പ്രായം 2 [Leo] 912

പെട്ടന്ന് അവളുടെ തലയിലും കൈയിലും കേട്ട് കണ്ടപ്പോൾ എനിക്ക് സങ്കടം വന്നു.. മനസ്സിൻ്റെ ഉള്ളിൽ അവളോട് ഒരു പ്രതേക അറ്റാച്ച്മെൻ്റ് ഉണ്ട്.. അതു അവള് ചേച്ചിയുടെ സ്ഥാനത്ത് ഉള്ളത് കൊണ്ടല്ലന്ന് എനിക് ഉറപയിരുന്നു എന്നാലും മനസ്സ് അങ്ങെനെ അണന്നു പറഞ്ഞു പഠിപ്പിച്ചു. വന്നെ കാര്യം മറന്നു ..

“നി സമ്മതിച്ചോ. ”

പാറു – എന്ത് സമ്മതിക്കാൻ.

” കല്യാണത്തിന്.”

പാറു – കല്യണമോ.. ആരുടെ..

” നമ്മുടെ.”

എൻ്റെ നവിന്നു കേൾക്കാൻ തന്നെ ആണോ ..അങ്ങനെ ചോദിച്ചത്. എന്നെ പോലെ ഇവള്ളും ഇപ്പോയനോ ആറിയുന്നത്.
പക്ഷേ നമ്മുടെ” എന്ന് കേട്ടപ്പോൾ അവൾടെ മുഖം ഒകെ മാറി ..ഞാൻ ആദ്യമായി അവളുടെ മുഖത്ത് ഒരു നാണം ഒകെ കണ്ടു. ദൈവമേ ഇവളും കൂടി ആറിനൊണ്ട് തന്നെ.. എൻ്റെ ഈശ്വരാ..

പാറു – ആ ഏലരു തീരുമാനിച്ചു. ഞാനും സമ്മതിച്ചു.

” സമ്മതം അല്ലെന്ന് പറനുടയിരുന്നോ.. എന്തിനാ ഇഷ്ടലീത്ത കല്യാണം കഴിക്കുന്നത്.”

പാറു – എനിക് ഇഷ്ടകുറവ് ഒന്നും ഇല്ല.

” വെറുതേ ആവരു നിർബന്ധിച്ച് കൊണ്ടലെ.. ഇനിയും പറയമലോ സമ്മതം അല്ലന്ന്, വേണേൽ ഞാൻ പറയാം ഒന്നു കുടെ നിന്നാ മതി.”

പാറു – അ കൂടെ ഉണ്ടാവും ….

പെട്ടന്ന് ആവള് ആഹ പറഞ്ഞത് എനിക് സന്തോഷം ഉണ്ടാക്കി ..ഇത് മതി അമ്മ പറഞ്ഞ വാക്ക് പാലിക്കാൻ…, പക്ഷേ അ സന്തോഷത്തിന് നേരിയാ ആയുസ്സ് ഉണ്ടായിരുന്നുള്ളൂ എന്ന് എനിക് മനസിലായി.

പാറു – കൂടെ ഉണ്ടാവും സമ്മതം അലെന്ന് പറയാൻ അല്ല.

” പിന്നെ ..”

പാറു – ജീവിതകാലം മുഴുവൻ ..എൻ്റെ നിധിയുടെ കൂടെ ഇനി ഞാൻ ഉണ്ടാവും.

അത് കേട്ട് ഞാൻ ഞെട്ടി.

” ചേച്ചി ഇത് എന്തൊക്കെയാ പറയുന്നെ.. നമ്മൾ തമ്മിൽ പ്രായവ്യത്യാസം… നമ്മൾ തമ്മിൽ കല്യാണം. . . . . . ഞാൻ ഒരിക്കലും അങ്ങനെയൊന്ന് ചിന്തിച്ചിട്ട് പോലുമില്ല.”

പാറു – നമ്മുടെ അച്ഛനമ്മമാർക്കും ഒന്നും പ്രായവ്യത്യാസം . . . . . അതിൽ ഒരു പ്രശ്നവുമില്ല. പിന്നെന്താ കുഴപ്പം.. ഇനിയും ചിന്തിക്കാം അല്ലോ..

” അപ്പൊ ഈ കല്യാണത്തിൽ നിന്ന് പിന്മാറില്ല..”

പാറു – ഇല്ല. ഒരു മാറ്റവും ഉണ്ടാവില്ല.

“എനിക് സമ്മതം അല്ല.”

പാറു – എനിക് സമ്മതം ആണ്.

” ചേച്ചിക്കു വേറെ നല്ല പയ്യനെ കിട്ടിലെ.”

