പ്രായം [Leo] 937

പാർവതി – ഞാൻ ഇട്ടുതരം എല്ലാവർക്കും നല്ല ചായ.

ഞങ്ങൾ മറുപടി പറയുന്നതിനു മുൻപേ പാറു ചേച്ചി അടുക്കളയിലേക്കു പോയിരുന്നു

” കണ്ടു പഠിക്ക്. പെൺപിള്ളേർ ആയാൽ ഇങ്ങനെ വേണം”

നിഖില – അമ്മ പറ എന്താ സംസാരിച്ചത്

അമ്മ – പാറുവും കൂടി വരട്ടെ എന്നിട്ട് പറയാം.

പാറു ചേച്ചീ ചായയുമായി വന്നു എല്ലാവർക്കും കൊടുത്തു.

” ഹാ എന്താ ചായ, അമ്മേ ഇനി ഇവളോട് കുറച്ചു പാചകമൊക്കെ പഠിക്കാൻ പറയണം, പാറു ചേച്ചി സഹായിക്കും, അല്ലേ ചേച്ചി”

അപ്പോഴാണ് അപദ്ധം മനസ്സിലായത്. പാറു ചേച്ചിക്ക് ഞാൻ പാറു ചേച്ചി എന്ന് വിളിക്കുന്നത് ഇഷ്ടമല്ല. എന്തോ കുഞ്ഞിലെ വിളിച്ചതുകൊണ്ട് എപ്പോഴും നാവിൽ പാറു ചേച്ചി എന്ന് വരും.

പാറു ചേച്ചി കണ്ണുകൾ കൊണ്ട് എന്നെ നോക്കി പേടിപ്പിച്ചു, ഞാൻ മുഖം കൊണ്ടു സോറി എന്ന് എന്ന് കാണിച്ചു.

അമ്മ – എടീ അത് നിനക്ക് ഒരു കല്യാണ ആലോചന ഇവൻ കൊണ്ടുവന്നതാണ്.

ഇതുകേട്ടപ്പോൾ ചേച്ചി എന്നെ എന്നെ കണ്ണുകൊണ്ട് നോക്കി.

നിഖില – ഹം, അമ്മേ ഇവന് എത്രയും വേഗം പെണ്ണ് കെട്ടാൻ വേണ്ടിയാ ഇങ്ങനെ ഒരു ആലോചന കൊണ്ടുവന്നത്. അല്ലാതെ എൻ്റെ അനിയനു എന്നോട് വലിയ ഇഷ്ടം കൊണ്ടൊന്നുമല്ല.

ചേച്ചി ഇങ്ങനെയൊക്കെ പറയുമെങ്കിലും എന്നെ ജീവനാണ്. പക്ഷേ പുറത്ത് കാണിക്കില്ലെന്ന് മാത്രം.

അമ്മ – എടി പയ്യനെ അറിയുന്നത് ആണ്. ഇവൻ്റെ കൂട്ടുകാരൻ രാഹുലിൻ്റെ ഏട്ടന്.

നിഖില – എന്നെ തീരെ വേണ്ട.

അമ്മ – ആദ്യം പയ്യൻറെ ഫോട്ടോ ഒന്ന് കണ്ടു നോക്കൂ. ഫേസ്ബുക്കിൽ ബാക്കി ഡീറ്റെയിൽസ് ഉണ്ട് നീ ഒന്നു നോക്കൂ. എന്നിട്ട് പറ. ബാക്കി എല്ലാം നിൻ്റെ ഇഷ്ടം.

അമ്മ ഫോൺ അവൾക്ക് കൊടുത്തു. അവൾ നോക്കി അവളുടെ കണ്ണിൽ ഒരു തിളക്കം ഞാൻ കണ്ടു.

അവളുടെ അതുവരെ ഉണ്ടായ മുഖഭാവം മാറി

പാർവതി – അവരോട് പറനൊ കാണാൻ വരാൻ, ഇവിടെ പെണ്ണിനും നാണം വന്നു.

അങ്ങനെ ഞായറാഴ്ച അവർ പെണ്ണുകാണാൻ വന്നു. എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും പരിചയപ്പെട്ടു. ചെക്കന് ലീവ് കുറവായതുകൊണ്ട് പെട്ടെന്ന് തന്നെ ഇത് നടത്തണമെന്ന് പറഞ്ഞു. പൊരുത്തക്കേട് ഒന്നും ഇല്ലാത്തതുകൊണ്ട് ഒരു മാസത്തിനുള്ളിൽ കല്യാണം നടത്തി. സന്ദീപ് ഏട്ടൻറെ കൂടെ ചേച്ചി ഗൾഫിലേക്ക് പോയി.
⚡??

വൈകാതെ ചേച്ചിക്ക് വിശേഷമായി. പ്രസവം ഒക്കെ നാട്ടിൽ വച്ച് മതി എന്ന തീരുമാനത്തിൽ ആയിരുന്നു. ചേച്ചി കാറിയിങ്‌ ആയത് കൊണ്ടും സന്ദീപ് ഏട്ടന് ലീവ് ഇല്ലാത്തത് കൊണ്ട് ഞാൻ ചേച്ചിയേ നാട്ടിലേക്ക് കൊണ്ടുവരാൻ ദുബായ് പോയി. ചേച്ചിയേ കെട്ടിയധിന് ശേഷം ചേട്ടൻ നല്ല സമയം ആണ്. പുള്ളിക്

The Author

37 Comments

Add a Comment
  1. പൊന്നു.?

