പ്രായം 3 [Leo] 1309

പ്രായം 3

Prayam Part 3 | Author : Leo | Previous Part

 

വൈകിയതിൽ ? ക്ഷമിക്കുമെന്ന് അറിയാം ?. മനഃപൂർവമല്ല. പിന്നെ ആദ്യമായി എഴുതുന്നതിന്റെ പല പോരായ്മകളും ഉണ്ടെന്ന് അറിയാം. അതും ക്ഷമിച്ചു പ്രണയം പ്രായത്തെ തോല്പിക്കുന്നത് കാണാൻ കൂടെ ഉണ്ടാവുമെന്ന് വിചാരിക്കുന്നു… സ്നേഹം മാത്രം ?…❤️

——————————-
” പിന്നെ നിയൻ്റെ ചേച്ചി അല്ലേ, ചെച്ചിനെ ചേച്ചി എന്നാലതെ വേരെന്താ വിള്ളിക്യ..”

പാറു – ആരാടാ നിൻ്റെ ചേച്ചി ..

എന്നും പറഞ്ഞു അവള് വില്ലിൽ നിന്നും വിട്ടാ അസ്ത്രം കണക്കെ.. മുന്നോട്ട് വന്നു എന്നെ മതിലിനോട് തള്ളി .. എൻ്റെ ഷർട്ടിൻ്റെ കോളറിൽ വലിച്ചു പിടിച്ചു.. അവളുടെ കാൽ വിരലിൽ ഊന്നി നിവർന്നു..മുകളിലേക്ക് പൊങ്ങി എൻ്റെ ചുണ്ടുകളെ കവർന്നു..

പെട്ടന്ന് അവളുടെ ആ പ്രവർത്തി ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല. ശരീരം ഒന്ന് കോരിത്തരിച്ചു എങ്കിലും. . . പക്ഷേ ഞാൻ ഒരിക്കലും വിച്ചരികത്തെ ഒരാളിൽ നിന്നും കിസ്സ് ? കിട്ടിയപോ.. വല്ലാത്ത ഒരു അമർഷം ആണ് തോന്നിയത്. ഞാൻ അവളെ പിടച്ചു തള്ളി .. അവള് ആ…. എന്നു ഒച്ചയുണ്ടാ്കി പിന്നോട്ട് പോയി. ഞാൻ അവളുടെ ശരീരത്തിലെ പരിക്ക് ഓർത്തില്ല. അവൾടെ വേദനയോടു കൂടിയ കരച്ചിൽ ഒരു നിമിഷം എന്നെ തണുപ്പിച്ചു.

” പാറു വേദനി…… ”

എന്നാൽ പിന്നീട് കണ്ടത് വെടിയുണ്ടായേക്കാൾ വേഗതിയിൽ വരുന്നാ ആവളെയാണ്.. എന്തെങ്കിലും ചെയ്യാൻ പറ്റുന്നതിനു മുൻപ് അവൾ വീണ്ടും എന്റെ ചുണ്ടു കവർന്നു.. പക്ഷേ ഇപ്രാവശ്യം നേരെത്തെ പോലെയുള്ളതല മറിച്ചു അവൾ ഒരു രക്തരശസ്‌ ആയാണ്……. ശക്തമായി എന്നെ പിടിച്ചു എന്റെ ചുണ്ടുകൾ ഒന്ന് രുചിച്ചതിനു ശേഷം അവൾ അവളുടെ പല്ലുകൾ എന്റെ ചുണ്ടിലേക് അയന്നു ഇറക്കി.. വേദന കൊണ്ട് നിലവിളി പോലും പുറത്തു വരാത്തവിധം അവൾ ശക്തിയായി ലോക്ക് ചെയ്തിരുന്നു.. ആകെ ഒരു മുള്ളൽ മാത്രമേ എന്നിൽ നിന്നും പുറത്തു വന്നുള്ളൂ. പെണ്ണിന് ഇത്രയും ബാലമോ… അഹ് അവസരത്തിൽ ഞാൻ അതിശയ്ക്കാതിരുന്നില്ല. പെട്ടന്ന് അമ്മായി വിളിച്ചപ്പോൾ ആണ് ആവള്ളൂ എന്നിൽ നിന്നും അടർന്നുമറിയത്.

The Author

127 Comments

Add a Comment
  1. ആദിദേവ്

    ലിയോ മുത്തേ,

    എല്ലാത്തവണത്തെയും പോലെ അസ്സലായിട്ടുണ്ട്.???? അങ്ങനെ കല്യാണം കഴിഞ്ഞല്ലേ…. ഇനിയിപ്പോ ഉണ്ടാവുന്ന സംഭവവികാസങ്ങൾ കാണാൻ ആകാംഷയോടെ കാത്തിരിക്കുന്നു. അടുത്ത ഭാഗങ്ങളും ഇതുപോലെ പേജ് കൂട്ടി പെട്ടെന്ന് പോന്നോട്ടെ…. എല്ലാ ഭാവുകങ്ങളും നേരുന്നു.

