അങ്ങനെ ഇരിക്കുമ്പോ ആണ് റൂഹി യുടെ നിക്കാഹ് തീയതി വന്നത്. സാധാരണ ഇതിലും നേരത്തെ ആലോചിച്ചു തുടങ്ങിയെങ്കിലും റൂഹി യുടെ വാശിയിന്മേൽ പഠിപ്പ് കഴിയുന്നത് കാത്ത് നിൽക്കുവായിരുന്നു വീട്ടുകാർ. കോഴ്സ് കഴിഞ്ഞപ്പോഴേ ദുബായ് ൽ നിന്നും മണവാളൻ വന്നു കാണുകയും ഉറപ്പിക്കുകയും ചെയ്തു.അത് കാര്യമായി നടത്തിയില്ലെകിലും നിക്കാഹ് ന് ഭൂരിഭാഗം കോളേജ് ഫ്രണ്ട്‌സ് നെയും വിളിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ചെക്കന്റെ പേര് മനാഫ്,
ദുബായിൽ ഓയിൽ റിഗിൽ ജോലി, നല്ല ശമ്പളം കാണാനും കൊള്ളാം.റൂഹിയും നല്ലൊരു മൊഞ്ചത്തി ആയത് കൊണ്ട് പരസ്പരം രണ്ടാൾക്കും ഇഷ്ടപ്പെട്ടു. ടൗണിൽ ഉള്ള ഡയമണ്ട് സ്റ്റാർ കൺവെൻഷൻ സെന്റർ ൽ വച്ച് ആണ് നിക്കാഹ്. ഇവാനയുടെ കൂടെ മൊത്തം ഫാമിലി യെയും ക്ഷണിച്ചിരുന്നു. വീട്ടിൽ നിന്ന് 5 കിലോമീറ്റർ മാത്രം ആണ് അങ്ങോട്ട് ദൂരം ഉണ്ടായിരുന്നത്.ഞായറാഴ്ച്ച ആയിരുന്നു നിക്കാഹ്. അത് കൊണ്ട് വീട്ടുകാർക്കും ഒഴിവ് ആയിരുന്നു. തലേ ദിവസം പോയി മെഹന്തി യും ഒക്കെ കഴിഞ്ഞു ബിരിയാണി യും കഴിച്ചാണ് ഇവാന വീട്ടിൽ എത്തിയത്.
നിക്കാഹിനു പോകാൻ ഫാമിലി യെ മൊത്തം കാറിൽ വിട്ട ഇവാന സ്കൂട്ടർ ൽ ആണ് പോകാൻ തീരുമാനിച്ചത്. പല്ലവി യുടെ വീട്ടിൽ കേറി അവളെ പിക്ക് ചെയ്യാൻ ആയിരുന്നു അത്.എല്ലാരും കൂടി കാറിൽ കേറിയാൽ ഡ്രസ്സ് ചുളുങ്ങും എന്ന് അനിയത്തി ആണ് പറഞ്ഞത്.അപ്പൊ ഇവാന തന്റെ ടി വി എസ് എന്റോർക്ക് എടുക്കാൻ തീരുമാനിച്ചു.. പല്ലവി യുടെ വീട് 7 കിലോമീറ്റർ അപ്പുറത് ആണ്.
അവിടെ നിന്നും ഹാളിലേക്ക് 4 കിലോമീറ്റർ കൂടി ഉണ്ട്.ഗായത്രി യും എലീസ യും അവളുടെ ആക്ടിവ യിൽ എത്താം എന്ന് അറിയിച്ചിരുന്നു. 11 മണിക്ക് മുൻപ് എത്താൻ ആയി അവൾ 10.30 ന് തന്നെ ഇറങ്ങി. പല്ലവി യുടെ വീട്ടിൽ എത്തിയപ്പോൾ അവൾ റെഡി ആയി സിറ്റ്ഔട്ട് ൽ ഉണ്ടായിരുന്നു. നേരം കളയണ്ട എന്ന് കരുതി അവൾ വീട്ടിൽ കയറാൻ നിന്നില്ല.. അമ്മയോട് യാത്ര പറഞ്ഞു അവർ രണ്ട് പേരും ഇറങ്ങി.

Outdoor nude exhibition scenes koode add cheyyane