പ്രായം 4 [Leo] 1540

ഞാൻ എഴുനേറ്റ് കുറച്ചു വെള്ളം കുടിച്ചു.. അല്പം സീൻ പിടിച്ചു കിടന്നു… എന്നെ ചവിട്ടിയിട്ട പോലെ ഒന്നു കൊടുക്കാനും തോന്നാത്തിരുന്നില്ല. പെട്ടന്നവൾ തിരിഞ്ഞു കിടന്നു..എവിടെ ആഹ് നോട്ടമെന്ന് മനസിലായി എന്നു തോന്നുന്നു… ആഹ് സിറ്റുവേഷൻ നിന്ന് ഊരാൻ വേണ്ടി ഞാൻ അവളോട്‌ പറഞ്ഞു…

” നോക്കണ്ട… എനിക്കിട്ടു തന്നപോലെ.. അവിടെ തന്നാലോ ആലോചിച്ചു നോക്കിതാ… ”

പക്ഷേ ഞാൻ പറഞ്ഞതിന് ഒരക്ഷരം മറുപടി തരാതെ മുഖം കൊട്ടി… അപ്പുറം തിരിഞ്ഞ് കിടന്നു… എങ്ങനെയൊക്കെയോ വൈകുന്നേരം ആക്കി…

അവിടെന്നു ചായയും കുടിച്ചു… ഇറങ്ങി.. തിരിച്ചു വീട്ടിൽ ആവളെ ആക്കി… അവള് കൊണ്ട് വന്ന സാധനം ഒകെ കണ്ടപ്പോ… അമ്മക്കൊക്കെ സന്തോഷം ആയി.. കുറച്ചു സമയം അവിടെ ഇരുന്ന് പുറത്തേക് ഇറങ്ങി..

ഇടയ്ക് രാഹുൽ വിളിച്ചു… പോകുന്ന കാര്യം ഒകെ പറഞ്ഞു… നാട്ടിൽ ഉള്ള ഫ്രണ്ട്സിനെ ഒകെ കണ്ടു എട്ടു മണി ആകും നേരം വീട്ടിൽ തിരിച്ചെത്തി… ഒന്ന് ബാത്‌റൂമിൽ ഒകെ പോയി വന്നിട്ട്… ഫുഡ്‌ കഴിക്കാൻ ഇരുന്നു.. എല്ലാരും ഒപ്പമാണ് ഇരിക്കാറ്… ഭക്ഷണം കഴിക്കുമ്പോ ഞാൻ അതങ്ങ് പറഞ്ഞു…

അച്ഛൻ – നീ നിഖിലെ കൊണ്ടുവിടാൻ ആണേൽ ഓക്കെ, അല്ലാതെ അവിടെ പണിക് പോകാൻ അണ്ണേൽ വേണ്ടാ…

” ഞാൻ എന്തായാലും തീരുമാനിച്ചു കഴിഞ്ഞു.. ഇതിൽ ഇനി മാറ്റവും ഇല്ല. ”

അമ്മ – മോനെ ഇവിടെ ഇവർ ഒറ്റയ്ക്കല്ലേ കമ്പനി കാര്യം ഒകെ നോക്കുന്നത് നിനക്ക് കൂടി സഹായിച്ചു നിന്ന പോരെ… മാത്രമല്ല നിങ്ങുടെ കല്യാണം കഴിഞിട്ടു അത്രല്ലേ ആയുള്ളൂ.. അവള്ളിവിടെ ഒറ്റയ്ക്..

“അമ്മ എന്തു പറഞ്ഞാലും ഞാൻ കേൾക്കും ഈ കാര്യം ഒഴിച്ച്.. ഒന്നു രണ്ടു വർഷം…. അത്രല്ലേ.. അത് കഴിഞ്ഞു… നോക്കാമല്ലോ..”

പാറു അന്നേരം ഇതൊക്കെ കേട്ടപ്പോ ഒന്നു സ്റ്റക്ക് ആയ പോലെ.. ഞാൻ വേഗം കഴിച്ചു റൂമിൽ പോയി.. കിടന്ന്… അവൾ വന്നു കിടന്നപ്പോഴും ഞാൻ മൈൻഡ് ചെയ്തില്ല… പാതിരാ ആയോന്നു ആറീല.. ഞാൻ ഉറങ്ങി വിചാരിച്ചു.. അവൾ എന്നെ പിന്നിൽ നിന്നും കെട്ടിപിടിച്ചു… ഇത് ഞാൻ ഉണ്ണർന്നിരിക്കുമ്പോൾ കെട്ടിപിടിച്ചപ്പോൾ എനിക്ക് വല്ലാത്ത ഒരു ഫീൽ..

പക്ഷേ പെട്ടെന്ന്ണ് കഴുത്തിൽ നനവ് ഞാൻ അറിഞ്ഞത്, അവൾ, പാറു കരയുകയാണ്..

ഇവൾ എന്തിനാ ഇപ്പൊ കരയുന്നത്.. ഞാൻ പോകുന്നത് കൊണ്ടാണോ, അവളെ കുട്ടത്തത് കൊണ്ടോ, അല്ല എന്നെ ചവിട്ടുകയും അടിച്ചതും കൊണ്ടോ.. അത് തെറ്റായിപോയി എന്ന് തോന്നിയോ…

The Author

361 Comments

Add a Comment
  1. ബ്രോ…. നിങ്ങൾ വളരെ നന്നായിത്തന്നെയാണ് ഇതുവരെ എഴുതിയത്.. വളരെ നന്നായി ആസ്വദിക്കാൻ പറ്റി.. എഴുതുമ്പോൾ വായിക്കുന്നവരുടെ മനോഭാവം കൂടി മനസ്സിലാക്കാൻ ശ്രേമിക്കു… ഇത്രയും നന്നായി എഴുതി വന്നിട്ട് പകുതിയിൽ നിർത്തുന്നത് തെണ്ടിത്തരം ആണ്… തുടർന്നു എഴുതും എന്ന് പ്രതീക്ഷിക്കുന്നു..

  2. ഗോപകുമാർ

    എഡോ….. പ്ലീസ്… വെറുപ്പിക്കല്ലേ… ബാക്കി എഴുതു… പ്ലീസ്..

  3. എനിക്ക് ഈ സൈറ്റിൽ ഏറ്റവും ഇഷ്ടപ്പെട്ട കഥ ഇതാണ്. ഇത് ഒന്ന് കംപ്ലീറ്റ് ചെയ്തൂടെ

Leave a Reply

Your email address will not be published. Required fields are marked *