    സ്നേഹപൂർവം
    ആദിദേവ്

  2. കൊള്ളാം, super ആകുന്നുണ്ട്

  3. Next part onn pettan aakane broo plzz

  4. Waiting for nxt part katta support

  5. PV നാരായണൻ

    നല്ല കഥയാണ്
    പക്ഷേ മലയാളം ശരിക്കറിയില്ലേൽ ഈ പണിക്ക് നിൽക്കരുത് ,അക്ഷര പിശക് കഥയുടെ ഭംഗി കെടുത്തും

    ഫോണിലാണ് എഴുതുന്നതെങ്കിൽ ഹാൻഡ്റൈറ്റിംഗ് ഇൻപുട്ട് ഉപയോഗിച്ചെഴുത്, സിസ്റ്റമാണേൽ ഒന്നു കൂടി കറക്ഷനില്ലാതെ എഴുതാൻ ശ്രമിക്ക്

    1. വിലയേറിയ അഭിപ്രായത്തിനു നന്ദി, ഇവിടെ ഒരു വായനക്കാരൻ ആയാണ് ഞാൻ എത്തിയത്. ചിലരുടെ കഥകൾ എനിക്കൊരു കഥ എഴുതാൻ സ്പാര്ക് ആയി… സൊ ഇങ്ങനെ ഒരു പ്ലാറ്റഫോംമിൽ അതിന്റെതായ സ്വാതന്ത്ര്യം കിട്ടുമെന്ന് അറിയാവുന്നത് കൊണ്ട് എഴുതി. ആദ്യം ഗൂഗിൾ കീബോർഡ് ആണ് യൂസ് ചെയ്തത്, ഇപ്പോൾ മംഗ്ലീഷ് കീബോർഡ്…. അതിൽ തന്നെ കുറേപ്പേര് അക്ഷത്തെറ്റ് കുറഞ്ഞു എന്നു പറഞ്ഞിരുന്നു… ഇനിയും ശ്രമിക്കം ?❤️

  6. രുദ്ര ശിവ

    ❤️❤️❤️❤️❤️

  7. Great ✍️ next part vagam ✍️

  8. ചെകുത്താൻ

    Bro ini ithrem ayeele ini paruvine snehichoode pls request aanu

    1. ❤️ നമുക്ക് അടുത്താ പാർട്ടിൽ നോക്കാം

  9. Bro innanu 3partum vayichathu kidilan kadha oru rakshayum illA

    1. ❤️ ഒരുപാട് സന്തോഷം…

  10. മച്ചാനേ…. കിടിലം കഥ… Next Part പെട്ടെന്ന് വേണം കേട്ടോ… It’s A Request…. ??????????

  11. മച്ചാനേ…. കിടിലം കഥ… Next Part പെട്ടെന്ന് വേണം കേട്ടോ… It’s A Request…. ??

  12. മച്ചാനേ…. കിടിലം കഥ… Next Part പെട്ടെന്ന് വേണം കേട്ടോ… It’s A Request….

  13. ചേച്ചി പ്രണയകഥകൾ എന്നും ഒരു ഹരമാണ് അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

  14. അടിപൊളി
    പേജ് കൂട്ടുകയും പെട്ടന്ന് അടുത്ത ഭാഗം അയക്കണം

  15. kollam nannakunnudu bro,
    engana paruvina vishamippikkatha bharthavinte chumathalakal cheyyu bro..

    1. ഇതിനുള്ള ഉത്തരം അടുത്ത പാർട്ടിൽ ഉണ്ടാവും ❤️

  16. ????

  17. നല്ലവനായ ഉണ്ണി

    Adipoli… അടുത്ത ഭാഗം പെട്ടന്ന് തരാൻ പറ്റുവോ.

    1. ശ്രമിക്കം ❤️…. ക്ലൈമാക്സ്‌ ആണ് ഉദ്ദേശിക്കുന്നത്…

  18. ???…

    സൂപ്പർബ്

  19. ????????? അടിപൊളി

  20. Sooperaayittund bro. Nalloru feel und ee kadhaykk vegam thanne adutha part tharane

  21. Leo ബ്രോ വായിച്ചു വായിച്ചു തീർന്നു പോയതറിഞ്ഞില്ല സൂപ്പർ അടിപൊളി…അടുത്ത ചാപ്റ്റർ ഉടനെ തരണെ…

    1. ശ്രമിക്കാം…❤️

  22. ❤️❤️❤️❤️❤️

  23. മാത്യൂസ്

    NALLA NOVEL AVANE KITTILLA ENNARINJA AVAL KAI MURICHATHU PAVAM AVAN PARUNE PATHIYE SNEHICHU THUDANGATTE

    1. അങ്ങനെ ഒരു മുഹുർത്തതിന് നമുക്ക് കാത്തിരികാം ❤️

  24. അടുത്ത പാർട് എന്നാണ്…?

    1. എത്രയും പെട്ടന്ന്…❤️

  25. ♥️♥️❣️

  26. Adipoli
    Continue ??

    1. ❤️ തീർച്ചയായും

Leave a Reply

Your email address will not be published. Required fields are marked *