പ്രായം
Prayam | Author : Leo
എന്റെ പേര് നിധിൻ, അടുപം ഉള്ളവർ നിധി എന്ന് വിളിക്കും. എനിക് ഒരു ചേച്ചി ഉണ്ട് നിഖില. നങ്ങൾ തമ്മിൽ നാല് വയസിനു വ്യത്യാസം ഉണ്ട് എങ്കിലും എടി പൊടി ബന്ധമാണ്. ചേച്ചിക്ക് കൂട്ട് അമ്മാവന്റെ മകൾ പാറു ചേച്ചി ആയിറ്റ. അമ്മാവൻ്റെ ഒറ്റ മകൾ ആണ് പാർവതി. പാറു ചേച്ചിയും എന്റെ ചേച്ചിയും ഒരേ പ്രയാകരാണ്, ഒരുമിച്ചാണ് പഠികുന്നതും.
നങ്ങളീടെ വീടും അമ്മാവന്റെ വീടും നടന്ന് പോകാൻ ഉള്ള ദൂരത്തിൽ ആയിരുന്നു. അത് കൊണ്ട് തന്നെ പറൂ ചേച്ചി എന്നും നങ്ങൾഡെ വീട്ടിൽ വരും. മാത്രമല്ല അച്ഛനും അമ്മാവനും ബിസിനെസ്സ് പാർട്ണർസ് ആയിരുന്നു. ഡിഗ്രി പഠനം കഴിഞ്ഞ് നനും അല്പം കമ്പനി കാര്യങ്ങളിൽ താത്പര്യം കാണിച്.
MBA അടമിഷൻ കിട്ടി ജോയിൻ ചെയ്തു കഴിഞ്ഞപ്പോൾ ആണ് എൻ്റെ ചേച്ചിയുടെ കല്യാണം. അള്ളിയൻ ഗൾഫിൽ ബാങ്ക് ജോലി ആണ്. പുള്ളിയും നാനും മുൻപേ പരിചയം ഉണ്ടായിരുന്നു.
നമ്മുക്ക് ഒരു ചെറിയ ഫ്ലാഷ് ബാക്ക് ലേക് പോകാം.
⚡? ഡിഗ്രി കഴിഞ്ഞ് കമ്പനി കാര്യങ്ങളിൽ ശ്രദ്ധിച്ച പോകുമ്പോൾ ആണ് എൻ്റെ അടുത്ത കൂട്ടുകാരൻ രാഹുൽ, അവൻ ഒന്നു നേരിൽ കാണണം എന്നു പറഞ്ഞു വിളിക്കുന്നത്. അങ്ങനെ അവൻ പറഞ്ഞ സ്ഥലത്ത് ഞങ്ങൾ മീറ്റ് ചെയ്തു.
രാഹുൽ – എടാ നിന്നെ ഇപ്പോൾ കാണാൻ കിട്ടുന്നില്ലല്ലോ
” എടാ അതിപോ കമ്പനി കാര്യങ്ങളിൽ ഓക്കേ ശ്രദ്ധിക്കുന്നുണ്ട്. ആത സമയം കിട്ടാത്തത്. പിന്നെ നീ ഇവിടെ നാട്ടിൽ ഇല്ലല്ലോ ”
രാഹുൽ – വെക്കേഷൻ ആയതു കൊണ്ട് ബാംഗ്ലൂരിലായിരുന്നു.
” ഒക്കെ. നീയെന്താ അത്യാവശ്യമായി കാണണം എന്ന് പറഞ്ഞത്. ”
രാഹുൽ – എടാ അത്, നിനക്ക് എൻ്റെ ചേട്ടനെ അറിയാമല്ലോ. പുള്ളി ഇപ്പോൾ നാട്ടിൽ വന്നിട്ടുണ്ട്.
” സന്ദീപ് ഏട്ടൻ എന്തുപറ്റി”
രാഹുൽ – ചേട്ടൻ ഇപ്പോൾ പ്രേമ പനി പിടിച്ചിരിക്കുകയാണ്
” ആർക്ക് സന്ദീപ് ഏട്ടനോ, ഹഹഹ”
രാഹുൽ – ടൗണിൽ മാളിൽ വെച്ച് ഒരു കുട്ടിയെ കണ്ടു ഇഷ്ടപ്പെട്ടു, സംസാരിക്കാൻ വേണ്ടി അടുത്തു പോകുമ്പോൾ ആ കുട്ടി കാറിൽ കയറിപ്പോയി പക്ഷേ ഏട്ടൻ ആ കുട്ടിയുടെ ഫോട്ടോ എടുത്തരുന്നു. തിരിച്ചു വീട്ടിൽ വന്നു അമ്മയോടും അച്ഛനോടും ഇതിനെപ്പറ്റി പറ്റി സംസാരിക്കുമ്പോൾ ആണ് ഞാൻ ബാംഗ്ലൂരിൽ നിന്ന് വന്നു വീട്ടിലേക്ക് കയറുന്നത്. അമ്മ പറഞ്ഞു, ഏട്ടന് ഇന്ന് ഒരു കുട്ടിയെ ഇഷ്ടപ്പെട്ടു അത് നോക്കണം എന്നു. പക്ഷേ ഡീറ്റെയിൽസ് ഒന്നുമില്ല. ആകെ ഒരു ഫോട്ടോ മാത്രമേ ഉള്ളൂ. ഞാൻ നോക്കട്ടെ എന്ന് പറഞ്ഞു ഫോൺ വാങ്ങിച്ചു ഫോട്ടോ നോക്കി. എനിക്ക് ആശ്ചര്യവും സന്തോഷവും വന്നു. അത് വേറെ ആരും അല്ലായിരുന്നു. നിൻ്റെ ചേച്ചി നിഖില.
