ലേ… അപ്പോൾ ശരിയായിരിക്കും.. ആ സൈറ്റ് കൂടി ഒന്ന് കണ്ടുപിടിച്ചു താ.. ഞാൻ ഇതിനു മുമ്പെഴുതിയ കഥകളുടെ ബാക്കി ഭാഗം അവിടെ ഉണ്ടോന്ന് നോക്കട്ടെ

    1. നന്ദി

  16. അടിപൊളി.

    1. നന്ദി

  17. നല്ല ഭാഷ… അവസാനം ബ്രാക്കറ്റിൽ എഴുതിയ ഡയലോഗ് ഇഷ്ടപ്പെട്ടു. ഇതു പോലെ ഉള്ള കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു… സൂപ്പർ കഥ

    1. നന്ദി… വീണ്ടും അടുത്തകഥയിൽ കാണാം

Leave a Reply

Your email address will not be published. Required fields are marked *