    Kollaam…….. Super Tudakkam.

    ????

  2. ❤️??നല്ല തുടക്കം

  3. ആദിദേവ്

    ലിയോ മുത്തേ…

    അടിപൊളി കഥ… തുടക്കം ഗംഭീരമായിട്ടുണ്ട് കേട്ടോ. അവൾക്ക് അവനോട് പ്രണയം തോന്നിയതെങ്ങനെയെന്ന് അറിയാൻ കാത്തിരിക്കുന്നു. അവരുടെ കൂടുതൽ വിശേഷം വരും ഭാഗങ്ങളിൽ കാണാം എന്ന് വിശ്വസിക്കുന്നു. ഉടനുണ്ടാവില്ലേ? പറയാനായി പോരായ്മകളൊന്നും ഇല്ല. അൽപ്പം കൂടി പേജ് കൂട്ടി ഇതുപോലെ തന്നെ അങ്ങട് പെടച്ചോ!!! കട്ട സപ്പോർട്ട്??

    സ്നേഹപൂർവ്വം
    ആദിദേവ്

    1. ഹൃദയം നിറഞ്ഞ നന്ദി ആദി ♥️
      ഒരു വായനക്കാരൻ എന്നതിൽ നിന്നും ഒരു എഴുത്തുകാരൻ എന്നതിലേക്ക് എത്തിച്ചത് നിങ്ങള് ഒകേയണ്.

      Leo

      1. Aadhidev

        ?

  4. Superrr

  5. നല്ലവനായ ഉണ്ണി

    Bro super… കൊറച്ചു page കൂട്ടി സ്പീഡ് കൊറച്ചു nxt part എഴുതണേ.

    1. ശ്രമിച്ചിട്ടുണ്ട് ഉണ്ണി.. ?

  6. പോരട്ടെ ബ്രോ kollab

  7. നിധീഷ്

    നന്നായിട്ടുണ്ട്….

  8. Thudakkam adipoli ,superb theme,
    please continue bro

  9. സുപ്പർ

  10. വേട്ടക്കാരൻ

    ബ്രോ,നല്ല തീം.ഇത്തിരി സ്പീഡ് കുറച് എഴുതിയാൽ ഇതിനേക്കാൾ മനോഹരമായിരിക്കും.പിന്നെ പോസ്റ്റ് ചെയ്യുന്നതിന് മുൻപേ ഒന്നുവയിച്ചാൽ അക്ഷരതെറ്റും മാറ്റാൻ പറ്റും.എന്നിരുന്നാലും ഈ തുടക്കം സൂപ്പറായിട്ടുണ്ട്….

    1. താങ്ക് യു.. സജഷൻ സ്വികരിച്ചു. അടുത്ത പാർട്ടിലെ തെറ്റ് ചൂണ്ടികാട്ടിയാലേ ഞാൻ എഴുത്തിൽ ഇമ്പ്രൂവ് ആയോ എന്നു പറയാൻ പറ്റു.. ഇഷ്ടപ്പെട്ടതിൽ സന്തോഷം ???

  11. കൊള്ളാം ബ്രോ. പേജ് കൂട്ടി എഴുതു. Next part പോരട്ടെ ❤all the best ❤

  12. കൊള്ളാം, നല്ല കഥ. Page കൂട്ടി എഴുതൂ

  13. Bro kollam page kutti speed kurach ezhutu waiting next part

    1. Thank you priya, udane pratheekshikam

  14. രുദ്ര ശിവ

    നല്ല തുടക്കം ബാക്കി പോരട്ടെ

    1. ഉടനെ ഉണ്ടാവും

  15. സംഭവം കൊള്ളാം…ഇച്ചിരി സ്പീഡ് കുറച്ചാൽ നന്നായിരിക്കും…anyway waiting for next part.

    1. കാത്തിരിപ്പിന്റെ സുഖം അത് വേറെ തന്നെയാ.. വൈകാതെ വരും. ഇഷ്ടപ്പെട്ടതിൽ സന്തോഷം.?

  16. നല്ല തുടക്കം ബ്രോ. പെട്ടെന്ന് തന്നെ അടുത്ത ഭാഗം പോരട്ടെ!

  17. Bro nalla theme udan tharanam nxt part

  18. Broo sambavam kollam spelling mistake kurakkanam….

    1. akshay Broo ithu motham mobilil aanu type cheythathu.. Thettukal theeruthaan shramikaam.

      Leo

  19. ബ്രോ. തുടർന്ന് എഴുത്. പേജ് കൂട്ട്.തുടക്കം കൊള്ളാം. സ്പീഡ് കുറയ്ക്ക്.

    1. EMO പറഞ്ഞ സാജഷൻ ഒകെ പരിഗണിക്കുന്നത് ആണ്.. നന്ദി.

      Leo

  20. Firsteee ?

    1. Thank you for the first comment വിജിന ?

Leave a Reply

Your email address will not be published. Required fields are marked *