പെട്ടെന്ന് രാഹുൽ അങ്ങനെ പറഞ്ഞപ്പോൾ ഞാൻ ഒന്ന് ഞെട്ടി.
രാഹുൽ – എടാ നിനക്ക് എതിർപ്പും ഇല്ലെങ്കിൽ നീ ഒന്നു വീട്ടിൽ അവതരിപ്പിച്ചാൽ ഞങ്ങളും മുറപോലെ വന്നു കല്യാണം ആലോചിക്കാം.
Kollaam…….. Super Tudakkam.
????
❤️??നല്ല തുടക്കം
ലിയോ മുത്തേ…
അടിപൊളി കഥ… തുടക്കം ഗംഭീരമായിട്ടുണ്ട് കേട്ടോ. അവൾക്ക് അവനോട് പ്രണയം തോന്നിയതെങ്ങനെയെന്ന് അറിയാൻ കാത്തിരിക്കുന്നു. അവരുടെ കൂടുതൽ വിശേഷം വരും ഭാഗങ്ങളിൽ കാണാം എന്ന് വിശ്വസിക്കുന്നു. ഉടനുണ്ടാവില്ലേ? പറയാനായി പോരായ്മകളൊന്നും ഇല്ല. അൽപ്പം കൂടി പേജ് കൂട്ടി ഇതുപോലെ തന്നെ അങ്ങട് പെടച്ചോ!!! കട്ട സപ്പോർട്ട്??
സ്നേഹപൂർവ്വം
ആദിദേവ്
ഹൃദയം നിറഞ്ഞ നന്ദി ആദി ♥️
ഒരു വായനക്കാരൻ എന്നതിൽ നിന്നും ഒരു എഴുത്തുകാരൻ എന്നതിലേക്ക് എത്തിച്ചത് നിങ്ങള് ഒകേയണ്.
Leo
?
Good intro
Superrr
Bro super… കൊറച്ചു page കൂട്ടി സ്പീഡ് കൊറച്ചു nxt part എഴുതണേ.
ശ്രമിച്ചിട്ടുണ്ട് ഉണ്ണി.. ?
പോരട്ടെ ബ്രോ kollab
നന്നായിട്ടുണ്ട്….
Thudakkam adipoli ,superb theme,
please continue bro
സുപ്പർ
Super
ബ്രോ,നല്ല തീം.ഇത്തിരി സ്പീഡ് കുറച് എഴുതിയാൽ ഇതിനേക്കാൾ മനോഹരമായിരിക്കും.പിന്നെ പോസ്റ്റ് ചെയ്യുന്നതിന് മുൻപേ ഒന്നുവയിച്ചാൽ അക്ഷരതെറ്റും മാറ്റാൻ പറ്റും.എന്നിരുന്നാലും ഈ തുടക്കം സൂപ്പറായിട്ടുണ്ട്….
താങ്ക് യു.. സജഷൻ സ്വികരിച്ചു. അടുത്ത പാർട്ടിലെ തെറ്റ് ചൂണ്ടികാട്ടിയാലേ ഞാൻ എഴുത്തിൽ ഇമ്പ്രൂവ് ആയോ എന്നു പറയാൻ പറ്റു.. ഇഷ്ടപ്പെട്ടതിൽ സന്തോഷം ???
കൊള്ളാം ബ്രോ. പേജ് കൂട്ടി എഴുതു. Next part പോരട്ടെ ❤all the best ❤
Thank you ??
Nyc
കൊള്ളാം, നല്ല കഥ. Page കൂട്ടി എഴുതൂ
Bro kollam page kutti speed kurach ezhutu waiting next part
Thank you priya, udane pratheekshikam
നല്ല തുടക്കം ബാക്കി പോരട്ടെ
ഉടനെ ഉണ്ടാവും
സംഭവം കൊള്ളാം…ഇച്ചിരി സ്പീഡ് കുറച്ചാൽ നന്നായിരിക്കും…anyway waiting for next part.
കാത്തിരിപ്പിന്റെ സുഖം അത് വേറെ തന്നെയാ.. വൈകാതെ വരും. ഇഷ്ടപ്പെട്ടതിൽ സന്തോഷം.?
നല്ല തുടക്കം ബ്രോ. പെട്ടെന്ന് തന്നെ അടുത്ത ഭാഗം പോരട്ടെ!
Kollam
Thank u..
Bro nalla theme udan tharanam nxt part
Shramikaam bro
Broo sambavam kollam spelling mistake kurakkanam….
akshay Broo ithu motham mobilil aanu type cheythathu.. Thettukal theeruthaan shramikaam.
Leo
ബ്രോ. തുടർന്ന് എഴുത്. പേജ് കൂട്ട്.തുടക്കം കൊള്ളാം. സ്പീഡ് കുറയ്ക്ക്.
EMO പറഞ്ഞ സാജഷൻ ഒകെ പരിഗണിക്കുന്നത് ആണ്.. നന്ദി.
Leo
Firsteee ?
Thank you for the first comment വിജിന ?