ഞാൻ ചെച്ചിന്ന്.. വിളിച്ചതും അവളുടെ മുഖം വീണ്ടും മാറി, അത് ഇഷ്ടപ്പെടാതെ ദേഷ്യത്തോടെ മുൻപോട്ടു വന്നു കൊണ്ടിരുന്നു. ഞാൻ ഓരോ അടി പിന്നോട്ട് പോയി കൊണ്ടിരുന്നു.

പാറു – ഞാൻ പറഞ്ഞതല്ലെ എന്നെ ചെച്ചിന്നു വിള്ളികരുത് എന്ന്.

ഇന്നത്തെ സംഭവം എൻ്റെ ധൈര്യം ആകെ ചോർത്തിയിരുന്ന്. ഇവിടെ വരുമ്പോൾ പോലും പാറുനെ ഇതിൽ നിന്ന് പിന്തിരിപ്പിക്കാൻ പറ്റും എന്ന് വിചാരിച്ചു. എന്നാലിത് കൈവിട്ടു പോയി കൊണ്ടരിക്യ ആണ് അല്ലോ.

” പിന്നെ നിയൻ്റെ ചേച്ചി അല്ലേ, ചെച്ചിനെ ചേച്ചി എന്നാലതെ വേരെന്താ വിള്ളിക്യ..”

പാറു – ആരാടാ നിൻ്റെ ചേച്ചി ..

എന്നും പറഞ്ഞു അവള് വില്ലിൽ നിന്നും വിട്ടാ അസ്ത്രം കണക്കെ.. മുന്നോട്ട് വന്നു എന്നെ മതിലിനോട് തള്ളി .. എൻ്റെ ഷർട്ടിൻ്റെ കോളറിൽ വലിച്ചു പിടിച്ചു.. അവളുടെ കാൽ വിരലിൽ ഊന്നി നിവർന്നു..മുകളിലേക്ക് പൊങ്ങി എൻ്റെ ചുണ്ടുകളെ കവർന്നു..

തുടരും..

 

The Author

84 Comments

Add a Comment
  1. പൊന്നു.?

    Kollaam……. Nannayitund.

    ????

    1. വൈകിയതിൽ…. എല്ലാരും ക്ഷമിക്കണം…?

  2. BRO Nest part?

  3. കുരുത്തം കെട്ടവൻ

    Daa bro ninne support cheyyana aalukalk pattunnapole replay koduk അവർക്ക് ഒരു സന്തോഷം ആകും പിന്നെ nxt part enna vanne ennu oru comment thaaa

    1. ബ്രോ… ഇവിടെ ഓരോ… കമന്റ്‌ വിലപ്പെട്ടതാണ് എന്നു അറിയാം.

      കൈ വേദന ഉള്ളത് കാരണം ഫോൺ യൂസ് ചെയ്യാൻ പറ്റുമായിരുന്നില്ല.. അതാണ് വൈകിയത്.?

  4. Leo bro ,next Part ready ayo??

  5. Next part eppozhaa??

  6. Bro. Vegam ezhuthane. Nalla feel ulla story aa ith. Njan ippo ee story edakk edakk vayichu pokum. Athrakkum nalla kadha. ❤️ ❤️ ❤️

    1. ഒരുപാട് സന്തോഷം ❤️?

  7. അടിപൊളി, കഥ super ആയി പോകുന്നുണ്ട്

  8. Reader(Active)✌️

    Set ❤️❤️❤️
    Super story Leo
    Nalla feel endd pne last super ?
    Waiting for the next part…..

    1. Thank you ?❤️… Happy to know..

  9. രാജു ഭായ്

    Nice bro

  10. ഒരു രക്ഷയും ഇല്ല ബ്രോ. Last സീൻ പൊളിച്ചു. പറയാൻ വാക്കുകൾ ഇല്ല. Waiting for next part. All the best ❤

  11. മച്ചാനെ പൊളിച് എളുപ്പം അടുത്ത പാർട്ട്‌ എഴുതാണേ വെയറ്റിംഗ്

  12. ,കിടിലൻ തീം ആണ് ബ്രോ ശരിക്കും ഇഷ്ടമായി. രണ്ടു പാർട്ടും പൊളിച്ചു. ♥️

    1. ❤️? akshay സന്തോഷം ??

  13. വായനക്കാരൻ

    Iniyum ezhuthanam ….

  14. കുളൂസ് കുമാരൻ

    Kollam . Iniyum thudaranam

  15. E katha udan thanne complete cheyyanam aduthe part ennu varum waiting annu bro machu

    1. ? പോസ്റ്റ്‌ ചെയ്തു ❤️

  16. E katha complete cheyyanam superb performance

    1. തീർച്ചയായും… ഉപേക്ഷിച്ചു പോകില്ല ?

Leave a Reply

Your email address will not be published. Required fields are marked *