പ്രവാസിയുടെ ഭാര്യ ശാലു 3 [Arun] 1557

റൂമിലേയ്ക്ക് പോകാൻ കാരണം രാവിലെ ചിലപ്പോൾ അമ്മ കുഞ്ഞിനെ കാണാനായി റൂമിലേയ്ക്ക് വരുന്ന പതിവുണ്ട്  ,

അത് രണ്ടു പേർക്കും അറിയാം

 

പിറ്റേന്ന് രാവിലെ അവർ ഒന്നും അറിയാത്തവരെ പോലെ പെരുമാറി , അമ്മയ്ക്കും യാതൊരു വിധ സംശയങ്ങളും ഇല്ല ,

അമ്മയുടെ അവസ്ഥ ഓരോ ദിവസം കഴിയുന്തോറും വഷളായിക്കൊണ്ടിരുന്നു ,

മരുന്നുകൾ ഫലം ചെയ്യാതായി , ഇപ്പോൾ തീരെ അവശ നിലയിൽ ആണ്

പതിവുപോലെ അജു കുളിച്ചൊരുങ്ങി അടുക്കളയിലെത്തി ,

ശാലുവിനെ പിറകിലൂടെ ചെന്ന് കെട്ടിപ്പിടിച്ച് കഴുത്തിൽ ഒരു മുത്തവും കൊടുത്തു

ശാലു തിരിഞ്ഞ് അജുവിൻ്റെ ചുണ്ടുകൾ നുണഞ്ഞെടുത്തു ,

പിന്നെ കോളേജിൽ കൊണ്ടു പോകാൻ ചോറു പാത്രവും കൈയ്യിൽ കൊടുത്തു ,

വാതിക്കൽ ചെന്ന് ഭർത്താവിന് ടാറ്റാ കൊടുത്ത് യാത്രയാക്കുന്നതു പോലെ അജുവിനെ യാത്രയായുമാക്കി ,

 

അങ്ങനെ അന്നു വൈകുന്നേരമായി എല്ലാരും ഭക്ഷണമൊക്കെ കഴിച്ചു

അമ്മയ്ക്ക് മരുന്നെല്ലാം എടുത്ത് കൊടുത്ത്, പാത്രങ്ങളെല്ലാം കഴുകി വച്ച് ശാലു റൂമിലെത്തി

വേഗം തന്നെ കുഞ്ഞിന് പാലു കൊടുത്ത് ഉറക്കി ,

അപ്പോളതാ  അജു ചാരിയ വാതിൽ തുറന്നു കൊണ്ട് റൂമിലേയ്ക്ക് കയറി വരുന്നു ,

അജു : ചേട്ടൻ വിളിക്കാറായോ ?

ശാലു :  ഇനി എപ്പോ വേണമെങ്കിലും വിളിക്കാം ,

അജു : നീ സാധാരണ പോലെ എടുത്ത് സംസാരിച്ചു തുടങ്ങിയാൽ മതി

ശാലു :  എനിക്ക് നല്ല ടെൻഷനുണ്ട്‌.

അജു :  ഒരു ടെൻഷനും വേണ്ടാ :..   ഞാൻ സമയാസമയം വേണ്ട നിർദേശം തരും, അതുപോലങ്ങു ചെയ്തോണ്ടാൽ മതി ,

ഇത്രയുമായപ്പോൾ ഫോണിൻ്റെ റിംഗ് അടിക്കാൻ തുടങ്ങി ,

The Author

arun

5 Comments

Add a Comment
  1. കാർത്തികേയൻ

    പേജ് കുറവാണല്ലോ.. കഥ സൂപ്പർ. 3 പാർട്ടും ഒരു ഇരിപ്പിനു വായിച്ചു.

  2. പേജ് ഇനിയും കൂട്ടണം ബ്രോ.പ്ലീസ്.

  3. പേജ് കുറവാണ്.വായിച്ച് രസം പിടിച്ച് വന്നപ്പോ തീർന്നു പോയി

  4. അടിപൊളി പോരട്ടെ അടിച്ചു കേറിവാ………

  5. Ambho pwoli kadha bakki varate

Leave a Reply

Your email address will not be published. Required fields are marked *