അവളെ ആശ്വസിപ്പിക്കണോ… വേണ്ടയോ എന്നാ ചിന്തായാ പിന്നീട്, ഇതുവരെ എന്നോട് മിണ്ടിയിട്ടില്ലലോ.. ഇനി എന്തിനാ കരയുന്നത് എന്നു തന്നെ അറിയില്ല.
വേണ്ടാ.. എന്നു തീരുമാനിച്ചു ഞാൻ അങ്ങനെ കിടന്ന്… അവൾ അങ്ങനെ കിടന്നപ്പോ എനികും ഉറക്കം നേരാവിധം കിട്ടിയില്ല… അതുകൊണ്ട് രാവിലെ ഞാൻ തന്നെ ആദ്യ ഉണർന്ന്…
പഞ്ഞിഡോള്ളിനെ കെട്ടിപിടിക്കും പോലെ അവള്ളനെ കെട്ടിപിടിച്ചിട്ടുണ്ട്.. വിടുവിക്കാൻ ശ്രമിച്ചാൽ എന്തായാലും എഴുന്നേൽക്കും…
എന്നാലും എന്തൊരു സുഖം… അന്ന് ആദ്യമായി അവളെ പരസ്പരം അറിഞ്ഞുകൊണ്ട് അതുപോലെ കെട്ടിപിടിക്കാൻ ആഷിച്ചുപോയി… എന്റെ ജീവിതത്തിൽ പ്രണയം ? എനിക്ക് വിധിച്ചിട്ടിലെ ദൈവമെ……
വേണ്ട നല്ലതു മാത്രം ചിന്തിക്കം..ബി പോസിറ്റീവ് ബി പോസിറ്റീവ്… എന്ന് മൈൻഡ് മന്ധ്രിച്ചു… എന്തായാലും നല്ല സുഖം ഇണ്ട്… പിന്നെ എന്തൊത്തിനാ ആഹ് സുഖം കള്ളയുന്നത്.. മാത്രമല്ല ഉറക്കം ശരിയായതും ഇല്ല. ഞാനും അവളെഡപം ചേർന്ന് കിടന്നു മയങ്ങി..
ലേറ്റ് ആയിട്ട്.. നിഖി വാതിലിൽ മുട്ടി വിളിച്ചപ്പോഴാണ് ഞങ്ങൾ എണീറ്റത്. സ്റ്റിക്കർ വേർപെടുത്തും പോലെ, അത്രയ്ക്കു ഓട്ടി കെട്ടിപ്പിടിച്ച് ആണ് കിടന്നത്… ഞാൻ വേഗം അടർന്നുമാറി ബാത്റൂമിലേക്ക് കയറി… പാറു വാതിൽ തുറക്കാൻ പോയി…
എല്ലാം കഴിഞ്ഞ് ഞാൻ താഴേക്ക് പോയപ്പോൾ..
നിഖി – ഡാ ഒന്നിങ്ങു വന്നേ.
” ഹം.. എന്താ.. ”
നിഖി – അവൾ പറയൂകാ ഞാൻ ചതിച്ചെന്ന്..
” എന്ത്നു ”
പാറു – നീ, ന്റെ കൂടെ വരുന്നത് പറഞ്ഞില്ലല്ലോ എന്നു പറഞ്ഞു. നീ അവളോട് പറഞ്ഞില്ല ജോലി കിട്ടിക്കഴിനാൽ കൂട്ടുമെന്ന്.
” ഇല്ല.. “

എനിക്ക് ഈ സൈറ്റിൽ ഏറ്റവും ഇഷ്ടപ്പെട്ട കഥ ഇതാണ്. ഇത് ഒന്ന് കംപ്ലീറ്റ് ചെയ്തൂടെ